Asianet News MalayalamAsianet News Malayalam
46 results for "

Vehicle Accident

"
Four crore rupee as compensation for Keralite who injured in accident  in DubaiFour crore rupee as compensation for Keralite who injured in accident  in Dubai

Accident Compensation : ദുബൈയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളിക്ക് നാല് കോടി രൂപ നഷ്ടപരിഹാരം

വാഹനാപകടത്തില്‍(vehicle accident) പരിക്കേറ്റ ആലപ്പുഴ സ്വദേശിയായ വിനു എബ്രഹാം തോമസിന് രണ്ട് മില്യണ്‍ ദിര്‍ഹം(നാല് കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം(compensation) നല്‍കാന്‍ ദുബൈ കോടതിയുടെ വിധി. 2019 നവംബറില് ദുബൈ അല്‍ ഐന്‍ റോഡില്‍ വെച്ച് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് നടത്തിയ കേസിലാണ് വിനുവിന് അനുകൂലമായ വിധി വന്നിരിക്കുന്നത്. 

pravasam Jan 14, 2022, 10:21 PM IST

man critically injured in car crash airlifted to hospital in Abu Dhabiman critically injured in car crash airlifted to hospital in Abu Dhabi

Injured man airlifted : വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസിയെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു

അബുദാബിയില്‍(Abu Dhabi) വാഹനാപകടത്തില്‍ (vehicle accident)ഗുരുതരമായി പരിക്കേറ്റ ഏഷ്യന്‍ വംശജനെ അബുദാബി പൊലീസിന്റെ ഏവിയേഷന്‍ വിഭാഗം എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ഇദ്ദേഹത്തെ ശൈഖ് ഷഖ്ബൂത് മെഡിക്കല്‍ സിറ്റിയിലെത്തിച്ച് ചികിത്സ നല്‍കി. 

pravasam Jan 5, 2022, 6:16 PM IST

four deaths in vehicle accident in kannur and thrissurfour deaths in vehicle accident in kannur and thrissur

തൃശ്ശൂരും കണ്ണൂരും വാഹനാപകടം; നാലുമരണം, കൊച്ചിയില്‍ കാറിന് തീപിടിച്ചു

കൊച്ചി വൈറ്റിലയിൽ മീഡിയനിൽ ഇടിച്ച് കാറിന് തീപിടിച്ചു. ഡ്രൈവർ രക്ഷപ്പെട്ടു.
 

Kerala Jan 1, 2022, 9:11 AM IST

vehicle accident in ernakulam vyttilavehicle accident in ernakulam vyttila

Vyttila Accident : വൈറ്റിലയിൽ വാഹനാപകടം; 12 പേർക്ക് പരിക്ക്, നാല് പേരുടെ നില ​ഗുരുതരം

ആന്ധ്രയിൽനിന്നെത്തിയ ശബരിമല തീർത്ഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി വാഹനം പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ ട്രാവലറിൽനിന്ന് പുറത്തെടുത്തത്.

Kerala Dec 22, 2021, 6:20 AM IST

one more Keralite died in Saudi car accidentone more Keralite died in Saudi car accident

Saudi Car Accident : കാര്‍ ഒട്ടകത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലിരുന്ന ഒരു മലയാളി കൂടി മരിച്ചു

സൗദി അറേബ്യയില്‍(Saudi Arabia) കഴിഞ്ഞ മാസം മലയാളി കുടുംബം സഞ്ചരിച്ച കാര്‍ ഒട്ടകത്തിലിടിച്ച് (car hit camel)മറിഞ്ഞുണ്ടായ വാഹനാപകടത്തില്‍ (road accident)പരിക്കേറ്റ് ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് വെള്ളുവങ്ങാട് സ്വദേശി പാലത്തിങ്ങല്‍ ബീരാന്‍കുട്ടിയുടെ ഭാര്യ റംലത്ത്(50) ആണ മരിച്ചത്.

pravasam Dec 20, 2021, 10:23 AM IST

Sabarimala pilgrims vehicle accident in idukk 11 injuredSabarimala pilgrims vehicle accident in idukk 11 injured

Sabarimala Pilgrimage : ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവും കെഎസ്ആർടിസിയും കൂട്ടിയിടിച്ചു; 11 പേർക്ക് പരിക്ക്

ദേശീയപാതയിൽ വളഞ്ഞാങ്ങാനത്തിന് സമീപമാണ് അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശികളായ തീർത്ഥാടകർക്കാണ് പരിക്കേറ്റത്. ബസ് യാത്രക്കാരിയായ സ്ത്രീയുടെ കഴുത്തിനും പരിക്കേറ്റു.

Chuttuvattom Dec 10, 2021, 11:04 AM IST

army helicopter crash  vehicle accident during mourning processionarmy helicopter crash  vehicle accident during mourning procession

Army Helicopter Crash : വിലാപ യാത്രയ്ക്കിടെ വാഹനാപകടം; അകമ്പടി വാഹനം അപകടത്തിൽ പെട്ടത് ഊട്ടി ചുരമിറങ്ങുമ്പോൾ

 ഊട്ടി ചുരമിറങ്ങുമ്പോൾ വാഹനം അപകടത്തിൽ പെടുകയായിരുന്നു.  രണ്ട് പേർക്ക് പരിക്ക് പറ്റി. വാഹനവ്യൂഹം യാത്ര തുടരുകയാണ്. 

India Dec 9, 2021, 2:34 PM IST

vehicle accident in peruvanthanam two sabarimala pilgrims killedvehicle accident in peruvanthanam two sabarimala pilgrims killed

Sabarimala Pilgrimage : പെരുവന്താനത്ത് വാഹനാപകടം; രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

തീർത്ഥാടകരുടെ ഇടയിലേയ്ക്ക് തീർത്ഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.  നിർത്തിയിട്ടിരുന്ന ട്രാവലറിൻ്റെ പുറകിൽ നിന്നിരുന്നവരുടെ ഇടയിലേയ്ക്കാണ് ബസിടിച്ച് കയറിയത്. 

Kerala Dec 9, 2021, 2:13 PM IST

models accident death case; alcohol and drugs were given the dj party says police remabd reportmodels accident death case; alcohol and drugs were given the dj party says police remabd report

Ansi Kabeer|മോഡലുകളുടെ അപകടമരണം;ഹോട്ടലുടമ റോയി വയലാട്ട് മദ്യവും മയക്കുമരുന്നും നൽകിയെന്ന് റിമാന്റ് റിപ്പോർട്

ഡി ജെ പാർട്ടി നടന്നത് നമ്പർ 18 ഹോട്ടലിൻ്റെ റൂഫ് ടോപ്പിൽ ആണ്. റൂഫ് ടോപ്പിലെ ക്യാമറയിലെക്കുള്ള വൈദ്യുതി ഉച്ചക്ക്  3.45 ന് തന്നെ വിഛേദിച്ചിരുന്നു. തെറ്റായ ഉദ്ദേശ്യത്തോടെ യുവതികളോട് ഹോട്ടലിൽ തങ്ങാൻ നിർബന്ധിച്ചു.പാർട്ടിക്കിടെ റോയിയും സൈജുവുമാണ് ഇതിനായി നിർബന്ധിച്ചത്

Kerala Nov 19, 2021, 7:02 AM IST

Keralite expat died in accidentKeralite expat died in accident

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

ഒമാനില്‍(Oman) മലയാളി വാഹനാപകടത്തില്‍(vehicle accident) മരിച്ചു. മസ്‌കറ്റിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് കൊടുന്തിരപ്പള്ളി പോടൂര്‍ സ്വദേശി പ്രാര്‍ത്ഥന വീട്ടിലെ കെ ഗോപിനാഥന്‍(63)ആണ് മരിച്ചത്.

pravasam Nov 7, 2021, 11:43 AM IST

keralite expat died in an accidentkeralite expat died in an accident

പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

ഖത്തറില്‍(Qatar) വാഹനാപകടത്തില്‍(vehicle accident) മലയാളി മരിച്ചു.

pravasam Oct 25, 2021, 11:14 PM IST

Kozhikode A pet dog was allegedly killed in a vehicle accidentKozhikode A pet dog was allegedly killed in a vehicle accident

കോഴിക്കോട് വള‍ർത്തുനായയെ വാഹനം കയറ്റിക്കൊന്നു, മനപൂ‍ർവ്വമെന്ന് ആരോപണം, കേസെടുക്കാതെ പൊലീസ്

കോഴിക്കോട് നഗരമധ്യത്തില്‍ കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ദാരുണമായ സംഭവം. രാവിലെ പറയഞ്ചേരി ബസ്റ്റോപ്പിന് സമീപത്തെ റോഡിലൂടെ പോവുകയായിരുന്നു വളർത്തുനായ ജാക്കി. ആ സമയത്ത് അതുവഴി വന്ന ഓട്ടോ, നായയുടെ മുകളിലൂടെ മനപൂർവം കയറ്റിയിറക്കിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം.
 

Chuttuvattom Oct 20, 2021, 6:27 AM IST

Indian mother and daughter died in an accident in saudiIndian mother and daughter died in an accident in saudi

വാഹനാപകടത്തില്‍ പ്രവാസി ഇന്ത്യക്കാരായ അമ്മയും മകളും മരിച്ചു

സൗദി അറേബ്യയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ തമിഴ് കുടുംബത്തിലെ അമ്മയും മകളും മരിച്ചു.

pravasam Oct 13, 2021, 5:31 PM IST

artist yashika anand post about vehicle accidentartist yashika anand post about vehicle accident

'ജീവിച്ചിരിക്കുന്നതില്‍ പശ്ചാത്തപിക്കുന്നു, സുഹൃത്തിന്റെ മരണത്തിന് കാരണം ഞാനാണ്'; കുറിപ്പുമായി നടി

ഴിഞ്ഞ മാസമാണ് തെന്നിന്ത്യന്‍ യുവ നടി യാഷിക ആനന്ദിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ യാഷികയുടെ ഒപ്പമുണ്ടയിരുന്ന സുഹൃത്ത് മരിക്കുകയും ചെയ്തിരുന്നു. ഹൈദരാബാദ് സ്വദേശി ഭവാനിയാണ് മരിച്ചത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ഐസിയുവിൽ ആയിരുന്ന നടിയെ കഴിഞ്ഞ ദിവസം വാർഡിലേക്ക് മാറ്റിയിരുന്നു.  ഇപ്പോഴിതാ ഭവാനിയുടെ മരണത്തില്‍ വേദന പങ്കിട്ടിരിക്കുകയാണ് യാഷിക. 

Movie News Aug 3, 2021, 10:33 AM IST

Rahul gandhi's security vehicle accident DYSP woundedRahul gandhi's security vehicle accident DYSP wounded

രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനം കാലിൽ കയറി ഡിവൈഎസ്‌പിക്ക് പരിക്ക്

കാൽവിരൽ എല്ലിന് പൊട്ടലുണ്ടെന്ന് വൈദ്യ പരിശോധനയിൽ വ്യക്തമായി. ഡിവൈഎസ്‌പിക്ക് രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചു

Kerala Elections 2021 Apr 3, 2021, 2:03 PM IST