Asianet News MalayalamAsianet News Malayalam
33 results for "

Varun Gandhi

"
Reports that Akhilesh Yadav is moving to keep Varun Gandhi with himReports that Akhilesh Yadav is moving to keep Varun Gandhi with him

UP Election 2022 : വരുൺ ഗാന്ധിയെ ഒപ്പം കൂട്ടാൻ അഖിലേഷ് യാദവ് നീക്കം നടത്തുന്നതായി സൂചന

വരുൺ ഗാന്ധിയെ ഒപ്പം കൊണ്ടു വരാൻ അഖിലേഷ് യാദവ് നീക്കം നടത്തുന്നതായി സൂചന. അഖിലേഷ് വരുൺ ഗാന്ധിയോടും മേനക ഗാന്ധിയോടും സംസാരിച്ചെന്നും സൂചനകൾ പുറത്തുവന്നു

India Jan 14, 2022, 11:58 PM IST

Varun Gandhi Criticizes UP Government Covid ManagementVarun Gandhi Criticizes UP Government Covid Management

UP Elections : രാത്രിയിൽ കർഫ്യൂ, പകൽ ആളുകളെ നിരത്തി റാലി; ഇതാണോ നിയന്ത്രണം? യോ​ഗിക്കെതിരെ വരുൺ ​ഗാന്ധി

അടുത്ത കാലത്തായി ബിജെപിയുടെ വലിയ വിമര്‍ശകനായി മാറിയ വരുണ്‍ ഗാന്ധി കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ നിരന്തരം ചോദ്യം ചെയ്തിരുന്നു.

India Dec 27, 2021, 3:00 PM IST

Lakhimpur incident a blemish on democracy: Varun Gandhi writes to PM ModiLakhimpur incident a blemish on democracy: Varun Gandhi writes to PM Modi

Varun Gandhi| 'ലഖിംപുര്‍ ഖേരി സംഭവം ജനാധിപത്യത്തിന് കളങ്കം'; പ്രധാനമന്ത്രിക്ക് കത്തെഴുതി വരുണ്‍ ഗാന്ധി

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന തീരുമാനം നേരത്തെയെടുത്തിരുന്നെങ്കില്‍ 700ഓളം കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നെന്ന് വരുണ്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു. ഒരു വര്‍ഷം നീണ്ട സമരത്തിനിടെ മരിച്ചവര്‍ക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

India Nov 20, 2021, 5:31 PM IST

take action against Ajay Mishra for Lakhimpur Violence, Varun Gandhi writes letter to PM Moditake action against Ajay Mishra for Lakhimpur Violence, Varun Gandhi writes letter to PM Modi

'ലഖീംപൂര്‍ സംഭവം ജനാധിപത്യത്തിനേറ്റ കളങ്കം, അജയ് മിശ്രക്കെതിരെ നടപടിവേണം'; മോദിക്ക് വരുൺ ഗാന്ധിയുടെ കത്ത്

ലഖീംപൂര്‍ സംഭവം ജനാധിപത്യത്തിനേറ്റ കളങ്കമാണെന്നും അജയ്മിശ്രക്കെതിരെ കര്‍ശന നടപടിയെടുക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നുമാണ് ബിജെപി എംപി വരുണ്‍ ഗാന്ധി ആവശ്യപ്പെടുന്നത്. 

India Nov 20, 2021, 4:47 PM IST

Farmers Protest in delhi rallies to continueFarmers Protest in delhi rallies to continue

Farm laws| 'വാക്ക് മാത്രം പോരാ, രേഖ വേണം'; കര്‍ഷക സമരം തുടരാന്‍ തീരുമാനം

നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികൾ സർക്കാർ പൂർത്തിയാക്കണമെന്നാണ് കർഷകരുടെ ആവശ്യം. കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുന്നതിൽ തീരുമാനം എടുക്കണമെന്ന് സമര സമിതി ആവശ്യപ്പെട്ടു.

India Nov 20, 2021, 3:48 PM IST

Varun Gandhi Roasts Actor Kangana RanautVarun Gandhi Roasts Actor Kangana Ranaut

Kangana Ranaut|'ഭ്രാന്ത് അല്ലെങ്കില്‍ രാജ്യദ്രോഹം'; കങ്കണക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് വരുണ്‍ ഗാന്ധി

1947ല്‍ നേടിയത് യഥാര്‍ത്ഥ സ്വാതന്ത്ര്യമല്ലെന്നും 2014ല്‍ മോദി അധികാരത്തിലെത്തിയപ്പോഴാണ് രാജ്യം യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം നേടിയതെന്നുമാണ് കങ്കണയുടെ പരാമര്‍ശം.
 

Movie News Nov 11, 2021, 6:35 PM IST

Varun Gandhi said farmers would continue to be exploited in mandis till there is no legal guarantee for minimum support pricesVarun Gandhi said farmers would continue to be exploited in mandis till there is no legal guarantee for minimum support prices

കുറഞ്ഞ താങ്ങുവില നിയമപരമായി ഉറപ്പുനല്‍കുന്നത് വരെ കര്‍ഷകര്‍ ചൂഷണം ചെയ്യപ്പെടും: വരുണ്‍ ഗാന്ധി

കര്‍ഷകര്‍ മണ്ടികളില്‍ വച്ച് ചൂഷണം ചെയ്യപ്പെടുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് വരുണ്‍ ഗാന്ധിയുടെ പ്രതികരണം. 

India Oct 29, 2021, 4:26 PM IST

Varun gandhi says  attempt to turn LakhimpurKheri violance into a Hindu vs Sikh battleVarun gandhi says  attempt to turn LakhimpurKheri violance into a Hindu vs Sikh battle

'ലഖിംപുർഖേരിയിലെ സംഘർഷം ഹിന്ദു-സിഖ് സംഘർഷമെന്ന് വരുത്തിത്തീർക്കാൻ നീക്കം'; വിമർശിച്ച് വരുൺ ഗാന്ധി

ലഖിംപുർഖേരി സംഘർഷം ഹിന്ദു-സിഖ് സംഘർഷം എന്ന നിലയിലേക്ക് മാറ്റാനുള്ള നീക്കം നടക്കുന്നുവെന്നും ഇത് അപകടകരമായ നീക്കമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു

India Oct 10, 2021, 2:50 PM IST

Varun Gandhi and Maneka Out Of Top BJP Body After His Tweets On FarmersVarun Gandhi and Maneka Out Of Top BJP Body After His Tweets On Farmers

ലഖിംപുർ ഇഫക്ടോ ? ബിജെപി ദേശീയ എക്സിക്യൂട്ടീവിൽ നിന്ന് വരുണും മനേകയും പുറത്ത്

ലഖിംപുർ സംഘർഷത്തിൻ്റെ വീഡിയോ രണ്ട് തവണ ട്വീറ്റ് ചെയ്ത വരുണിൻ്റെ നടപടി നേരത്തെ ച‍ർച്ചയായിരുന്നു. ലഖീംപൂർ സംഘ‍ർഷത്തിൽ കർഷകരെ അനുകൂലിച്ചുള്ള നിലപാടാണ് വരുൺ സ്വീകരിച്ചിരുന്നത്. 

India Oct 7, 2021, 3:11 PM IST

BJP MP Varun Gandhi against those who hailing Nathuram GodseBJP MP Varun Gandhi against those who hailing Nathuram Godse

ഗോഡ്സേയെ പുകഴ്ത്തുന്നവര്‍ രാജ്യത്തെ അപമാനിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി വരുണ്‍ ഗാന്ധി

ഗോഡ്സേയ്ക്ക് ജയ് വിളിക്കുന്നവര്‍ രാജ്യത്തെ ലജ്ജിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ ഭ്രാന്തന്‍ സ്വഭാവമുള്ളവരെ പൊതുധാരയിലേക്ക് എത്താന്‍ അനുവദിക്കരുതെന്നും ബിജെപി എംപി

India Oct 3, 2021, 10:30 AM IST

Vote for Maneka, otherwise you will be voting for Pakistan says varun gandhiVote for Maneka, otherwise you will be voting for Pakistan says varun gandhi

അമ്മയ്ക്ക് വോട്ട് ചെയ്യണം, അല്ലെങ്കില്‍ പാകിസ്ഥാന് ചെയ്യുന്നപോലെയെന്ന് വരുണ്‍ ഗാന്ധി

കഴിഞ്ഞ ദിവസം  എസ്പി-ബിഎസ്പി സഖ്യത്തിലെ നേതാക്കള്‍ പാക്കിസ്ഥാനികളാണെന്നാണ് വരുണ്‍ പറഞ്ഞത്. ഇതിന് പിന്നാലെ അമ്മയായ മനേകാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും വിവാദമുയര്‍ത്തുന്ന പ്രസ്താവന നടത്തിയിരിക്കുകയാണ് വരുണ്‍

news May 7, 2019, 6:03 PM IST

Varun Gandhi called leaders of the sp-bsp alliance "Pakistanis"Varun Gandhi called leaders of the sp-bsp alliance "Pakistanis"

അവര്‍ പാകിസ്‌താനികളാണ്‌; വിവാദപരാമര്‍ശവുമായി വീണ്ടും വരുണ്‍ ഗാന്ധി

ഉത്തര്‍പ്രദേശിലെ എസ്‌പി-ബിഎസ്‌പി മഹാസഖ്യത്തിനെതിരെ വീണ്ടും വിവാദപരാമര്‍ശവുമായി ബിജെപി നേതാവും എംപിയുമായ വരുണ്‍ ഗാന്ധി.

news May 6, 2019, 9:12 AM IST

varun gandhi targets bsp candidate and his brothervarun gandhi targets bsp candidate and his brother

'അത്തരക്കാർക്ക് എന്റെ ഷൂലേസ് അഴിക്കാനുള്ള യോഗ്യതയേ ഒള്ളൂ'; ബിഎസ്പി സ്ഥാനാർത്ഥിയെ അധിക്ഷേപിച്ച് വരുൺ ​ഗാന്ധി

ബിഎസ്പി സ്ഥാനാർത്ഥിയെ അധിക്ഷേപിച്ച് ബിജെപി നേതാവും പിലിഭിത്തിയിലെ സ്ഥാനാര്‍ത്ഥിയുമായ വരുൺ ​ഗാന്ധി.

news May 4, 2019, 10:06 PM IST

Varun gandhi said that he was willing to work for muslims even if they did not vote for him.Varun gandhi said that he was willing to work for muslims even if they did not vote for him.

തനിക്ക്‌ വോട്ട്‌ ചെയ്‌തില്ലെങ്കിലും മുസ്ലീങ്ങളെ സഹായിക്കുമെന്ന്‌ വരുണ്‍ ഗാന്ധി

കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുടെ പ്രസ്‌താവനയ്‌ക്ക്‌ കടകവിരുദ്ധമായ പ്രസ്‌താവനയുമായി പ്രചാരണവേദിയില്‍ മകന്‍ വരുണ്‍ ഗാന്ധി.

news Apr 21, 2019, 10:42 PM IST

rahul cannot become pm in 20 years says varun gandhirahul cannot become pm in 20 years says varun gandhi

അടുത്ത ഇരുപത് വർഷം പ്രധാനമന്ത്രിയാകാൻ രാഹുലിന് സാധിക്കില്ല; മോദിക്ക് ജനങ്ങൾ രക്തം നൽകാനും തയ്യാറെന്ന് വരുൺ ​ഗാന്ധി

അടുത്ത ഇരുപത് വർഷത്തിനുള്ളിൽ കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിക്ക് പ്രധാനമന്ത്രിയാകാൻ സാധിക്കില്ലെന്ന് ബിജെപി നേതാവും പിലിഭിത്തിയിലെ സ്ഥാനാര്‍ത്ഥിയുമായ വരുൺ ​ഗാന്ധി.

news Apr 19, 2019, 9:57 AM IST