Asianet News MalayalamAsianet News Malayalam
6 results for "

Vijay Sankar

"
Syed Mushtaq Ali Trophy Watch Video Shahrukh Khan hit six vs Karnataka in last ballSyed Mushtaq Ali Trophy Watch Video Shahrukh Khan hit six vs Karnataka in last ball

Syed Mushtaq Ali| തമിഴ്‌നാടിന്റെ ത്രസിപ്പിക്കുന്ന ജയം, ഹീറോയായി ഷാറുഖ് ഖാന്‍; അവസാന പന്തിലെ സിക്‌സ് കാണാം

152 റണ്‍സ് വിജയലക്ഷ്യത്തിേലക്ക് ബാറ്റേന്തിയ തമിഴ്‌നാടിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. 12 പന്തില്‍ 23 റണ്‍സെടുത്ത ഹരി നിശാന്താണ് ആദ്യം പുറത്തായത്.

Cricket Nov 22, 2021, 4:18 PM IST

Syed Mushtaq Ali Trophy Tamil Nadu won over Karnataka in last ball thrillerSyed Mushtaq Ali Trophy Tamil Nadu won over Karnataka in last ball thriller

Syed Mushtaq Ali| അവസാന പന്തില്‍ ഷാറുഖിന്റെ സിക്‌സ്; കര്‍ണാടകയ്‌ക്കെതിരെ മിന്നും ജയം, തമിഴ്‌നാടിന് കിരീടം

മൂന്നാം തവണയാണ് തമിഴ്‌നാട് സയ്യിദ് മുഷ്താഖ് അലി ജേതാക്കളാകുന്നത്. 2020ല്‍ ബറോഡയെ തോല്‍പ്പിച്ച് തമിഴ്‌നാട് കിരീടം നേടി. 2006ല്‍ ടൂര്‍ണമെന്റിന്റെ അരങ്ങേറിയപ്പോള്‍ തമിഴ്‌നാടിനായിരുന്നു കിരീടം.

Cricket Nov 22, 2021, 3:58 PM IST

world cup 2019: india-england match kohli support vijay sankarworld cup 2019: india-england match kohli support vijay sankar

കോലിയുടെ പിന്തുണ വിജയ് ശങ്കറിന്; ഋഷഭ് പന്തിനെക്കുറിച്ച് ഒന്നും പറയാതെ ക്യാപ്റ്റൻ

ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും വിജയ് ശങ്കർ ടീമിലുണ്ടാകുമെന്ന സൂചന നൽകി ക്യാപ്റ്റൻ വിരാട് കോലി. വിജയ് ശങ്കറിന്‍റെ പ്രകടനത്തിൽ വിശ്വാസമുണ്ട്. മുഹമ്മദ് ഷമിയുടെ മിന്നും ഫോം ബോളിംഗ് കോമ്പിനേഷൻ തീരുമാനിക്കുന്നത് തലവേദനയാക്കിയെന്നും കോലി പറഞ്ഞു.

Specials Jun 30, 2019, 9:50 AM IST

world cup 2019: indian cricket team opening and no 4world cup 2019: indian cricket team opening and no 4

ഇന്ത്യന്‍ ടീമിന് വീണ്ടും പേടിസ്വപ്നമായി നാലാം നമ്പറും ഓപ്പണിംഗും

ലോകകപ്പ് മത്സരങ്ങള്‍ക്കിടെ പരിക്കേറ്റ് ശിഖര്‍ ധവാന്‍ പിന്മാറിയതോടെ  ഇന്ത്യക്കായി നാലാം നമ്പറില്‍ ആരിറങ്ങുമെന്ന ആശയക്കുഴപ്പം ശക്തമാവുകയാണ്. രാഹുല്‍ ഓപ്പണിംഗില്‍ പരാജയപ്പെട്ടാൽ പകരമാരെന്നതിലും വ്യക്തതയില്ല. ഇംഗ്ലണ്ടിലെ സന്നാഹമത്സരങ്ങളില്‍ തിളങ്ങിയ കെ എൽ രാഹുലാണ് ലോകകപ്പില്‍ നാലാം നമ്പറില്‍ ആദ്യം എത്തിയത്.

Specials Jun 20, 2019, 1:07 PM IST

Virat Kohli also cleared that Vijay Sankar is three dimensional playerVirat Kohli also cleared that Vijay Sankar is three dimensional player

മുഖ്യ സെലക്റ്റര്‍ക്ക് പിന്നാലെ കോലിയും പറഞ്ഞു; വിജയ് ശങ്കര്‍ ഒരു ത്രീ ഡൈമന്‍ഷനല്‍ താരം

പിന്നാലെ സെലക്ഷനെ പരിഹസിച്ച് അമ്പാട്ടി റായുഡുവിന്റെ ട്വീറ്റെത്തി. ലോകകപ്പ് മത്സരങ്ങള്‍ കാണാനായി പുതിയ ത്രീഡി ഗ്ലാസ് വാങ്ങാന്‍ ഒരുങ്ങുകയാണെന്ന് റായുഡു ട്വീറ്റ് ചെയ്തു. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു.

CRICKET Apr 19, 2019, 5:59 PM IST

Australia in solid position after early two wicketsAustralia in solid position after early two wickets

മെല്‍ബണില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യന്‍ ബൗളര്‍മാര്‍; സൂക്ഷ്മതയോടെ ഓസീസ്‌

മൂന്നാം ഓവറിന്റെ അഞ്ചാം പന്തില്‍ തന്നെ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഭുവിയുടെ ഗുഡ് ലെങ്ത് പന്തില്‍ ബാറ്റ് വച്ച കാരി സെക്കന്‍ഡ് സ്ലിപ്പില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കി. ഒമ്പതാം ഓവറില്‍ ഭുവനേശ്വര്‍ രണ്ടാം പ്രഹരം ഏല്‍പ്പിച്ചു. ഭുവിയുടെ മനോഹരമായ ഇന്‍സ്വിങ്ങറില്‍ ഫിഞ്ച് വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

CRICKET Jan 18, 2019, 10:15 AM IST