Vidya Murder
(Search results - 7)pravasamFeb 15, 2020, 11:35 AM IST
യുഎഇയില്‍ മലയാളി യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്ന കേസില്‍ വിചാരണ തുടങ്ങി
മലയാളി യുവതിയെ ഭര്‍ത്താവ് കുത്തിക്കൊന്ന കേസില്‍ ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും തന്നെ ചതിക്കുകയാണെന്ന് സംശയിച്ചതിനാലുമാണ് കൊലപാതകം നടത്തിയതെന്ന് ഭര്‍ത്താവ് മൊഴി നല്കി. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ഒന്‍പതിനായിരുന്നു കൊലപാതകം.
KeralaDec 18, 2019, 7:11 PM IST
ഉദയംപേരൂർ കൊലക്കേസിൽ വിദ്യയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മാർട്ടം നടത്തി
ഉദയംപേരൂർ വിദ്യ കൊലക്കേസിലെ പ്രതികളെ പൊലീസ് തമിഴ്നാട് വള്ളിയൂരിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. പ്രതികൾ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചുവെന്ന് സംശയിക്കുന്ന വിദ്യയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മാർട്ടം നടത്തി.
crimeDec 16, 2019, 2:25 PM IST
ഉദയംപേരൂര്‍ വിദ്യ കൊലക്കേസ്: പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി
സെപ്റ്റംബറിലാണ് തിരുവനന്തപുരം പേയാടുള്ള റിസോര്‍ട്ടില്‍ വച്ച് പ്രേംകുമാര്‍ ഭാര്യയെ കൊലപ്പെടുത്തിയത്. അമിതമായി മദ്യം നല്‍കിയശേഷം കയറുപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
crimeDec 13, 2019, 7:21 PM IST
ഉദയംപേരൂര്‍ വിദ്യ കൊലക്കേസ്: ഒരു പ്രതിയെക്കൂടി തിരിച്ചറിഞ്ഞതായി പൊലീസ്
തിരുവനന്തപുരത്ത് വച്ചാണ് പ്രേംകുമാറും സുനിതയും ചേര്‍ന്ന് വിദ്യയെ കൊലപ്പെടുത്തിയത്. ഇതിന് ശേഷം തമിഴ്നാട്ടിലെ വള്ളിയൂരില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
crimeDec 12, 2019, 6:38 PM IST
ഉദയംപേരൂര്‍ വിദ്യ കൊലക്കേസ്: കാരണക്കാരില്‍ പലരും പിടിയിലായിട്ടില്ലെന്ന് ഒന്നാം പ്രതി
കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രേംകുമാറിനെയും കാമുകി സുനിത ബേബിയെയും ഈ മാസം 24 വരെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
crimeDec 10, 2019, 11:15 AM IST
ഉദയംപേരൂരിൽ ഭാര്യയെ കൊന്ന് മറവ് ചെയ്ത് 'ദൃശ്യം' മോഡൽ കൊല: ഭർത്താവും കാമുകിയും അറസ്റ്റിൽ
എന്തിനാണ് വിദ്യയെ കൊലപ്പെടുത്തിയത് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. സുനിതയുമായി ഒന്നിച്ചു ജീവിക്കാന്‍ പ്രേംകുമാര്‍ നടത്തിയ നീക്കമാണോ എന്ന സംശയമാണ് പ്രധാനമായും പൊലീസിനുള്ളത്.
crimeDec 10, 2019, 9:46 AM IST
ഉദയംപേരൂരിൽ യുവതി കൊല്ലപ്പെട്ട സംഭവം; ഭർത്താവും കാമുകിയും അറസ്റ്റിൽ
ഉദയംപേരൂർ സ്വദേശി വിദ്യയാണ് മൂന്ന് മാസം മുമ്പ് കൊല്ലപ്പെട്ടത്. വിദ്യയുടെ ഭര്‍ത്താവ് പ്രേംകുമാറും ഇയാളുടെ കാമുകി സുനിത ബേബിയുമാണ് അറസ്റ്റിലായത്.