Venus Williams  

(Search results - 5)
  • undefined

    TrailerJul 29, 2021, 11:11 AM IST

    മക്കളെ ടെന്നിസ് താരങ്ങളാക്കാൻ ഇറങ്ങിത്തിരിച്ച അച്ഛൻ; സെറീന-വീനസിന്റെ കഥ പറഞ്ഞ്‘കിങ് റിച്ചാർഡ്’, ട്രെയിലർ

    ടെന്നീസ് താരങ്ങളായ സെറീന വില്യംസിന്റെയും വീനസ് വില്യംസിന്റെയും അച്ഛൻ റിച്ചാർഡിന്റെ ജീവിതം സിനിമയാകുന്നു. ‘കിങ് റിച്ചാർഡ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. റെയ്നാൾഡോ മാർകസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിൽ സ്മിത്ത് ആണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

  • <p>Serena Williams</p>

    Other SportsJun 30, 2021, 2:01 AM IST

    സെറിന വിംബിള്‍ഡണില്‍ നിന്ന് പിന്മാറി; കോര്‍ട്ട് വിട്ടത് കണ്ണീരോടെ, ഫെഡറര്‍ രണ്ടാം റൗണ്ടില്‍

    രണ്ടാം സീഡ് ഡാനില്‍ മെദ്‌വദേവ, 14-ാം സീഡ് ഹുബെര്‍ട്ട് ഹര്‍കസ്, നാലാം സീഡ് അലക്‌സാണ്ടര്‍ സ്വരേവ് എന്നിവരും രണ്ടാം റൗണ്ടിലെത്തി.

  • undefined

    Other SportsFeb 10, 2021, 7:09 PM IST

    ഓസ്ട്രേലിയന്‍ ഓപ്പണ്‍: ജോക്കോവിച്ച് മൂന്നാം റൗണ്ടില്‍; വീനസ്, ക്വിറ്റോവ പുറത്ത്

    ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോകോവിച്ച് മൂന്നാം റൌണ്ടിൽ കടന്നു. അമേരിക്കൻ താരം ഫ്രാൻസെസ് തിയാഫോയെ തോൽപിച്ചാണ് ജോകോവിച്ചിന്‍റെ മുന്നേറ്റം. അതിശക്തമായി പൊരുതിയ തിയാഫോയ്ക്കെതിരെ 6-3, 6-7 , 7-6 , 6-3 എന്ന സ്കോറിനായിരുന്നു ഒൻപതാം കിരീടം ലക്ഷ്യമിടുന്ന ജോകോവിച്ചിന്‍റെ ജയം.

  • undefined

    SportsJul 2, 2019, 4:18 PM IST

    ലോകം കീഴടക്കുമോ ഈ പതിനഞ്ചുകാരി ?

    സെറീന വില്ല്യംസിനെയും വീനസ് വില്ല്യംസിനേയും ടെന്നീസ് കളിയാരാധകര്‍ക്ക് പരിജയപ്പെടുത്തേണ്ട കാര്യമില്ല. ടെന്നീസിന്‍റെ പുല്‍ക്കോര്‍ട്ടും മണ്‍കോര്‍ട്ടും ഒരു പോലെ അടക്കിവാണ സഹോദരിമാര്‍. തൊലി നിറത്തില്‍ ആത്മാഭിമാനം കണ്ടിരുന്ന യൂറോപ്യന്‍ അധീശത്വത്തെ വിംബിള്‍ഡണിന്‍റെ കളിക്കളത്തില്‍ പോരുതി ഇല്ലാതാക്കിയത് ഈ സുന്ദരിമാരാണ്. ഇന്നും ടെന്നീസിന്‍റെ കളിക്കളത്തില്‍ ഇരുവരെയും ഭയക്കുന്ന കളിക്കാര്‍ക്ക് കുറവെന്നുമില്ല. സഹോദരി സെറീനയോളം വരില്ലെങ്കിലും വീനസും മോശമല്ല. 

    അഞ്ച് വിംബിള്‍ഡണ്‍ കിരീടം. രണ്ട് യു എസ് ഓപ്പണ്‍ കിരീടം. 14 ഡബിള്‍സ് കിരീടം. മൂന്ന് മിക്സഡണ്‍ ഡബിള്‍സ് കിരീടം. ഏറ്റവും ചുരുക്കം വാക്കുകളില്‍ വീനസ് വില്ല്യംസിനെ ഇങ്ങനെ ഒതുക്കാം, പറ്റില്ലെങ്കിലും.  എന്നാല്‍ ആരാണ് കോറി ഗാഫ് ? അഥവാ അവരുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ ആരാണ് കൊക്കോ ഗാഫ് ?