Asianet News MalayalamAsianet News Malayalam
14 results for "

Variyan Kunnathu Kunjahammed Haji

"
rameez mohammed  says about  variyan kunnathu kunjahammed haji familyrameez mohammed  says about  variyan kunnathu kunjahammed haji family

'ഹാജറയുടെ കണ്ണീർ മുഴുവൻ പേരിലും പടർന്നുപന്തലിച്ചു'; വാരിയംകുന്നന്റെ കൊച്ചുമകളെ കുറിച്ച് തിരക്കഥാകൃത്ത്

ടുത്തിടെയാണ് 'വാരിയംകുന്നന്‍' എന്ന സിനിമക്ക് മുമ്പ് കുഞ്ഞഹമ്മദ് ഹാജിയെ(variyan kunnathu kunjahammed haji) കുറിച്ചുള്ള ജീവചരിത്ര പുസ്തകം പുറത്തുവിടുമെന്ന് തിരക്കഥകൃത്ത്(script writer) റമീസ്(rameez mohammed) അറിയിച്ചത്. വാരിയംകുന്നന്റെ യഥാര്‍ത്ഥ ചിത്രമാണ് പുസ്തകത്തിന്റെ മുഖചിത്രം. ഒക്ടോബര്‍ 29ന് നടക്കുന്ന പ്രകാശനത്തിന് വാരിയംകുന്നന്റെ കൊച്ചുമകള്‍ ഹാജറയെയും കുടുംബത്തിനെയും ക്ഷണിക്കാന്‍ റമീസ് പോയിരുന്നു. അവിടെ വച്ച് തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് റമീസ് ഇപ്പോൾ. 

Movie News Oct 24, 2021, 7:24 PM IST

script writer rameez mohammed to publish biography of variyan kunnathu kunjahammed hajiscript writer rameez mohammed to publish biography of variyan kunnathu kunjahammed haji

സിനിമക്ക് മുമ്പേ പുസ്തകം;'വാരിയംകുന്നന്റെ' യഥാര്‍ത്ഥ ഫോട്ടോയും പുറത്തുവിടുമെന്ന് തിരക്കഥാകൃത്ത്

സിനിമയ്ക്ക് മുമ്പ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പുസ്തകമാക്കാനൊരുങ്ങി തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായ വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് ശേഖരിച്ച രേഖകളില്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ഫോട്ടോയും ഉള്‍പ്പെടുന്നുണ്ടെന്ന് റമീസ് പറയുന്നു. 'സുല്‍ത്താന്‍ വാരിയംകുന്നന്‍'എന്നാണ് പുസ്തകത്തിന്റെ പേര്.

Movie News Oct 13, 2021, 9:23 PM IST

mb rajesh fb post about his parliament speeches for bhagat singhmb rajesh fb post about his parliament speeches for bhagat singh

'സവർക്കർ ഫാൻസിന്‍റെ ജല്‍പ്പനങ്ങള്‍ക്ക് ചെവി കൊടുക്കില്ല'; ആഞ്ഞടിച്ച് എം ബി രാജേഷ്

ബ്രിട്ടീഷുകാരന്റെ തൂക്കുമരമേറിയ ഭഗത് സിംഗിനെ നിഷ്കരുണം അവഗണിക്കുകയും  അധികാരം കിട്ടിയ ഉടൻ, ബ്രിട്ടീഷുകാർക്ക് മാപ്പെഴുതുകയും ചെയ്ത സവർക്കറെ  പാർലമെന്റിൽ പ്രതിഷ്ഠിച്ച് ആദരിക്കുകയും ചെയ്തവരാണ് ഭഗത് സിംഗിനോട് അനാദരവ് കാണിച്ചത്

Kerala Aug 24, 2021, 5:40 PM IST

youth league protest in malappuram on Variyan Kunnathu Kunjahammed Haji controversyyouth league protest in malappuram on Variyan Kunnathu Kunjahammed Haji controversy

മലബാര്‍ കലാപ നേതാക്കളെ ഒഴിവാക്കരുത്; മലപ്പുറത്ത് യൂത്ത് ലീഗ് പ്രതിഷേധം

വാരിയൻകുന്നനേയും ആലി മുസ്‌ലിയാരെയും സ്വാതന്ത്ര്യസമര നേതാക്കളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ തീരുമാനം തിരുത്തണമെന്നാണ് യൂത്ത് ലീഗ് ആവശ്യപ്പെടുന്നത്. 

Kerala Aug 24, 2021, 9:52 AM IST

M B Rajesh clarify his comparison of Bhagat Singh Variyan Kunnathu Kunjahammed HajiM B Rajesh clarify his comparison of Bhagat Singh Variyan Kunnathu Kunjahammed Haji

ചരിത്ര വസ്തുത പറഞ്ഞതിന് മാപ്പ് എന്തിന്? വാരിയംകുന്നനെ മതഭ്രാന്തനായി ചിത്രീകരിക്കുന്നത് തെറ്റെന്ന് എംബി രാജേഷ്

വാരിയംകുന്നനെ മതഭ്രാന്തനായി ചിത്രീകരിക്കുന്നത് തെറ്റാണ്. ചരിത്ര വസ്തുത പറഞ്ഞതിന് താന്‍ എന്തിനാണ് മാപ്പ് പറയുന്നതെന്നും എം ബി രാജേഷ് ചോദിച്ചു. 

Kerala Aug 23, 2021, 9:23 PM IST

Variyan Kunnathu Kunjahammed Haji was world first Taliban leader says AP AbdullakkuttyVariyan Kunnathu Kunjahammed Haji was world first Taliban leader says AP Abdullakkutty

'വാരിയംകുന്നൻ ആദ്യ താലിബാൻ നേതാവ്', സിപിഎം നിലപാട് ചരിത്രപരമായ വിഡ്ഢിത്തമെന്നും എപി അബ്ദുള്ളക്കുട്ടി

കേരളത്തിൽ ക്രൂരമായ വംശഹത്യയാണ് അന്ന് നടന്നത്. മാപ്പിള ലഹള സ്വാതന്ത്ര്യ സമരമല്ലെന്നും ഹിന്ദു വേട്ടയായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി

Kerala Aug 14, 2021, 6:17 PM IST

thalaivasal vijay playing Variyan Kunnathu Kunjahammed Haji in ali akbar moviethalaivasal vijay playing Variyan Kunnathu Kunjahammed Haji in ali akbar movie

അലി അക്ബറിന്‍റെ 'വാരിയംകുന്നനാ'വുന്നത് തലൈവാസല്‍ വിജയ്; ചിത്രത്തെക്കുറിച്ച് താരം

1921 പുഴ മുതല്‍ പുഴ വരെ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം 20ന് വയനാട്ടിലാണ് ആരംഭിച്ചത്. 30 ദിവസം നീളുന്ന ആദ്യ ഷെഡ്യൂളാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്

Movie News Feb 26, 2021, 1:18 PM IST

Kodiyeri Balakrishnan Facebook post against exclude variyan kunnathu kunjahammed haji from martyr listKodiyeri Balakrishnan Facebook post against exclude variyan kunnathu kunjahammed haji from martyr list

രക്തസാക്ഷിക പട്ടിക: വാരിയംകുന്നത്തിന്റെ പേര് നീക്കുന്നതിനെതിരെ കോടിയേരി

ചരിത്രത്തെ കൈയേറുന്ന ഈ അധിനിവേശ നടപടി സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളിയാണ്.
 

Kerala Sep 11, 2020, 1:21 PM IST

deedi damodaran about 1921 and variyan kunnathu kunjahammed hajideedi damodaran about 1921 and variyan kunnathu kunjahammed haji

'വാരിയംകുന്നത്തിന്‍റെ പേരില്‍ നാലല്ല, നൂറു സിനിമകള്‍ ഉണ്ടാകട്ടെ'; ദീദി ദാമോദരന്‍ പറയുന്നു

'മലബാർ കലാപം ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ ആ ചരിത്രപുരുഷനെ ഓർക്കാൻ ഒരു സിനിമയേ ഉണ്ടായുള്ളൂ എന്നതിലാണ് ഖേദം..'

Movie News Jun 24, 2020, 5:57 PM IST

variyan kunnathu kunjahammed haji was a fighter says chief minister pinarayi vijayanvariyan kunnathu kunjahammed haji was a fighter says chief minister pinarayi vijayan

വാരിയന്‍കുന്നത്ത് പടനായകനെന്ന് മുഖ്യമന്ത്രി; 'കേരളം എക്കാലവും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്'

'വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നമ്മുടെ നാട്ടില്‍ ധീരമായ രീതിയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടപൊരുതിയ ഒരു പടനായകനാണ്..'

Movie News Jun 23, 2020, 7:30 PM IST

Variyan Kunnathu Kunjahammed Haji was a warrior who fought against british says Pinarayi vijayanVariyan Kunnathu Kunjahammed Haji was a warrior who fought against british says Pinarayi vijayan
Video Icon

'വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ആദരിച്ചാണ് എല്ലാക്കാലവും മുന്നോട്ടുപോയിട്ടുള്ളത്..'

വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി ബ്രീട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ധീരമായി പോരാടിയ നമ്മുടെ നാട്ടിലെ പടനായകനാണെന്ന് മുഖ്യമന്ത്രി. അത് നമ്മളോര്‍ക്കണമെന്നും അദ്ദേഹത്തെ ആദരിച്ചുകൊണ്ടാണ് എല്ലാക്കാലത്തും മുന്നോട്ടുപോയിട്ടുള്ളതെന്നും പിണറായി വിജയന്‍.
 

Kerala Jun 23, 2020, 6:53 PM IST

ibrahim vengara on variyan kunnathu kunjahammed haji movie controversyibrahim vengara on variyan kunnathu kunjahammed haji movie controversy
Video Icon

'കുഞ്ഞഹമ്മദ് ഹാജി ഹിന്ദു വിരുദ്ധനല്ല, ധീര പോരാളി'; ഇബ്രാഹിം വെങ്ങര

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഹിന്ദു വിരുദ്ധനല്ലെന്നും ഒരു ധീര പോരാളിയായിരുന്നുവെന്നും സംവിധായകന്‍ ഇബ്രാഹിം വെങ്ങര. കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബത്തിലെ പലരെയും കൊന്നുകൊണ്ടിരിക്കുകയായിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍. അയാള്‍ ഹിന്ദുക്കളുടെ വീടിന് കാവലിരുന്ന വ്യക്തിയാണെന്നും ഹിന്ദു വിരുദ്ധനല്ലെന്നും സംവിധായകന്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക പരിപാടിയില്‍ പറഞ്ഞു.
 

Kerala Jun 23, 2020, 4:53 PM IST

swaraj against sandeep warrier on Variyan Kunnathu Kunjahammed Haji movie controversiesswaraj against sandeep warrier on Variyan Kunnathu Kunjahammed Haji movie controversies
Video Icon

'കുഞ്ഞഹമ്മദ് ഹാജി സാമ്രാജ്യത്വ വിരുദ്ധ പോരാളിയല്ല എന്ന് പറയുന്നത് ചരിത്രവസ്തുതകളുടെ നിഷേധം': എം സ്വരാജ്

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മതഭ്രാന്തനാണ്, സാമ്രാജിത്വ വിരുദ്ധ പോരാളിയല്ല എന്ന് പറയുന്നത് ചരിത്ര വസ്തുതകളുടെ നിഷേധമാണെന്ന് എംഎല്‍എ എം സ്വരാജ്. മതപരമായ വിദ്വേഷമോ വര്‍ഗീയമായ ചേരിതിരിവിന്റെയോ അടിസ്ഥാനത്തിലല്ല കുഞ്ഞഹമ്മദ് ഹാജിയെ വിലയിരുത്തേണ്ടത്. അദ്ദേഹം ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് നേതൃത്വം കൊടുത്തയാളാണ്. അദ്ദേഹത്തിന്റെ സൈന്യത്തിലും ധാരാളം ഹിന്ദുക്കളുണ്ടായിരുന്നുവെന്നും സ്വരാജ് ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക ചര്‍ച്ചയില്‍ പറഞ്ഞു.
 

Entertainment Jun 23, 2020, 4:23 PM IST

pt kunju muhammed also announced his movie about variyam kunnath hajipt kunju muhammed also announced his movie about variyam kunnath haji
Video Icon

'ഷഹീദ് വാരിയം കുന്നൻ'; സിനിമ പ്രഖ്യാപിച്ച് പിടി കുഞ്ഞുമുഹമ്മദും

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമാക്കി ഒന്നിലധികം ചിത്രങ്ങൾ മലയാളത്തിൽ ഒരുങ്ങുന്നു. ആഷിക് അബു പൃഥ്വിരാജിനെ നായകനാക്കി ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിടി കുഞ്ഞുമുഹമ്മദും ഇതേ പ്രമേയത്തിൽ തന്റെ ചിത്രവും  പ്രഖ്യാപിച്ചത്. 

Kerala Jun 23, 2020, 11:56 AM IST