Asianet News MalayalamAsianet News Malayalam
332 results for "

Venugopal

"
G Venugopal about his son who works for HridayamG Venugopal about his son who works for Hridayam

Hridayam : 'ഹൃദയ'ത്തിനായി പാട്ടും സഹസംവിധാനവും, മകനെ കുറിച്ച് ജി വേണുഗോപാല്‍

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് 'ഹൃദയം' (Hridayam). വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ പ്രണവ് മോഹൻലാല്‍ നായകനാകുന്നുവെന്നതാണ് പ്രത്യേകത. ഒരുപാട് ഗാനങ്ങളുമായാണ് ചിത്രം എത്തുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ഇപ്പോഴിതാ 'ഹൃദയം' എന്ന ചിത്രത്തില്‍ തന്റെ മകനും ഭാഗമായതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് ഗായകൻ ജി വേണുഗോപാല്‍ (G Venugopal).
 

Movie News Jan 19, 2022, 5:47 PM IST

kc venugopal against s ramachandran pillai on chinese commentskc venugopal against s ramachandran pillai on chinese comments

സിപിഎമ്മിന്‍റെ ചൈനീസ് പ്രേമം ദേശവിരുദ്ധം, എസ്ആര്‍പിയുടെ നിലപാട് തന്നെയാണോ യെച്ചൂരിക്കും: കെ സി വേണുഗോപാൽ

രാജ്യ സുരക്ഷയ്ക്ക് അതീവ ഭീഷണി ഉയര്‍ത്തുന്ന കാലഘട്ടത്തിലും സിപിഎം പ്രകടിപ്പിക്കുന്ന ചൈനീസ് പ്രേമം ദേശവിരുദ്ധവും രാഷ്ട്രീയ പാപ്പരത്തവുമാണെന്ന് വേണുഗോപാൽ അഭിപ്രായപ്പെട്ടു

Kerala Jan 13, 2022, 9:22 PM IST

k c venugopal against cpm protest over dheeraj murderk c venugopal against cpm protest over dheeraj murder

Dheeraj murder : കേരളത്തെ ചോരക്കളമാക്കാൻ ശ്രമം; സർക്കാർ സ്‌പോൺസേർഡ് സിപിഎം ഗുണ്ടാ ആക്രമണമെന്ന് കെ സി വേണുഗോപാൽ

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കേരളത്തിലുടനീളം വ്യാപക അക്രമം അരങ്ങേറിയിട്ടും മൗനം പുലർത്തുന്ന മുഖ്യമന്ത്രി അക്രമങ്ങൾക്ക് ഒത്താശ പകരുകയുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.

Kerala Jan 12, 2022, 8:53 PM IST

k c venugopal against cpm campaign insulting k sudhakaran on dheeraj murderk c venugopal against cpm campaign insulting k sudhakaran on dheeraj murder

Dheeraj murder : സുധാകരനെതിരെ നടക്കുന്നത് സംഘടിതമായ ആക്രമണം; പിന്നിൽ സിപിഎം ഉന്നത നേതൃത്വം: കെ സി വേണുഗോപാൽ

നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമടക്കമുള്ളവ‍ർ സുധാകരന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു

Kerala Jan 11, 2022, 9:13 PM IST

sfi activist dheeraj murder kc venugopal respornsesfi activist dheeraj murder kc venugopal respornse

സിപിഎം പ്രവര്‍ത്തകരെ കയറൂരിവിടരുത്; ബിജെപി, എസ്ഡിപിഐക്കാർ കൊന്നപ്പോൾ ഇങ്ങനെ കണ്ടില്ലെന്ന് കെസി വേണു​ഗോപാൽ

ബിജെപി, എസ്ഡിപിഐ പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ അരുംകൊല ചെയ്ത സംഭവങ്ങളിലൊന്നും ഇതുപോലൊരു പ്രതികരണം സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നില്ല എന്നോര്‍ക്കണം

Kerala Jan 11, 2022, 2:59 AM IST

kstrc conductor dismissed from servicekstrc conductor dismissed from service

KSRTC Conductor : യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി; കെഎസ്ആര്‍ടിസി കണ്ടക്ടറെ പിരിച്ചുവിട്ടു

യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥന്‍റെ പ്രവൃത്തി കെഎസ്ആര്‍ടിസിയുടെ സല്‍പ്പേരിന് കളങ്കമായെന്ന ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

crime Jan 10, 2022, 1:00 AM IST

vd satheesan supported sasi taroor and mullappally ramachandran against taroorvd satheesan supported sasi taroor and mullappally ramachandran against taroor

Shashi Tharoor : തരൂരിനെ പിന്തുണച്ച് വിഡി സതീശൻ; നിയന്ത്രിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

 സിൽവർ ലൈനിൽ ശശി തരൂർ യു ഡിഎഫ് നിലപാടിനൊപ്പമാണെന്ന് സതീശൻ പറഞ്ഞു

Kerala Dec 28, 2021, 11:17 AM IST

Wayanad Tiger attack Counsillor Vipin Venugopal bookedWayanad Tiger attack Counsillor Vipin Venugopal booked

Wayanad Tiger attack : കടുവാപ്പേടിയിൽ ഉദ്യോഗസ്ഥരുമായി കൈയ്യാങ്കളി, മാനന്തവാടി കൗൺസിലർക്കെതിരെ കേസ്

വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്ര ബാബുവിന്റെ പരാതിയെ തുടർന്നാണ് മാനന്തവാടി പോലീസ് കേസെടുത്തത്

Kerala Dec 18, 2021, 9:04 AM IST

G Venugopal share his instagram reelG Venugopal share his instagram reel

G Venugopal reel : 'ഏറ്റവും ചെറുപ്പം ആരാണ്?', റീലുമായി ഗായകൻ ജി വേണുഗോപാല്‍

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകനാണ് ജി വേണുഗോപാല്‍. ജി വേണുഗോപാല്‍ തന്റെ ശബ്‍ദ മാധുര്യം കൊണ്ട് മലയാളികളെ ഇന്നും വിസ്‍മയിപ്പിക്കുകയാണ്. ജി വേണുഗോപാല്‍ സിനിമയുടെ ഭാഗമായി മാറിയിട്ട് വര്‍ഷങ്ങള്‍ ഒരുപാടായിട്ടും അതേ ശബ്‍ദ മാധുര്യം തന്നെ ഇന്നും. ജി വേണുഗോപാല്‍ ചെയ്‍ത ഒരു റീലാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.

Movie News Dec 16, 2021, 4:56 PM IST

KC Venugopal criticize pinarayi vijayan and central governmentKC Venugopal criticize pinarayi vijayan and central government

K C Venugopal : 'മുഖ്യമന്ത്രി ഇന്ധനവില കൂടുമ്പോള്‍ സന്തോഷിക്കുന്നയാള്‍'; വിമര്‍ശനവുമായി കെ സി വേണുഗോപാല്‍

കേന്ദ്രനയങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തും. ഇന്ധന വില കൂടുമ്പോൾ സന്തോഷിക്കുന്നയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 

Kerala Dec 4, 2021, 5:21 PM IST

accused Suresh Kumar arrested for assaulting shop owneraccused Suresh Kumar arrested for assaulting shop owner

തട്ടുകട ഉടമയെ ആക്രമിച്ച കേസിൽ പ്രതി സുരേഷ് കുമാർ അറസ്റ്റില്‍

തട്ടുകടയിൽ അക്രമണം നടത്തി ഉടമയെ മർദിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു പേർ ഒളിവിൽ. കണ്ണൻദേവൻ കമ്പനി ചൊക്കനാട് എസ്റ്റേറ്റിൽ നോർത്ത് ഡിവിഷനിൽ ആർ സുരേഷ് കുമാർ (25) ആണ് മൂന്നാർ എസ്എച്ച്ഓ മനേഷ് കെ. പൗലോസ്, എസ്ഐ അനിൽകുമാർ, എസ് സി പി ഓ വേണുഗോപാൽ പ്രഭു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
 

Chuttuvattom Nov 10, 2021, 7:13 PM IST

former sp Venugopal in trouble vigilance finds illegal assets worth 18 croresformer sp Venugopal in trouble vigilance finds illegal assets worth 18 crores

Kerala Police| മുൻ എസ് പി വേണുഗോപാലിന് പതിനെട്ട് ലക്ഷം രൂപയുടെ അനധികൃത സ്വത്തെന്ന് വിജിലൻസ് കണ്ടെത്തൽ

2006 മുതൽ പത്തു വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. നെടുങ്കണ്ടത്തെ രാജ്കുമാറിന്‍റെ കസ്റ്റഡി മരണക്കേസിൽ സിബിഐ അന്വേഷണം നേരിടുന്നതിനിടെയാണ് വേണുഗോപാലിന് കുരുക്കായി വിജിലൻസ് അന്വേഷണം എത്തിയത്.

Kerala Nov 5, 2021, 2:03 PM IST

Padmaja venugopal want AV gopinath back in congressPadmaja venugopal want AV gopinath back in congress

എ.വി.​ഗോപിനാഥിനെ കോൺ​ഗ്രസിൽ തിരിച്ചെത്തിക്കണമെന്ന് പദ്മജ വേണു​ഗോപാൽ

​ഗോപിനാഥിൻ്റെ നേതൃമികവ് നേരിൽ കണ്ടിട്ടുള്ള ആളാണ് താനെന്നും അസാധ്യമായ ദൗത്യങ്ങളും നടപ്പാക്കാനുള്ള ​ഗോപിനാഥിൻ്റെ കഴിവ് കെ.കരുണാകരൻ ജീവിച്ചിരുന്ന കാലത്ത് ബോധ്യപ്പെട്ടതാണെന്നും പദ്മജ ഫേസ്ബുക്കിൽ കുറിച്ചു.

Kerala Oct 24, 2021, 11:37 AM IST

kpcc announces list of office bearerskpcc announces list of office bearers

കെപിസിസി ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു;എ വി ​ഗോപിനാഥിനെ ഒഴിവാക്കി; വൈസ് പ്രസിഡന്റുമാരിൽ സ്ത്രീകളില്ല

പട്ടികയിൽ നാല് വൈസ് പ്രസിഡന്റുമാരാണ് ഉള്ളത്. വൈസ് പ്രസിഡന്റുമാരിൽ വനിതകൾ ഇല്ല. സെക്രട്ടറിമാരെ പ്രഖ്യാപിച്ചിട്ടില്ല. 

Kerala Oct 21, 2021, 8:58 PM IST

ramesh chennithala and oommen chandy to express dissatisfaction  to highcommand on kpcc reorganizationramesh chennithala and oommen chandy to express dissatisfaction  to highcommand on kpcc reorganization

കെപിസിസി പുനഃസംഘടന; പട്ടികയിൽ സാമുദായിക അസന്തുലിതാവസ്ഥ, അതൃപ്തി അറിയിക്കാൻ രമേശും ഉമ്മൻചാണ്ടിയും

 എ ഐ സി സി ജനറൽ സെക്രട്ടറി എന്ന നിലയിൽ കെ സി വേണുഗോപാൽ ഏകപക്ഷീയമായി പേരുകൾ നിർദ്ദേശിക്കുന്നു എന്നാണ് ഇരുവിഭാ​ഗത്തിന്റെയും പരാതി. കെപിസിസി ഭാരവാഹി പട്ടികയിൽ സാമുദായിക സന്തുലിതാവസ്ഥ ഇല്ലെന്നും ഇവർ പരാതി ഉന്നയിക്കുന്നു. 

Kerala Oct 15, 2021, 4:42 PM IST