Vhse
(Search results - 14)CareerNov 17, 2020, 4:02 PM IST
വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്ക് അലങ്കാര മത്സ്യകൃഷി പരിശീലനം
നവംബർ 18 മുതൽ 21 വരെ നീണ്ടു നിൽക്കുന്ന പരിശീലനത്തിൽ വിദ്യാർത്ഥികൾക്ക് വീടുകളിലിരുന്ന് പങ്കെടുക്കാം.
CareerNov 14, 2020, 10:59 AM IST
വി.എച്ച്.എസ്.ഇ ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഡിസംബർ 18 മുതൽ
പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വി.എച്ച്.എസ്.ഇ പരീക്ഷാകേന്ദ്രങ്ങളിലും vhsems.kerala.gov.in ലും ലഭിക്കും.
CareerJul 28, 2020, 4:01 PM IST
ഒന്നാം വർഷ വിഎച്ച്എസ്ഇ ഫലം നാളെ പ്രഖ്യാപിക്കും
നാളെ രാവിലെ 11 മണിക്കാകും ഫലപ്രഖ്യാപനം.
KeralaJul 15, 2020, 2:19 PM IST
പ്ലസ് ടുവിന് 85.13% വിജയം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍
സംസ്ഥാനത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. 375655 പേര് പ്ലസ് ടുവിന് പരീക്ഷയെഴുതിയപ്പോള്‍ 319782 പേര് ഉപരിപഠനത്തിന് അര്‍ഹത നേടി. 85.13 ശതമാനം പേരാണ് വിജയിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതലാണ് ഇത്തവണ.
CareerJul 15, 2020, 2:06 PM IST
പ്ലസ് ടു , വിഎച്ച്എസ് ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; പ്ലസ്ടുവിന് 85.13 ശതമാനം വിജയം
കഴിഞ്ഞ വര്‍ഷം കോഴിക്കോടായിരുന്നു വിജയ ശതമാനം കൂടിയ ജില്ലയെങ്കിൽ ഇത്തവണ അത് എറണാകുളം ആണ്. 114 സ്കൂളുകൾക്ക് 100 ശതമാനം വിജയം നേടാനായെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അറിയിച്ചു.
KeralaJul 14, 2020, 7:17 PM IST
വിഎച്ച്എസ്ഇ, ഹയർ സെക്കൻഡറി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും
ഹയർ സെക്കൻഡറി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാവും പരീക്ഷാ ഫലം പ്രഖ്യാപിക്കുക. വൊക്കേഷണൽ ഹയർ സെക്കൻഡറി ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും.
KeralaMay 26, 2020, 3:49 PM IST
ആലപ്പുഴയിൽ ഒരു വിദ്യാര്‍ത്ഥിനി ഒഴികെ എല്ലാവരും വിഎച്ച്എസ്ഇ പരീക്ഷ എഴുതി
വിദ്യാഭ്യാസ വകുപ്പ് എല്ലാ ക്രമീകരണങ്ങളും ഇവിടെ ഏർപ്പാടാക്കിയിരുന്നു. എന്നാൽ നിയന്ത്രണങ്ങളെ തുടർന്ന് കേരളത്തിലേക്ക് അനുമതി ലഭിച്ചില്ല. ഈ വിദ്യാർത്ഥിക്ക് ഇനി സേ പരീക്ഷ എഴുതാം.
CareerMay 26, 2020, 9:54 AM IST
പരീക്ഷ ആരംഭം: ഹയർ സെക്കൻഡറിക്ക് 4,00,704 വിദ്യാർത്ഥികൾ, എസ്.എസ്.എൽ.സിക്ക് 4,22,450 പേർ
ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും 25 ലക്ഷത്തോളം മാസ്ക്കുകൾ വിതരണം ചെയ്തു.
ChuttuvattomFeb 1, 2019, 12:10 PM IST
അമ്പലപ്പുഴയില്‍ മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ സ്കൂളില്‍ ആത്മഹത്യ ചെയ്ത കേസ്; സഹപാഠികളായ പ്രതികളെ വെറുതേ വിട്ടു
അമ്പലപ്പുഴ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥിനികളാണ് ക്ലാസ് മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ വിദ്യാര്‍ത്ഥിനികളുടെ സഹപാഠികളായ ഷാനവാസ്, സൗഫര്‍ എന്നിവരെയാണ് കോടതി വെറുതേ വിട്ടത്.
May 10, 2018, 11:41 AM IST
May 10, 2018, 11:23 AM IST
May 10, 2018, 9:46 AM IST
May 14, 2017, 6:27 PM IST
Jul 16, 2016, 2:04 AM IST
അധ്യാപകരായ ക്ലര്‍ക്കുമാരെ തിരിച്ചുവിളിക്കുന്നില്ല; പിഎസ്സി റാങ്ക് പട്ടികയിലുള്ളവര്‍ക്ക് അവഗണന
സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ താത്കാലിക അധ്യാപകരായി നിയമിതരായ ക്ലാര്‍ക്കുമാരെ തിരിച്ചുവിളിക്കാത്തതിനാല് പി.എസ്.സി റാങ്ക് പട്ടികയിലുളളവര്‍ക്ക് നിയമനം ലഭിക്കുന്നില്ലെന്ന് പരാതി.