Asianet News MalayalamAsianet News Malayalam
19 results for "

Varane Avashyamund

"
varane avashyamund telugu dubbed version titled parinayam released through aha video trailervarane avashyamund telugu dubbed version titled parinayam released through aha video trailer

'വരനെ ആവശ്യമുണ്ട്' തെലുങ്കില്‍ 'പരിണയം'; അഹ വീഡിയോയിലൂടെ പ്രേക്ഷകരിലേക്ക്: ട്രെയ്‍ലര്‍

തെലുങ്കിലെ പ്രമുഖ നിര്‍മ്മാതാക്കളായ ഗീത ആര്‍ട്‍സിന്‍റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്‍ഫോം ആണ് അഹ വീഡിയോ

Movie News Sep 24, 2021, 1:05 PM IST

urvashi behind the scene video from varane avashyamundurvashi behind the scene video from varane avashyamund

ദന്തഡോക്ടര്‍ ആയ ഉര്‍വ്വശി; 'കട്ട്' പറയല്‍ അസാധ്യമായിരുന്നെന്ന് അനൂപ് സത്യന്‍: വീഡിയോ

തീയേറ്ററില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ആഗോള ബോക്സ്ഓഫീസില്‍ നിന്ന് 25 കോടി നേടിയിരുന്നു. ദുല്‍ഖറിന്‍റെ നിര്‍മ്മാണക്കമ്പനിയായ വേഫെയറര്‍ ഫിലിംസിന്‍റേതായി ആദ്യം പ്രദര്‍ശനത്തിനെത്തിയ ചിത്രം കൂടിയായിരുന്നു ഇത്.

spice Jun 1, 2020, 6:50 PM IST

sreenivasan reacts to prabhakaran controversy in varane avashamundsreenivasan reacts to prabhakaran controversy in varane avashamund

'പ്രഭാകരാ എന്ന വിളിക്കു പിന്നില്‍'; വരനെ ആവശ്യമുണ്ട് വിവാദത്തില്‍ ശ്രീനിവാസന്‍റെ പ്രതികരണം

'ആ കഥാപാത്രത്തിന് പ്രഭാകരന്‍ എന്ന പേര് നല്‍കാന്‍ ആ ഒരു കാരണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്‍ടിടിഇ നേതാവ് പ്രഭാകരനെക്കുറിച്ച് ആ സമയത്ത് ഞങ്ങള്‍ ആലോചിച്ചിട്ടേയില്ല..'

Movie News Apr 29, 2020, 11:04 AM IST

dulquer salmaan apologies for backlash over a scene in movie Varane Avashyamunddulquer salmaan apologies for backlash over a scene in movie Varane Avashyamund

നര്‍മ്മരംഗത്തിലെ പരാമര്‍ശം വിവാദമായി; മാപ്പുപറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍, ഭീഷണികള്‍ക്കും മറുപടി

ചിത്രത്തിലെ പരാമര്‍ശം തമിഴ് ജനതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല ആ രംഗമെന്നും ദുല്‍ഖര്‍ സല്‍മാന്‍

Movie News Apr 26, 2020, 8:42 PM IST

viral post abouturvashis performance in varane avashyamundviral post abouturvashis performance in varane avashyamund

'വിരലുകള്‍ അഭിനയിച്ചു എന്നത് ഇന്ന് ട്രോള്‍ മെറ്റീരിയലാണ്, പക്ഷേ'; ഉര്‍വ്വശിയുടെ പ്രകടനത്തെക്കുറിച്ച് കുറിപ്പ്

'വിരലുകൾ അഭിനയിച്ചു, കണ്ണുകൾ അഭിനയിച്ചു എന്നൊക്കെ പറയുന്നത് ഇപ്പൊ ഒരു ട്രോൾ മെറ്റിരിയൽ ആയി മാറിയെങ്കിലും അപൂർവമായി ആ വാചകങ്ങൾ അതിന്റെ നിലവാരം കാത്തുസൂക്ഷിക്കുന്ന ചില സന്ദർഭങ്ങൾ ഉണ്ട്..'

Movie News Apr 23, 2020, 10:30 AM IST

women rasises body shaming allegation against Dulquer Salmaan Varane Avashyamund movie, DQ apologieswomen rasises body shaming allegation against Dulquer Salmaan Varane Avashyamund movie, DQ apologies

വരനെ ആവശ്യമുണ്ട് സിനിമയ്ക്കെതിരെ ബോഡി ഷേമിംഗ് ആരോപണവുമായി യുവതി; മാപ്പ് പറഞ്ഞ് ദുല്‍ഖര്‍

ഒരു പൊതുവേദിയില്‍ തന്‍റെ ചിത്രം ഇത്തരത്തില്‍ ഉപയോഗിച്ചത് ബോഡി ഷേമിംഗ്  ആണെന്ന് ചേതന ട്വീറ്റില്‍ വിശദമാക്കുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ തന്‍റെ ഫോട്ടോ ഉപയോഗിക്കുന്നതിന് നേരത്തെ അനുവാദം തേടിയില്ലെന്നും ചേതന കുറ്റപ്പെടുത്തി. ഇതോടെയാണ് ചിത്രം അനുവാദം കൂടാതെ ഉപയോഗിച്ചതില്‍ ദുല്‍ഖര്‍ മാപ്പ് പറഞ്ഞത്. 

Movie News Apr 22, 2020, 4:29 PM IST

varane avashyamund netflix releasevarane avashyamund netflix release

വരനെ ആവശ്യമുണ്ട് നെറ്റ്ഫ്ളിക്സില്‍; സ്ട്രീമിംഗ് 20ന്

തെലുങ്ക് ചിത്രങ്ങളായ വേള്‍ഡ് ഫേമസ് ലവര്‍, ഭീഷ്‍മ, തമിഴ് ചിത്രം കൊലൈയുതിര്‍ കാലം എന്നിവയും നെറ്റ്ഫ്ളിക്സിന്‍റെ ഏപ്രില്‍ റിലീസുകളാണ്. ഇതില്‍ വേള്‍ഡ് ഫേമസ് ലവര്‍ 15ന് സ്ട്രീമിംഗ് ആരംഭിച്ചിരുന്നു.

Movie News Apr 17, 2020, 11:14 PM IST

varane avashyamund behind the scenes videovarane avashyamund behind the scenes video

'പണ്ടത്തെ ശോഭന'; 'വരനെ ആവശ്യമുണ്ടി'ലെ രസകരമായ ഷൂട്ടിംഗ് വീഡിയോ പങ്കുവച്ച് അനൂപ് സത്യന്‍

ശോഭനയുടെ കഥാപാത്രത്തിന് തന്‍റെ ചെറുപ്പത്തിലെ ഒരു ഫോട്ടോഗ്രാഫ് സമ്മാനമായി കിട്ടുന്ന രംഗം ചിത്രീകരിക്കുകയാണ് അനൂപും സംഘവും.

spice Apr 1, 2020, 8:02 PM IST

varane avashyamund us collectionvarane avashyamund us collection

വിദേശ റിലീസിലും മികച്ച പ്രതികരണം; 'വരനെ ആവശ്യമുണ്ട്' യുഎസില്‍ നിന്ന് നേടിയത്

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം സുരേഷ് ഗോപിയുടെയും ശോഭനയുടെയും തിരിച്ചുവരവ് ചിത്രം കൂടിയായിരുന്നു.
 

Box Office Mar 2, 2020, 10:08 AM IST

varane avashyamund box office collectionvarane avashyamund box office collection

'വരനെ ആവശ്യമുണ്ട്' വിജയമോ? കളക്ഷന്‍ പുറത്തുവിട്ട് ദുല്‍ഖര്‍

റിട്ട. മേജര്‍ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിച്ചിരിക്കുന്നത്. നീന എന്ന കഥാപാത്രമായാണ് ശോഭന ചിത്രത്തില്‍ എത്തിയത്.

Box Office Feb 24, 2020, 11:50 AM IST

Suresh Gopi's son acted in first film making video outSuresh Gopi's son acted in first film making video out

അധികമാരും അറിയാതെ താരപുത്രന്‍റെ അരങ്ങേറ്റം; സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ചത് മകന്‍ മാധവ്, മേക്കിങ് വീഡിയോ

സുരേഷ് ഗോപിയുടെ മകന്‍റെ അരങ്ങേറ്റ ചിത്രം ഇതാണ്. അച്ഛനും മകനും ഒന്നിച്ച് അഭിനയിച്ച രംഗത്തിന്‍റെ മേക്കിങ് വീഡിയോ പുറത്ത്. 

News Feb 17, 2020, 2:04 PM IST

varane avashyamund mullapoove Video Songvarane avashyamund mullapoove Video Song

ഇതാണ് തിരിച്ചുവരവിലെ ശോഭന; അനൂപ് സത്യന്‍ ചിത്രത്തിലെ വീഡിയോ ഗാനം

'മുല്ലപ്പൂവേ' എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് അല്‍ഫോന്‍സ് ജോസഫ്.
 

Music Feb 15, 2020, 10:43 AM IST

Varane Avashyamund Unnikrishnan Official Video SongVarane Avashyamund Unnikrishnan Official Video Song

തന്റെ ട്രേഡ് മാര്‍ക്ക് സ്റ്റെപ്പുമായി വീണ്ടും സുരേഷ് ഗോപി; അനൂപ് സത്യന്‍ ചിത്രത്തിലെ ഗാനം

ചിത്രത്തില്‍ റിട്ട. മേജര്‍ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിച്ചിരിക്കുന്നത്. 'ഡ്രീംസ്' എന്ന സിനിമയിലെ ഗാനരംഗത്തിലൂടെ വന്നുചേര്‍ന്ന തന്റെ ട്രേഡ് മാര്‍ക്ക് സ്റ്റെപ്പ് സുരേഷ് ഗോപി ഈ ഗാനത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്.
 

Music Feb 9, 2020, 5:56 PM IST

heart touching moments  dulquer salman with fan womenheart touching moments  dulquer salman with fan women

കണ്ടയുടന്‍ പൊട്ടിക്കരഞ്ഞ് ആരാധിക; ആദ്യം ചേര്‍ത്തുപിടിച്ചു, കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് ദുല്‍ഖര്‍

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ദുബായിലെത്തിയതായിരുന്ന ദുല്‍ഖറിനെ കണ്ട് അമ്പരന്ന ആരാധികയെ ആദ്യം ചേര്‍ത്തുനിര്‍ത്തിയ ദുല്‍ഖര്‍, പൊട്ടിക്കരയാന്‍ തുടങ്ങിയപ്പോള്‍ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു.

News Feb 8, 2020, 2:55 AM IST

Varane Avashyamund release dates in kerala and gccVarane Avashyamund release dates in kerala and gcc

'വരനെ ആവശ്യമുണ്ട്' ആദ്യം ഗള്‍ഫില്‍, പിറ്റേന്ന് കേരളത്തില്‍

ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധായകന്റേത് തന്നെയാണ്.
 

News Feb 3, 2020, 7:36 PM IST