Asianet News MalayalamAsianet News Malayalam
8 results for "

Vetri Maaran

"
suriya starring vaadivaasal title looksuriya starring vaadivaasal title look

സൂര്യയുടെ 'ജല്ലിക്കട്ട്'; 'വാടിവാസല്‍' ടൈറ്റില്‍ ലുക്ക് എത്തി

ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി എസ് ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്‍പദമാക്കിയുള്ള സിനിമ

Movie News Jul 16, 2021, 11:45 PM IST

vetri maaran confirms his union with thalapathy vijayvetri maaran confirms his union with thalapathy vijay

സൂര്യയ്ക്ക് ശേഷം വിജയ് ചിത്രം; പ്രഖ്യാപനവുമായി വെട്രിമാരന്‍

മിഴ് സൂപ്പർ താരം വിജയിയുമായി സിനിമ ചെയ്യാനൊരുങ്ങി സംവിധായകൻ വെട്രിമാരന്‍. വിജയ്‌യുടെയും വെട്രിമാരന്റെയും തിരക്കുകള്‍ കഴിഞ്ഞാല്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തമിഴകത്തെ മികച്ച സംവിധായകനും സൂപ്പര്‍ താരവും ഒരുമിക്കുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Movie News Mar 28, 2021, 8:22 PM IST

Suriya will act director Vetri Maarans next filmSuriya will act director Vetri Maarans next film

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നിർമ്മാതാവ്; വെട്രി മാരന്റെ അടുത്ത ചിത്രത്തിൽ നായകൻ സൂര്യ

നടന്‍ സൂര്യയും സംവിധായകന്‍ വെട്രി മാരനും ഒന്നിക്കുന്നു. സർപ്രൈസ് പങ്കുവച്ച് നിർമ്മാതാവ് കലൈപുലി എസ് തനു. 

News Dec 22, 2019, 1:51 PM IST

atlee or vetri maaran who is director of shahrukh khans nextatlee or vetri maaran who is director of shahrukh khans next

ആറ്റ്‌ലിയോ വെട്രിമാരനോ? കിംഗ് ഖാന്‍ ഇനി ആര്‍ക്കൊപ്പം?

കിംഗ് ഖാന്റെ പിറന്നാളിന് മുന്‍പ് അടുത്ത ചിത്രത്തിന്റെ സംവിധായകനായി ആറ്റ്‌ലിയുടെ പേരാണ് ഏറ്റവുമധികം കേട്ടത്. 'സന്‍കി' എന്നാണ് ചിത്രത്തിന്റെ പേരെന്നും പിറന്നാളിന് പ്രഖ്യാപനം ഉണ്ടാവുമെന്നുമായിരുന്നു പ്രമുഖ ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

spice Nov 3, 2019, 3:19 PM IST

Yen Minukki Lyric Video from movie asuranYen Minukki Lyric Video from movie asuran

'ഒത്ത നിലവെപ്പോലെ'; 'അസുരനി'ലെ പാട്ടെത്തി

മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രം. വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും ഒന്നിക്കുന്ന ചിത്രം.
 

Music Sep 26, 2019, 4:49 PM IST

Asuran Official TrailerAsuran Official Trailer

ഇതാ ധനുഷിനൊപ്പം മഞ്ജുവിന്റെ തമിഴ് എന്‍ട്രി; 'അസുരന്‍' ട്രെയ്‌ലര്‍

തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ 'വെക്കൈ' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം.
 

Trailer Sep 8, 2019, 6:45 PM IST

Is Dhanush Vetri Maarans Vada Chennais sequal shelvedIs Dhanush Vetri Maarans Vada Chennais sequal shelved

വട ചെന്നൈയുടെ രണ്ടാം ഭാഗം ഉപേക്ഷിച്ചിട്ടില്ല; വിശദീകരണവുമായി ധനുഷ്

ധനുഷിനെ നായകനാക്കി വെട്രിമാരൻ ഒരുക്കിയ  ചിത്രമാണ് വട ചെന്നെ. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. വടക്കൻ ചെന്നൈയുടെ കഥയാണ് ചിത്രം പറഞ്ഞത്. വട ചെന്നൈയുടെ റിലീസിനു പിന്നാലെ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. വട ചെന്നൈയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ്  30 ശതമാനത്തോളം കഴിഞ്ഞതായി സംവിധായകൻ അറിയിക്കുകയും ചെയ്‍തിരുന്നു. അതേസമയം ചിത്രം ഉപേക്ഷിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.

News Jul 15, 2019, 2:08 PM IST

vetri maarans asuran shoot starts todayvetri maarans asuran shoot starts today

ഇതാണ് 'അസുരനി'ലെ മഞ്ജു വാര്യര്‍; വെട്രിമാരന്‍ ചിത്രത്തിന് ഇന്ന് തുടക്കം

വെട്രിമാരന്‍ ഇതുവരെ സംവിധാനം ചെയ്ത നാല് ചിത്രങ്ങളില്‍ മൂന്നിലും ധനുഷ് ആയിരുന്നു നായകന്‍. 2007ല്‍ പുറത്തുവന്ന വെട്രിമാരന്റെ ആദ്യ ചിത്രമായ പൊല്ലാത്തവനിലും 2011ല്‍ പുറത്തുവന്ന ആടുകളത്തിലും കഴിഞ്ഞ വര്‍ഷം പുറത്തുവന്ന വട ചെന്നൈയിലും ധനുഷ് തന്നെ.
 

News Jan 26, 2019, 11:12 AM IST