Velmurugan
(Search results - 5)KeralaNov 6, 2020, 1:55 PM IST
'പൊലീസ് ഇടയ്ക്കിടെ ആളുകളെ വെടിവെച്ച് കൊല്ലുന്നത് കേന്ദ്ര ഫണ്ട് കിട്ടാന്‍'; വിമർശിച്ച് കാനം രാജേന്ദ്രൻ
വയനാട് പടിഞ്ഞാറത്തറ വെടിവെയ്പ്പിന് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ആളുകളെ വെടിവെച്ച് കൊന്ന് നക്സലിസം ഇല്ലാതാക്കാനാകില്ല. പൊലീസ് ഇടയ്ക്കിടെ ആളുകളെ വെടിവെച്ച് കൊല്ലുന്നത് കേന്ദ്ര ഫണ്ട് കിട്ടാനാണ്. കേരളത്തിലെ വനമേഖലകളിലെ നക്സല്‍ വേട്ട അവസാനിപ്പിക്കണമെന്നും കാനം ആവശ്യപ്പെട്ടു.
KeralaNov 5, 2020, 7:24 PM IST
മാവോയിസ്റ്റുകള്‍ മരിച്ചുവീഴേണ്ടവരാണെന്ന നിലപാട് സര്‍ക്കാറിനില്ലെന്ന് മുഖ്യമന്ത്രി
ആദ്യം വെടി ഉതിര്‍ത്തത് മാവോ വാദികളാണ്. മുന്‍കരുതല്‍ സ്വീകരിച്ചതിനാല്‍ പൊലീസിന് ആള് നാശം ഉണ്ടായില്ല.
KeralaNov 5, 2020, 12:50 PM IST
വയനാട് മാവോയിസ്റ്റ് ഏറ്റുമുട്ടൽ; വേൽമുരുഗന്റെ മൃതദേഹം സംസ്കരിച്ചു
ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് ബാലിസ്റ്റിക്, ഫോറൻസിക് സംഘത്തിന്റെ പരിശോധന കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. അരമണിക്കൂറോളം വെടിവെയ്പ്പുണ്ടായെന്നത് ശരിവെക്കും വിധം പ്രദേശത്തെ മരങ്ങളിലടക്കം വ്യാപകമായി വെടിയുണ്ട ഏറ്റതിന്റെ പാടുകളുണ്ട്.
crimeNov 5, 2020, 12:46 AM IST
വേൽമുരുകന്റെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സഹോദരൻ
മാവോയിസ്റ്റ് വേൽമുരുകന്റെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സഹോദരൻ.
KeralaNov 3, 2020, 10:14 PM IST
വയനാട്ടിൽ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് വേൽമുരുകൻ, ആയുധ ഫാക്ടറി കൊള്ളയടിച്ച കേസിലടക്കം പ്രതി: പൊലീസ്
മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം നാളെ നടക്കും. നാളെ വനത്തിൽ ഫോറൻസിക് സംഘത്തിന്റെ പരിശോധന നടക്കും