Asianet News MalayalamAsianet News Malayalam
211 results for "

Vice President

"
Rs 1,289 crore budget for Central Vista project; Union governmentRs 1,289 crore budget for Central Vista project; Union government

Central Vista project : സെന്‍ട്രല്‍ വിസ്ത വികസനം; 1289 കോടി രൂപ അനുവദിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിനായി അനുവദിച്ച 971 കോടിയില്‍ ഇതുവരെ 340.58 കോടി ചെലവായി. നിര്‍മ്മാണം 35 ശതമാനം പൂര്‍ത്തിയായെന്നും 2022 ഒക്ടോബറില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
 

India Dec 2, 2021, 4:51 PM IST

Dubai ruler Sheikh Mohammed pardons 672 prisoners as part of Golden Jubilee celebrations of UAEDubai ruler Sheikh Mohammed pardons 672 prisoners as part of Golden Jubilee celebrations of UAE

UAE Golden Jubilee : ദുബൈയില്‍ 672 തടവുകാര്‍ക്ക് മോചനം അനുവദിച്ച് ഭരണാധികാരിയുടെ ഉത്തരവ്

യുഎഇയുടെ അന്‍പതാം ദേശീയ ദിനാഘോഷങ്ങളുടെ (50th National Day Celebration of UAE) ഭാഗമായി ദുബൈയില്‍ 672 തടവുകാര്‍ക്ക് മോചനം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് (Sheikh Mohammed bin Rashid Al Maktoum) ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്തിന്റെ മാനുഷിക മൂല്യങ്ങള്‍ വിളിച്ചോതുന്ന തീരുമാനമാണിതെന്ന് ദുബൈ അറ്റോര്‍ണി ജനറല്‍ (Attorney General of Dubai) ഇസ്സാം ഇസ്സ അല്‍ ഹുമൈദാന്‍ പറഞ്ഞു.

pravasam Nov 29, 2021, 9:31 PM IST

Vice President M Venkaiah Naidu Tries Millet Idlis tweet viralVice President M Venkaiah Naidu Tries Millet Idlis tweet viral

എന്തൊരു രുചിയാണ്! മില്ലറ്റ് ഇഡ്ഡലി ഒരു സംഭവം ആണെന്ന് ഉപരാഷ്ട്രപതി; ട്വീറ്റ് വൈറല്‍

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കുവച്ച ഇഡ്ഡലിയുടെ ചിത്രങ്ങളും കുറിപ്പുമാണ് ട്വിറ്ററില്‍ വൈറലായിരിക്കുന്നത്. മില്ലറ്റുകളില്‍ തയ്യാറാക്കിയ ഇഡ്ഡലികളായിരുന്നു അവ. 

Food Nov 26, 2021, 9:27 AM IST

government help for actress KPAC Lalitha congress leaders different opinions cyber groups against pt thomasgovernment help for actress KPAC Lalitha congress leaders different opinions cyber groups against pt thomas

KPAC Lalitha|കെപിഎസി ലളിതയ്ക്ക് സഹായം; കോൺ​​ഗ്രസിൽ ഭിന്നത, അനുകൂലിച്ച പി‌ ടിക്കെതിരെ സൈബർ ​ഗ്രൂപ്പുകൾ

സാമൂഹ്യ മാധ്യമങ്ങളിൽ വിഷയത്തിൽ ചർച്ച സജീവമായതോടെ കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ സർക്കാർ തീരുമാനത്തിനെതിരെ രംഗത്തുവന്നു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു പി ടി തോമസിന്റെ ഫേസ്ബുക്ക്  പോസ്റ്റ്.  കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേരളത്തിനുണ്ടെന്നും ആക്ഷേപിക്കുന്നവർ പിന്നീട് ദുഖിക്കേണ്ടി വരുമെന്നായിരുന്നു പോസ്റ്റ്

Kerala Nov 22, 2021, 7:14 PM IST

VP Sajeendran criticize cpim for giving treatment help to actress kpac lalithaVP Sajeendran criticize cpim for giving treatment help to actress kpac lalitha

KPAC Lalitha|കെപിഎസി ലളിതയ്ക്ക് മാത്രമായി രൂപംകൊള്ളുന്ന ജാഗ്രത പരിഹാസം അർഹിക്കുന്നുവെന്ന് വി പി സജീന്ദ്രൻ

സിനിമ രംഗത്ത് തന്നെയുള്ള ഇല്ലായ്മക്കാരൻറെ കണ്ണുനീരുകളെ പരിഗണിക്കാതെ അവരുടെ അവശതകൾക്ക് ചെവികൊടുക്കാതെ കെപിഎസി ലളിതയ്ക്ക് മാത്രമായി രൂപംകൊള്ളുന്ന ജാഗ്രത തികഞ്ഞ പരിഹാസം അർഹിക്കുന്നുവെന്നും വി പി സജീന്ദ്രൻ

Kerala Nov 22, 2021, 4:55 PM IST

UAE leaders congratulate Oman on its national DayUAE leaders congratulate Oman on its national Day

Oman National Day|ഒമാന്‍ ദേശീയ ദിനം; ആശംസകളറിയിച്ച് യുഎഇ ഭരണാധികാരികള്‍

അമ്പത്തിയൊന്നാമത് ദേശീയ ദിനം (Nationa Day)ആഘോഷിക്കുന്ന ഒമാന്‍(Oman) ജനതയ്ക്ക് ആശംസകളറിയിച്ച് യുഎഇ ഭരണാധികാരികള്‍(UAE leaders). യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം( Sheikh Mohammed bin Rashid Al Maktoum), ഒമാന്‍ ജനതയ്ക്കും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിനും( Haitham bin Tariq) അഭിനന്ദനങ്ങള്‍ അറിയിച്ചു. നവംബര്‍ 18നാണ് ഒമാന്റെ ദേശീയ ദിനം.

pravasam Nov 17, 2021, 11:06 PM IST

Philippines president  Rodrigo Dutertes daughter runs for vice presidentPhilippines president  Rodrigo Dutertes daughter runs for vice president

ഫിലിപ്പീന്‍കാര്‍ വീണ്ടും പെട്ടു; 'എന്തുംചെയ്യും പ്രസിഡന്റ്' ഒഴിയുമ്പോള്‍ പകരമെത്തുന്നത് മകള്‍!

എല്ലാറ്റിനും പരിഹാരം കൊലയും ബലാല്‍സംഗവും ആണെന്ന് കരുതിയ പ്രസിഡന്റ് സ്ഥാനമൊഴിയുന്നുവെന്ന ഫിലിപ്പീന്‍കാരുടെ സന്തോഷം ഇതാ അവസാനിച്ചു! 

Web Specials Nov 14, 2021, 2:57 PM IST

Dubai merges economy tourism departmentsDubai merges economy tourism departments

ടൂറിസം, എക്കണോമി വകുപ്പുകളെ ലയിപ്പിക്കുന്ന സുപ്രധാന തീരുമാനവുമായി ദുബൈ

ദുബൈയില്‍(Dubai) ടൂറിസം(Tourism), എക്കണോമി(Economy) വകുപ്പുകളെ ലയിപ്പിക്കാന്‍ തീരുമാനമെടുത്ത് ദുബൈ. വ്യവസായ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക, വിദേശ വ്യാപാരവും ടൂറിസവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് വകുപ്പുകളെ ലയിപ്പിക്കുന്നത്. ദുബൈ സാമ്പത്തിക, ടൂറിസം വകുപ്പ് എന്ന ഒറ്റ വിഭാഗമായി വകുപ്പുകള്‍ മാറും. 

pravasam Nov 7, 2021, 1:23 PM IST

Afghanistans ex-VP Amrullah Saleh alleges Taliban killed 13 to silence music at a wedding party in NangarharAfghanistans ex-VP Amrullah Saleh alleges Taliban killed 13 to silence music at a wedding party in Nangarhar

വിവാഹവേദിയിലെ സംഗീതം; 13 പേരെ താലിബാന്‍ കൂട്ടക്കൊല ചെയ്തതായി മുന്‍ വൈസ് പ്രസിഡന്‍റ് അമറുള്ള സലേ

താലിബാന്‍റെ ഭരണത്തിനെതിരായ അപലപിക്കല്‍ ആവശ്യത്തിന് ആയെന്നും രാജ്യത്തിന്‍റെ ഒന്നിച്ചുള്ള പ്രതിരോധം വേണമെന്നും ആവശ്യപ്പെട്ടാണ് അമറുള്ള കൂട്ടക്കൊലയുടെ കാര്യം വിശദമാക്കിയത്. 

International Oct 31, 2021, 9:11 AM IST

Sheikh Mohammed fulfils childs wish to take photo with himSheikh Mohammed fulfils childs wish to take photo with him

ഒപ്പമൊരു ഫോട്ടോയെടുക്കണം; കരഞ്ഞ കുട്ടിയെ കരുതലോടെ ചേര്‍ത്തണച്ച് ദുബൈ ഭരണാധികാരി

തനിക്കൊപ്പം ഫോട്ടോയെടുക്കണമെന്ന് ആഗ്രഹിച്ച കുട്ടിയെ ചേര്‍ത്തുപിടിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം(Sheikh Mohammed bin Rashid Al Maktoum).

pravasam Oct 30, 2021, 10:21 PM IST

Proceeded to bury the bodies of those died by covid award to Munnar Panchayat Vice PresidentProceeded to bury the bodies of those died by covid award to Munnar Panchayat Vice President

കൊവിഡ് ജീവൻ കവർന്നവരുടെ മൃതദേഹം സംസ്കരിക്കാൻ മുന്നിട്ടിറങ്ങി; മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് ആദരം

കൊവിഡ് കാലത്തെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് ഫോണ്‍എക്‌സ് ബുക്ക് ഓഫ് വോള്‍ഡ് റിക്കോഡ് സംഘടയുടെ അംഗീകാരം. കൊവിഡ് മൂലം മരണപ്പെട്ട 40 തോളം മ്യതദേഹങ്ങള്‍ ഒരു ഭയവും കൂടാതെ പീറ്ററുടെ നേത്യത്വത്തില്‍ പൊതുസ്മാശനത്തില്‍ അടക്കം ചെയ്തതിനാണ് സംഘടനഅംഗീകാരം നല്‍കിയത്. 

Chuttuvattom Oct 27, 2021, 11:53 PM IST

Presented the National Film AwardsPresented the National Film Awards

ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ വിതരണം ചെയ്‍തു, രജനികാന്ത് ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ് ഏറ്റുവാങ്ങി

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരം(National Film Awards) വിതരണം ചെയ്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ്(Venkaiah Naidu) പുരസ്കാരങ്ങൾ സമ്മാനിച്ചത്. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ ആണ് മികച്ച ചിത്രം. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലൻ(helen) സിനിമയുടെ സംവിധയകൻ മാത്തുക്കുട്ടി സേവ്യറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുൽ റിജി നായരും ഏറ്റുവാങ്ങി. സ്പെഷൽ ഇഫക്റ്റ്സിനുള്ള പുരസ്കാരം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലൂടെ സിദ്ധാർഥ് പ്രിയദർശൻ ഏറ്റുവാങ്ങി.

Movie News Oct 25, 2021, 1:25 PM IST

KPCC reshuffle discussions on final stageKPCC reshuffle discussions on final stage

കെപിസിസി പുന:സംഘടനയിൽ വൈസ് പ്രസിഡന്‍റുമാരുടെ എണ്ണം അഞ്ചാക്കി: രമണി പി നായർ വൈസ് പ്രസിഡൻ്റാവും

ദീപ്തി മേരി വര്‍ഗീസ്, ഫാത്തിമ റോഷ്ന , ജ്യോതി വിജയകുമാര്‍, പി കെ ജയലക്ഷ്മി തുടങ്ങിയവര്‍ ജനറല്‍ സെക്രട്ടറിമാരാകും. പദ്മജ വേണുഗോപാലിനെ നിര്‍വ്വഹകസമിതിയിലേക്ക് മാറ്റും. 

Kerala Oct 14, 2021, 11:45 AM IST

UAE is a country and home for everyone said Sheikh MohammedUAE is a country and home for everyone said Sheikh Mohammed

യുഎഇ എല്ലാവരുടെയും രാജ്യവും വീടുമാണെന്ന് ശൈഖ് മുഹമ്മദ്

യുഎഇ എല്ലാവരുടെയും രാജ്യവും വീടുമാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

pravasam Oct 13, 2021, 10:58 PM IST

kpcc reorganization there are no women in the post of vice presidentkpcc reorganization there are no women in the post of vice president

കെ പി സി സി പുന:സംഘടന; വൈസ് പ്രസിഡൻ്റ് പദവിയിൽ വനിതകളില്ല ? പദ്മജ വേണുഗോപാൽ നിർവ്വാഹക സമിതിയിൽ

രമണി പി നായർ, ദീപ്തി മേരി വർഗീസ്, ഫാത്തിമ റോഷ്ന എന്നിവർ ജനറൽ സെക്രട്ടറിമാരാകും.  പദ്മജ വേണുഗോപാലിനെ നിർവ്വാഹക സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

Kerala Oct 13, 2021, 10:32 AM IST