Asianet News MalayalamAsianet News Malayalam
61 results for "

Vida

"
hero registered vida name for electric scooterhero registered vida name for electric scooter
Video Icon

Vida | ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കായി ഹീറോ പുതിയ ബ്രാന്‍ഡ് ഒരുക്കുന്നു'വിഡ' എന്ന പേര് ഹീറോ രജിസ്റ്റര്‍ ചെയ്തട്ടുണ്ടെന്നും ഇത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് വേണ്ടി ഉള്ളതാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്
 

Web Exclusive Nov 24, 2021, 8:05 PM IST

Hero MotoCorp registers Vida name for its electric scooter businessHero MotoCorp registers Vida name for its electric scooter business

Hero MotoCorp : ഇലക്ട്രിക് സ്‍കൂട്ടർ ബിസിനസിനായി പുതിയ പേരുമായി ഹീറോ മോട്ടോകോർപ്പ്

ഇപ്പോൾ കമ്പനി 'വിഡ' (Vida) എന്ന പേര് രജിസ്റ്റർ ചെയ്‍തട്ടുണ്ടെന്നും ഇത് കമ്പനിയുടെ ഇലക്ട്രിക് ഇരുചക്ര വാഹന ബിസിനസിന് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

auto blog Nov 23, 2021, 3:59 PM IST

Syed Mushtaq Ali Trophy 2021-22: Karnataka to meet Tamilnadu in FinalSyed Mushtaq Ali Trophy 2021-22: Karnataka to meet Tamilnadu in Final

Syed Mushtaq Ali Trophy| മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണാടക-തമിഴ്നാട് ഫൈനല്‍

മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണെന്‍റ്(Syed Mushtaq Ali Trophy 2021-22) ഫൈനലില്‍ കര്‍ണാടക(Karnataka), തമിഴ്നാടിനെ(Tamilnadu) നേരിടും. ആദ്യ സെമിയില്‍ തമിഴ്നാട് ഹൈദരാബാദിനെ(Hyderabad) എട്ടു വിക്കറ്റിന് തോല്‍പ്പിച്ചപ്പോള്‍ രണ്ടാം സെമിയില്‍ വിദര്‍ഭയെ(Vidarbha) നാലു റണ്‍സിന് വീഴ്ത്തിയാണ് കര്‍ണാടക ഫൈനലിലെത്തിയത്. തിങ്കളാഴ്ചയാണ് ഫൈനല്‍.

Cricket Nov 20, 2021, 5:22 PM IST

Vidarbhas Akshay Karnewar bowls four maiden overs, creates new world record in T20 cricketVidarbhas Akshay Karnewar bowls four maiden overs, creates new world record in T20 cricket

Syed Mushtaq Ali Trophy|സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ലോകറെക്കോര്‍ഡിട്ട് വിദര്‍ഭ ബൗളര്‍ അക്ഷയ് കര്‍നെവാര്‍

ടി20 ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡ്(World Record) പ്രകടനവുമായി വിദര്‍ഭ ബൗളര്‍ അക്ഷയ് കര്‍നെവാര്‍(Akshay Karnewar). സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍(Syed Mushtaq Ali Trophy) മണിപ്പൂരിനെതിരെ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ വിദര്‍ഭക്കായി പന്തെറിഞ്ഞ ഇടംകൈയന്‍ സ്പിന്നറായ കര്‍നെവാര്‍ നാലോവറും മെയ്ഡന്‍ (4 maidens in 4 overs)ആക്കിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്.

Cricket Nov 9, 2021, 7:01 PM IST

Bride s viral video from her vidaai will leave you in laughBride s viral video from her vidaai will leave you in laugh

'മേക്കപ്പുണ്ട്, ഇപ്പോൾ കരയാന്‍ പറ്റില്ല'; നിറകണ്ണുകളോടെ നില്‍ക്കുന്ന അമ്മയോട് വധു; വീഡിയോ വൈറല്‍

വിവാഹ ചടങ്ങുകളെല്ലാം പൂർത്തിയായി വീട്ടുകാരോട് യാത്ര പറയുന്ന വധുവാണ് ഇവിടത്തെ താരം. ഇഷിത തുക്രാൽ എന്ന യുവതിയാണ് സൂപ്പര്‍ കൂളായി തന്‍റെ യാത്രപറച്ചിൽ നടത്തിയത്. 

Lifestyle Oct 27, 2021, 5:33 PM IST

Ranji Trophy: Kerala Clubbed with Bengal and VidarbhaRanji Trophy: Kerala Clubbed with Bengal and Vidarbha

രഞ്ജി ട്രോഫി: കേരളത്തിന് കടുപ്പമേറിയ എതിരാളികള്‍

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ശക്തരായ എതിരാളികൾ. നിലവിലെ റണ്ണേഴ്സ്അപ്പായ ബംഗാൾ, വിദർഭ, ഹരിയാന, രാജസ്ഥാൻ, ത്രിപുര എന്നിവർക്കൊപ്പം എലൈറ്റ് ബി ഗ്രൂപ്പിലാണ് കേരളം മത്സരിക്കുക.

Cricket Aug 31, 2021, 6:29 PM IST

Copa America 2021 Chile v Paraguay Match PreviewCopa America 2021 Chile v Paraguay Match Preview

കോപ്പ അമേരിക്ക: ചിലെ നാളെ പരാഗ്വേക്കെതിരെ, ഉറുഗ്വേക്ക് ബൊളീവിയ എതിരാളികള്‍

മൂന്ന് മത്സരങ്ങളിൽ ഒരേയൊരു ജയം മാത്രമാണ് ചിലെക്ക് നേടാനായത്. പരാഗ്വേയെ വീഴ്‌ത്തി ജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചാൽ ആത്മവിശ്വാസം കൂട്ടാം.

Football Jun 24, 2021, 11:11 AM IST

Copa America ARGENTINA VS CHILE PREVIEW PROBABLE LINEUPSCopa America ARGENTINA VS CHILE PREVIEW PROBABLE LINEUPS

കോപ്പയിൽ അർജന്റീനക്ക് ഇന്ന് ആദ്യ മത്സരം, എതിരാളികൾ ചിലി

കോപ്പ അമേരിക്കയിൽ ലിയോണൽ മെസ്സിയുടെ അർജന്റീന ഇന്ന് ആദ്യ മൽസരത്തിന് ഇറങ്ങും. മുൻ ചാമ്പ്യൻമാർ ആയ ചിലി ആണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി രണ്ടരയ്ക്കാണ് കളി തുടങ്ങുക. ലിയോണൽ മെസ്സിയുടെ കൈയ്യെത്തും ദൂരെ നിന്ന് രണ്ട് തവണ കോപ്പ കിരീടം തട്ടിയെടുത്തവരാണ് ചിലി. അവസാനം വരെ പോരാടാനുള്ള തടിമിടുക്ക് തന്നെയാണ് ചെമ്പടയുടെ കരുത്ത്.

 

Football Jun 14, 2021, 10:03 AM IST

Anil kumble, Irfan Pathan, Manoj Tiwari and Vidarbha players back Wasim Jaffer over religious bias allegationsAnil kumble, Irfan Pathan, Manoj Tiwari and Vidarbha players back Wasim Jaffer over religious bias allegations

വസീം ജാഫറിന് പിന്തുണയുമായി കുംബ്ലെ, പത്താന്‍, തിവാരി

മതപരമായ താല്‍പര്യം മുന്‍നിര്‍ത്തി ടീമിനെ ഒരുക്കിയെന്നും ഡ്രസ്സിംഗ് റൂമിനെ വര്‍ഗീയവല്‍ക്കരിച്ചുവെന്നുമുള്ള ആരോപണത്തിന് പിന്നാലെ ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനം രാജിവെച്ച  മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫറിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരങ്ങള്‍. വസീം ജാഫര്‍ ചെയ്തത് ശരിയായ കാര്യമാണെന്ന് മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനുമായ അനില്‍ കുംബ്ലെ പ്രതികരിച്ചു.

Cricket Feb 11, 2021, 4:55 PM IST

Italian police investigating irregularities around suarez citizenship testItalian police investigating irregularities around suarez citizenship test

ഭാഷാ പരീക്ഷയില്‍ തട്ടിപ്പ്; സുവാരസിനെ യുവന്റസിലേക്ക് അടുപ്പിക്കില്ല, പകരം മറ്റൊരു സൂപ്പര്‍ സ്‌ട്രൈക്കര്‍

ബാഴ്‌സലോണയിലെ തന്റെ ഭാവിപദ്ധതികളില്‍ സുവാരസിന് സ്ഥാനമില്ലെന്ന് പുതിയ പരിശീലകന്‍ റൊണാള്‍ഡ് കൂമാന്‍ വ്യക്തമാക്കിതോടെയാണ് സുവാരസ് പുതിയ ക്ലബ്ബ് തേടാന്‍ നിര്‍ബന്ധിതനായത്.

Football Sep 22, 2020, 5:33 PM IST

Meet Vida and Sophie, Army dogs PM Modi spoke about on Mann Ki BaatMeet Vida and Sophie, Army dogs PM Modi spoke about on Mann Ki Baat

മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ച പട്ടാള നായകള്‍ ഇവിടെയുണ്ട്.!

വിദ സൈന്യത്തിന്‍റെ നോര്‍ത്ത് കമാന്‍റിലാണ് സേവനം അനുഷ്ഠിക്കുന്നത്. അടുത്തിടെ അഞ്ച് കുഴിബോംബുകള്‍ കണ്ടെത്തുകയും, ഒരു കുഴിച്ചിട്ട ഗ്രനേഡ് കണ്ടെത്തുകയും ചെയ്തു. ഇതിലൂടെ വലിയ ആപത്തില്‍ നിന്നും ഈ നായ സ്വന്തം ട്രൂപ്പിനെ രക്ഷിച്ചു.

India Aug 30, 2020, 3:03 PM IST

messi creates new record in la lig historymessi creates new record in la lig history

ലാ ലിഗ: അസിസ്റ്റിലും മെസിക്ക് റെക്കോഡ്, ബാഴ്‌സലോണയ്ക്ക് ജയം

അത്‌ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിന് റയല്‍ ബെറ്റിസിനെയാണ് മറികടന്നത്. 74ാം മിനിറ്റില്‍ ഡിയേഗോ കോസ്റ്റയാണ് അത്‌ലറ്റികോയുടെ ഗോള്‍ നേടിയത്.

Football Jul 12, 2020, 9:06 AM IST

third day of vidarbh vs kerala ranji match abandoned due to wet out fieldthird day of vidarbh vs kerala ranji match abandoned due to wet out field

നനഞ്ഞ ഔട്ട് ഫീല്‍ഡ് തടസമായി; വിദര്‍ഭ- കേരളം രഞ്ജി മത്സരത്തിന്‍റെ മൂന്നാംദിനം ഒരു പന്തുമെറിയാതെ ഉപേക്ഷിച്ചു

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി കേരളം പൊരുതുകയാണ്. വിദര്‍ഭയുടെ 326 റണ്‍സ് പിന്തുടരുന്ന കേരളം രണ്ടാം ദിവസം മൂന്ന് വിക്കറ്റിന് 191 റണ്‍സ് എന്ന നിലയിലാണ്.

Cricket Feb 6, 2020, 3:59 PM IST

vidarbha vs kerala ranji match delayed due to wet out fieldvidarbha vs kerala ranji match delayed due to wet out field

രഞ്ജി ട്രോഫി: വിദര്‍ഭ- കേരളം മത്സരത്തില്‍ വില്ലനായി നനഞ്ഞ ഔട്ട്ഫീല്‍ഡ്, മൂന്നാംദിനം തുടങ്ങാനായില്ല

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി കേരളം പൊരുതുകയാണ്. വിദര്‍ഭയുടെ 326 റണ്‍സ് പിന്തുടരുന്ന കേരളം രണ്ടാം ദിവസം മൂന്ന് വിക്കറ്റിന് 191 റണ്‍സ് എന്ന നിലയിലാണ്.

Cricket Feb 6, 2020, 1:21 PM IST

Wasim Jaffer first player to score 12000 runs in Ranji TrophyWasim Jaffer first player to score 12000 runs in Ranji Trophy

രഞ്‌ജി ട്രോഫിയില്‍ വസീം ജാഫര്‍ തന്നെ കിംഗ്: കേരളത്തിനെതിരെ ചരിത്രനേട്ടം

രഞ്ജി ട്രോഫിയില്‍ 2019-20 സീസണ്‍ തുടങ്ങുമ്പോള്‍ 11,775 റണ്‍സായിരുന്നു ജാഫറിന്‍റെ അക്കൗണ്ടിലുണ്ടായിരുന്നത്

Cricket Feb 4, 2020, 3:39 PM IST