Venjarammoodu Murder
(Search results - 5)KeralaOct 22, 2020, 6:00 PM IST
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: രണ്ട് കോൺഗ്രസ് പ്രവർത്തകരെ ചോദ്യം ചെയ്തു
മണ്ഡലം പ്രസിഡന്റ് പുരുഷോത്തമൻ, ഡിസിസി അംഗം അനിൽ കുമാർ എന്നിവരെയാണ് ചോദ്യം ചെയ്തത്. കേസിലെ മൂന്നാം പ്രതി ഉണ്ണി കൊലപാതകത്തിന് ശേഷം ഇവരെ ഫോണിൽ വിളിച്ചിരുന്നു.
KeralaSep 5, 2020, 12:50 PM IST
സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയാണ് മിഥിലാജ്; ഗുരുതര ആരോപണവുമായി കോൺഗ്രസ്
"ഡിവൈഎഫ്ഐ നേതാവ് സഞ്ജയനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മിഥിലാജ്. സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്."
KeralaSep 2, 2020, 6:56 PM IST
പൊലീസ് സ്റ്റേഷനിൽ രാത്രി പോയതെന്തിനെന്ന് അടൂർപ്രകാശ്; മുഖം വികൃതമായപ്പോൾ എം പി കണ്ണാടി ഉടയ്ക്കുന്നുവെന്ന് റഹീം
അന്വേഷണം തനിക്കു നേരെ വരുമോ എന്ന ഭയമാണ് അടൂർ പ്രകാശിന് എന്ന് റഹീം പ്രതികരിച്ചു. സ്വന്തം മുഖം വികൃതമായപ്പോൾ എം പി കണ്ണാടി ഉടയ്ക്കുകയാണ് ചെയ്യുന്നത്. ...
KeralaAug 31, 2020, 9:24 PM IST
വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവം; പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എഫ്ഐആര്‍
ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്.
KeralaAug 31, 2020, 11:09 AM IST
വെഞ്ഞാറമൂട് കൊലപാതകം കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെ; നേതാക്കളുടെ പ്രസ്താവനയിൽ വ്യക്തമെന്നും ഇ പി ജയരാജൻ
കൊലപാതകത്തെ അപലപിക്കാൻ പോലും പ്രതിപക്ഷ നേതാവോ കെ പി സി സി പ്രസിഡന്റോ തയ്യാറായിട്ടില്ല. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത് ഇ പി ജയരാജൻ ആരോപിച്ചു.