Vetri Palanisamys Film  

(Search results - 1)
  • Siruthai Siva and Vetri Palanisamy

    News23, Nov 2019, 6:42 PM

    സ്റ്റൈല്‍ മന്നനെ ക്യാമറയിലാക്കാൻ സിരുത്തൈ ശിവയ്‍ക്കൊപ്പം ഹിറ്റ് ഛായാഗ്രാഹകൻ

    സ്റ്റൈല്‍ മന്നന്റെ ആരാധകര്‍ ആഘോഷത്തോടെ സ്വീകരിച്ച വാര്‍ത്തയായിരുന്നു സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ചുള്ളത്. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറിനെ ശേഷം രജനികാന്ത് അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിരുത്തൈ ശിവയാണ്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള പുതിയൊരു വാര്‍ത്തയാണ് ആരാധകര്‍ ആവേശത്തോടെ സ്വീകരിക്കുന്നത്. ചിത്രം പകര്‍ത്തുന്നത് തമിഴകത്തെ പ്രമുഖ ഛായാഗ്രാഹകൻ വെട്രി പളനിസാമിയെന്ന വെട്രിയാണ് എന്നതാണ് വാര്‍ത്ത.