Asianet News MalayalamAsianet News Malayalam
35 results for "

Vijay Deverakonda

"
Mike Tyson completes his portion for LigerMike Tyson completes his portion for Liger

Liger : യുഎസില്‍ 'ലൈഗര്‍' ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മൈക്ക് ടൈസണ്‍

വിജയ് ദേവെരകൊണ്ട (Vijay Deverakonda) നായകനാകുന്ന ചിത്രമാണ്  'ലൈഗര്‍' (Liger). ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണ്‍ 'ലൈഗറി'ല്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ചര്‍ച്ചയായിരുന്നു. മൈക്ക് ടൈസണിന്റെ ചിത്രത്തിലെ ഫോട്ടോയും ഓണ്‍ലൈനില്‍ തരംഗമായിരുന്നു. വിജയ് ദേവെരകൊണ്ട ചിത്രത്തിലെ യുഎസിലെ  തന്റെ ഭാഗം മൈക്ക് ടൈസണ്‍ പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ട്.

Movie News Nov 30, 2021, 5:25 PM IST

Team Liger Got A Knock Out Of An Addition Mike Tyson To Feature In Vijay Deverakondas FilmTeam Liger Got A Knock Out Of An Addition Mike Tyson To Feature In Vijay Deverakondas Film

ബോക്‌‌സിങ് ഇതിഹാസം മൈക്ക് ടൈസൺ ഇന്ത്യൻ സിനിമയില്‍, വിജയ് ദേവെരകൊണ്ടയ്‍ക്ക് ഒപ്പം

വിജയ് ദേവെരകൊണ്ട (Vijay Deverakonda) നായകനാകുന്ന ചിത്രമാണ് ലൈഗര്‍ (Liger). പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് കാരണമായിരുന്നു ലൈഗറെന്ന ചിത്രത്തിന്റെ ചിത്രീകരണം നീണ്ടുപോയത്. ബോക്‌‌സിങ് ഇതിഹാസം മൈക്ക് ടൈസൺ ( Mike Tyson) ലൈഗറില്‍ അഭിനയിക്കുന്നുവെന്ന വമ്പൻ പ്രഖ്യാപനമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.

Movie News Sep 27, 2021, 10:22 PM IST

Vijay Deverakonda Work From Home Scene Looks Like ThisVijay Deverakonda Work From Home Scene Looks Like This

'ഞാൻ മടങ്ങിയെത്തി', വര്‍ക്ക് ഫ്രം ഹോം ഫോട്ടോ പങ്കുവെച്ച് വിജയ് ദേവെരകൊണ്ട

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് വിജയ് ദേവെരകൊണ്ട. ലൈഗര്‍ എന്ന സിനിമയാണ് വിജയ് ദേവെരകൊണ്ടയുടേതായി റിലീസ് ചെയ്യാനുള്ളത്. കൊവിഡ് കാരണമാണ് സിനിമ റിലീസ് വൈകുന്നത്. ഇപോഴിതാ വീണ്ടും ജോലികള്‍ തുടങ്ങിയെന്ന് സൂചിപിപ്പിക്കുകയാണ് വിജയ് ദേവെരകൊണ്ട.

Movie News Aug 12, 2021, 5:20 PM IST

Liger To Release On OTT A 200 Crore Deal Is Too Little Vijay Deverakonda Busts A RumourLiger To Release On OTT A 200 Crore Deal Is Too Little Vijay Deverakonda Busts A Rumour

'ഇരുന്നൂറു കോടി കുറഞ്ഞുപോയി, തിയറ്ററുകളില്‍ കൂടുതല്‍ കിട്ടും', വാര്‍ത്തയോട് പ്രതികരിച്ച് വിജയ് ദേവെരകൊണ്ട

വിജയ് ദേവെരകൊണ്ട നായകനാകുന്ന പുതിയ സിനിമയാണ് ലൈഗര്‍.  പുരി ജഗനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിനിമ ഒടിടിയില്‍ റിലീസ് ചെയ്യാൻ താല്‍പര്യമില്ലെന്ന് നടൻ വിജയ് ദേവെരകൊണ്ട വ്യക്തമാക്കിയതാണ് പുതിയ വാര്‍ത്ത.

Movie News Jun 23, 2021, 3:52 PM IST

Vijay Deverakonda becomes Indian SoldierVijay Deverakonda becomes Indian Soldier

സൈനികന്റെ വേഷത്തില്‍ വിജയ് ദേവെരകൊണ്ട

ഗീതാഗോവിന്ദം എന്ന ഒറ്റ സിനിമയിലൂടെ മലയാളത്തിലും ശ്രദ്ധേയനാണ് വിജയ് ദേവെരകൊണ്ട്. ചുരുങ്ങിയ കാലം കൊണ്ട് ഹിറ്റ് നായകനായി മാറിയ നടൻ. വിജയ് ദേവെരകൊണ്ടയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. വിജയ് ദേവെരകൊണ്ട സൈനികനാകുന്നുവെന്നാണ് പുതിയ ചര്‍ച്ച. സൈന്യത്തില്‍ എന്തായിട്ടായിരിക്കും വിജയ് ദേവെരകൊണ്ടയുടെ കഥാപാത്രം എന്ന് വ്യക്തമല്ല. സുകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് വിജയ് ദേവെരകൊണ്ട വേറിട്ട വേഷത്തില്‍ എത്തുന്നത്.

Movie News Dec 17, 2020, 5:35 PM IST

suresh gopi dismisses rumours about being part of vijay devarakonda moviesuresh gopi dismisses rumours about being part of vijay devarakonda movie

വിജയ് ദേവരകൊണ്ടയുടെ അച്ഛന്‍ കഥാപാത്രമാവാന്‍ സുരേഷ് ഗോപി? പ്രചരണത്തിലെ വസ്തുത ഇതാണ്

ലയാള സിനിമയിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും നിരവധി ആരാധകരുള്ള താരമാണ് സുരേഷ് ഗോപി. 
അന്യഭാഷ ചിത്രങ്ങളിലും സുരേഷ് ഗോപി തന്റേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. വിക്രം പ്രധാന വേഷത്തിലെത്തിയ 
തമിഴ് സിനിമ  'ഐ'ലാണ് സുരേഷ് ഗോപി ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ തെലുങ്ക് സിനിമയെ കുറിച്ചാണ് പ്രേക്ഷകരുടെ ഇടയിലെ ചർച്ച.

Movie News Nov 29, 2020, 5:20 PM IST

Vijay Deverakonda review for his brother filmVijay Deverakonda review for his brother film

അനിയൻ നായകനായ സിനിമ, വിശദമായ റിവ്യുവുമായി വിജയ് ദേവെരകൊണ്ട

തെലുങ്കില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളായ വിജയ് ദേവെരകൊണ്ടയുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി നായകനിരയില്‍ മുന്നിലേക്ക് എത്തുകയാണ്. വിജയ് ദേവെരകൊണ്ടയുടെ സഹോദരന്‍ ആനന്ദ് ദേവെരകൊണ്ട നായകനായ മിഡില്‍ ക്ലാസ് മെലഡീസ് മികച്ച പ്രതികരണം നേടുകയാണ്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമ കണ്ട് അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് വിജയ് ദേവെരകൊണ്ട. ആനന്ദ് ദേവെരകൊണ്ടയുടെ സിനിമ മികച്ചതാണെന്നാണ് വിജയ് ദേവെരകൊണ്ട പറയുന്നത്. സിനിമയില്‍ പ്രവര്‍ത്തിച്ചവരെ പേരെടുത്ത് അഭിനന്ദിക്കാനും വിജയ് ദേവെരകൊണ്ട മറന്നില്ല.

Movie News Nov 23, 2020, 1:56 PM IST

Vijay Deverakonda had this say about brother Anands Middle Class MelodiesVijay Deverakonda had this say about brother Anands Middle Class Melodies

അനിയൻ നായകനായ സിനിമ കുടുംബത്തോടൊപ്പം കണ്ട് വിജയ് ദേവെരകൊണ്ട, താരത്തിന് പറയാനുള്ളത് ഇതാണ്!

തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് സിനിമകളിലെ നായകനാണ് വിജയ് ദേവെരകൊണ്ട. വിജയ് ദേവെരകൊണ്ടയുടെ അനിയൻ ആനന്ദ് ദേവെരകൊണ്ടയും നായകരില്‍ മുൻനിരയിലേക്ക് എത്തുകയാണ്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ ചര്‍ച്ച ആനന്ദ് ദേവെരകൊണ്ട നായകനായ പുതിയ സിനിമയായ മിഡില്‍ ക്ലാസ് മെലഡീസിനെ കുറിച്ചാണ്. വിജയ് ദേവെരകൊണ്ട അനിയൻ നായകനായ സിനിമ കണ്ടു. കുടുംബത്തോടൊപ്പം സിനിമ കണ്ട വിജയ് ദേവെരകൊണ്ട ആരാധകരോട് അഭ്യര്‍ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

Movie News Nov 20, 2020, 5:56 PM IST

Vijay Deverakonda reviews Suriyas Soorarai PotruVijay Deverakonda reviews Suriyas Soorarai Potru

എങ്ങനെയാണ് ഇത്രയും മികച്ച നടിയെ കണ്ടെത്തിയത്? അപര്‍ണ ബാലമുരളിയെ അഭിനന്ദിച്ച് വിജയ് ദേവെരകൊണ്ട

സൂര്യ നായകനായി എത്തിയ പുതിയ ചിത്രമാണ് സൂരരൈ പൊട്രു. എഴുത്തുകാരനും വ്യവസായിയും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥന്റെ ജീവിതം പ്രമേയമാക്കിയാണ് സിനിമ ഒരുക്കിയത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമ കണ്ട് പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ വിജയ് ദേവെരകൊണ്ട. സൂര്യയുടെ മികച്ച അഭിനയം തന്നെയായിരുന്നു സിനിമയുടെ ആകര്‍ഷണം. സൂര്യക്കൊപ്പം തന്നെ ചിത്രത്തിലെ അഭിനയത്തിന് പ്രശംസ നേടിയ അപര്‍ണ ബാലമുരളിയെയും എടുത്തുപറയുകയാണ് വിജയ് ദേവെരകൊണ്ട.

Movie News Nov 17, 2020, 3:37 PM IST

Vijay Deverakonda is single  actor admits on Samanthas new talk showVijay Deverakonda is single  actor admits on Samanthas new talk show

'വിജയ് ദേവെരകൊണ്ട പ്രണയത്തിലാണോ?', മറുപടിയുമായി നടൻ

ഗീതാഗോവിന്ദം എന്ന ഒറ്റ സിനിമയിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ നടനാണ് വിജയ് ദേവെരകൊണ്ട. തെലുങ്കില്‍ മാത്രമല്ല കേരളത്തിലും ഒട്ടേറെ ആരാധകരുള്ള നടനാണ് വിജയ് ദേവെരകൊണ്ട. വിജയ് ദേവെരകൊണ്ടയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സാമന്തയുടെ ഷോയില്‍ വിജയ് ദേവെരകൊണ്ട തന്റെ റിലേഷൻഷിപ്പിനെ കുറിച്ച് പറഞ്ഞതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. സാമന്ത തന്നെയാണ് ഇക്കാര്യം ഷെയര്‍ ചെയ്‍തത്. താൻ റിബല്‍ അല്ലെന്നും വിജയ് ദേവെരകൊണ്ട സൂചിപ്പിക്കുന്നു.

Movie News Nov 13, 2020, 2:29 PM IST

Anand Deverakonda share his photo with brotherAnand Deverakonda share his photo with brother

സൂപ്പര്‍ ഹിറ്റ് നായകൻ സഹോദരനൊപ്പം, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

ഗീതാഗോവിന്ദം എന്ന ഒറ്റ സിനിമയിലൂടെ തന്നെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ നടനാണ് വിജയ് ദേവെരകൊണ്ട്. തെലുങ്കില്‍ മാത്രമല്ല കേരളത്തിലും വിജയ് ദേവ്‍രകൊണ്ടയ്‍ക്ക് ഒട്ടേറെ ആരാധകരുണ്ട്. വിജയ് ദേവെരകൊണ്ടയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ വിജയ് ദേവെരകൊണ്ടയുടെയും അനിയൻ ആനന്ദ് ദേവെരകൊണ്ടയുടെയും കുട്ടിക്കാലത്തെ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. ആനന്ദ് ദേവെരകൊണ്ട തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. തന്റെ പുതിയ സിനിമയെ കുറിച്ച് സൂചിപ്പിക്കുന്നതാണ് ആനന്ദ് ദേവെരകൊണ്ടയുടെ ഫോട്ടോ.

Movie News Nov 9, 2020, 4:21 PM IST

Reshmika Mandana says she is singleReshmika Mandana says she is single

വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലോ?, പ്രതികരണവുമായി രശ്‍മിക മന്ദാന

മലയാളത്തില്‍ അടക്കം ഒട്ടേറെ ആരാധകരുള്ള താരമായ വിജയ് ദേവരകൊണ്ടയുടെ വിജയ നായികയാണ് രശ്‍മിക മന്ദാന. ഗീത ഗോവിന്ദം, ഡിയര്‍ കൊമ്രേഡ് എന്നീ ചിത്രങ്ങളിലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ പ്രിയ ജോഡിയായത്. ഇരുവരും പ്രണയത്തിലാണ് എന്ന് സിനിമ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇക്കാര്യത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് രശ്‍മിക മന്ദാന.

Movie News Sep 5, 2020, 12:08 PM IST

vijay deverakonda shares cute pictures of his pet dogsvijay deverakonda shares cute pictures of his pet dogs

സ്റ്റോം ദേവരകൊണ്ടയും ചെസ്റ്ററും; 'ചില്ലിംഗ്' പടവുമായി വിജയ് ദേവരകൊണ്ട...

ലോക്ഡൗണ്‍ തുടങ്ങിയതില്‍ പിന്നെ മിക്ക സിനിമാ താരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വീട്ടുവിശേഷങ്ങള്‍ തന്നെയാണ് അധികവും പങ്കുവയ്ക്കാറ്. സ്വതവേ സമൂഹമാധ്യമങ്ങളില്‍ അത്ര 'ആക്ടീവ്' അല്ലെങ്കിലും തെലുങ്ക് താരമായ വിജയ് ദേവരകൊണ്ടയും ലോക്ഡൗണ്‍ കാലത്ത് അധികവും വീട്ടിലെ വിശേഷങ്ങള്‍ തന്നെയാണ് പങ്കുവച്ചിരുന്നത്. 

Lifestyle Aug 24, 2020, 10:48 PM IST

Vijay Deverakondas foundation helps 17k households in lockdownVijay Deverakondas foundation helps 17k households in lockdown

വിജയ് ദേവെരകൊണ്ട ഫൗണ്ടേഷൻ സമാഹരിച്ചത് 1.7 കോടി, 17000 കുടുംബങ്ങള്‍ക്ക് സഹായം

കൊവിഡ് 19 രോഗത്തെ പ്രതിരോധിക്കുകയാണ് രാജ്യം.ലോക്ക് ഡൗണിലുമാണ്. അതിന്റെ ബുദ്ധിമുട്ടികള്‍ നേരിടുന്നുണ്ട്. ലോക്ക് ഡൗണ്‍  കാലത്തെ പ്രയാസങ്ങള്‍ അറിഞ്ഞ് നടൻ വിജയ് ദേവെരകൊണ്ട ഒരു സംരഭത്തിനു തുടക്കമിട്ടിരുന്നു. ആവശ്യക്കാരെ സഹായിക്കുന്നതിനായി തുടക്കമിട്ട ദേവെരകൊണ്ട ഫൗണ്ടേഷൻ 1.7 കോടി രൂപയാണ് സമാഹരിച്ചത്.

Movie News Jun 5, 2020, 2:55 PM IST

Artist Vijay Deverakonda paracetamol pictureArtist Vijay Deverakonda paracetamol picture

പാരസെറ്റാമോള്‍ കൊണ്ടൊരു ചിത്രം, കലാകാരനെ കണ്ടുപിടിച്ചു തരാൻ അഭ്യര്‍ഥിച്ച് വിജയ് ദേവെരകൊണ്ട

തെലുങ്കില്‍ മാത്രമല്ല മലയാളത്തിലും ഒട്ടേറെ ആരാധകരുള്ള താരമാണ്  വിജയ് ദേവെരകൊണ്ട. ഗീതാഗോവിന്ദം അടക്കമുള്ള ഹിറ്റ് ചിത്രങ്ങളിലൂടെ വിജയ് ദേവെരകൊണ്ട മലയാളികളുടെയും പ്രിയംപിടിച്ചുപറ്റിയിരുന്നു. വിജയ് ദേവെരകൊണ്ടയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. തന്റെ ഫോട്ടോ വീഡിയോ ഉണ്ടാക്കിയ കലാകാരനെ തേടി വിജയ് ദേവെരകൊണ്ട. സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്‍ത വീഡിയോ സൃഷ്‍ടിച്ച ആളെ കണ്ടെത്താൻ വിജയ് ദേവെരകൊണ്ട ഓണ്‍ലൈൻ സുഹൃത്തുക്കളുടെ സഹായം തേടിയത്.

Movie News Jun 2, 2020, 10:24 PM IST