Asianet News MalayalamAsianet News Malayalam
9 results for "

Vikram Vedha

"
vikram vedha first look hrithik roshan birthday hindi remakevikram vedha first look hrithik roshan birthday hindi remake

Hrithik Roshan Birthday : വിജയ് സേതുപതിയെ വെല്ലുമോ ഹൃത്വിക്? ഇതാണ് ഹിന്ദിയിലെ 'വേദ'

'വിക്ര'മായി എത്തുന്നത് സെയ്‍ഫ് അലി ഖാന്‍

Movie News Jan 10, 2022, 12:25 PM IST

shooting of vikram vedha hindi remake startsshooting of vikram vedha hindi remake starts

'വിക്ര'മും 'വേദ'യുമാവാന്‍ ഋത്വിക്കും സെയ്‍ഫും; ഹിന്ദി റീമേക്ക് ആരംഭിച്ചു

ഒറിജിനലിന്‍റെ സംവിധായകരായ പുഷ്‍കര്‍-ഗായത്രി തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്

Movie News Oct 15, 2021, 11:42 PM IST

hrithik roshan to fight saif ali khan in remake of vikram vedhahrithik roshan to fight saif ali khan in remake of vikram vedha

നേര്‍ക്കുനേര്‍ പൊരുതാൻ സെയ്ഫ് അലി ഖാനും ഋത്വിക് റോഷനും; ‘വിക്രം വേദ’ ഹിന്ദി റീമേക്ക്

2017ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. തമിഴില്‍ ചിത്രമൊരുക്കിയ സംവിധായക ദമ്പതികളായ പുഷ്‌കര്‍-ഗായത്രി തന്നെയാവും ബോളിവുഡ് റീമേക്കിനും ചുക്കാന്‍ പിടിക്കുക. ഋത്വിക് റോഷന്‍ ഗാങ്‌സ്റ്ററായ വേദയുടെ വേഷവും, സെയ്ഫ് പൊലീസുമായിരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഏതാനും മാസങ്ങളായി ഇതിനായുള്ള തയ്യാറെടുപ്പിലാണ് ഋത്വിക് റോഷന്‍ എന്നും റിപ്പോർട്ടുകളുണ്ട്. 

Movie News Mar 27, 2021, 12:22 PM IST

Hrithik Roshan  Saif Ali Khan to star in Vikram Vedha s remakeHrithik Roshan  Saif Ali Khan to star in Vikram Vedha s remake
Video Icon

വിക്രം വേദ ബോളിവുഡിൽ; സെയ്‌ഫും ഹൃത്വികും ഒന്നിക്കുന്നു

നായകനാര് വില്ലനാര് എന്ന കൺഫ്യൂഷൻ നിലനിർത്തിക്കൊണ്ട് പ്രേക്ഷകരെ ഏറെ ത്രില്ലടിപ്പിച്ച തമിഴ് ചിത്രമായിരുന്നു വിക്രം വേദ. വലിയ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു.  

Explainer Dec 27, 2020, 6:24 PM IST

vikram vedha to be remade in hindivikram vedha to be remade in hindi

ഇതില്‍ ആര് 'വിക്രം'? ആര് 'വേദ'? സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രത്തിന് ഹിന്ദി റീമേക്ക്

തമിഴില്‍ ചിത്രമൊരുക്കിയ സംവിധായക ദമ്പതികളായ പുഷ്‌കര്‍-ഗായത്രി തന്നെയാവും ബോളിവുഡ് റീമേക്കിനും ചുക്കാന്‍ പിടിക്കുക. ചിത്രത്തിന്റെ ടൈറ്റില്‍ കാസ്റ്റിംഗും ആകാംക്ഷ ജനിപ്പിക്കുന്നതാണ്.
 

News Aug 2, 2019, 9:33 PM IST

directors about vikram vedha in its first anniversarydirectors about vikram vedha in its first anniversary

'കഴിഞ്ഞ വര്‍ഷം ഇതേ സമയം ഞങ്ങള്‍ അക്ഷമരായിരുന്നു'; വിക്രം വേദയ്‍ക്ക് ഒരു വയസ്

തമിഴ് സിനിമയുടെ സമകാലിക നിലവാരത്തെക്കുറിച്ച് മലയാളി പ്രേക്ഷകരെയും ബോധ്യപ്പെടുത്തിയ ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വിക്രം വേദ.

News Jul 21, 2018, 3:16 PM IST