Asianet News MalayalamAsianet News Malayalam
6 results for "

Vijay Antony

"
vijay antonys kodiyil oruvan first day box office collectionvijay antonys kodiyil oruvan first day box office collection

തമിഴ്നാട് ബോക്സ് ഓഫീസിന് പ്രതീക്ഷ നല്‍കി 'കോടിയില്‍ ഒരുവന്‍'; വിജയ് ആന്‍റണി ചിത്രം റിലീസ്‍ദിനത്തില്‍ നേടിയത്

അനന്ദ കൃഷ്‍ണന്‍ സംവിധാനം ചെയ്‍ത പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രം

Box Office Sep 18, 2021, 12:46 PM IST

vijay antony announced pichaikkaran 2 on his birthdayvijay antony announced pichaikkaran 2 on his birthday

കരിയറിലെ ഏറ്റവും വലിയ ഹിറ്റിന്‍റെ രണ്ടാംഭാഗം പ്രഖ്യാപിച്ച് വിജയ് ആന്‍റണി; 'പിച്ചൈക്കാരന്‍ 2' വരുന്നു

രണ്ടാംഭാഗം സംവിധാനം ചെയ്യുന്നത് 'ബാരം' എന്ന ചിത്രത്തിലൂടെ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ പ്രിയ കൃഷ്‍ണസ്വാമിയാണ്. പ്രിയയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഏറെ സന്തോഷമുണ്ടെന്ന് ചിത്രത്തിന്‍റെ അനൗണ്‍സ്‍മെന്‍റ്  പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് വിജയ് ആന്‍റണി ട്വിറ്ററില്‍ കുറിച്ചു.

Movie News Jul 24, 2020, 6:54 PM IST

suresh gopi vijay antony tamilarasan moviesuresh gopi vijay antony tamilarasan movie

തോക്കെടുത്ത് സുരേഷ് ഗോപി; ഒപ്പം വിജയ് ആന്‍റണിയും രമ്യ നമ്പീശനും; പ്രതീക്ഷകളുമായി തമിഴരസന്‍

"ഐ" എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ബാബു യോഗേശ്വരൻ സംവിധാനം ചെയ്യുന്ന "തമിഴരസൻ". വിജയ് ആന്റണി പൊലീസ് ഇൻസപെക്ടർ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സിനിമയിൽ പ്രതിനായക ഛായയുള്ള ഒരു ഡോക്ടർ കഥാപാത്രമാണ് സുരേഷ്  ഗോപിയുടേത്

News Jun 27, 2019, 9:20 AM IST

Saithan First 10 minutes is out in YouTubSaithan First 10 minutes is out in YouTub

അടുത്ത മാസം റിലീസ് ചെയ്യാനിരിക്കുന്ന സെയ്ത്താന്റെ ആദ്യ 10 മിനിറ്റ് ഇന്‍റെര്‍നെറ്റില്‍

അടുത്ത മാസം പ്രദര്‍ശനത്തിനെത്തുന്ന വിജയ് ആന്‍റണി ചിത്രം സെയ്ത്താന്റെ ആദ്യ പത്ത് മിനിറ്റ് അണിയറക്കാര്‍ ഓണ്‍ലൈനായി പുറത്തുവിട്ടു. ടൈറ്റില്‍ സീക്വന്‍സ് ഉള്‍പ്പെടെയുള്ള 9.49 മിനിറ്റ് വീഡിയോ ആണ് പുറത്തിറങ്ങിയത്. പ്രചരണത്തിന്‍റെ ഭാഗമായാണ് നിര്‍മ്മാതാക്കള്‍ തന്നെ വീഡിയോ പുറത്തു വിട്ടതെന്നാണ് സൂചന.

Nov 19, 2016, 10:18 AM IST