Veeru Devgn  

(Search results - 1)
  • Guru Purnima 2021 The Valued Gift Ajay Devgn Received From His Dad Veeru DevgnGuru Purnima 2021 The Valued Gift Ajay Devgn Received From His Dad Veeru Devgn

    Movie NewsJul 24, 2021, 3:12 PM IST

    'അച്ഛൻ വീരു ദേവ്‍ഗണില്‍ നിന്ന് ലഭിച്ച പാഠങ്ങള്‍ അമൂല്യം', കുറിപ്പുമായി അജയ് ദേവ്‍ഗണ്‍

    ആക്ഷൻ കൊറിയോഗ്രാഫറായി തിളങ്ങിയ വീരു ദേവ്‍ഗണിന്റെ മകനാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ദേവ്‍ഗണ്‍. അച്ഛൻ വീരു ദേവ്‍ഗണ്‍ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് പലപ്പോഴും അജയ് ദേവ്‍ഗണ്‍ തുറന്നുപറഞ്ഞിട്ടുണ്ട്. വീരു ദേവ്‍ഗണിനൊപ്പമുള്ള ഫോട്ടോയും ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ ഗുരു പൌര്‍ണിമ ദിനത്തില്‍ അച്ഛന് വികാരഭരിതമായ ആദരവ് നല്‍കുകയാണ് അജയ് ദേവ്‍ഗണ്‍.