Asianet News MalayalamAsianet News Malayalam
6 results for "

Vehicle Tyre

"
10 tips for how protect vehicle tyre life10 tips for how protect vehicle tyre life

ടയറുകളുടെ ആയുസ് കൂട്ടാന്‍ 10 എളുപ്പ വഴികള്‍

ടയറുകളെ വേണ്ടവിധം പരിശോധിക്കാനും പരിരക്ഷിക്കാനുമുള്ള ഈ മറവിക്ക് പിന്നില്‍ അജ്ഞതയോ അലസതയോ ഒക്കെയാവും. സൗന്ദര്യവല്‍ക്കരണമൊന്നും നടത്തിയില്ലെങ്കിലും നിത്യവും ചക്രങ്ങള്‍ പരിശോധിക്കുന്നത് ചക്രത്തിന്‍റെ മാത്രമല്ല വാഹനത്തിന്റെയും ഒപ്പം ഉടമയുടെയും ആയുസ് കൂട്ടും. 

auto blog Nov 17, 2021, 3:20 PM IST

How protect your vehicle tyreHow protect your vehicle tyre

ടയറുകളുടെ ആയുസ് കൂട്ടാന്‍..

നിത്യവും ചക്രങ്ങള്‍ പരിശോധിക്കുന്നത് ചക്രത്തിന്‍റെ മാത്രമല്ല വാഹനത്തിന്റെയും ഒപ്പം ഉടമയുടെയും ആയുസ്സ് കൂട്ടും. ചക്രപരിചരണത്തിന് ഇതാ ചില പൊടിക്കൈകള്‍

auto blog Sep 20, 2021, 5:33 PM IST

thousands of vehicle tyres destroyed in kuwait firethousands of vehicle tyres destroyed in kuwait fire

കുവൈത്തിലെ തീപ്പിടുത്തത്തില്‍ ആയിരക്കണക്കിന് ടയറുകള്‍ കത്തിനശിച്ചു

കുവൈത്തില്‍ ടയര്‍ സംഭരണ കേന്ദ്രത്തിലുണ്ടായ തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കിയതായി ഫയര്‍ സര്‍വീസസ് ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്‍ക്ക് 1.33നാണ് ഷഖായയില്‍ തീപ്പിടുത്തമുണ്ടായത് സംബന്ധിച്ച് ഫയര്‍ സര്‍വീസസ് ഡയറക്ടറേറ്റില്‍ വിവരം ലഭിച്ചത്. തുടര്‍ന്ന് വിവിധ ഫയര്‍ സെന്ററുകളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

pravasam Oct 19, 2020, 11:14 PM IST

Tips for vehicle tire changeTips for vehicle tire change

കാറിന്‍റെ ടയര്‍ മാറാറായോ? ഇക്കാര്യം സൂക്ഷിക്കുക!

എപ്പോഴാണ് വാഹനത്തിന്റെ ടയര്‍ അവസാനം പരിശോധിച്ചത്?. ഡേറ്റ് ഓര്‍മ്മയില്‍ കിട്ടുന്നില്ലെങ്കില്‍ മാസ ബജറ്റിലൊരുഭാഗം വാഹനത്തിന്റെ പണിക്കായി മാറ്റി വയ്ക്കാന്‍ തയ്യാറായിക്കൊള്ളൂ. കാരണം വാഹനത്തിന്റെ ടയറുകളെക്കുറിച്ച് നിങ്ങള്‍ എത്രമാത്രം ശ്രദ്ധാലുക്കളാണെന്നത് വാഹനത്തിന്റെ പെര്‍ഫോമന്‍സിനെയും അതേ സമയം സുരക്ഷയെയും ബാധിക്കുന്ന കാര്യമാണ്.

Auto Tips Dec 2, 2018, 11:49 AM IST

10 Tips to keep tire10 Tips to keep tire

ചക്രങ്ങളുടെ ആയുസ്സു കൂട്ടാന്‍ 10 മാര്‍ഗ്ഗങ്ങള്‍

അധികം ഡെക്കറേഷനൊന്നും ആവശ്യമില്ലാത്ത വാഹനഭാഗമായതിനാലാവണം വാഹനങ്ങളെ പൊന്നുപൊലെ സൂക്ഷിക്കുന്ന പലരും വേണ്ടവിധം ശ്രദ്ധിക്കാന്‍ മറന്നു പോകുന്ന ഭാഗമാണ് ചക്രങ്ങള്‍. ടയറുകളെ വേണ്ടവിധം പരിശോധിക്കാനും പരിരക്ഷിക്കാനുമുള്ള ഈ മറവിക്കു പിന്നില്‍ അജ്ഞതയോ അലസതയോ ഒക്കെയാവും. സൗന്ദര്യവല്‍ക്കരണമൊന്നും നടത്തിയില്ലെങ്കിലും നിത്യവും ചക്രങ്ങള്‍ പരിശോധിക്കുന്നത് ചക്രത്തിന്‍റെ മാത്രമല്ല വാഹനത്തിന്റെയും ഒപ്പം ഉടമയുടെയും ആയുസ്സ് കൂട്ടും. ചക്രപരിചരണത്തിന് ഇതാ ചില പൊടിക്കൈകള്‍.

Auto Tips Aug 22, 2018, 10:26 PM IST

vehicle tyre changevehicle tyre change

വാഹനത്തിന്റെ ടയര്‍ മാറാറായോ, ഇതൊന്നു വായിക്കൂ

എപ്പോഴാണ് വാഹനത്തിന്റെ ടയര്‍ അവസാനം പരിശോധിച്ചത്?. ഡേറ്റ് ഓര്‍മ്മയില്‍ കിട്ടുന്നില്ലെങ്കില്‍ മാസബജറ്റിലൊരുഭാഗം വാഹനത്തിന്റെ പണിക്കായി മാറ്റി വയ്ക്കാന്‍ തയ്യാറായിക്കൊള്ളൂ.

Apr 10, 2016, 6:27 PM IST