Village

(Search results - 788)

tipper owner and wife suicide threat in front of village officer house

ChuttuvattomAug 1, 2021, 11:21 AM IST

വില്ലേജ് ഓഫീസറുടെ വീട്ടിന് മുന്നിൽ ആത്മഹത്യ ഭീഷണിയുമായി ടിപ്പർ ഉടമയും ഭാര്യയും

വില്ലേജ് ഓഫീസർ ഉടൻ തന്നെ വിവരം കഠിനംകുളം പൊലീസിനെ അറിയിച്ചും കഠിനംകുളം സിഐ അൻസാരിയും സംഘവും സംഭവസ്ഥലത്തെത്തി ഷൈജുവിനെ അനുനയിപ്പിക്കാൻ ശ്രമം തുടങ്ങി.

• কঠোর নিরাপত্তা মুড়ে ফেলা হয়েছে গোটা অলিম্পিক ভিলেজকে। প্রতিযোগীরা কোনও ট্যুরিস্ট স্পট বা পাব ও রেস্তোরাঁতেও বেরোতে পারবেন না।

Other StatesJul 28, 2021, 5:23 PM IST

ഒളിംപ്യന്‍ അല്ല പക്ഷെ ഒളിംപിക്സ് വില്ലേജില്‍ കയറി 'ഡേറ്റിംഗ്'; സൂത്രപ്പണിയിങ്ങനെ.!

അനവധി ഒളിംപ്യന്മാര്‍ ഒളിംപിക്സ് വില്ലേജില്‍ ടിന്‍റര്‍‍ ഉപയോഗിക്കുന്നുണ്ടെന്നും ഇയാള്‍ പറയുന്നു. സംഭവം ടിക്ടോക് വീഡിയോ ഹിറ്റായതോടെ പലരും ഈ നമ്പറുമായി ഇറങ്ങി. കെവ്നറിന്‍റെ വീഡിയോയ്ക്ക് താഴെ ടിന്‍റര്‍ തന്നെ വന്ന് കമന്‍റ് ചെയ്തു.

• undefined

SpecialJul 27, 2021, 11:01 PM IST

എന്തുകൊണ്ടാണ് ഒളിംപിക്സിനിടെ സെക്സ് ചർച്ചയാകുന്നത്, തുറന്നു പറഞ്ഞ് മുൻ ഒളിംപ്യൻ

മത്സരയിനമോ മെഡലോ ഇല്ലാതിരുന്നിട്ടും ടോക്യോ ഒളിംപിക്സിന് തിരിതെളിയുന്നതിന് മുമ്പെ പോഡിയം കയറിയത് കൊവിഡ് ഭീതിയിൽ ഒളിംപിക്സ് വില്ലേജിൽ സംഘാടകർ ഏർപ്പെടുത്തിയ സെക്സ് നിരോധനമായിരുന്നു. ഇതിനായി ഒളിംപിക് വില്ലേജിൽ കായിക താരങ്ങൾക്ക് കിടക്കാനായി നൽകിയ കാർബോർഡ് കട്ടിലുകളുടെ ബലം കുറച്ചുവെന്നായിരുന്നു ഒരു പ്രധാന ആരോപണം.

• undefined

IndiaJul 27, 2021, 4:45 PM IST

ആചാരത്തിന്റെ ഭാഗമായി 'മനുഷ്യത്തല' ഭക്ഷിച്ചെന്ന് പരാതി; നാല് പൂജാരിമാര്‍ക്കെതിരെ കേസ്

പാവൂര്‍സത്രം കല്ലാരണി ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. ശക്തിപോതി സുടലൈ മാടസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തില്‍ ആചാരവുമായി ബന്ധപ്പെട്ട് നാല് പേര്‍ മനുഷ്യന്റെ തല ഭക്ഷിക്കുന്ന വീഡിയോയാണ് ചിലര്‍ ഫോണില്‍ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചത്.

• S Jayalakshmi from Chennai

AgricultureJul 27, 2021, 4:26 PM IST

14 വർഷത്തിനുശേഷം കാനഡയിൽ നിന്നും മടക്കം, വിഷമില്ലാത്ത പച്ചക്കറികൾക്കായി നാട്ടിൽ ജൈവകൃഷി, മാതൃക

വിവിധ സംസ്ഥാനങ്ങളിലേക്ക് പരമ്പരാ​ഗതരീതിയിൽ കൃഷി ചെയ്യുന്ന കർഷകരെ കാണാനായി അവർ പോകുന്നു. എന്നും കൃഷിയിൽ നിന്നും പുതിയ പാഠങ്ങൾ പഠിക്കുന്നു.

• Chanu Saikhom Mirabai

Other SportsJul 26, 2021, 10:34 AM IST

മീരാബായി ടോക്കിയോയില്‍ നിന്ന് മടങ്ങുന്നത് മെഡലിനൊപ്പം മറ്റൊരു ആഗ്രഹവും സഫലമാക്കി!

ഒളിംപിക്‌സിനായി ജപ്പാനിലെത്തുമ്പോൾ ഈ മെഡലിനൊപ്പം മറ്റൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു മീരബായിക്ക്

• undefined

IndiaJul 26, 2021, 9:04 AM IST

കാര്‍ഗില്‍ യുദ്ധവിജയ വാര്‍ഷികത്തില്‍ ഇന്ത്യയുടെ അതിര്‍ത്തി ഗ്രാമങ്ങളിലൂടെ ...

ജൂണ്‍ 26 ഇന്ത്യന്‍ സൈന്യത്തിന് ഏറെ പ്രാധാന്യമുള്ളൊരു ദിവസമാണ്. 1999 ല്‍ 60 ദിവസത്തിലേറെ നീണ്ടുനിന്ന കാർഗിൽ യുദ്ധത്തില്‍ നഷ്ടപ്പെട്ട ഔട്ട്പോസ്റ്റുകള്‍ തിരിച്ച് പിടിച്ച് ഇന്ത്യ വിജയമാഘോഷിച്ച ദിവസമാണ് ഇന്ന്. കാര്‍ഗില്‍ യുദ്ധവിജയത്തിന്‍റെ 22 -ാം വര്‍ഷികം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായിരുന്ന ഉഭയകക്ഷി ധാരണ പ്രകാരം ശൈത്യകാലത്ത് കാര്‍ഗില്‍ പോലുള്ള ഉയര്‍ന്ന യുദ്ധമുഖത്ത് നിന്ന് ഇരു രാഷ്ട്രങ്ങളുടെയും സൈന്യങ്ങള്‍ പിന്‍വാങ്ങാറുണ്ടായിരുന്നു. എന്നാല്‍, 1999 ല്‍ പാകിസ്ഥാന്‍ ഈ ഉഭയകക്ഷി ധാരണ ലംഘിച്ചു. കാര്‍ഗിലിലെ ഇന്ത്യയുടെ ഉയർന്ന ഔട്ട്‌പോസ്റ്റുകളിൽ പലതും പാക് സൈന്യം തന്ത്രപരമായ നീക്കത്തിലൂടെ കൈയ്യടക്കി. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാലാവസ്ഥയും കാരണം പാകിസ്ഥാന്‍റെ ഈ നുഴഞ്ഞ് കയറ്റം ഇന്ത്യ തിരിച്ചറിയാന്‍ വൈകിയപ്പോഴേക്കും ഇന്ത്യയുടെ നിരവധി ഔട്ട് പോസ്റ്റുകള്‍ പാക്സൈന്യം കൈയടക്കിയിരുന്നു. എന്നാല്‍ തങ്ങളുടെ സൈന്യമല്ല കാര്‍ഗിലില്‍ കൈയേറിയതെന്നും മറിച്ച് സ്വതന്ത്ര കശ്മീരിന്‍റെ വിമത സേനയാണെന്നും പാകിസ്ഥാന്‍ വാദിച്ചു. തുടര്‍ന്ന്, ശൈത്യകാലത്തിന്‍റെ അവസാനത്തോടെ 60 ദിവസത്തോളം നീണ്ട പോരാട്ടത്തില്‍ ഇന്ത്യന്‍ സൈന്യം കാര്‍ഗിലിലെ നഷ്ടപ്പെട്ട ഔട്ട്പോസ്റ്റുകളെല്ലാം തിരിച്ച് പിടിച്ചു. മരിച്ചവരില്‍ മിക്കവരും പാക് സൈനീകരാണെന്ന് അവരുടെ രേഖകള്‍ തെളിവ് നല്‍കി. പാക് ജനറൽ അഷ്‌റഫ് റാഷിദിന്‍റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ അർദ്ധസൈനിക വിഭാഗത്തിന് കാര്‍ഗില്‍ കൈയേറ്റത്തില്‍ പങ്കാളിത്തമുണ്ടെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. 1999 ജൂണ്‍ 26 ന് ഇന്ത്യന്‍ സൈന്യം 'കാര്‍ഗില്‍ യുദ്ധ ദിവസ്' ആയി ആചരിച്ചു. ഇന്ന് ഇന്ത്യന്‍ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതില്‍ ജാഗരൂകരാണ് ഇന്ത്യന്‍ സൈന്യം. കാര്‍ഗില്‍ യുദ്ധവിജയ വാര്‍ഷികത്തില്‍ ഇന്ത്യയുടെ അതിര്‍ത്ത് ഗ്രാമത്തിലേക്കൊരു യാത്ര. ചിത്രങ്ങളും എഴുത്തും ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനന്തു പ്രഭ.

no internet no vote

Web SpecialsJul 21, 2021, 1:22 PM IST

ഇന്റർനെറ്റില്ലെങ്കിൽ വോട്ടുമില്ല, തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ജനങ്ങൾ

കർണാടകയിലെ മൽനാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ താലൂക്കിൽ എല്ലാ ദിവസവും കനത്ത മഴയാണ്. ലോക്ക് ഡൗൺ നടപ്പിലാക്കിയതിനെ തുടർന്ന് ഗ്രാമങ്ങളിലേക്ക് മടങ്ങിയ നിരവധി യുവാക്കൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ അഭാവം കാരണം വീട്ടിൽ ഇരുന്ന് ജോലിചെയ്യാൻ പാടുപെടുന്നു.

madho patti

Web SpecialsJul 19, 2021, 3:06 PM IST

ഉദ്യോ​ഗസ്ഥരുടെ ​ഗ്രാമം, മിക്കവാറും വീട്ടിൽ ഒരു ഐഎഎസ് ഉദ്യോ​ഗസ്ഥനെങ്കിലും!

മാധോ പത്തിയിലെ മിക്കവാറും എല്ലാ വീടുകളിലും സിവിൽ സർവീസ് അംഗങ്ങളുണ്ടെങ്കിലും, ഗ്രാമത്തിന്റെ അവസ്ഥ ശോചനീയമാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, ഇടക്കിടെ തടസ്സപ്പെടുന്ന വൈദ്യുതി വിതരണവുമെല്ലാം ഗ്രാമത്തിന്റെ ശാപങ്ങളാണ്.

• undefined

Other SportsJul 19, 2021, 11:24 AM IST

ടോക്യോ ഒളിംപിക്സ് ; ഇന്ത്യന്‍ കായിക താരങ്ങളെത്തി, ഉണര്‍ന്ന് ഒളിംപിക് ഗ്രാമം

ജപ്പാനിലെ ടോക്യോ നഗരത്തില്‍ ഈ മാസം 23 ന് തുടങ്ങുന്ന 2020 ലെ ഒളിംപിക്‌സിന് കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ എത്തിത്തുടങ്ങി. കൊവിഡ് ഡെല്‍റ്റാ വകഭേദം പടരുന്നതിനാല്‍ ടോക്യോയില്‍ ആരോഗ്യ അടിയന്തരാവസ്ഥയിലാണ് ഒളിംപിക്‌സ് നടക്കുന്നത്. ജൂലൈ 12 മുതല്‍ ഓഗസ്റ്റ് 22 വരെയാണ് അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ ഇത്തവണ കാണികള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. കടുത്ത കൊവിഡ് പ്രോട്ടോക്കോളാണ് ഒളിംപിക് വില്ലേജില്‍ തയ്യാറാക്കിയിരിക്കുന്നത്. ഒളിംപിക് വില്ലേജില്‍ ഇതുവരെയായി മൂന്ന് പേര്‍ക്ക് കൊവിഡ് ബാധിച്ചത് ആശങ്കയുയര്‍ത്തി. എന്നാല്‍ അത്ലറ്റുകള്‍ക്കാണോ അതോ മറ്റാര്‍ക്കെങ്കിലുമാണോ കൊവിഡ് ബാധയെന്ന് അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഒളിംപിക് ഗ്രാമത്തിൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്ന് അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി(ഐഒസി) പ്രസിഡന്‍റ് തോമസ് ബാക്ക് വ്യക്തമാക്കി.

Noah Nirmal Tom

Other SportsJul 18, 2021, 1:45 PM IST

ചക്കിട്ടപ്പാറയില്‍ നിന്ന് മറ്റൊരു ഒളിംപ്യന്‍; ടോക്യോയില്‍ കുതിക്കാന്‍ നോഹ നിര്‍മ്മല്‍ ടോം

ചക്കിട്ടപ്പാറയെന്ന മലയോര ഗ്രാമത്തില്‍ നിന്ന് ജിന്‍സണ്‍ ജോണ്‍സന് ശേഷം ഒളിംപിക്‌സിലേക്ക് ഒരു താരം കൂടി

Tokyo Olympics full schedule, Cheer4india,Tokyo Olympics, Olympics full schedule, List of sporting events, sporting events at Tokyo Olympics, टोक्यो ओलंपिक

Other SportsJul 18, 2021, 10:23 AM IST

കായിക താരങ്ങള്‍ തമ്മിലുള്ള സെക്സ് ഒഴിവാക്കാന്‍ 'കട്ടില്‍' ഐഡിയയുമായി ടോക്യോ ഒളിംപിക്സ് സംഘാടകര്‍

ഒളിംപിക്സ് വില്ലേജില്‍ കായിക താരങ്ങള്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറയ്ക്കാനാണ് സംഘാടകരുടെ പുതിയ ശ്രമം. അതിനായി അവര്‍ ഒരുക്കിയിരിക്കുന്ന സംവിധാനം ഇതിനകം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു കഴി‌ഞ്ഞു.

Tokyo 2020

Other SportsJul 18, 2021, 9:30 AM IST

കൊവിഡ് ആശങ്ക മുറുകുന്നു; ഒളിംപിക്‌ വില്ലേജില്‍ രണ്ട് അത്‌ലറ്റുകള്‍ക്ക് കൊവിഡ്

ഒളിംപിക്‌ വില്ലേജില്‍ കൊവിഡ് കണ്ടെത്തിയവരുടെ എണ്ണം മൂന്നായി. ഇന്നലെ ഒരു വിദേശ ഒഫീഷ്യലിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

• কঠোর নিরাপত্তা মুড়ে ফেলা হয়েছে গোটা অলিম্পিক ভিলেজকে। প্রতিযোগীরা কোনও ট্যুরিস্ট স্পট বা পাব ও রেস্তোরাঁতেও বেরোতে পারবেন না।

Other SportsJul 17, 2021, 9:37 AM IST

ഒളിംപിക്‌ വില്ലേജില്‍ കൊവിഡ് ബാധ; ആശങ്കയോടെ കായിക ലോകം

ഒളിംപിക്‌ വില്ലേജില്‍ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചതായി ഒളിംപിക്‌സ് സംഘാടക സമിതി വക്‌താവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

• undefined

crimeJul 15, 2021, 8:47 AM IST

നഗ്നയാക്കി തോളിലിരുത്തി നടത്തിച്ചു; ഒളിച്ചോടിയ യുവതിക്ക് ഭര്‍ത്താവിന്റെ 'ശിക്ഷ', 18 പേര്‍ അറസ്റ്റില്‍

യുവതിയെ മര്‍ദ്ദിക്കുന്നതും വലിച്ചിഴക്കുന്നതും വസ്ത്രം ഉരിയുന്നതുമെല്ലാം പ്രചരിച്ച വീഡിയോയില്‍ കാണാമെന്നും പിന്നീട് നഗ്നയാക്കി ഭര്‍ത്താവിനെ തോളിലിരുത്തി നാട്ടുകാരുടെ മുന്നിലൂടെ നടത്തിച്ചെന്നും പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ബിഎം പട്ടേല്‍ പറഞ്ഞു. മറ്റ് സ്ത്രീകള്‍ യുവതിക്ക് ചുറ്റും നിന്ന് അവരെ സംരക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഭര്‍ത്താവും സംഘവും അവര്‍ക്കുനേരെയും അക്രമം അഴിച്ചുവിട്ടു.