Asianet News MalayalamAsianet News Malayalam
16 results for "

Vandanam Medical College

"
man attack nurse in alappuzhaman attack nurse in alappuzha

നഴ്സ് സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ പിന്തുടര്‍ന്ന് അജ്ഞാതന്‍റെ ആക്രമണം, ബൈക്കുകൊണ്ട് ഇടിച്ച് വീഴ്ത്തി

 ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്ന വഴി പിന്തുടർന്നെത്തിയ അ‍ഞ്ജാതൻ ഇരു ചക്ര വാഹനം കൊണ്ട് മനപ്പൂർവ്വം ഇടിച്ചുവീഴ്ത്തിയെന്നാണ് പരാതി.

Chuttuvattom Oct 28, 2021, 9:28 AM IST

complaint against alappuzha medical collegecomplaint against alappuzha medical college

'പൊട്ടിയ തലയുടെ ഭാഗത്ത് മുടിയും കൂട്ടി സ്റ്റാപ്ലർ പിൻ അടിച്ചു'; ആലപ്പുഴ മെഡിക്കൽ കോളേിനെതിരെ പരാതി

മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിതത്തിലെത്തിച്ച കുട്ടിയുടെ പൊട്ടിയ തലയുടെ ഭാഗത്ത് മുടി ഉൾപ്പെടെ സ്റ്റാപ്ലർ പിൻ അടിച്ചു വെക്കുകയായിരുന്നു. മുറിവ് വ്യത്തിയാക്കുകയോ മുടി കളയുകയോ ചെയ്യാതെയാണ് ഇത് നടത്തിയത്.

Chuttuvattom Sep 29, 2021, 1:20 PM IST

vandanam medical college superintendent changedvandanam medical college superintendent changed

മരണവിവരം അറിയിക്കാത്തത് അടക്കം പരാതിപ്രളയം; വണ്ടാനം മെഡി. കോളജ് സൂപ്രണ്ടിനെ മാറ്റി

പുതിയ സൂപ്രണ്ടായി ഡോ. സജീവ് ജോര്‍ജ് പുളിക്കലിനെ  നിയമിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രോഗിയുടെ മരണം കൃത്യസമയത്ത് ബന്ധുക്കളെ അറിയിക്കാത്തത് ഉൾപ്പെടെ ആശുപത്രിക്ക് എതിരെ തുടർച്ചയായി പരാതികൾ  ഉയർന്നിരുന്നു.

Chuttuvattom Aug 19, 2021, 9:53 AM IST

again allegation against vandanam medical collegeagain allegation against vandanam medical college

വണ്ടാനം മെഡിക്കൽ കോളേജിൽ വീണ്ടും ഗുരുതര വീഴ്ച; രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത് 4 ദിവസത്തിന് ശേഷം

രോഗിയെ കുറിച്ച് വിവരം കിട്ടാതായപ്പോൾ ഐസിയുവിൽ നേരിട്ട് എത്തി അന്വേഷിച്ചപ്പോഴാണ് മരിച്ച നാല് ദിവസം കഴിഞ്ഞെന്ന് പറയുന്നത്. ഇന്നലെയും സമാന പരാതി ഉയർന്നിരുന്നു.

Kerala Aug 15, 2021, 11:06 AM IST

girl alleges Vandanam medical college didn't inform father deathgirl alleges Vandanam medical college didn't inform father death

വണ്ടാനം മെഡിക്കൽ കോളജിൽ കൊവിഡ് രോഗി മരിച്ച വിവരം ബന്ധുക്കൾ അറിഞ്ഞത് രണ്ട് ദിവസം കഴിഞ്ഞ്; പരാതി

ദേവദാസിന്റെ ഭാര്യ ആശുപത്രിയിൽ കൂട്ടിരിപ്പിനുണ്ടായിരുന്നുവെങ്കിലും ഇവരെയും വിവരം അറിയിച്ചിരുന്നില്ലെന്നാണ് മകളുടെ പരാതിയിൽ ആരോപിക്കുന്നത്

Kerala Aug 14, 2021, 4:55 PM IST

missing jewelery from body of a woman who died of covid in alappuzha was found in vandanam medical college hospitalmissing jewelery from body of a woman who died of covid in alappuzha was found in vandanam medical college hospital

ആലപ്പുഴയിൽ കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് കാണാതായ ആഭരണങ്ങൾ ആശുപത്രിയിൽ കണ്ടെത്തി

അമ്പലപ്പുഴ സിഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കണ്ടെടുത്തത്.  ജീവനക്കാർക്ക് പറ്റിയ പിശകാണ് സ്വർണ്ണം നഷ്ടമാകാൻ കാരണമായതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

Kerala May 25, 2021, 3:01 PM IST

sarath and abhirami weeds in Vandanam Medical college hospital 4 th wardsarath and abhirami weeds in Vandanam Medical college hospital 4 th ward

ആശുപത്രി വാര്‍ഡ് കതിര്‍മണ്ഡപമായി; ശരത്തും അഭിരാമിയും താലി ചാര്‍ത്തി

ഈ കാലവും കടന്ന് പോകും... മഹാമാരിക്കിടെയില്‍ മനുഷ്യന്‍റെ സമയക്രമങ്ങളാണ് ഇല്ലാതായത്. അതുവരെയുണ്ടാക്കിയിരുന്ന സമയക്രമങ്ങളെല്ലാം ഇപ്പോള്‍ കൊവിഡ് മഹമാരിക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണ്.  നിശ്ചയിച്ച വിവാഹം മഹാമാരി പടര്‍ന്ന് പിടിക്കുന്നതിനിടെ നീണ്ടുപോയപ്പോള്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്, ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി ഇന്നലെ ഒരു അപൂര്‍വ്വ സംഗമത്തിന് സാക്ഷിയായി. ആശുപത്രിയിലെ കൊവിഡ് വാര്‍ഡായ നാലാം വാര്‍ഡ് ഇന്നലെ അല്‍പ നേരത്തേക്ക് കതിര്‍ മണ്ഡപമായി മാറി. സര്‍വ്വാഭരണ ഭൂഷിതയായി എത്തേണ്ട വധു പിപിഇ കിറ്റ് ധരിച്ചെത്തി. ആശുപത്രി വാര്‍ഡ് കതിര്‍മണ്ഡപമായി. വരവും വധുവും നിശ്ചയിച്ചുറപ്പിച്ച സമയത്ത് താലി ചാര്‍ത്തി. പ്രോട്ടോക്കള്‍ പാലിച്ച് ഏതാനും പേര്‍ സാക്ഷികളുമായി. 

Coronavirus Kerala Apr 26, 2021, 9:17 AM IST

Selective Angio Embolization treatment at Vandanam Medical College brings Maya back to lifeSelective Angio Embolization treatment at Vandanam Medical College brings Maya back to life

മായക്ക് ജീവൻ തിരിച്ചുനൽകി വണ്ടാനം മെഡിക്കൽ കോളേജിൽ 'സെലക്റ്റീവ് ആഞ്ചിയോ എമ്പോളിസേഷൻ' ചികിത്സ

വൃക്കയിലെ മുഴയിൽ നിന്നുള്ള രക്തസ്രാവം മൂലം അതീവ ഗുരുതരാവസ്ഥയിലായ യുവതിക്ക് രക്ഷയായി സെലക്റ്റീവ് അഞ്ചിയോ എമ്പോളിസേഷൻ എന്ന നൂതന ചികിത്സ. 

Chuttuvattom Mar 25, 2021, 7:28 PM IST

patient commit suicide in vandanam medical collegepatient commit suicide in vandanam medical college

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ രോഗി വാര്‍ഡില്‍ തൂങ്ങി മരിച്ചു

മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ഇന്നലെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. 

Chuttuvattom Feb 9, 2021, 6:18 PM IST

alappuzha native thresiamma died of covid 19alappuzha native thresiamma died of covid 19
Video Icon

വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഇന്നലെ മരിച്ച വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് വീണ്ടും കൊവിഡ് മരണം. ആലപ്പുഴയില്‍ ഇന്നലെ മരിച്ച കാനാശ്ശേരിയില്‍ ത്രേസ്യാമ്മയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. വൃക്കസംബന്ധമായ അസുഖമുണ്ടായിരുന്നു. സംസ്ഥാനത്ത് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത് ഇന്ന് രണ്ട് പേര്‍ക്ക്.
 

Kerala Jul 28, 2020, 10:56 AM IST

one more covid death in kerala test result turns positive after deathone more covid death in kerala test result turns positive after death

വീണ്ടും കൊവിഡ് മരണം; ഞായറാഴ്ച ആലപ്പുഴയിൽ മരിച്ച പ്രവാസിയുടെ ഫലം പോസിറ്റീവ്

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ചുനക്കര സ്വദേശി നസീറിന്‍റെ കൊവിഡ് പരിശോധന ഫലം പോസിറ്റീവായി. ജൂലൈ ആദ്യമാണ് നസീർ സൗദിയിൽ നിന്ന് തിരിച്ചെത്തിയത്.

Kerala Jul 14, 2020, 8:50 AM IST

motor damaged due to lightiningmotor damaged due to lightining

ഇടിമിന്നലില്‍ മോട്ടർ കത്തി നശിച്ചു

ഇടിമിന്നലില്‍ മോട്ടർ കത്തി നശിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡയാലിസിസ് പ്ലാന്റിൽ സ്ഥാപിച്ചിരുന്ന ജലശുചികരണ മോട്ടറാണ് കത്തി നശിച്ചത്

Chuttuvattom Oct 17, 2019, 8:34 AM IST

street vendor dies in accident near vandanam medical collegestreet vendor dies in accident near vandanam medical college

സ്‌കൂട്ടറിന് പിന്നിൽ വാനിടിച്ച് വ്യാപാരി മരിച്ചു

അതിരാവിലെ കച്ചവടം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വാൻ സ്‌കൂട്ടറിന്റെ പിന്നിലിടിച്ചാണ് അപകടം ഉണ്ടായത്

Chuttuvattom Sep 24, 2019, 4:42 PM IST

vandanam medical college patients issuevandanam medical college patients issue

മഴയിൽ ക്യൂ നിന്ന് രോഗികളുടെ നരകയാതന

ഡോക്ടറെ കാണാൻ മഴയിൽ ക്യൂ നിന്ന് രോഗികളുടെ നരകയാതന. വണ്ടാനംമെഡിക്കൽ കോളേജാശുപത്രി കാർഡിയോളജി വിഭാഗം ഒ.പിയിലെത്തിയ നൂറുകണക്കിന് രോഗികളാണ് വ്യാഴാഴ്ച പെരുമഴയിൽ ദുരിതമനുഭവിച്ചത്

Chuttuvattom Sep 20, 2019, 4:50 PM IST

vandanam medical college staff Complaint against who are worse with the patientsvandanam medical college staff Complaint against who are worse with the patients

'നാളെ വയറും കാലുമൊക്കെ വെട്ടിക്കീറാന്‍ ഉള്ളതല്ലേ..പിന്നെ ഈ ചെറിയ മുറിവുകള്‍ കാര്യമാക്കണ്ട'; വണ്ടാനം മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്‍ രോഗികളോട്


കൂടാതെ രോമം നീക്കുന്നതിന് ജീവനക്കാരന്‍ പണം ആവശ്യപ്പെട്ടതായും രോഗികളോടൊപ്പം ഉണ്ടായിരുന്നവര്‍ ആരോപിച്ചു. വയറുവേദനയെ തുടര്‍ന്ന് ചികിത്സതേടിയ ആള്‍ക്ക് ശസ്ത്രക്രിയവേണമെന്നും  മരിക്കാന്‍ ഇടയുണ്ടെന്നും വിധിയെഴുതിയ യുവാവ് സ്വകാര്യ ആശുപത്രിയിലെ ചികിത്സകൊണ്ട് രോഗം ഭേദപ്പെട്ട സംഭവവം അടുത്തിടെ ഉണ്ടായിരുന്നു. 

Chuttuvattom May 9, 2019, 11:35 AM IST