Asianet News MalayalamAsianet News Malayalam
136 results for "

Vijay Sethupathi.

"
Vijay sethupathi share master movie making videoVijay sethupathi share master movie making video

Master Movie : നേർക്കുനേർ പൊരുതി വിജയിയും സേതുപതിയും; പിന്നാലെ പൊട്ടിച്ചിരി, ‘മാസ്റ്റർ' വീഡിയോ

മിഴ്‌നാട്ടിലെ പോലെ കേരളത്തിലും ഒട്ടേറെ ആരാധകരുള്ള താരമാണ് വിജയ്(Vijay). നടന്റെ ഓരോ ചിത്രങ്ങള്‍ക്കും വന്‍ വരവേല്‍പ്പാണ് ലഭിക്കാറുള്ളത്. കഴിഞ്ഞ വര്‍ഷം ആദ്യം തിയറ്ററുകള്‍ തുറന്നപ്പോള്‍ റിലീസ് ആയ മാസ്റ്റർ എന്ന ചിത്രം കേരളത്തിലും വൻ തരം​ഗമായിരുന്നു സൃഷ്ടിച്ചത്. വിജയിയും വിജയ് സേതുപതിയും(Vijay Sethupathi) ഒന്നിച്ചെത്തിയ സൂപ്പർ ഹിറ്റ് ചിത്രം പുറത്തിറങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. ഈ അവസരത്തിൽ ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് വിജയ് സേതുപതി. 

Movie News Jan 13, 2022, 1:06 PM IST

karthik subbaraj share deleted scene of rajinikanth petta moviekarthik subbaraj share deleted scene of rajinikanth petta movie

3Years Of Petta : രജനികാന്തും വിജയ് സേതുപതിയും നേർക്കുനേർ; 'പേട്ട'ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടു

രാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ച രജനികാന്ത്(Rajinikanth) ചിത്രമാണ് പേട്ട(Petta). 2019 ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായിരുന്നു കൈവരിച്ചത്. രജനികാന്ത് എന്ന താരത്തെ അദ്ദേഹത്തിന്റെ എവര്‍ഗ്രീന്‍ ഹിറ്റുകളെ ഓര്‍മ്മപ്പെടുത്തുന്ന തരത്തില്‍ തിരിച്ചു കൊണ്ടുവരാൻ കാര്‍ത്തിക് സുബ്ബരാജിന് ഈ ചിത്രത്തിലൂടെ സാധിച്ചിരുന്നു. ആക്ഷന് പ്രാധാന്യമുള്ള റിവഞ്ച് ഡ്രാമ ചിത്രം പുറത്തിറങ്ങിയിട്ട് ഇന്നേക്ക് മൂന്ന് വർഷം തികയുകയാണ്. ഈ അവസരത്തിൽ സിനിമയിലെ ഡിലീറ്റഡ് സീൻസ് പുറത്തുവിട്ടിരിക്കുകയാണ് കാർത്തിക് സുബ്ബരാജ്. 

Movie News Jan 10, 2022, 9:19 PM IST

Katrina Kaif And Vijay Sethupathi To Co-Star In Director Sriram Raghavan filmKatrina Kaif And Vijay Sethupathi To Co-Star In Director Sriram Raghavan film

Katrina Kaif And Vijay Sethupathi : ‘അന്ധാധുന്‍' സംവിധായകനൊപ്പം വിജയ് സേതുപതി; നായികയായി കത്രീന കൈഫ്

താനും ദിവസങ്ങൾക്ക് മുമ്പായിരുന്നു നടി കത്രീന കൈഫും(Katrina Kaif) നടൻ വിക്കി കൈശലും തമ്മിലുള്ള വിവാഹം. ആഘോഷങ്ങളെല്ലാം അവസാനിപ്പിച്ച് ഷൂട്ടിം​ഗ് തിരക്കുകളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് കത്രീന ഇപ്പോൾ. വിജയ് സേതുപതിക്കൊപ്പമുള്ള( Vijay Sethupathi) ചിത്രത്തിലാണ് താരം ഇനി അഭിനയിക്കാൻ പോകുന്നത്. ‘അന്ധാധുന്‍‘ സംവിധായകൻ ശ്രീറാം രാഘവനാണ്(Sriram Raghavan) ചിത്രം ഒരുക്കുന്നത്. 

Movie News Dec 26, 2021, 5:41 PM IST

MA Yusuff Ali to inaugurate UAE National Day celebration by IPA in DubaiMA Yusuff Ali to inaugurate UAE National Day celebration by IPA in Dubai

UAE National Day : ഐ.പി.എയുടെ യുഎഇ ദേശീയ ദിനാഘോഷം എം.എ യൂസഫലി ഉദ്‍ഘാടനം ചെയ്യും

ദുബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബിസിനസ്‌ നെറ്റ്‌വർക്ക് ഇന്റർനാഷനൽ പ്രൊമോട്ടേഴ്‍സ് അസോസിയേഷൻ (ഐ.പി.എ) യു.എ.ഇയുടെ സുവർണജൂബിലി ദേശീയദിനം വ്യത്യസ്‍തമായ പരിപാടികളോടെ ആഘോഷിക്കുംന്നു 'യു.എ.ഇ @ 50 - സലൂട്ടിംഗ് ദി നേഷൻ' എന്ന പേരിൽ  ഈ മാസം 11 ന് ദുബായ് ഗ്രാന്റ് ഹയാത്ത് ഹോട്ടലിലാണ് പരിപാടി. 

pravasam Dec 9, 2021, 10:22 AM IST

Complaint against Hindu group leader for instigating violence against Vijay SethupathiComplaint against Hindu group leader for instigating violence against Vijay Sethupathi

Vijay Sethupathi|വിജയ് സേതുപതിക്കെതിരെ വിദ്വേഷ പ്രചരണം; ഹിന്ദു മക്കള്‍ കച്ചി നേതാവിനെതിരെ കേസ്

ടൻ വിജയ് സേതുപതിക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയ ഹിന്ദു മക്കള്‍ കച്ചി നേതാവ് അര്‍ജുന്‍ സമ്പത്തിനെതിരെ കേസെടുത്തു. കോയമ്പത്തൂര്‍ പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. വിജയ് സേതുപതിയെ അടിക്കുന്നവര്‍ക്ക് 1001 രൂപ നല്‍കുമെന്ന് അര്‍ജുന്‍ സമ്പത്ത് ട്വീറ്റ് ചെയ്തിരുന്നു. 

Movie News Nov 19, 2021, 10:40 AM IST

Surprise Visit By Vijay Sethupathi In The Majestic Set Of Marakkar videoSurprise Visit By Vijay Sethupathi In The Majestic Set Of Marakkar video

Marakkar | 'തല'യ്ക്കു ശേഷം 'മക്കള്‍ സെല്‍വന്‍'; മരക്കാരെ കാണാനെത്തിയ വിജയ് സേതുപതി: വീഡിയോ

മോഹന്‍ലാലിനും പ്രിയദര്‍ശനുമൊപ്പം സമയം ചിലവിട്ട് വിജയ് സേതുപതി

spice Nov 18, 2021, 7:02 PM IST

vijay sethupathi Kaathu Vaakula Rendu Kaadhal movie first look releasedvijay sethupathi Kaathu Vaakula Rendu Kaadhal movie first look released

vijay Sethupathy|വിജയ് സേതുപതിക്കൊപ്പം നയന്‍താരയും സാമന്തയും; 'കാതുവാക്കുള്ള രണ്ടു കാതല്‍'വരുന്നു

വിഘ്നേശ് ശിവന്‍ എഴുതി സംവിധാനം ചെയ്യുന്ന കാതുവാക്കുള രണ്ടു കാതല്‍’(Kaathu Vaakula Rendu Kaadhal) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വിജയ് സേതുപതി(vijay Sethupathy), നയന്‍താര(Nayanthara), സാമന്ത(Samantha) എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റാംബോ എന്ന വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

Movie News Nov 15, 2021, 1:48 PM IST

Hindu Makkal Katchi Pro Hindu Group Annocunces Cash Price For ANyone Who Kicks Vijay SethupathiHindu Makkal Katchi Pro Hindu Group Annocunces Cash Price For ANyone Who Kicks Vijay Sethupathi

Vijay Sethupathi | 'നടനെ ചവിട്ടിയാൽ 1001 രൂപ സമ്മാനം', വിദ്വേഷ പ്രചാരണവുമായി ഹിന്ദു മക്കൾ കക്ഷി

തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രഹിന്ദു സംഘടനയായ ഹിന്ദു മക്കൾ കക്ഷിയുടേതാണ് പുതിയ വിദ്വേഷ പ്രചാരണം. തേവർ സമുദായനേതാവായ പാസുംപൺ മുത്തുരാമലിംഗ തേവരെ അപമാനിച്ചുവെന്നാരോപിച്ചാണ് വിവാദപ്രസ്താവന. 

Movie News Nov 8, 2021, 9:10 AM IST

Malayalee youth attacked Vijay Sethupathi at airport arrestedMalayalee youth attacked Vijay Sethupathi at airport arrested

Vijay Sethupathi Attacked |വിമാനത്താവളത്തിൽ വിജയ് സേതുപതിയെ ആക്രമിച്ചത് മലയാളി യുവാവ്, പ്രതി പിടിയിൽ

ബംഗളൂരു വിമാനത്താവളത്തിൽ വിജയ് സേതുപതിക്ക് നേരെ ആക്രമണം നടന്ന സംഭവത്തിൽ പ്രതിയെ പിടികൂടി. ബെംഗളൂരു മലയാളി ജോൺസൺ എന്നയാളാണ് താരത്തെ അക്രമിച്ചത്. 

Movie News Nov 4, 2021, 12:01 AM IST

Anonymous attack on actor Vijay Sethupathi  videoAnonymous attack on actor Vijay Sethupathi  video

Vijay Sethupathi Attacked |വിജയ് സേതുപതിക്ക് നേരെ അജ്ഞാതന്റെ ആക്രമണം, വീഡിയോ പുറത്ത്

തെന്നിന്ത്യൻ സിനിമയിൽ സൂപ്പർ താരം വിജയ് സേതുപതി ഒന്നിലധികം ഭാഷകളിൽ ഒന്നിലധികം ചിത്രങ്ങളുടെ ഷൂട്ടിങ്ങുമായി തിരക്കിലാണ്. ഈ തിരക്കുകൾക്കിടയിലുള്ള യാത്രയിലെ ഒരു ദൃശ്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 

Movie News Nov 3, 2021, 7:43 PM IST

Vijay Sethupathi attacked by unknown manVijay Sethupathi attacked by unknown man
Video Icon

Vijay Sethupathi Attacked| വിജയ് സേതുപതിയെ ആക്രമിച്ച് അജ്ഞാതൻ

നടൻ വിജയ് സേതുപതിക്ക് നേരെ അജ്ഞാതന്റെ ആക്രമണം, എയർപോർട്ടിൽ വച്ചാണ് അജ്ഞാതനായ ആൾ വിജയ് സേതുപതിയെ ചാടിവീണ് ചവിട്ടുന്നത്. എയർപോർട്ട് എന്താണെന്നോ അക്രമിച്ചയാൾ ആരാണെന്നോ പ്രകോപനം എന്താണെന്നോ വ്യക്തമല്ല. 

Web Exclusive Nov 3, 2021, 7:21 PM IST

actor Vijay Sethupathi donates one crore to FEFSIactor Vijay Sethupathi donates one crore to FEFSI

സിനിമാ തൊഴിലാളികള്‍ക്ക് സഹായം; പരസ്യത്തിലൂടെ ലഭിച്ച ഒരുകോടി രൂപ സംഭാവന നല്‍കി വിജയ് സേതുപതി

ളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമാപ്രേമികളുടെ പ്രിയതാരമായി മാറിയ നടനാണ് വിജയ് സേതുപതി. മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ താരത്തിന് മക്കൾ സെൽവൻ എന്ന ഓമനപ്പേരും ആരാധകർ നൽകി. ഇപ്പോഴിതാ വീടില്ലാത്ത സിനിമാ തൊഴിലാളികള്‍ക്കായി ഒരുകോടി രൂപ സംഭാവന നല്‍കിയിരിക്കുകയാണ് വിജയ് സേതുപതി. സൗത്ത് ഇന്ത്യ ഫിലിം എംപ്ലോയീസ് ഫെഡറേഷന്റെ പദ്ധതിക്കാണ് വിജയ് സേതുപതി സംഭാവന നല്‍കിയത്.

Movie News Oct 6, 2021, 5:58 PM IST

lokesh kanagaraj directing vikram second schedule donelokesh kanagaraj directing vikram second schedule done

'വിക്രം' രണ്ടാം ഷെഡ്യൂള്‍ അവസാനിച്ചു; ചിത്രം പങ്കുവച്ച് ലോകേഷ്

കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരെയ്‍ന്‍, കാളിദാസ് ജയറാം എന്നിങ്ങനെയാണ് ചിത്രത്തിലെ താരനിര

Movie News Oct 2, 2021, 9:02 PM IST