Asianet News MalayalamAsianet News Malayalam
62 results for "

Vigilance Case

"
Vigilance complaint against Thrikakkara municipality over flower purchase for PT Thomas FuneralVigilance complaint against Thrikakkara municipality over flower purchase for PT Thomas Funeral

P.T. Thomas : പി ടി തോമസിന്റെ പൊതുദര്‍ശനത്തിന് പൂ വാങ്ങിയതില്‍ അഴിമതി ആരോപണം; വിജിലന്‍സില്‍ പരാതി

അടിയന്തര ഘട്ടങ്ങളില്‍ നഗരസഭക്ക് ചെലവാക്കാന്‍ അധികാരമുള്ളതിനേക്കാള്‍ കൂടുതല്‍ തുകയാണ് ചെലവാക്കിയിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.
 

Kerala Jan 19, 2022, 7:31 AM IST

former sp Venugopal in trouble vigilance finds illegal assets worth 18 croresformer sp Venugopal in trouble vigilance finds illegal assets worth 18 crores

Kerala Police| മുൻ എസ് പി വേണുഗോപാലിന് പതിനെട്ട് ലക്ഷം രൂപയുടെ അനധികൃത സ്വത്തെന്ന് വിജിലൻസ് കണ്ടെത്തൽ

2006 മുതൽ പത്തു വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. നെടുങ്കണ്ടത്തെ രാജ്കുമാറിന്‍റെ കസ്റ്റഡി മരണക്കേസിൽ സിബിഐ അന്വേഷണം നേരിടുന്നതിനിടെയാണ് വേണുഗോപാലിന് കുരുക്കായി വിജിലൻസ് അന്വേഷണം എത്തിയത്.

Kerala Nov 5, 2021, 2:03 PM IST

re investigation declared on malabar cements corruption casere investigation declared on malabar cements corruption case

മലബാര്‍ സിമന്‍റ്സ് കേസില്‍ അട്ടിമറി;കുറ്റപത്രം നല്‍കി 10 വര്‍ഷത്തിന് ശേഷം തുടരന്വേഷണം

2010 ലും 11 ലും വിജിലന്‍സ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയതിന് പിന്നാലെ യുഡിഎഫ് സര്‍ക്കാര്‍ 2012 ല്‍ മുന്‍ ചീഫ് സെക്രട്ടറി അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കി ഉത്തരവിറക്കി. നടപടി അതേവര്‍ഷം തന്നെ ഹൈക്കോടതി സ്റ്റേ ചെയ്തു. 

Kerala Sep 16, 2021, 8:33 AM IST

bribe case: bdo, veo arrested by vigilance casebribe case: bdo, veo arrested by vigilance case

കൈക്കൂലി വാങ്ങുന്നതിനിടെ ബിഡിഒയും എക്സ്റ്റന്‍ഷന്‍ ഓഫിസറും അറസ്റ്റില്‍

ബിഡിഒ ഷൈമോന്‍ ജോസഫും എക്സറ്റന്‍ഷന്‍ ഓഫിസര്‍ നാദിര്‍ഷയുമാണ് പിടിയിലായത്. പരാതിക്കാരന്റെ രാജാക്കാട്ടെ വീട്ടിലെത്തി പണം വാങ്ങുന്നതിനിടെയാണ് ഇവരുവരെയും അറസ്റ്റു ചെയ്തത്.

Kerala Sep 2, 2021, 8:05 PM IST

k sudhakaran about vigilance casek sudhakaran about vigilance case

'അത് വെറും ഓലച്ചൂട്ട്', വിജിലൻസ് കേസിൽ പരാതിക്കാരനെതിരെ കെ സുധാകരൻ

രാതിയിന്മേല്‍ അന്വേഷണവുമാകാമെന്നും സാമ്പത്തിക ക്രമക്കേട് ഉണ്ടായിയെന്ന് കണ്ടെത്തിയാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.
 

Kerala Jul 5, 2021, 12:57 PM IST

vigilance investigation in ksrtc scam order maybe issued soonvigilance investigation in ksrtc scam order maybe issued soon

കെഎസ്ആർടിസി ക്രമക്കേടിൽ വിജിലൻസ് അന്വേഷണം; ഉത്തരവ് ഉടൻ പുറത്തിറങ്ങിയേക്കും

എംഡിയുടെ റിപ്പോര്‍ട്ട്  വിലയിരുത്തിയ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. എംഡി ആരോപണം ഉന്നയിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും വിജിലന്‍സ് അന്വേഷണം പുരോഗമിക്കാത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

Kerala Apr 26, 2021, 3:00 PM IST

vigilance strongly opposes ebrahimkunju plea demanding permission to visit trivandrumvigilance strongly opposes ebrahimkunju plea demanding permission to visit trivandrum

തിരുവനന്തപുരത്ത് പോകുന്നത് വോട്ടെണ്ണൽ ദിവസം തന്ത്രം മെനയാൻ; ഇബ്രാഹിംകുഞ്ഞിന്റെ അപേക്ഷയെ എതിർത്ത് വിജിലൻസ്

ഇബ്രാഹിം കുഞ്ഞ് നേരിട്ട് ഹാജരാകേണ്ട കാര്യങ്ങളൊന്നും തലസ്ഥാനത്തില്ലെന്നാണ് വിജിലൻസ് നിലപാട്. രാജ്യസഭ തെരഞ്ഞെടുപ്പിൽ മൂന്ന് സ്ഥാനാർത്ഥികൾ മാത്രമുള്ളതിനാൽ തെരഞ്ഞെടുപ്പിന്റെ ആവശ്യം വരില്ലെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു.

Kerala Apr 22, 2021, 6:40 PM IST

Vigilance seized 40 cr in km shajis houseVigilance seized 40 cr in km shajis house

കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു; വീടിന് മുന്നിൽ പൊലീസ് സംഘം

വിജിലന്‍സ് പരിശോധനയിലാണ് പണം കണ്ടെത്തിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂർ മണലിലെയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് കണ്ണൂരിൽ റെയ്ഡ് നടത്തിയത്. 

Kerala Apr 12, 2021, 6:50 PM IST

vigilance case against km shaji mla on accumulated assets raid in homevigilance case against km shaji mla on accumulated assets raid in home

അനധികൃത സ്വത്ത് സമ്പാദനം: കെഎം ഷാജിക്കെതിരെ വിജിലൻസ് കേസ്, വീട്ടിൽ റെയ്ഡ്

കെഎം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം. കേസ് രജിസ്റ്റർ ചെയ്ത വിജിലൻസ് ഷാജിയുടെ കോഴിക്കോട്ടെ വീട്ടിൽ റെയിഡ് നടത്തുകയാണ്. 

Kerala Apr 12, 2021, 8:27 AM IST

km shaji mla plus two corruption vigilance take Statement Muslim League District Presidentkm shaji mla plus two corruption vigilance take Statement Muslim League District President

കെ എം ഷാജിക്കെതിരായ വിജിലൻസ് കേസ്; മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റിന്‍റെ മൊഴിയെടുക്കുന്നു

അഴീക്കോട് സ്കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ എം ഷാജി എംഎൽഎ 25 ലക്ഷം കോഴ വാങ്ങി എന്നാണ് വിജിലൻസ് കേസ്.

Kerala Dec 8, 2020, 11:35 AM IST

vigilance case against rajashree ajithvigilance case against rajashree ajith

അതിഥി സൽക്കാരത്തിന്റെ പേരിൽ ലക്ഷങ്ങളുടെ ക്രമക്കേട്, രാജശ്രീ അജിത്തിനെതിരായ കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്

ആരോപണത്തിൽ അന്വേഷണം നടത്തിയ വിജിലൻസ് വകുപ്പ് തല നടപടി മാത്രമതിയെന്നും രേഖകള്‍ കണ്ടെത്താനാകാത്തതിനാൽ കുറ്റപത്രം സമർപ്പിക്കാനകില്ലെന്നും കോടതിയെ അറിയിച്ചു. 

Kerala Dec 3, 2020, 12:58 PM IST

mk raghavan response on vigilance casemk raghavan response on vigilance case

'കൈക്കൂലി ആരോപണത്തില്‍ വിജിലന്‍സ് കേസ് രാഷ്ട്രീയ പ്രതികാരം തീര്‍ക്കാൻ': എംകെ രാഘവന്‍ എംപി

തദ്ദേശ തെരെഞ്ഞെടുപ്പിന് മുമ്പ് ഒരു വര്‍ഷം മുമ്പുണ്ടായ കേസ് പൊടിതട്ടിയെടുക്കുന്നത് വിജിലന്‍സിനെ ഉപയോഗിച്ച് തേജോവധം ചെയ്യാനുള്ള ശ്രമമാണെന്നും എംകെ രാഘവന്‍ എംപി പറഞ്ഞു.

Kerala Nov 24, 2020, 8:30 PM IST

vigilance case against km shajivigilance case against km shaji

സ്വത്ത് സമ്പാദനം; കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട് വിജിലൻസ് ജഡ്ജി കെ.വി.ജയകുമാർ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് വിജിലൻസ് എസ്പി യോട് പ്രാഥമിക അന്വേഷണം നടത്താൻ നിർദേശിച്ചിട്ടുണ്ട്. അഭിഭാഷകനായ എം.ആർ ഹരീഷ് നൽകിയ പരാതിയിലാണ് ഉത്തരവ്.

Kerala Nov 9, 2020, 11:32 AM IST

life mission vigilance case one month reviewlife mission vigilance case one month review

ഇഴഞ്ഞിഴഞ്ഞ് വിജിലൻസ്; ലൈഫ് മിഷൻ കൈക്കൂലി കേസിൽ ഒരുമാസമായിട്ടും മൊഴിയെടുപ്പ് പോലും നടന്നില്ല

ലൈഫ് മിഷനിലെ ഫയലുകളെല്ലാം സിബിഐ എത്തും  മുമ്പേ വിജിലൻസ് കസ്റ്റഡിയിലെടുത്തു. സ്വന്തം നിലക്ക് തുടങ്ങിയ സിബിഐ അന്വേഷണത്തെ ഹൈക്കോടതിയിൽ സർക്കാർ എതിർത്തും വിജിലൻസ് അന്വേഷണത്തിന്‍റെ പേര് പറഞ്ഞാണ്. 

Kerala Oct 26, 2020, 11:29 AM IST

vigilance registered case on life missionvigilance registered case on life mission

ലൈഫ് മിഷന്‍ ഇടപാടില്‍ വിജിലന്‍സ് കേസെടുത്തു; ആരെയും പ്രതി ചേര്‍ത്തിട്ടില്ല

മുഖ്യമന്ത്രിയേയും മന്ത്രിമാരെയും സിബിഐ ചോദ്യം ചെയ്യുമെന്ന ബിജെപി നേതാക്കളുടെ പരസ്യപ്രഖ്യാപനം വെല്ലുവിളിയായാണ് എല്‍ഡിഎഫ് നേതൃത്വം കണക്കാക്കുന്നത്. നിയമനടപടിക്കൊപ്പം വിജിലന്‍സ് അന്വേഷണം വേഗത്തിലാക്കാനായി എഫ്ഐആറിട്ട് കേസെടുക്കുകയും ചെയ്തു.

Kerala Sep 30, 2020, 6:21 PM IST