Asianet News MalayalamAsianet News Malayalam
10 results for "

Vegetable Prices

"
vegetable prices are soaring in kerala market reason herevegetable prices are soaring in kerala market reason here

Vegetable Price Hike : തമിഴ്നാട്ടിലെ രണ്ട് കാരണങ്ങള്‍ കേരളത്തില്‍ പച്ചക്കറി വില കുത്തനെ ഉയര്‍ത്തി

തേനിയിലെ തേവാരത്തുള്ള പച്ചക്കറി മൊത്ത വിതരണ ചന്തയിലെ തക്കാളി ലേലം. 15 കിലോയുള്ള ഒരു പെട്ടി തക്കാളി വിറ്റത് 1000 രൂപക്ക്. അതായത് ഒരു കിലോയ്ക്ക് 66 രൂപ. ഇത് കേരളത്തിലെത്തുമ്പോൾ വില നൂറു കടക്കും.

Chuttuvattom Nov 26, 2021, 6:26 AM IST

Big jump in vegetable prices Double the price of everything including onions and tomatoesBig jump in vegetable prices Double the price of everything including onions and tomatoes

പച്ചക്കറി വിലയിൽ വൻ കുതിപ്പ്: ഉള്ളിയും തക്കാളിയുമടക്കം എല്ലാത്തിനും ഇരട്ടി വില

മഴ കനത്തതോടെ അയൽ സ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള പച്ചക്കറികളുടെ വില കുതിച്ച് ഉയരുകയാണ്. സവാളയ്ക്കും തക്കാളിക്കും വില ഇരട്ടിയായി. 

Kerala Oct 12, 2021, 4:41 PM IST

vegetables price hike in keralavegetables price hike in kerala

ഇന്ധന വില വര്‍ധനയ്ക്കൊപ്പം കുതിച്ച് പച്ചക്കറി വില; പലവ്യഞ്ജന വിലയില്‍ മാറ്റമില്ലെന്ന് വ്യാപാരികള്‍

നാല്‍പ്പതില്‍ കിടന്ന സവാള വില അമ്പത്തിരണ്ടിലെത്തി. തക്കാളി വില ഇരുപതില്‍ നിന്ന് നാല്‍പ്പതായി.പതിനഞ്ച് രൂപയായിരുന്ന വെണ്ടയ്ക്ക വില അറുപത് കടന്നു. 

Kerala Feb 15, 2021, 2:17 PM IST

Vegetable prices soar in Delhi  amid farmers protestVegetable prices soar in Delhi  amid farmers protest

കർഷക പ്രതിഷേധം തിളക്കുമ്പോൾ രാജ്യതലസ്ഥാനത്ത് പച്ചക്കറികൾക്ക് പൊള്ളുന്ന വില

അവശ്യവസ്തുക്കൾ മാർക്കറ്റുകളിലെത്താൻ ​കഴിയാതായതോടെയാണ് വില കുത്തനെ ഉയർന്നത്. തലസ്ഥാന അതിർത്തികളായ സിംഘുവും തിക്രിയും അടഞ്ഞുകിടക്കുകയാണ്

India Dec 2, 2020, 12:19 PM IST

vegetable price rising in kerala as import from neighboring states suffers due to rainsvegetable price rising in kerala as import from neighboring states suffers due to rains

സംസ്ഥാനത്ത് തീപിടിച്ച് ഉള്ളിവില, കൊവിഡിനിടെ സാധാരണക്കാരന് ഇരട്ടപ്രഹരം

ഊണിനൊപ്പം നാട്ടിലെ പച്ചക്കറികൾ മാത്രം മതിയെന്ന് കരുതേണ്ടി വരും. വരവെത്തുന്ന പച്ചക്കറികളുടെയും വില സാധാരണക്കാരന് താങ്ങാൻ പ്രയാസം. ക്യാരറ്റ് കിലോ 100 രൂപ,ബീൻസ് 50, ക്യാബേജ് 50, ബീറ്റ് റൂട്ട് കിലോ 60 രൂപ. മാർച്ച് മാസത്തിൽ 20 രൂപയിൽ നിന്നാണ് ക്യാരറ്റ് 100  രൂപയിലെത്തിയത്.

Kerala Oct 20, 2020, 1:11 PM IST

Covid 19 Lock Down Price Surge Horticorp to intervene to keep vegetable prices at bay home delivery starts soonCovid 19 Lock Down Price Surge Horticorp to intervene to keep vegetable prices at bay home delivery starts soon

പച്ചക്കറി വില നിയന്ത്രിക്കാൻ നടപടികളെടുക്കുമെന്ന് ഹോർട്ടികോർപ്പ്; ഹോം ഡെലിവറി സംവിധാനം നാളെ മുതൽ

എ എം നീഡ്‌സ് എന്ന മൊബൈൽ അപ്പ് വഴിയാണ് പച്ചക്കറി വീടുകളിലെത്തിക്കുക. തിരുവനന്തപുരത്തും എറണാകുളത്തുമായിരിക്കും ആദ്യം ഹോം ഡെലിവറി ലഭ്യമാകുക. ഇരു നഗരങ്ങളിലും നാളെ മുതൽ ഈ സേവനം ലഭ്യമായി തുടങ്ങുമെന്ന് വിനയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Kerala Mar 25, 2020, 3:52 PM IST

covid 19 essential vegetable prices are hiked people in troublecovid 19 essential vegetable prices are hiked people in trouble

ഒറ്റരാത്രി കൊണ്ട് ഉള്ളിക്ക് കൂടിയത് 40 രൂപ, പച്ചക്കറി വില പൊള്ളുന്നു, ജനം എന്തു ചെയ്യണം?

വില കൂട്ടിയാലോ പൂഴ്ത്തി വയ്പ്പ് നടത്തിയാലോ കർശനനടപടിയുണ്ടാകുമെന്നാണ് നേരത്തേ മുഖ്യമന്ത്രി തന്നെ മുന്നറിയിപ്പ് നൽകിയിരുന്നത്. എന്നാലിപ്പോൾ അയൽസംസ്ഥാനങ്ങളിലെ മൊത്തവ്യാപാരികൾ വില കൂട്ടിയതോടെ ...

Kerala Mar 25, 2020, 2:25 PM IST

Vegetable price increased before OnamVegetable price increased before Onam

ഓണത്തിന് പോക്കറ്റ് കീറും, പച്ചക്കറിക്ക് തീ വില, പാലിന് വില കൂട്ടുമോ?

മഴക്കെടുതിയിൽ സംസ്ഥാനത്തുണ്ടായ കൃഷി നാശവും ജലക്ഷാമം കാരണം തമിഴ്നാട്ടിൽ നിന്നുള്ള ഉത്പാദനം കുറഞ്ഞതും പച്ചക്കറികളുടെ വില കുത്തനെ കൂട്ടാൻ ഇടയാക്കി.

Kerala Sep 5, 2019, 9:35 AM IST

vegetable prices rises in Kerala due to Tamilnadu water crisisvegetable prices rises in Kerala due to Tamilnadu water crisis
Video Icon

തമിഴ്‌നാട്ടിലെ കൊടുംവരള്‍ച്ചയില്‍ കുതിച്ചുകയറി കേരളത്തിലെ പച്ചക്കറി വില

തമിഴ്‌നാട് അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ വരള്‍ച്ച രൂക്ഷമായതോടെ കേരളത്തിലെ പച്ചക്കറി വില കുതിക്കുകയാണ്. ഒരാഴ്ചക്കിടെ വില ഇരട്ടിയായിരിക്കുകയാണ്.
 

India Jun 13, 2019, 10:19 AM IST

Vegetable prices hit the roofVegetable prices hit the roof

സംസ്ഥാനത്ത് പച്ചക്കറിവില വീണ്ടും കുതിച്ചുയരുന്നു

ഇടുക്കി: സംസ്ഥാനത്ത് പച്ചക്കറിവില വീണ്ടും കുതിച്ചുയരുന്നു. രണ്ടിരട്ടിയിലധികം  വിലയാണ്  രണ്ടാഴ്ചക്കിടെ കൂടിയത്.  ഇടനിലക്കാരാണ്  വിലക്കയറ്റത്തിനുപിന്നില്‍  എന്നാണ്  കച്ചവടക്കാര്‍  പറയുന്നത്. അതേസമയം,   കേരളത്തിലേക്ക്  പച്ചക്കറികള്‍ എത്തിക്കുന്ന  അന്യസംസ്ഥാനങ്ങളില്‍  കാര്യമായ  വിലവര്‍ധനയില്ല.

May 28, 2016, 1:10 AM IST