Vanchiyoor
(Search results - 43)KeralaNov 29, 2020, 7:53 AM IST
അപരർ പൊല്ലാപ്പായി; 'പേര്' മാറ്റി തിരുവനന്തപുരത്തെ സ്ഥാനാർത്ഥികൾ
തിരുവനന്തപുരം വഞ്ചിയൂരിലാണ് മുന്നണി സ്ഥാനാർത്ഥികൾ അപരസ്ഥാനാർത്ഥികളിൽ നിന്ന് രക്ഷ നേടാൻ പേര് മാറ്റേണ്ടി വന്നത്.
KeralaNov 8, 2020, 9:13 AM IST
പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല; ട്രഷറി തട്ടിപ്പ് കേസ് പ്രതിക്ക് ജാമ്യം ലഭിച്ചു
ട്രഷറിയിൽ നിന്ന് ഒരു ഉദ്യോഗസ്ഥൻ 2.73 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാതെ പൊലീസ്.
KeralaSep 29, 2020, 7:55 PM IST
ബെഞ്ച് ക്ലാര്‍ക്കിനെ ആക്രമിച്ച കേസ്; വഞ്ചിയൂര്‍ കോടതിയിലെ നാല്‍പ്പതോളം അഭിഭാഷകര്‍ക്ക് എതിരെ ജാമ്യമില്ലാ കേസ്
പതിനൊന്നാം നമ്പര്‍ സിജെഎം കോടതിയിലെ ബഞ്ച് ക്ലാർക്ക് നിർമ്മലാനന്ദനാണ് ആക്രമിക്കപ്പെട്ടത്. ജാമ്യഹർജിയുമായി ബന്ധപ്പെട്ട തീയതി എടുക്കാൻ വേണ്ടിയാണ് ജൂനിയർ അഭിഭാഷകർ ക്ലാർക്കിനെ സമീപിച്ചത്.
KeralaSep 29, 2020, 1:22 PM IST
വഞ്ചിയൂർ കോടതിയിലെ ജീവനക്കാരന് അഭിഭാഷകരുടെ മർദ്ദനത്തിൽ ഗുരുതരപരിക്ക്
കേസ് വിവരങ്ങൾ ചോദിച്ച ഒരു വക്കീലിനോട് തിരക്കിലായതിനാൽ പിന്നീട് വിവരം നൽകാമെന്ന് ക്ലർക്ക് പറഞ്ഞതാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചത്.
KeralaAug 11, 2020, 5:18 PM IST
ട്രഷറി തട്ടിപ്പ് കേസ്; ബിജു ലാലിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
ബിജുലാൽ നേരത്തെ ജോലി ചെയ്തതിട്ടുളള കോട്ടയം, വയനാട് ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടി വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
KeralaAug 3, 2020, 5:48 PM IST
ട്രഷറി തട്ടിപ്പിൽ ധനമന്ത്രിയുടെയും ട്രഷറി ഡയറക്ടറുടെയും പങ്ക് അന്വേഷിക്കണം; വിജിലൻസിന് ചെന്നിത്തലയുടെ കത്ത്
"ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിവിധ ട്രഷറികളില്‍ നിന്നും നിരവധി തവണ പണമപഹരിച്ച സംഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി താല്പര്യം മുന്‍ നിര്‍ത്തി കുറ്റവാളികളെ സംരക്ഷിക്കാനും, തിരിമറി ഒതുക്കി തീര്‍ക്കാനും ഉന്നതരുടെ ഒത്താശയോടെ സാധിച്ചു."
KeralaAug 3, 2020, 5:13 PM IST
ബിജുലാലിനെ അടിയന്തരമായി പിരിച്ചുവിടും, ഗുരുതരമായ സൈബര്‍ കുറ്റകൃത്യമെന്ന് ധനവകുപ്പ്
ട്രഷറി തട്ടിപ്പുകേസിലെ പ്രതി ബിജുലാലിനെ പിരിച്ചുവിടാന്‍ ധനകാര്യ വകുപ്പ്. നോട്ടീസ് നല്‍കേണ്ടെന്നാണ് വകുപ്പ് തീരുമാനം. ഗുരുതരമായ സൈബര്‍ കുറ്റമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്ക് പറഞ്ഞു.
KeralaAug 3, 2020, 4:10 PM IST
'റമ്മി കളിച്ച് കിട്ടിയ പണം ബാങ്കിലിട്ടതായി ബിജു പറഞ്ഞു', വഴക്കിട്ടപ്പോള്‍ ഇറങ്ങിപ്പോയെന്നും ഭാര്യ
തട്ടിപ്പിനെക്കുറിച്ച് അറിയില്ലെന്ന് ട്രഷറി തട്ടിപ്പുകേസില്‍ ഒളിവില്‍ പോയ ബിജുലാലിന്റെ ഭാര്യ സിമി ഏഷ്യാനെറ്റ് ന്യൂസിനോട്. എത്രരൂപ തന്റെ അക്കൗണ്ടില്‍ വന്നെന്ന് അറിയില്ലെന്നും കേസ് വന്നപ്പോഴാണ് അറിയുന്നതെന്നും സിമി പറഞ്ഞു.
KeralaAug 3, 2020, 3:13 PM IST
'കണ്ണൂരില്‍ 2 ലക്ഷത്തിന്റെ ചെക്കിന് 20 ലക്ഷം കൊടുത്തു, ജീവനക്കാര്‍ പണം തിരിച്ചടച്ചു'; തട്ടിപ്പുകള്‍ വേറെയും
ട്രഷറിയില്‍ തട്ടിപ്പ് നടത്തിയവരെ ട്രഷറി വകുപ്പ് സംരക്ഷിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നതായി ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് വിജയകുമാരന്‍ നായര്‍. പൊന്നാനി ചങ്ങരംകുളത്ത് 14.5 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം തട്ടിയെടുത്ത സംഭവത്തില്‍ കുറ്റക്കാരെ സസ്പെന്‍ഡ് ചെയ്തശേഷം സൗകര്യത്തിന് നിയമനം കൊടുത്തതായും പരാതിപ്പെട്ട ഉദ്യോഗസ്ഥയെ 140 കിലോമീറ്റര്‍ ദൂരത്തേക്ക് സ്ഥലംമാറ്റിയതായും വിജയകുമാരന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസ് 'ഇന്നത്തെ വാര്‍ത്ത'യില്‍ പറഞ്ഞു.
KeralaAug 2, 2020, 4:17 PM IST
തലസ്ഥാനത്തെ ട്രഷറി തിരിമറി: ധനകാര്യ സെക്രട്ടറി അന്വേഷിക്കും, കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് ധനമന്ത്രി
ട്രഷറി ജീവനക്കാർ റിട്ടയർ ചെയ്യുമ്പോൾ അവരുടെ യൂസർ ഐഡിയും പാസ് വേഡും ഡീആക്ടിവേറ്റ് ചെയ്യണമെന്നാണ് ചട്ടം. ഇത് പാലിക്കാതിരുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി
KeralaAug 1, 2020, 5:53 PM IST
തിരുവനന്തപുരം കളക്ടറുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് പണം തട്ടിയ സംഭവം, ഉദ്യോഗസ്ഥന് സസ്പെൻഷൻ
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ട്രഷറി വകുപ്പ് പൊലീസിൽ പരാതി നൽകി.
crimeAug 1, 2020, 5:53 PM IST
കളക്ടറുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടി; വഞ്ചിയൂര്‍ സബ് ട്രഷറി അക്കൗണ്ട്സ് ഓഫീസറിന് സസ്പെന്ഷന്
ജില്ലാ കളക്ടറുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നും പണം തട്ടിയ കേസില്‍ അക്കൗണ്ട്സ് ഓഫീസര്‍ ബിജുലാലിന് സസ്പെന്ഷന്. രണ്ട് കോടി രൂപയാണ് ഇയാള്‍ ഇത്തരത്തില്‍ തട്ടിയെടുത്തത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ട്രഷറി വകുപ്പ് പൊലീസില്‍ പരാതി നല്കി.
KeralaJun 29, 2020, 10:32 AM IST
വഞ്ചിയൂരിലെ കൊവിഡ് മരണം: സ്രവം എടുക്കാന്‍ വൈകിയതില്‍ വിചിത്ര വാദവുമായി ആശുപത്രികള്‍
കൊവിഡ് ബാധിച്ച് മരിച്ച തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിയുടെ സ്രവപരിശോധന വൈകിയതില്‍ വിചിത്ര വാദവുമായി ജനറല്‍ ആശുപത്രി അധികൃതരും മെഡിക്കല്‍ കോളേജും. കൊവിഡ് ലക്ഷണമുണ്ടായിട്ടും ജലദോഷമോ തൊണ്ടവേദനയോ ഇല്ലാതിരുന്നത് കൊണ്ടാണ് സ്രവം എടുക്കാതിരുന്നതെന്നാണ് ആശുപത്രികളുടെ വിശദീകരണം. ഗുരുതര ശ്വാസകോശ രോഗികള്‍ക്ക് പരിശോധന നിര്‍ബന്ധമാണെന്ന് പ്രോട്ടോക്കോളില്ലെന്നാണ് മെഡിക്കല്‍ കോളേജ് പറയുന്നത്. വഞ്ചിയൂര്‍ സ്വദേശിയുടെ സ്രവപരിശോധന മരിച്ചശേഷം മാത്രമാണ് നടത്തിയത്.
KeralaJun 29, 2020, 6:17 AM IST
കൊവിഡ്: വഞ്ചിയൂർ സ്വദേശിയുടെ മരണം; സ്രവ പരിശോധന വൈകിയതിൽ ആശുപത്രികളുടെ വിചിത്ര വാദങ്ങള്‍
കൊവിഡിന്റെ മറ്റ് ലക്ഷണങ്ങൾ ഉണ്ടായിട്ടും ജലദോഷമില്ലാത്തത് കൊണ്ടാണ് സ്രവമെടുക്കാതിരുന്നതെന്നാണ് ജനറൽ ആശുപത്രിയുടെ വിശദീകരണം
KeralaApr 20, 2020, 9:36 PM IST
ഹോട്ട്സ്പോട്ട്: തിരുവനന്തപുരം, വർക്കല കോടതികൾ തുറക്കില്ല, മറ്റു കോടതികൾ പ്രവർത്തിക്കും
എന്നാൽ ജില്ലയിലെ മറ്റ് കോടതികൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും.