Asianet News MalayalamAsianet News Malayalam
21 results for "

Vehicle Scrappage

"
Tata Motors joins hands with Maharashtra government to vehicle scrappage facilityTata Motors joins hands with Maharashtra government to vehicle scrappage facility

Tata Motors : 'പൊളിയാണ്' ടാറ്റ, ഒരുക്കുന്നത് വമ്പന്‍ വണ്ടി പൊളിക്കല്‍ കേന്ദ്രം!

നിർദിഷ്‍ട സ്‌ക്രാപ്പേജ് സെന്‍ററിന് ഒരു വർഷം 35,000 വാഹനങ്ങൾ വരെ റീസൈക്കിൾ ചെയ്യാനുള്ള ശേഷിയുണ്ടാകും എന്നും കമ്പനി പറയുന്നു.

auto blog Dec 21, 2021, 8:56 AM IST

How does Maruti Suzuki vehicle scrappage centre workHow does Maruti Suzuki vehicle scrappage centre work

Vehicle Scrappage : ഇനി വണ്ടി പൊളിക്കാനും മാരുതി, ഇതാ ആ പൊളിക്കലിനെപ്പറ്റി അറിയേണ്ടതെല്ലാം!

ഇതാ ഈ കേന്ദ്രത്തെയും അതിന്‍റെ പ്രവര്‍ത്തനത്തെപ്പറ്റിയും അറിയേണ്ടതെല്ലാം

auto blog Dec 1, 2021, 12:31 PM IST

Nitin Gadkari inaugurates Maruti's vehicle scrapping unit in NoidaNitin Gadkari inaugurates Maruti's vehicle scrapping unit in Noida

Vehicle Scrapping : മാരുതിയുടെ വണ്ടി പൊളിക്കല്‍ കേന്ദ്രം തുറന്ന് കേന്ദ്രമന്ത്രി

എല്ലാ മാസവും 2,000 വാഹനങ്ങൾ സ്‌ക്രാപ്പ് ചെയ്യാനുള്ള സൗകര്യം ഇവിടെ ഉണ്ട്. ഒരു വാഹനം സ്‌ക്രാപ്പ് ചെയ്യാൻ മൂന്ന് മണിക്കൂറിലധികം സമയമെടുക്കും.

auto blog Nov 23, 2021, 3:09 PM IST

Registration of vehicles older than 15 years to cost moreRegistration of vehicles older than 15 years to cost more

ഈ വണ്ടികള്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഇനി കീശ കീറും, ഇതാ അറിയേണ്ടതെല്ലാം!

ഇതാ വിവിധ വാഹനങ്ങളുടെ പുതിയ രജിസ്ട്രേഷനും പുതുക്കിയ രജിസ്ട്രേഷനുമായി ഇനി മുതല്‍ മുടക്കേണ്ട നിരക്കുകള്‍ വിശദമായി അറിയാം

auto blog Oct 7, 2021, 2:19 PM IST

vehicle scrappage policy how will affect keralavehicle scrappage policy how will affect kerala
Video Icon

കേന്ദ്ര സര്‍ക്കാരിന്റെ പഴയ വാഹന പൊളിക്കല്‍ നയം നമ്മളെ എങ്ങനെ ബാധിക്കും

 

രാജ്യത്ത് ഏറ്റവും വാഹനസാന്ദ്രതയുള്ള സംസ്ഥാനം കേരളമാണ്. മൂന്നരക്കോടി ജനത്തിന് ഒന്നരക്കോടി വാഹനമാണു കേരളത്തിലുള്ളത്.

Web Exclusive Aug 16, 2021, 8:07 PM IST

New Vehicle Scrappage Policy 22 Lakhs Vehicles Under Threat In KeralaNew Vehicle Scrappage Policy 22 Lakhs Vehicles Under Threat In Kerala

22 ലക്ഷം വണ്ടികള്‍ കേരളത്തിൽ മാത്രം ഉടന്‍ പൊളിയും, ഇക്കൂട്ടത്തില്‍ നിങ്ങളുടേതും ഉണ്ടോ?!

രാജ്യത്ത് ഏറ്റവും വാഹനസാന്ദ്രതയുള്ള സംസ്ഥാനവും കേരളമാണ്. മൂന്നരക്കോടി ജനത്തിന് ഒന്നരക്കോടി വാഹനമാണു കേരളത്തിലുള്ളത്. 

auto blog Aug 16, 2021, 2:40 PM IST

New Vehicle Scrappage Policy Affect Second Hand Vehicle Sales ReportsNew Vehicle Scrappage Policy Affect Second Hand Vehicle Sales Reports

പൊളിയുമോ സെക്കന്‍ഡ് ഹാന്‍ഡ് വണ്ടിക്കച്ചവടം? ഇല്ലാതാകുമോ യൂസ്‍ഡ് കാര്‍ വിപണി?

ഓട്ടോ ഓടിച്ചു കുടുംബം പുലർത്തുന്ന സാധാരണക്കാർ മുതൽ വിന്‍റേജ്, മോഡിഫൈ വാഹനപ്രേമികള്‍ക്കും തിരിച്ചടിയായേക്കാം പുതിയ പോളിസിയെന്നാണ് ഇവരുടെ വാദം. 

auto blog Aug 16, 2021, 10:11 AM IST

These countries implements vehicle scrappage policy before IndiaThese countries implements vehicle scrappage policy before India

ചൈന മുതല്‍ റഷ്യ വരെ; പണ്ടുപണ്ടേ ഈ രാജ്യങ്ങളില്‍ വണ്ടി പൊളിക്കല്‍ തുടങ്ങിയിരുന്നു!

മലിനീകരണം നിയന്ത്രിക്കുക കൂടാതെ 2008-ല്‍ തുടങ്ങിയ ആഗോള സാമ്പത്തിക മാന്ദ്യകാലത്ത് വ്യാവസായിക മേഖലയിലെ വിപണിയാവശ്യം വര്‍ധിപ്പിക്കുന്നതിനുള്ള സാമ്പത്തിക ഉത്തേജകം കൂടിയായാണ് പല യൂറോപ്യന്‍ രാജ്യങ്ങളും വലിയതോതില്‍ പഴയവാഹനം പൊളിക്കല്‍ പദ്ധതി ആവിഷ്‍കരിച്ചത്. 

auto blog Aug 15, 2021, 11:20 PM IST

Vehicle manufactures clapped for new vehicle scrappage policyVehicle manufactures clapped for new vehicle scrappage policy

പൊളിക്കല്‍ നയത്തിന് കയ്യടിച്ച് വണ്ടിക്കമ്പനികള്‍!

വിവിധ വണ്ടിക്കമ്പനികള്‍ പൊളിക്കല്‍ നയത്തെ സ്വാഗതം ചെയ്‍ത് രംഗത്തെത്തിക്കഴിഞ്ഞു. 

auto blog Aug 15, 2021, 10:57 PM IST

Vehicle scrappage policy impact in Indian automobile sectorVehicle scrappage policy impact in Indian automobile sector

സ്ക്രാപ്പേജ് നയം വാഹന വ്യവസായത്തെ എങ്ങനെ ബാധിക്കും? പൊളിക്കൽ സർട്ടിഫിക്കറ്റിന് വിലക്കിഴിവ് ലഭിക്കുമോ?

"കേന്ദ്രസർക്കാരിന്റെ വാഹന സ്ക്രാപ്പേജ് നയം ആത്മനിർഭർ ഭാരതത്തിലേക്കുള്ള സുപ്രധാന നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ റോഡുകളിലെ പഴക്കം ചെന്ന വാഹനങ്ങൾ നീക്കംചെയ്യാൻ മാത്രമല്ല, പുനരുപയോഗത്തിനും സഹായിക്കും, നയം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു," ഒമേഗ സെയ്കി മൊബിലിറ്റി ചെയർമാനും സ്ഥാപകനുമായ ഉദയ് നാരംഗ് ലൈവ് മിന്റിനോട് പറഞ്ഞു. 

Economy Aug 15, 2021, 5:05 PM IST

Munshi on vehicle scrappage policyMunshi on vehicle scrappage policy
Video Icon

വാഹനം പൊളിക്കല്‍ ചട്ടവുമായി കേന്ദ്രം | Munshi 14 Aug 2021

വാഹനം പൊളിക്കല്‍ ചട്ടവുമായി കേന്ദ്രം | Munshi 14 Aug 2021

munshi Aug 14, 2021, 7:15 PM IST

Experts on national automobile scrappage policyExperts on national automobile scrappage policy

വാഹന പൊളിക്കല്‍ നയം: പ്രതീക്ഷയര്‍പ്പിച്ച് വ്യവസായ ലോകം; വിപ്ലവകരമായ മുന്നേറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍

കൊമേഴ്സയല്‍ വാഹനങ്ങള്‍ 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷവും കഴിഞ്ഞ് ഉപയോഗിക്കാന്‍ കഴിയില്ല എന്നതാണ് പുതിയ നയം. ഫിറ്റ്നസ് കടമ്പ കടന്നില്ലെങ്കില്‍ പൊളിച്ചു കളയണം.

auto blog Aug 14, 2021, 8:40 AM IST

National Automobile Scrappage Policy Launched By PM ModiNational Automobile Scrappage Policy Launched By PM Modi

ലക്ഷ്യം മാലിന്യത്തിൽ നിന്നുള്ള സമ്പത്ത്, പൊളിയുക ഇത്രയും ലക്ഷം വണ്ടികള്‍

മാലിന്യത്തിൽ നിന്ന് സമ്പത്ത് എന്നതാണ് പഴയ വാഹന പൊളിക്കാനുള്ള നയം കൊണ്ട് സര്‍ക്കാരിന്‍റെ ലക്ഷ്യം.

auto blog Aug 13, 2021, 2:44 PM IST

PM Modi launches vehicle scrappage policy in investor summitPM Modi launches vehicle scrappage policy in investor summit

പഴയ വാഹനം പൊളിക്കല്‍ നയം; വികസന യാത്രയിലെ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി

പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള നയം ഇന്ന് പ്രഖ്യാപിക്കും. രാജ്യത്തിന്റെ വികസന യാത്രയിൽ നാഴികല്ലാകുന്ന തീരുമാനമായിരിക്കും ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

auto blog Aug 13, 2021, 11:30 AM IST

Karnataka And Delhi lead states with most vehicles older than 20 yearsKarnataka And Delhi lead states with most vehicles older than 20 years

ഏറ്റവും കൂടുതല്‍ പഴയ വണ്ടികള്‍; കര്‍ണാടകം ഒന്നാമത്, കേരളം നാലാമത്!

കർണാടകത്തിലെ നിരത്തുകളിലുള്ളത് 20 വർഷത്തിലേറെ പഴക്കമുള്ള 39 ലക്ഷം വാഹനങ്ങള്‍.  കേരളത്തിലുള്ളത് 20.67 ലക്ഷം വാഹനങ്ങള്‍

auto blog Aug 2, 2021, 1:43 PM IST