Asianet News MalayalamAsianet News Malayalam
4 results for "

Vettithara Church

"
orthodox community entered vettithara churchorthodox community entered vettithara church

വെട്ടിത്തറ പള്ളിയില്‍ സുപ്രീം കോടതി വിധി നടപ്പാക്കി;  ഓർത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചു

ഓർത്തഡോക്സ് വികാരിയുടെ നേതൃത്വത്തില്‍ പള്ളിയിൽ പ്രവേശിച്ചു കുർബാന നടത്തി.  യാക്കോബായ-ഓര്‍ത്തഡോക്സ് തര്‍ക്കം നിലനിന്നിരുന്ന പള്ളി കഴിഞ്ഞ ദിവസമാണ് പൊലീസ് ഏറ്റെടുത്തത്

Kerala Jan 17, 2020, 9:28 AM IST

vettithara church conflict police take control of churchvettithara church conflict police take control of church

പ്രതിഷേധിച്ച യാക്കോബായ വിശ്വാസികളെ പുറത്തിറക്കി; വെട്ടിത്തറ പള്ളി ഏറ്റെടുത്ത് പൊലീസ്

പത്ത് മണിക്കൂറായി പള്ളിക്ക് ഉള്ളിലിരുന്ന് പ്രതിഷേധിച്ച യാക്കോബായ വിശ്വാസികളെ പുറത്തിറക്കിയശേഷമാണ് പള്ളി ഏറ്റെടുത്തത്.

Kerala Jan 14, 2020, 3:52 PM IST

Vettithara church conflictVettithara church conflict

എറണാകുളം വെട്ടിത്തറ പള്ളിതര്‍ക്കം: പള്ളി ഏറ്റെടുക്കാന്‍ പൊലീസെത്തി, പ്രതിഷേധവുമായി യാക്കോബായ വിഭാഗം

സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ഓര്‍ത്തഡോക്സ് വിഭാഗം പലതവണ പള്ളിക്കുള്ളില്‍ കയറാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും യാക്കോബായ വിഭാഗത്തിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നിരുന്നില്ല. 

Kerala Jan 14, 2020, 8:55 AM IST

Orthodox believers tries to enter vettithara church police sent them backOrthodox believers tries to enter vettithara church police sent them back

എറണാകുളം വെട്ടിത്തറ മിഖായേൽ പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗം എത്തി, പിന്നെ മടങ്ങി

സംഘർഷ സാഹചര്യം കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. സംഘടിച്ചെത്തിയ ഓർത്തഡോക്സ് സംഘത്തോട് പൊലീസ് സംഘം ചർച്ച നടത്തുകയും തിരികെ പോകണം എന്ന് ആവശ്യപ്പെടുകയും ചെയ്തു

Kerala Nov 15, 2019, 8:59 AM IST