Asianet News MalayalamAsianet News Malayalam
45 results for "

Vignesh Shivan

"
Vignesh Shivan share Nayanthara dubbing photoVignesh Shivan share Nayanthara dubbing photo

Kaathu Vaakula Rendu Kaadhal : 'കാതലന്‍ എഴുതും ഡയലോഗ്', നയൻതാര ഡബ്ബ് ചെയ്യുന്നതിനെ കുറിച്ച് വിഘ്‍നേശ് ശിവൻ

വിഘ്‍നേശ് ശിവന്റെ (Vignesh Shivan) സംവിധാനത്തിലുള്ള ചിത്രം  'കാതുവാക്കുള രണ്ടു കാതല്‍' (Kaathu Vaakula Rendu Kaadhal) ആണ് നയൻതാര ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയത്. പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജില്‍ ആണ് 'കാതുവാക്കുള രണ്ടു കാതല്‍'. തന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ വിഘ്‍നേശ് ശിവൻ തന്നെയാണ് ഷെയര്‍ ചെയ്‍തത്. നയൻതാര തന്റെ ചിത്രത്തിനായി ഡബ്ബ് ചെയ്യുന്നതിന്റെ ഫോട്ടോയും പങ്കുവച്ചിരിക്കുകയാണ് ഇപോള്‍ വിഘ്‍നേശ് ശിവൻ.
 

Movie News Dec 2, 2021, 5:45 PM IST

nayanthara buys house in poes garden chennainayanthara buys house in poes garden chennai

Nayanthara : നയന്‍താരയ്ക്ക് ചെന്നൈയില്‍ ഇനി പുതിയ മേല്‍വിലാസം; പോയസ് ഗാര്‍ഡനില്‍ വീട് വാങ്ങി

വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കാതു വാക്കുള രണ്ട് കാതല്‍ ആണ് നയന്‍താരയുടെ അടുത്ത ചിത്രം

Movie News Nov 27, 2021, 5:02 PM IST

Vignesh Sivan wishes happy birthday to NayantharaVignesh Sivan wishes happy birthday to Nayanthara

Happy Birthday Nayanthara|'കണ്‍മണി, തങ്കമേ..,' വിജയവും സന്തോഷവുമുണ്ടാകട്ടെയെന്ന് നയൻതാരയോട് വിഘ്‍നേശ് ശിവൻ

തമിഴകത്തെ വിജയ ചിത്രങ്ങളുടെ സ്‍ഥിരം നായികയായി വിശേഷിപ്പിക്കപ്പെടുന്ന നയൻതാരയ്‍ക്ക് (Nayanthara) ഇന്ന് ജന്മദിനം. തൊട്ടതെല്ലാം പൊന്നാക്കുന്ന നയൻതാരയ്‍ക്ക് ഹൃദയം തൊടുന്ന ജന്മദിന ആശംസയാണ് നടിയുടെ കാമുകനും സംവിധായനുമായ വിഘ്‍നേശ് ശിവൻ (Vignesh Shivan) നേരുന്നത്. നയൻതാരയുടെ ജന്മദിനത്തിന് വിപുലമായ ആഘോഷവും വിഘ്‍നേശ് ശിവൻ  സംഘടിപ്പിച്ചിരുന്നു. 'കാത്തു വാക്കുള രണ്ടു കാതല്‍' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചാണ് വിഘ്‍നേശ് ശിവൻ ഇപോള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
 

Movie News Nov 18, 2021, 10:25 AM IST

Vignesh Shivan celebrates his girl friend Nayanthara birthdayVignesh Shivan celebrates his girl friend Nayanthara birthday

Happy birthday Nayanthara|വിഘ്‍നേശ് ശിവനുമായി സ്‍നേഹം പങ്കിട്ട് നയൻതാര, ജന്മദിന ആഘോഷ വീഡിയോ

തെന്നിന്ത്യൻ ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാരയുടെ (Nayanthara) ജന്മദിനമാണ് ഇന്ന്. സമീപ വര്‍ഷങ്ങളിലേതുപോലെ കാമുകൻ വിഘ്‍നേശ് ശിവനുമൊന്നിച്ചുതന്നെയാണ് (Vignesh Shivan) ഇത്തവണയും നയൻസിന്റെ ജന്മദിന ആഘോഷം. വലിയ ആഘോഷ ചടങ്ങുകളാണ് വിഘ്‍നേശ് ശിവൻ സംഘടിപ്പിച്ചതും.  കേക്ക് മുറിക്കുന്ന നയൻതാരയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.

Movie News Nov 18, 2021, 9:37 AM IST

Vicky Kaushal Congratulates Nayanthara Vignesh ShivanVicky Kaushal Congratulates Nayanthara Vignesh Shivan

വിഘ്‍നേശ് ശിവനെയും നയൻതാരയെയും അഭിനന്ദിച്ച് വിക്കി കൗശല്‍

ഓസ്‍കറിന് മത്സരിക്കാനുള്ള ഇന്ത്യൻ ചിത്രമായി ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് കൂഴങ്കള്‍ (Koozhangal) ആണ്. കൂഴങ്കള്‍ എന്ന തമിഴ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്  പി എസ് വിനോദ് രാജ് ആണ്. പി എസ് വിനോദ് രാജ് തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. ഇന്ത്യയുടെ ഓഫിഷ്യല്‍ എൻട്രി ചിത്രമായ കൂഴങ്കലിനും പ്രവര്‍ത്തകര്‍ക്കും ആശംസകളും അഭിനന്ദനങ്ങളും നേരുകയാണ് ബോളിവുഡ് നടൻ വിക്കി കൗശല്‍.

Movie News Oct 24, 2021, 4:37 PM IST

vignesh shivan response for oscar entry film Koozhangalvignesh shivan response for oscar entry film Koozhangal

'കൂഴങ്കൽ' ചെയ്യാനുള്ള തീരുമാനം നയൻതാരയുടേത്; ഓസ്‍കര്‍ എന്‍ട്രി ചിത്രത്തെ കുറിച്ച് വിഘ്‌നേശ് ശിവൻ

94-ാമത് ഓസ്കാറിലേക്ക്(Oscars) ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രിയായി (India's Official Entry) മാറിയിരിക്കുകയാണ് തമിഴ് ചലച്ചിത്രം 'കൂഴങ്കല്‍' (Koozhangal/ Pebbles). പി എസ് വിനോദ്‍ രാജ് (PS Vinothraj) എന്ന നവാഗത സംവിധായകനാണ് ചിത്രം സംവിധാനം ചെയ്തി രിക്കുന്നത്. റൗഡി പിക്ചേഴ്സിന്‍റെ ബാനറില്‍ നയന്‍താരയും വിഘ്നേഷ് ശിവനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ നേട്ടത്തിൽ സന്തോഷം പങ്കുവയ്ക്കുകയാണ് വിഘ്നേഷ്. 

Movie News Oct 23, 2021, 10:24 PM IST

tamil film koozhangal selected as indias official entry to the oscars 2022tamil film koozhangal selected as indias official entry to the oscars 2022

ഇന്ത്യയുടെ ഓസ്‍കര്‍ എന്‍ട്രിയായി 'കൂഴങ്കല്‍'; നവാഗത സംവിധായകന്‍റെ തമിഴ് ചിത്രം

റൗഡി പിക്ചേഴ്സിന്‍റെ ബാനറില്‍ നയന്‍താരയും വിഘ്നേഷ് ശിവനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്

Movie News Oct 23, 2021, 4:23 PM IST

Vignesh Shivan Nayanthara film announcedVignesh Shivan Nayanthara film announced

വിഘ്‍നേശ് ശിവൻ- നയൻതാര ചിത്രം പ്രഖ്യാപിച്ചു, വീഡിയോ

തമിഴകത്തെ ഏറ്റവും മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ മത്സരിക്കുകയാണ് വിഘ്‍നേശ് ശിവനും (Vignesh Shivan) നയൻതാരയും (Nayanthara). വെള്ളിത്തിരയിലെ അഭിനയവും സംവിധാനവും മാത്രമവുമല്ല നിര്‍മാതാക്കള്‍ എന്ന നിലയിലും ഇരുവരും മികവ് പ്രകടിപ്പിക്കുകയാണ്. മികച്ച കഥാ പശ്ചാത്തലങ്ങളുള്ള ചിത്രങ്ങള്‍ തേടിപ്പിടിക്കുകയാണ് ഇരുവരുമെന്ന് സുഹൃത്തുക്കളും പറയുന്നു. റൗഡി പിക്ചേഴ്‍സ് നിര്‍മിക്കുന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപോള്‍.

Movie News Oct 15, 2021, 2:47 PM IST

nayanthara and vignesh shivan visited tirumala tirupati devasthanamnayanthara and vignesh shivan visited tirumala tirupati devasthanam

തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നയന്‍താരയും വിഘ്‍നേഷ് ശിവനും

തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര ഈയിടെ ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരുന്നു

Movie News Sep 27, 2021, 4:14 PM IST

nayanthara surprised vignesh shivan on his birthdaynayanthara surprised vignesh shivan on his birthday

വിഘ്‍നേഷിന് നയന്‍താരയുടെ പിറന്നാള്‍ സര്‍പ്രൈസ്: ചിത്രങ്ങള്‍

തങ്ങളുടെ വിവാഹനിശ്ചയം ഒരു ചെറിയ ചടങ്ങാണ് സംഘടിപ്പിച്ചിരുന്നെന്നും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തതെന്നും നയന്‍താര ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു

spice Sep 18, 2021, 3:13 PM IST

nayanthara confirmed her engagement with director vignesh shivannayanthara confirmed her engagement with director vignesh shivan

'പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം'; വിഘ്നേഷുമായുള്ള വിവാഹനിശ്ചയം സ്ഥിരീകരിച്ച് നയന്‍താര

വിഘ്നേഷിന്‍റെ കരിയറിലെ രണ്ടാം ചിത്രമായിരുന്ന 'നാനും റൗഡി താനി'ന്‍റെ ചിത്രീകരണത്തിനിടെയാണ് നയന്‍താരയ്ക്കും വിഘ്നേഷിനുമിടയിലുള്ള പരിചയം ആരംഭിക്കുന്നത്

Movie News Aug 17, 2021, 7:02 PM IST

Nayanthara says she will inform fans about her wedding to fiance Vignesh ShivanNayanthara says she will inform fans about her wedding to fiance Vignesh Shivan
Video Icon

വിഘ്‌നേഷിനെക്കുറിച്ചുള്ള എല്ലാം എനിക്ക് ഇഷ്ടമാണ്: പ്രണയത്തെക്കുറിച്ച് മനസ് തുറന്ന് നയന്‍താര, വീഡിയോ

വിഘ്‌നേഷിനെക്കുറിച്ചുള്ള എല്ലാം എനിക്ക് ഇഷ്ടമാണ്: പ്രണയത്തെക്കുറിച്ച് മനസ് തുറന്ന് നയന്‍താര, വീഡിയോ

Entertainment Aug 16, 2021, 10:46 AM IST

Did Nayanthara Just ConfirmShe Engaged To Vignesh ShivanDid Nayanthara Just ConfirmShe Engaged To Vignesh Shivan

'ഇത് വിവാഹ നിശ്ചയത്തിന്റെ മോതിരം', വിഘ്‍നേശ് ശിവനോടുള്ള ഇഷ്‍ടത്തെ കുറിച്ചും നയൻതാര- വീഡിയോ

തെന്നിന്ത്യൻ സൂപ്പര്‍ സ്റ്റാര്‍ നയൻതാരയും സംവിധായകൻ വിഘ്‍നേശ് ശിവനും പ്രണയത്തിലാണ് എന്നത് പരസ്യമായ കാര്യമാണ്. ഇരുവരുടെയും വിവാഹം എന്നുണ്ടാകും എന്ന അന്വേഷണത്തിലാണ് ആരാധകര്‍. വിശേഷദിവസങ്ങളില്‍ നയൻതാരയ്‍ക്കൊപ്പമുള്ള ഫോട്ടോ വിഘ്‍നേശ് ശിവൻ ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ വിഘ്‍നേശ് ശിവനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്നാണ് ഒരു അഭിമുഖത്തില്‍ നയൻതാര സൂചിപ്പിക്കുന്നത്.
 

Movie News Aug 11, 2021, 12:46 PM IST

Nayanthara invests in Chai Waale Chennai based beverage brand,Nayanthara invests in Chai Waale Chennai based beverage brand,

'ചായ വാല'യില്‍ വന്‍ നിക്ഷേപം നടത്തി നയന്‍താര

ഈ സംരംഭത്തിന്‍റെ അടുത്തഘട്ട വികാസത്തിനുള്ള നിക്ഷേപമെന്നാണ് ഈ സംരംഭത്തിന്‍റെ സ്ഥാപകന്‍ വിദുര്‍ മഹേശ്വരി അറിയിച്ചു.

spice Aug 1, 2021, 2:12 PM IST

nayanthara get covid vaccinenayanthara get covid vaccine

കൊവിഡ് വാക്സീൻ സ്വീകരിച്ച് നയൻതാരയും വിഘ്നേശും

കൊവിഡ് വാക്സീൻ സ്വീകരിച്ച് തെന്നിന്ത്യൻ താരം നയൻതാര. സംവിധായകനും കാമുകനുമായ വിഘ്നേശ് ശിവനും വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കാൻ നയൻസിനൊപ്പം എത്തിയിരുന്നു. ചെന്നൈയിലെ കുമരൻ ആശുപത്രിയിൽ നിന്നാണ് ഇരുവരും വാക്സീൻ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 

Movie News May 19, 2021, 8:11 AM IST