Asianet News MalayalamAsianet News Malayalam
75 results for "

Vigilance Raid

"
vigilance inspection in motor vehicle department officevigilance inspection in motor vehicle department office

MVD : മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന, കണക്കിൽപ്പെടാത്ത പണം കണ്ടെത്തി

ഇടുക്കി ജില്ലയിലെ ആർടിഒ ഓഫീസുകളിൽ നിന്നാണ് കണക്കിൽ പെടാത്ത പണം കൂടുതലും വിജിലൻസ് കണ്ടെത്തിയത്.

Kerala Nov 26, 2021, 9:47 PM IST

Vigilance raid on Kozhikode Sub-Registrar's offices; Two lakh rupees were seizedVigilance raid on Kozhikode Sub-Registrar's offices; Two lakh rupees were seized

കോഴിക്കോട്ടെ സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്; രണ്ട് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു

സബ്‌രജിസ്‌ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക്‌ ആധാരമെഴുത്തുകാർ പണം എത്തിച്ച്‌ നൽകുന്നു എന്ന വിവരത്തെ തുടർന്നാണ്‌ സംസ്ഥാന വ്യാപകമായി വിജിലൻസ്‌ പരിശോധന നടത്തിയത്‌. 

Chuttuvattom Nov 12, 2021, 6:47 AM IST

vigilance raid at former minister veeramani's housevigilance raid at former minister veeramani's house

വരവിൽ കവിഞ്ഞ സ്വത്തെന്ന് പരാതി; തമിഴ്നാട് മുൻ മന്ത്രി കെ സി വീരമണിയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഡിഎംകെ അധികാരമേറ്റ ശേഷം മുൻ മന്ത്രിമാരുടെ വീട്ടിൽ നടക്കുന്ന മൂന്നാമത്തെ റെയ്ഡ് ആണിത്.

India Sep 16, 2021, 8:56 AM IST

Vigilance raid ended at morning two am cctv visuals captured on cash gift controversyVigilance raid ended at morning two am cctv visuals captured on cash gift controversy

തൃക്കാക്കരയിലെ പണക്കിഴി വിവാദം; നിര്‍ണായക ദൃശ്യങ്ങള്‍ പിടിച്ചെടുത്തു, റെയ്‍ഡ് അവസാനിച്ചത് പുലര്‍ച്ച രണ്ടിന്

കവറുമായി അധ്യക്ഷയുടെ കാബിനിൽ നിന്ന് കൗൺസിലർമാർ പുറത്തിറങ്ങുന്നത് ദൃശ്യങ്ങളിലുണ്ട്. ഇവരെ വിളിച്ചുവരുത്തി മൊഴിയെടുക്കും. 

Kerala Aug 28, 2021, 6:40 AM IST

Vigilance raids Thrikkakara municipal officeVigilance raids Thrikkakara municipal office
Video Icon

തൃക്കാക്കരയിലെ പണക്കിഴി വിവാദം; നഗരസഭാ ഓഫീസിൽ പരിശോധന

തൃക്കാക്കരയിലെ പണക്കിഴി  വിവാദത്തിൽ വിജിലൻസ് സംഘം നഗരസഭാ ഓഫീസിൽ പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു.  

Kerala Aug 27, 2021, 5:27 PM IST

Kerala Vigilance raid at check post walkie talkie money seizedKerala Vigilance raid at check post walkie talkie money seized

കൈക്കൂലി പങ്കുവെക്കാൻ 'വാക്കി ടോക്കി'; ചെക്ക്പോസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കണ്ടെത്തൽ

മോട്ടോർ വാഹന വകുപ്പിൻറെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ വ്യാപകമായി കൈക്കൂലി തുടരുന്ന കാര്യം ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിലൂടെ പുറത്തുവന്നിരുന്നു

Kerala Aug 13, 2021, 7:23 PM IST

Tamil Nadu Vigilance Raid in former minister sp velumanis houseTamil Nadu Vigilance Raid in former minister sp velumanis house

ടെൻഡർ നടപടികളില്‍ അഴിമതി നടത്തിയെന്ന പരാതി; തമിഴ്നാട് മുൻ മന്ത്രിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

ഗ്രാമവികസന, മുൻസിപ്പൽ ഭരണകാര്യ മന്ത്രിയായിരുന്നു വേലുമണി. സ്വന്തം ബിനാമികൾക്ക് സർക്കാർ കരാറുകൾ എഴുതിക്കൊടുത്തെന്നും വരവിൽ കവിഞ്ഞ് വൻതോതിൽ സ്വത്ത് സമ്പാദിച്ചെന്നുമാണ് വേലുമണിക്കെതിരായ പരാതി.

India Aug 10, 2021, 9:15 AM IST

Vigilance raid in abdulakkuttys homeVigilance raid in abdulakkuttys home

ലൈറ്റ് ആൻഡ് സൌണ്ട് ഷോ അഴിമതി: ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിയുടെ മൊഴിയെടുത്ത് വിജിലൻസ്

2016-ലെ യുഡിഎഫ് സ‍ർക്കാരിന്റെ അവസാനകാലത്താണ് ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനം കണ്ണൂ‍ർ കോട്ടയിൽ ഒരുക്കിയത്. ലൈറ്റ് ആൻഡ് സൗണ്ട് സ്ഥിരം സംവിധാനമാണെന്നായിരുന്നു പറഞ്ഞെങ്കിലും ഒരു ​ദിവസം മാത്രമാണ് ഇവിടെ ഷോ നടത്തിയത്.

Kerala Jun 4, 2021, 1:07 PM IST

cpm m v jayarajan against km shaji about vigilance raidcpm m v jayarajan against km shaji about vigilance raid

കെ എം ഷാജിക്ക് നിയമ വ്യവസ്ഥ ബാധകമല്ലേ; എംഎൽഎ സ്ഥാനം ഉപേക്ഷിക്കുമോയെന്ന് എം വി ജയരാജൻ

ഒരാൾക്ക് കൈവശം വയ്ക്കാവുന്നതിലും അധികം പണമാണ് ഷാജിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഷാജിക്ക് നിയമ വ്യവസ്ഥ ബാധകമല്ലെന്ന് ഉണ്ടോ. പ്ലസ് ടു കോഴ കേസിനേക്കാളും ഗൗരവമേറിയതാണ് കളളപ്പണം സൂക്ഷിക്കലെന്നും എം വി ജയരാജൻ അഭിപ്രായപ്പെട്ടു. 

Kerala Apr 13, 2021, 3:14 PM IST

vigilance raid in km shajis house foreign currency seizedvigilance raid in km shajis house foreign currency seized

കെഎം ഷാജിയുടെ വീട്ടിൽ നിന്ന് വിദേശ കറൻസിയും കണ്ടെടുത്തു, 'കുട്ടികളുടെ ശേഖരമെന്ന്' വിശദീകരണം

കോഴിക്കോട്ടെ വീട്ടിൽ നിന്നാണ് വിജിലൻസ് വിദേശ കറൻസി കണ്ടെടുത്തത്. കുട്ടികളുടെ ശേഖരമാണ് വിദേശ കറൻസിയെന്നാണ് ഷാജിയുടെ വിശദീകരണം. മഹസറിൽ രേഖപ്പെടുത്തിയ ശേഷം ഇത് വീട്ടിൽ തിരിച്ചു വച്ചു.

Kerala Apr 13, 2021, 10:42 AM IST

km shaji against cm pinarayi vijayan after vigilance raidkm shaji against cm pinarayi vijayan after vigilance raid
Video Icon

മുഖ്യമന്ത്രി പകപോക്കുകയാണ്,നിയമപരമായി നേരിടുമെന്ന് കെഎം ഷാജി

വിജിലൻസ് സംഘം തന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത പണം തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി പലരിൽ നിന്നും ശേഖരിച്ചതാണെന്ന് കെ എം ഷാജിയുടെ പ്രതികരണം. പാർട്ടി തന്ന പണവും അതിൽ ഉണ്ട്. 40 ലക്ഷം രൂപ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു എന്നും ഷാജി പ്രതികരിച്ചു.

Kerala Apr 13, 2021, 7:46 AM IST

km shaji reaction to vigilance raidkm shaji reaction to vigilance raid

വിജിലൻസ് റെയ്ഡ് അവസാനിച്ചു; മുഖ്യമന്ത്രി പകപോക്കുകയാണ്,നിയമപരമായി നേരിടുമെന്ന് ഷാജി

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവായ തുക കൊടുത്തു തീർത്തിരുന്നില്ല. ഇതിനായി നീക്കിവച്ച പണമാണ് വിജിലൻസ് പിടിച്ചെടുത്തത്. ഈ പണം വീട്ടിലുണ്ടെന്നറിഞ്ഞ് മനപൂർവ്വം കുടുക്കാനായി വിജിലൻസ് എത്തിയതാണെന്നും ഷാജി പറഞ്ഞു. 

Kerala Apr 12, 2021, 10:44 PM IST

vigilance raid in kasaragod rt officevigilance raid in kasaragod rt office

കാസർകോട് ആർടി ഓഫീസിൽ വിജിലൻസ് റെയ്ഡ്; കൈക്കൂലി നൽകാൻ കൊണ്ടുവന്ന ഒരുലക്ഷത്തില്‍ അധികം രൂപ പിടിച്ചെടുത്തു

ഡ്രൈവിംഗ് സ്കൂൾ ഏജന്‍റിന്‍റെ കയ്യിൽ നിന്നും കൈക്കൂലി നൽകാൻ കൊണ്ടുവന്ന 1,97,000 രൂപ പിടിച്ചെടുത്തു. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥന് നൽകാൻ കൊണ്ടുവന്നതെന്ന് ഏജന്‍റ് പറഞ്ഞു.

Kerala Jan 1, 2021, 9:25 PM IST

vigilance raid AMVI tried to escape in palakkadvigilance raid AMVI tried to escape in palakkad

വിജിലൻസ് സംഘത്തെ കണ്ട് എഎംവിഐ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു; റെയ്ഡിൽ കോഴപ്പണം പിടികൂടി

ഓടി രക്ഷപ്പെടാൻ ശ്രമിച്ച എഎംവിഐയെ പിടികൂടിയ ശേഷം നടത്തിയ പരിശോധനയിലാണ് അടി വസ്ത്രത്തിനുള്ളിൽ നിന്നും 49000 രൂപ കണ്ടെത്തിയത്.  

Kerala Dec 19, 2020, 1:48 PM IST

sudhakaran against thomas issac on vigilance raid on ksfesudhakaran against thomas issac on vigilance raid on ksfe

ഐസക്കിനെതിരെ സുധാകരൻ; വിജിലൻസ് റെയ്ഡിൽ ദുഷ്ടലാക്കില്ല, പൊതുമരാമത്തിൽ പരിശോധനകൾ പതിവ്

തൻ്റെ വകുപ്പിൽ വിജിലൻസ് പരിശോധന നടത്തുന്നത് പിറ്റേന്ന് പത്രം വായിച്ചാണ് അറിയുന്നതെന്നും ജി.സുധാകരൻ. താൻ തന്നെ 300 ഫയലുകൾ വിജിലൻസിന് അങ്ങോട്ട് കൊടുത്തിട്ടുണ്ട്...

Kerala Dec 1, 2020, 11:44 AM IST