Asianet News MalayalamAsianet News Malayalam
17 results for "

Vegetables And Fruits

"
union coop sold AED 29 Million worth of Local Fresh Products Since Beginning of 2021union coop sold AED 29 Million worth of Local Fresh Products Since Beginning of 2021

ഈ വര്‍ഷം 2.9 കോടി ദിര്‍ഹത്തിന്റെ ലോക്കല്‍ ഫ്രഷ് പ്രൊഡക്ടുകള്‍ വിറ്റഴിച്ച് യൂണിയന്‍ കോപ്

2021 തുടക്കം മുതല്‍ യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ് വിറ്റഴിച്ചത് 2.9 കോടി ദിര്‍ഹത്തിലേറെ വിലമതിക്കുന്ന ലോക്കല്‍, ഓര്‍ഗാനിക്, ഹൈഡ്രോപോണിക് ഫ്രഷ് പച്ചക്കറികളും പഴവര്‍ഗങ്ങളും.

pravasam Sep 26, 2021, 5:05 PM IST

for 20 years this Mumbai woman grows vegetables and fruits on the terracefor 20 years this Mumbai woman grows vegetables and fruits on the terrace

ഭൂമിയില്ലെങ്കിൽ വിഷമിക്കണ്ട, പഴങ്ങളും പച്ചക്കറികളും ടെറസിൽ വിളയിക്കാം, 20 വർഷമായി ഇത് പിന്തുടരുകയാണ് പ്രീതി

പേരക്കയും സപ്പോട്ടയുമായി നാല് ചെടികളുമായിട്ടാണ് തുടങ്ങിയത്. എന്നാല്‍, അധികം വൈകാതെ തന്നെ 116 വ്യത്യസ്തമായ ചെടികളാണ് അവിടം കീഴടക്കിയത്. 

Agriculture Feb 13, 2021, 4:35 PM IST

eating raw vegetables and fruits may boost mental healtheating raw vegetables and fruits may boost mental health

പച്ചക്കറികളും പഴങ്ങളും 'റോ' ആയി കഴിക്കുന്നത് കൊണ്ട് ഒരു ഗുണമുണ്ട്...

ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ നമ്മളാദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യങ്ങളിലാണ്. ധാരാളം പച്ചക്കറികളും പഴങ്ങളുമെല്ലാം ഡയറ്റിലുള്‍പ്പെടുത്തുന്നത് കൊണ്ട് പല രോഗങ്ങളേയും അകറ്റിനിര്‍ത്താമെന്നും നാം മനസിലാക്കുന്നു. എന്നാല്‍ പച്ചക്കറികളും പഴങ്ങളുമെല്ലാം സലാഡ് പരുവത്തില്‍ 'റോ' ആയി കഴിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

Health Dec 22, 2020, 11:05 PM IST

five tips to keep vegetables and fruitsfive tips to keep vegetables and fruits

പഴങ്ങളും പച്ചക്കറികളും കേടാകാതെ സൂക്ഷിക്കാം; അഞ്ച് ടിപ്‌സ്....

 

പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അവ കേട് കൂടാതെ ഏറെ ദിവസങ്ങള്‍ സൂക്ഷിക്കുകയെന്നതാണ്. പലപ്പോഴും നമ്മള്‍ ഇവ സൂക്ഷിക്കുന്നതിലെ രീതികള്‍ ശരിയല്ലാത്തതിനാല്‍ തന്നെയാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇതാ ചില പച്ചക്കറികളും പഴങ്ങളും കേട് കൂടാതെ സൂക്ഷിക്കുന്നതിന് സഹായിക്കുന്ന അഞ്ച് ടിപ്സ്...

 

Food Dec 3, 2020, 5:00 PM IST

Be careful when you go out to buy things for vegetables and fruits during this covid timeBe careful when you go out to buy things for vegetables and fruits during this covid time

ഈ കൊവിഡ് കാലത്ത് ഓണസദ്യയ്ക്കുള്ള സാധനങ്ങൾ വാങ്ങാൻ പുറത്ത് പോകുമ്പോൾ ശ്രദ്ധിക്കേണ്ടത്....

ഈ കൊവിഡ് സമയത്ത് ഓണസദ്യയ്ക്കുള്ള സാധനങ്ങൾ വാങ്ങാൻ പുറത്ത് പോകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഹോമിയോപ്പതി ഫിസിഷ്യൻ ഡോ. രാജേഷ് കുമാർ പറയുന്നു.

Health Aug 20, 2020, 11:45 AM IST

vegetables and fruits for petsvegetables and fruits for pets

ഈ പച്ചക്കറികളും പഴങ്ങളും വളര്‍ത്തുനായയ്ക്കും നല്‍കാം; അരുമമൃഗങ്ങള്‍ക്കായും വീട്ടില്‍ കൃഷി ചെയ്യാം

നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതാണ് മധുരക്കിഴങ്ങ്. പക്ഷേ, ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ എ അടങ്ങിയതുകൊണ്ട് പരിമിതമായ അളവിലേ നായകള്‍ക്ക് നല്‍കാവൂ. അമിതമായി കഴിച്ചാല്‍ എല്ലുകളുടെയും മസിലിന്റെയും പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.

Agriculture May 26, 2020, 3:01 PM IST

vegetables and fruits from own balconyvegetables and fruits from own balcony

ലോക്ക്ഡൗണ്‍ കാലത്ത് ദീപ്തി പച്ചക്കറിയും പഴങ്ങളും ശേഖരിക്കുന്നത് സ്വന്തം വീട്ടിലെ ബാല്‍ക്കണിയില്‍ നിന്ന്

'കഴിഞ്ഞ രണ്ടര വര്‍ഷങ്ങളായി ഞാന്‍ 20 ഭക്ഷ്യവസ്തുക്കളുടെ തോട്ടം നിര്‍മിച്ചു. 15 വര്‍ക്ക്‌ഷോപ്പുകള്‍ നടത്തി. അടുക്കളത്തോട്ടത്തെക്കുറിച്ചും സ്വന്തം ഭക്ഷണത്തിനുള്ള പച്ചക്കറികള്‍ സ്വയം ഉണ്ടാക്കേണ്ടതിനെക്കുറിച്ചുമുള്ള ബോധവത്കരണക്‌ളാസുകളായിരുന്നു ഇവ.' 

Agriculture Apr 29, 2020, 4:40 PM IST

horticorp will store vegetables and fruits in wayanadhorticorp will store vegetables and fruits in wayanad

മൂന്ന് ദിവസം, ബത്തേരി താലൂക്കില്‍ നിന്ന് മാത്രം ഹോര്‍ട്ടി കോര്‍പ്പ് സംഭരിച്ചത് 20 ടണ്ണിലധികം പച്ചക്കറി

70-ഓളം കര്‍ഷകരാണ് ഹോര്‍ട്ടി കോര്‍പ്പിലേക്ക് പച്ചക്കറിയെത്തിച്ചത്. ഈ ഉത്പന്നങ്ങളുടെ വില കൃഷിഭവന്‍ മുഖേന കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നല്‍കും

Chuttuvattom Apr 8, 2020, 11:31 PM IST

give extra care to clean vegetables and fruits amid coronavirus threatgive extra care to clean vegetables and fruits amid coronavirus threat

കൊവിഡ് 19; പച്ചക്കറിയും പഴങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്...

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പല പ്രതിരോധ മാര്‍ഗങ്ങളും നമ്മള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ലോക്ക്ഡൗണിലൂടെ വീട്ടില്‍ത്തന്നെ സുരക്ഷിതരായി തുടരാനുള്ള സാഹചര്യമുണ്ടാക്കുന്നു, അത്യാവശ്യങ്ങള്‍ക്കായി പുറത്തുപോയാലും തിരിച്ചെത്തിയാല്‍ കൈകളും മുഖവും വൃത്തിയാക്കുന്നു, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ സാനിറ്റൈസ് ചെയ്യുന്നു. അങ്ങനെ പല മാര്‍ഗങ്ങളും നമ്മള്‍ ചെയ്തുവരുന്നു. 

Food Apr 8, 2020, 8:45 PM IST

eat more vegetables and fruits to reduce anxietyeat more vegetables and fruits to reduce anxiety

ആവശ്യത്തിന് പച്ചക്കറികളും പഴങ്ങളും കഴിച്ചില്ലെങ്കില്‍ പണി കിട്ടും!

ശരീരത്തിന് അവശ്യം വേണ്ട മിക്ക ഘടകങ്ങളും നമ്മള്‍ നേടുന്നത് ഭക്ഷണത്തിലൂടെയാണ്. ഇതില്‍ തന്നെ, പച്ചക്കറികളേയും പഴങ്ങളേയുമാണ് ഏറെയും നാം ആശ്രയിക്കുന്നത്. ആവശ്യമായത്രയും പച്ചക്കറിയും പഴങ്ങളും കഴിച്ചില്ലെങ്കില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് നേരിടേണ്ടിവരിക. 

Food Feb 28, 2020, 6:14 PM IST

experts says that we should consume more vegetables and fruits without fear of pesticideexperts says that we should consume more vegetables and fruits without fear of pesticide

പച്ചക്കറികളും ഫ്രൂട്ട്‌സും കഴിക്കുമ്പോള്‍ കീടനാശിനിപ്പേടി വരാറുണ്ടോ?

ശരീരത്തിന് അവശ്യം വേണ്ട പല ഘടകങ്ങളും ഭക്ഷണത്തിലൂടെ ലഭ്യമാകണമെങ്കില്‍ ധാരാളം പച്ചക്കറികളും പഴങ്ങളും കഴിച്ചേ മതിയാകൂ. എന്നാല്‍ പലപ്പോഴും പച്ചക്കറികളും പഴങ്ങളും കഴിക്കുമ്പോള്‍ ആളുകളില്‍ വലിയ തോതിലുള്ള ഭയമാണ് കണ്ടുവരാറ്. കൃഷിയിടങ്ങളില്‍ വച്ച് മാരകമായ കീടനാശിനിപ്രയോഗത്തിന് ഇരയായ ശേഷമാണ് ഇവയെല്ലാം നമ്മുടെ മാര്‍ക്കറ്റിലേക്ക് വരുന്നത്, അതിനാല്‍ തന്നെ ഇവ കഴിക്കുന്നത് ഗുരുതരമായ പ്രശ്‌നങ്ങളിലേക്കാണ് നമ്മെ നയിക്കുക എന്നതാണ് സാധാരണക്കാരുടെ ബോധം.

Food Feb 25, 2020, 9:57 PM IST

welcome gate for Xi Jinping studded with 18 types of organic vegetables and fruitswelcome gate for Xi Jinping studded with 18 types of organic vegetables and fruits

ഷി ചിന്‍പിങിനെ വരവേല്‍ക്കാന്‍ മഹാബലിപുരം; പ്രവേശനകവാടം ഒരുക്കിയത് 18 തരം ജൈവ പച്ചക്കറികളും പഴങ്ങളും ചേര്‍ത്ത്

ഇന്ത്യാ-ചൈന അനൗപചാരിക ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തുന്ന ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിങിനെ വരവേല്‍ക്കാനൊരുങ്ങി മഹാബലിപുരം.

India Oct 11, 2019, 3:15 PM IST

things to care when washing vegetables and fruitsthings to care when washing vegetables and fruits

പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം കളയാം; ചെയ്യേണ്ടത് ഇത്രമാത്രം...

മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലുമെല്ലാം അടിമുടി വിഷാംശമാണെന്നാണ് പൊതുവേയുള്ള വാദം. കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന മാരകമായ കീടനാശിനികള്‍ തന്നെയാണ് ഇതിന് കാരണം. ശരീരത്തിന് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഇവ ധാരാളം മതിയെന്നാണ് ആരോഗ്യവിദഗ്ധരും പറയാറ്. 

Food Jul 21, 2019, 6:33 PM IST

saudi lifts ban on vegetable and fruits exports from keralasaudi lifts ban on vegetable and fruits exports from kerala

കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം സൗദി പിന്‍വലിച്ചു

കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സൗദി അറേബ്യ പിന്‍വലിച്ചു. നിപ്പ വൈറസ് ബാധയുടെ സമയത്തായിരുന്നു സൗദി കേരളത്തില്‍ നിന്നുള്ള ഇറക്കുമതി നിരോധിച്ചത്. ജൂലൈയില്‍ തന്നെ സംസ്ഥാനം നിപ്പ വിമുക്തമാണെന്ന് പ്രഖ്യാപിച്ചെങ്കിലും സൗദി അധികൃതര്‍ നിരോധനം നീക്കിയിരുന്നില്ല.

pravasam May 27, 2019, 10:45 AM IST