Vigilance Court
(Search results - 48)KeralaNov 26, 2020, 7:07 AM IST
ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും വിധി ഇന്ന്
ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇബ്രാഹിംകുഞ്ഞിനെ തുടർചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലക്ക് മാറ്റണമെന്ന ആവശ്യത്തിൽ നിന്ന് വിജിലൻസ് പിന്മാറി.
KeralaNov 19, 2020, 6:57 AM IST
വി.കെ.ഇബ്രാഹിം കുഞ്ഞിൻ്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും
അഴിമതിക്കേസിൽ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞിന് ജാമ്യം നൽകരുതെന്ന് വിജിലൻസ് ആവശ്യപ്പെടും. തുടർ ചോദ്യം ചെയ്യലുകൾക്കായി നാലുദിവസത്തെ കസ്റ്റഡി വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
KeralaNov 18, 2020, 3:37 PM IST
ഇബ്രാഹിം കുഞ്ഞിനെ കാണാൻ വിജിലൻസ് ജഡ്ജി ആശുപത്രിയിൽ എത്തും
മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് പാലാരിവട്ടം പാലം അഴിമതി കേസ് പരിഗണിക്കുന്നത്. കേസ് പരിഗണിക്കുന്ന ജഡ്ജി ജോബിൻ സെബാസ്റ്റ്യനാണ് ആശുപത്രിയിലെത്തി ഇബ്രാഹിം കുഞ്ഞിനെ കാണുക.
KeralaNov 2, 2020, 3:21 PM IST
ബിജു രമേശിന്റെ വെളിപ്പെടുത്തല്‍; വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ പരാതിയില്‍ എന്ത് നടപടിയെടുത്തെന്ന് കോടതി
ബാർ കോഴ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർദ്ദേശം. ഹർജിക്കാരനായ പി കെ രാജുവാണ് വിജിലൻസ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.
KeralaOct 6, 2020, 3:26 PM IST
ഭക്ഷ്യ കിറ്റിൽ അഴിമതി; കെടി ജലീലിനെതിരെ വിജിലൻസ് കോടതിയിൽ ഹർജി
യുഎഇ കോൺസുലേറ്റ് വഴിയുള്ള ഭക്ഷ്യ കിറ്റ് വിതരണത്തിൽ അഴിമതി ആരോപിച്ച് മന്ത്രി കെടി ജലീലിനെതിരെ വിജിലൻസ് കോടതിയിൽ ഹർജി. കൺസ്യൂമർഫെഡ് ചെയർമാനും എംഡിക്കുമെതിരെയും അന്വേഷണം വേണമെന്ന് ഹർജിയിൽ പറയുന്നു.
KeralaOct 6, 2020, 2:46 PM IST
'ഭക്ഷ്യകിറ്റ് വിതരണത്തില്‍ അഴിമതി'; ജലീലിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി
കൺസ്യൂമർ ഫെഡ് ചെയർമാൻ മെഹബൂർ, എംഡി മുഹമ്മദ് റഫീക്ക് എന്നിവർക്കെതിരെയും അന്വേഷണം നടത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
KeralaAug 19, 2020, 6:58 AM IST
പമ്പാ മണൽക്കടത്ത് കേസ്: ചെന്നിത്തലയുടെ ഹർജിയിൽ വിജിലൻസ് കോടതിയിൽ ഇന്നും വാദം തുടരും
കോടതിക്ക് ഇടപെടാമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്റെ വാദം. പ്രളയത്തെ തുടർന്ന് പമ്പാ ത്രിവേണിയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യാൻ ജില്ലാ കളക്ടർ നൽകിയ അനുമതിക്ക് എതിരെയാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത്. ഇതിന് സർക്കാർ അനുമതി നിഷേധിച്ചിരുന്നു
KeralaJun 22, 2020, 7:27 PM IST
പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; മുന്‍ സിപിഎം നേതാവ് എം എം അന്‍വറിന് ജാമ്യമില്ല
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 10,54,000 അനധികൃതമായി തട്ടിയെടുത്ത കേസിൽ മൂന്ന് മാസത്തില്‍ ഏറെയായി ഒളിവിൽ കഴിഞ്ഞ ശേഷമാണ് അൻവർ ഇന്ന് ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്.
KeralaJun 8, 2020, 7:03 PM IST
അനധികൃത സ്വത്ത് സമ്പാദന കേസ്: വിടുതൽ ഹർജിയുമായി ടോമിൻ തച്ചങ്കരി ഹൈക്കോടതിയില്‍
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് ടോമിൻ ജെ തച്ചങ്കരിക്കെതിരായ കേസ്.
KeralaMay 30, 2020, 4:35 PM IST
വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദനം;ടോമിന് തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് വിജിലന്‍സ് കോടതി
എഡിജിപി ടോമിന് തച്ചങ്കരി നല്കിയ വിടുതല്‍ ഹര്‍ജി കോട്ടയം വിജിലന്‍സ് കോടതി തള്ളി.തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്നും കോടതി കണ്ടെത്തി.
KeralaMay 30, 2020, 4:06 PM IST
അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ ജെ തച്ചങ്കരിയുടെ വിടുതൽ ഹർജി തള്ളി
കോട്ടയം വിജിലൻസ് കോടതിയടേതാണ് നടപടി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് ടോമിൻ ജെ തച്ചങ്കരിക്കെതിരായ കേസ്.
KeralaNov 11, 2019, 2:45 PM IST
പ്രസവശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങിയ സര്‍ക്കാര്‍ ഡോക്ടര്‍ക്ക് മൂന്ന് വര്‍ഷം തടവ്
പ്രസവ ശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങുന്നതിനിടെ റിനു അനസിനെ വിജിലന്‍സ് സംഘം പിടികൂടിയിരുന്നു.
KeralaOct 31, 2019, 11:06 AM IST
പാലാരിവട്ടം പാലം അഴിമതിക്കേസ്; പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി
മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജടക്കം മൂന്ന് പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് നടപടി.
KeralaSep 6, 2019, 9:26 AM IST
പാലാരിവട്ടം പാലം അഴിമതി; പ്രതികളുടെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതിയില്‍
കരാറുകാരായ ആർഡിഎസ് പ്രോജക്ടസിന്റെ എംഡി സുമിത് ഗോയൽ, കിറ്റ്കോ ജനറൽ മാനേജർ ബെന്നി പോൾ, റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ പി ഡി തങ്കച്ചൻ എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റ് പ്രതികൾ.
KeralaSep 2, 2019, 6:12 PM IST
പാലാരിവട്ടം പാലം ക്രമക്കേട് ഞെട്ടിപ്പിക്കുന്നതെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണർത്തുന്ന ഗുരുതര കുറ്റകൃത്യമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ജഡ്ജി.