Asianet News MalayalamAsianet News Malayalam
13 results for "

Vande Mataram

"
Vande Mataram against Our Religion: AIMIM MLA Akhtarul ImanVande Mataram against Our Religion: AIMIM MLA Akhtarul Iman

Vande mataram : 'വന്ദേമാതരം മതവിരുദ്ധം'; ആലപിക്കില്ലെന്ന് എഐഎംഐഎം എംഎല്‍എ

നേരത്തെയും അഖ്തറുല്‍ ഇമാന്‍ സമാന വിവാദമുണ്ടാക്കിയിരുന്നു. സത്യപ്രതിജ്ഞാ വേളയില്‍ ഉറുദുവിലെ കരട് രേഖയില്‍ 'ഹിന്ദുസ്ഥാന്‍' എന്നതിന് പകരം ഭാരത് എന്ന വാക്ക് ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത് നിയമസഭയില്‍ വിവാദമായി.
 

India Dec 5, 2021, 3:09 PM IST

height of 17000 feet minus 20 degrees himweers celebrates indian republic dayheight of 17000 feet minus 20 degrees himweers celebrates indian republic day

17000 അടി ഉയരത്തില്‍, മൈനസ് 20 ഡിഗ്രിയില്‍, റിപ്പബ്ലിക് ദിനം ആഘോഷിച്ച് ഹിംവീർസ്


ഇന്തോ-ടിബറ്റൻ അതിർത്തി പൊലീസ് (ഐടിബിപി) ഉദ്യോഗസ്ഥർ 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.  17,000 അടി ഉയർത്തിലാണ് ലഡാക്കില്‍ ദേശീയ പതാക പാറിപറന്നത്. പതാക ഉയർത്തുന്ന സമയത്ത് ലഡാക്കിലെ താപനില മൈനസ് 20 ഡിഗ്രി സെൽഷ്യസ് ആയിരുന്നുവെന്ന് വാർത്താ ഏജൻസി എഎന്‍ഐ റിപ്പോർട്ട് ചെയ്തു. 

തണുത്ത കാലാവസ്ഥയിൽ രാജ്യത്തെ സേവിക്കുന്ന സൈനികരെ 'ഹിംവീർസ്' (ഹിമാലയത്തിലെ ധീര സൈനികർ) എന്നാണ് വിളിക്കുന്നത്.  സൈനികർ 'ഭാരത് മാതാ കി ജയ്', 'വന്ദേമാതരം' തുടങ്ങി ദേശസ്‌നേഹ മുദ്രാവാക്യങ്ങൾ ഏറ്റ് വിളിച്ചു. ഇന്ത്യ ഒരു സ്വതന്ത്ര റിപ്പബ്ലിക് രാജ്യമായി മാറിയ ചരിത്ര നിമിഷത്തിന്‍റെ  ഓർമയ്ക്കായി എല്ലാ വർഷവും ജനുവരി 26 ന് ഇന്ത്യ, റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്നിട്ട് ഇന്നേക്ക് 71 വര്‍ഷം തികഞ്ഞിരിക്കുന്നു. 
 

India Jan 26, 2020, 10:10 AM IST

No right to live in India if you cant chant Vande Mataram Union minister Pratap SarangiNo right to live in India if you cant chant Vande Mataram Union minister Pratap Sarangi

വ​ന്ദേ​മാ​ത​രം വി​ളി​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത​വ​ർ ഇന്ത്യവിടണമെന്ന് കേ​ന്ദ്ര​മ​ന്ത്രി

വ​ന്ദേ​മാ​ത​രം വി​ളി​ക്കാ​ന്‍ ത​യാ​റാ​കാ​ത്ത​വ​ർ ഇ​ന്ത്യ​വി​ട്ടു​പോ​ക​ണ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് കേ​ന്ദ്ര​മ​ന്ത്രി പ്ര​താ​പ് ച​ന്ദ്ര സാ​രം​ഗി. സ്വാ​ത​ന്ത്ര്യ​ത്തി​നു മു​ൻ​പ് രാ​ജ്യ​ത്തെ ര​ണ്ടാ​യി വെ​ട്ടി​മു​റി​ച്ച​വ​രു​ടെ പാ​പ​ത്തി​നു​ള്ള പ​രി​ഹാ​ര​മാ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

India Jan 19, 2020, 9:00 AM IST

SC advocates to sing Vande Mataram in support of caaSC advocates to sing Vande Mataram in support of caa

പൗരത്വ ഭേദഗതി: പിന്തുണയുമായി സുപ്രീംകോടതി വളപ്പില്‍ വന്ദേമാതരം ആലപിച്ച് ഒരു കൂട്ടം അഭിഭാഷകര്‍

പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് സുപ്രീംകോടതിയുടെ വളപ്പില്‍ വന്ദേമാതരം ആലപിച്ച് ഒരു സംഘം അഭിഭാഷകര്‍. 

India Jan 8, 2020, 7:50 PM IST

jai sri ram slogans raised as rajnath singh arrives japanjai sri ram slogans raised as rajnath singh arrives japan
Video Icon

ജപ്പാനിലും ജയ് ശ്രീറാം വിളികള്‍; രാജ്‌നാഥ് സിംഗിന് വരവേല്‍പ്പ്


സന്ദര്‍ശനത്തിനായെത്തിയ ഇന്ത്യന്‍ പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗിന് ജപ്പാനില്‍ വരവേല്‍പ്പ്. ടോക്കിയോയിലെത്തിയ അദ്ദേഹത്തെ ജയ് ശ്രീറാം വിളിച്ചും വന്ദേ മാതരം വിളിച്ചുമാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
 

India Sep 5, 2019, 6:23 PM IST

tmc workers send 10,000 postcards to pmtmc workers send 10,000 postcards to pm

'ജയ് ഹിന്ദ്, ജയ് ബംഗ്ലാ, വന്ദേ മാതരം'; മോദിക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ വക 10,000 കാര്‍ഡുകള്‍

വന്ദേ മാതരം, ജയ്  ഹിന്ദ്, ജയ് ബംഗ്ലാ എന്നെഴുതിയ പതിനായിരത്തോളം കാര്‍ഡുകള്‍ പ്രധാനമന്ത്രിക്ക് അയച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

India Jun 4, 2019, 7:23 PM IST

Nitish Kumar stayed silent when Modi chanted Vande Mataram at a rally became contraversyNitish Kumar stayed silent when Modi chanted Vande Mataram at a rally became contraversy

മോദി വന്ദേമാതരം ചൊല്ലി, ഇരുന്നിടത്ത്‌ നിന്നനങ്ങാതെ നിതീഷ്‌ കുമാര്‍; വിവാദം കത്തുന്നു

തെരഞ്ഞെടുപ്പ്‌ പ്രചാരണ റാലിയില്‍ നരേന്ദ്രമോദി വന്ദേമാതരം ചൊല്ലിയപ്പോള്‍ ഇരുന്നിടത്തുനിന്ന്‌ എഴുന്നേല്‍ക്കാന്‍ തയ്യാറാകാഞ്ഞ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറിന്റെ നടപടി വിവാദത്തില്‍.

news May 1, 2019, 12:17 PM IST

journalist ask bjp leader to sing Vande Mataram but he cantjournalist ask bjp leader to sing Vande Mataram but he cant

വന്ദേമാതരം പാടൂവെന്ന് മാധ്യമപ്രവർത്തകൻ; ഒരു വരിപോലും പാടാൻ കഴിയാതെ ബിജെപി നേതാവ്

ഉത്തർപ്രദേശിലെ മുറാദാബാദിൽ നടന്ന ബിജെപിയുടെ സങ്കൽപ് റാലിക്കിടെയാണ് ഒരു സ്വകാര്യ ചാനലിന്റെ റിപ്പോട്ടർ ശിവം അഗര്‍വാളുമായി അഭിമുഖം നടത്തിയത്. 
 

news Apr 16, 2019, 2:38 PM IST