Asianet News MalayalamAsianet News Malayalam
31 results for "

Venkatesh Iyer

"
INDvNZ  Venkatesh Iyer talkings on his role in Indian TeamINDvNZ  Venkatesh Iyer talkings on his role in Indian Team

INDvNZ| 'വിക്കറ്റെടുക്കാം, റണ്‍സ് നേടാം, ഏത് പൊസിഷനില്‍ കളിക്കാനും തയ്യാറാണ്': വെങ്കടേഷ് അയ്യര്‍

ബാറ്റിംഗില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത വെങ്കടേഷ് ബൗളെടുത്തപ്പോള്‍ മൂന്നോവറില്‍ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ഏത് പൊസിഷനിലും കളിക്കാനുള്ള ആത്മവിശ്വാസം തനിക്കുണ്ടെന്നാണ് വെങ്കടേഷ് പറയുന്നത്.

Cricket Nov 24, 2021, 3:36 PM IST

INDvNZ Dravid and Rohit are my confidence says Venkatesh IyerINDvNZ Dravid and Rohit are my confidence says Venkatesh Iyer

INDvNZ| 'ദ്രാവിഡും രോഹിത്തുമാണ് എന്റെ ആത്മവിശ്വാസം'; ആദ്യ പരമ്പരയ്ക്ക് ശേഷം വെങ്കടേഷ് അയ്യര്‍

വലിയ സ്വാധീനമൊന്നും ചെലുത്താന്‍ സാധിച്ചില്ലെങ്കിലും താരത്തിന് ടീം മാനേജ്‌മെന്റിന്റെ പിന്തുണയുണ്ട്. ടി20 ക്യാപ്്റ്റന്‍ മത്സരശേഷം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

Cricket Nov 23, 2021, 11:20 PM IST

INDvNZ Rohit Sharma on Venkatesh Iyer and his futureINDvNZ Rohit Sharma on Venkatesh Iyer and his future

INDvNZ| 'വരും മത്സരങ്ങളില്‍ അവന് വലിയ ഉത്തരവാദിത്തങ്ങളുണ്ടാവും'; വെങ്കടേഷ് അയ്യരെ പുകഴ്ത്തി രോഹിത് ശര്‍മ

കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 73 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി.

Cricket Nov 22, 2021, 9:57 AM IST

IND v NZ: Rishabh Pant Hasn't lived up to my expectations Inzamam-Ul-Haq on Indian youngsterIND v NZ: Rishabh Pant Hasn't lived up to my expectations Inzamam-Ul-Haq on Indian youngster

IND v NZ|അയാള്‍ എന്‍റെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല, ഇന്ത്യന്‍ യുവതാരത്തെക്കുറിച്ച് ഇന്‍സമാം

ടി20 പരമ്പരയിലെ(IND v NZ) രണ്ടാം മത്സരത്തില്‍ ഇന്ത്യ വെള്ളിയാഴ്ച ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുകയാണ്. ആദ്യ മത്സരത്തിലെ ആവേശജയത്തോടെ പരമ്പരയില്‍ 1-0ന് മുന്നിലെത്തിയ ഇന്ത്യ പരമ്പര സ്വന്തമാക്കാനാണ് നാളെ എം എസ് ധോണിയുടെ നാട്ടിലിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍(Rohit Sharma-KL Rahul) സഖ്യം തകര്‍പ്പന്‍ തുടക്കം നല്‍കുകയും സൂര്യകുമാര്‍ യാദവ് (Suryakumar Yadav) വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടുകയും ചെയ്തിട്ടും ഇന്ത്യ കഷ്ടിച്ച് കടന്നു കൂടുകയായിരുന്നു.

 

Cricket Nov 18, 2021, 10:41 PM IST

IND v NZ: New Zealand  set 165 runs target for India in 1st T20IIND v NZ: New Zealand  set 165 runs target for India in 1st T20I

IND v NZ| തകര്‍ത്തടിച്ച് ഗപ്ടിലും ചാപ്‌മാനും, ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 165 റണ്‍സ് വിജയലക്ഷ്യം

ടി20 പരമ്പരയിലെ(IND v NZ) ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 165 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെയും(Martin Guptill) മാര്‍ക്ക് ചാപ്മാന്‍റെയും(Mark Chapman) അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു.

Cricket Nov 17, 2021, 8:55 PM IST

India vs New Zealand: IND v NZ Live, India won the toss against  New ZealandIndia vs New Zealand: IND v NZ Live, India won the toss against  New Zealand

IND v NZ|ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ടോസ്, അരങ്ങേറ്റംകുറിച്ച് വെങ്കടേഷ് അയ്യര്‍

ജയ്പൂര്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ(IND v NZ ) ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പുതിയ നായകന്‍ രോഹിത് ശര്‍മക്കും(Rohit Sharma) പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും(Rahul Dravid) കീഴില്‍ ആദ്യ മത്സരത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്.

Cricket Nov 17, 2021, 6:48 PM IST

IND v NZ: Mike Hussey told me this player is an absolute gun: Graeme Swann on Indian YoungsterIND v NZ: Mike Hussey told me this player is an absolute gun: Graeme Swann on Indian Youngster

IND v NZ|അയാളൊരു വെടിച്ചില്ലാണെന്ന് ഹസി അന്നേ പറഞ്ഞു, ഇന്ത്യന്‍ യുവതാരത്തെക്കുറിച്ച് ഗ്രെയിം സ്വാന്‍

 ടി20 ലോകകപ്പിലെ((T20 World Cup) ) നിരാശ മാറ്റാന്‍ ടീം ഇന്ത്യ ന്യൂസിലന്‍ഡിനെതിരായ(IND v NZ) ടി20 പരമ്പരക്ക് ഇറങ്ങുകയാണ്. ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കിയാണ് ഇന്ത്യ കിവീസിനെതിരെ ടീമിനെ തെരഞ്ഞെടുത്തത്.

Cricket Nov 17, 2021, 5:57 PM IST

Sunil Gavaskar identifies IPL star as all format player in futureSunil Gavaskar identifies IPL star as all format player in future

Sunil Gavaskar | 'അവന് മൂന്ന് ഫോര്‍മാറ്റിലും ഭാവി'; ഐപിഎല്‍ ഹീറോയെ കുറിച്ച് സുനില്‍ ഗാവസ്‌കര്‍

ശ്രീലങ്കന്‍ പര്യടനത്തിന് ശേഷം താരത്തിന്‍റെ തിരിച്ചുവരവാകും കിവീസിനെതിരായ ടി20 പരമ്പര

Cricket Nov 12, 2021, 3:30 PM IST

Team India VVS Laxman suggests back up player of Hardik PandyaTeam India VVS Laxman suggests back up player of Hardik Pandya

Team India| 'ഹാര്‍ദിക് പാണ്ഡ്യയുടെ ബാക്ക് അപ്പായി അവന്‍ വരണം'; പേരെടുത്ത് പറഞ്ഞ് വിവിഎസ് ലക്ഷമണ്‍

ഹര്‍ഷല്‍ പട്ടേല്‍ (Harshal Patel), വെങ്കടേഷ് അയ്യര്‍ (Venkatesh Iyer), ആവേഷ് ഖാന്‍ (Avesh Khan), റിതുരാജ് ഗെയ്കവാദ് (Rituraj Gaikwad) എന്നിവര്‍ക്കും ടീമില്‍ ഇടം ലഭിച്ചു.

Cricket Nov 11, 2021, 5:50 PM IST

Vidarbhas Akshay Karnewar bowls four maiden overs, creates new world record in T20 cricketVidarbhas Akshay Karnewar bowls four maiden overs, creates new world record in T20 cricket

Syed Mushtaq Ali Trophy|സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ലോകറെക്കോര്‍ഡിട്ട് വിദര്‍ഭ ബൗളര്‍ അക്ഷയ് കര്‍നെവാര്‍

ടി20 ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡ്(World Record) പ്രകടനവുമായി വിദര്‍ഭ ബൗളര്‍ അക്ഷയ് കര്‍നെവാര്‍(Akshay Karnewar). സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍(Syed Mushtaq Ali Trophy) മണിപ്പൂരിനെതിരെ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ വിദര്‍ഭക്കായി പന്തെറിഞ്ഞ ഇടംകൈയന്‍ സ്പിന്നറായ കര്‍നെവാര്‍ നാലോവറും മെയ്ഡന്‍ (4 maidens in 4 overs)ആക്കിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്.

Cricket Nov 9, 2021, 7:01 PM IST

Syed Mushtaq Ali Trophy Sanju Samson and Sachin Baby Kerala to win over over MPSyed Mushtaq Ali Trophy Sanju Samson and Sachin Baby Kerala to win over over MP

Syed Mushtaq Ali Trophy| തകര്‍ത്തടിച്ച് സഞ്ജുവും സച്ചിനും; മധ്യപ്രദേശിനെതിരെ കേരളത്തിന് മിന്നും ജയം

പവര്‍പ്ലേയില്‍ മധ്യപ്രദേശിന്റെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ തുടക്കം മുതലാക്കാന്‍ കേരള ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. ഐപിഎല്ലിലെ ഹീറോ വെങ്കടേഷ് അയ്യര്‍ (1), ഗേഹി എന്നിവരെയാണ് അവര്‍ക്ക് തുടക്കത്തില്‍ നഷ്ടമായത്.

Cricket Nov 9, 2021, 4:20 PM IST

Syed Mushtaq Ali Trophy Kerala got good start against MPSyed Mushtaq Ali Trophy Kerala got good start against MP

Syed Mushtaq Ali Trophy| മധ്യപ്രദേശിനെതിരെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന കേരളത്തിന് മികച്ച തുടക്കം

പവര്‍പ്ലേയില്‍ മധ്യപ്രദേശിന്റെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ തുടക്കം മുതലാക്കാന്‍ കേരള ബൗളര്‍മാര്‍ക്ക് സാധിച്ചില്ല.

Cricket Nov 9, 2021, 3:20 PM IST

Syed Mushtaq Ali Trophy Kerala need 172 runs to win against MPSyed Mushtaq Ali Trophy Kerala need 172 runs to win against MP

Syed Mushtaq Ali Trophy|  മധ്യപ്രദേശിനെതിരെ കേരളത്തിന് കൂറ്റന്‍ വിജയലക്ഷ്യം

ഇന്ന് ജയിച്ചാല്‍ കേരളത്തിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ അവസരമുണ്ട്. ഗ്രൂപ്പ് ഡിയില്‍ അഞ്ച് മത്സരങ്ങളിലും നാലിലും ജയിച്ച് 16 പോയിന്റ് നേടിയ ഗുജറാത്ത് ഒന്നാമതുണ്ട്.

Cricket Nov 9, 2021, 2:55 PM IST

IPL 2021 Rajasthan Royals captain Sanju Samson included in ESPN cricinfo Team of the TournamentIPL 2021 Rajasthan Royals captain Sanju Samson included in ESPN cricinfo Team of the Tournament

ബാറ്റിംഗ് പൂരത്തിന് അംഗീകാരം; സ‌ഞ്ജു ഐപിഎല്‍ ഡ്രീം ടീമില്‍! ഇലവനില്‍ ചെന്നൈ, കൊല്‍ക്കത്ത താരപ്പകിട്ട്

ദുബായ്: ഐപിഎൽ പതിനാലാം സീസണിലെ(IPL 2021) ടീം ഓഫ് ദ ടൂർണമെന്റിനെ പ്രഖ്യാപിച്ച് ഇഎസ്‌പിഎന്‍ ക്രിക് ഇൻഫോ(ESPNcricinfo). രാജസ്ഥാൻ റോയൽസിന്റെ(Rajasthan Royals) മലയാളിതാരം സഞ്ജു സാംസണും(Sanju Samson) ഫൈനലിൽ കളിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെയും(Chennai Super Kings) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റേയും(Kolkata Knight Riders) മൂന്ന് താരങ്ങൾ വീതവും ടീമിൽ ഇടംപിടിച്ചു. 

IPL 2021 Oct 18, 2021, 10:58 AM IST

IPL 2021 Former Indian Cricketer wants selectors to pick India youngsterIPL 2021 Former Indian Cricketer wants selectors to pick India youngster

ഐപിഎല്‍ 2021: 'അവന്‍ അന്നേ വലിയ സ്‌കോറുകള്‍ കണ്ടെത്തിയിരുന്നു'; യുവതാരത്തെ പുകഴ്ത്തി മുന്‍ സെലക്റ്റര്‍

കഴിഞ്ഞ സീസണിലും ഗെയ്കവാദ് ചെന്നൈക്ക് വേണ്ടി കളിച്ചിരുന്നു. ആറ് മത്സരങ്ങളില്‍ 200 റണ്‍സില്‍ കൂടുതല്‍ നേടാന്‍ ഗെയ്കവാദിന് സാധിച്ചു. അവസാന മത്സരങ്ങളിലാണ് താരം ഫോമിലായത്.

IPL 2021 Oct 17, 2021, 11:14 AM IST