Village Office
(Search results - 81)ChuttuvattomSep 9, 2020, 10:23 PM IST
ലൈഫ് മിഷന്; 110 കൈവശ രേഖകള്‍ നല്‍കിയതില്‍ ക്രമക്കേട്, വില്ലേജ് ഓഫീസില്‍ വിജിലന്‍സ് പരിശോധന
മൂന്നാറില്‍ ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് നല്കിയ 110 കൈവശ രേഖകള്‍ നല്‍കിയത് ക്രമവിരുദ്ധമായാണെന്ന് കണ്ടെത്തിയിരുന്നു.
KeralaAug 17, 2020, 6:57 PM IST
കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരൻ പിടിയിൽ
മൂന്നിലവ് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് റെജി തോമസ് ആണ് പിടിയിലായത്.
KeralaAug 11, 2020, 7:48 PM IST
വില്ലേജ് ഓഫീസറുടെ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ച കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ, കേസെടുത്തു
ആത്മഹത്യാശ്രമം കുറ്റകരമാണെങ്കിലും അതിലേക്ക് നയിച്ച കാര്യങ്ങൾ അന്വേഷിക്കപ്പെടേണ്ടതാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കാര്യങ്ങളിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നത് കുറ്റകരമാണെന്നും കമ്മീഷൻ ഉത്തരവിൽ വ്യക്തമാക്കി.
KeralaAug 11, 2020, 3:25 PM IST
വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ച സംഭവം; വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി
പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ എട്ട് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണി കൃഷ്ണൻ, അംഗങ്ങളായ പി ജി ഷാജി, കെ എൻ ശിവൻ, ഗോപി എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെയാണ് കേസ്
KeralaAug 11, 2020, 6:48 AM IST
വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ച സംഭവം: സിപിഎമ്മിനെതിരെ പ്രതിപക്ഷം, നിഷേധിച്ച് പാര്‍ട്ടി
വില്ലേജ് ഓഫീസറെ തടഞ്ഞു വച്ചതിനും കൃത്യ നിർവഹണം തടസപ്പെടുത്തിയത്തിനും പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ വൈകീട്ടാണ് പുത്തൂർ വില്ലേജ് ഓഫീസർ സിനി ഓഫീസിൽ വച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
KeralaAug 10, 2020, 5:04 PM IST
പ്രതിഷേധിച്ച് നാട്ടുകാര്‍, കൈഞരമ്പ് മുറിച്ച് വില്ലേജ് ഓഫീസര്‍; തനിക്കിനി ജീവിക്കേണ്ടെന്ന് പ്രതികരണം
തൃശൂര്‍ പുത്തൂര്‍ വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ചു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസറെ ഘൊരാവോ ചെയ്യുന്നതിനിടെയായിരുന്നു സംഭവം. വില്ലേജ് ഓഫീസറെ ആശുപത്രിയിലാക്കി.
KeralaAug 10, 2020, 2:58 PM IST
പഞ്ചായത്ത് പ്രസിഡൻ്റും കൂട്ടരും ഘെരാവോ ചെയ്തു; തൃശൂരില്‍ വനിതാ വില്ലേജ് ഓഫീസർ കൈ ഞരമ്പ് മുറിച്ചു
പുത്തൂർ പഞ്ചായത്ത് പ്രസിഡൻ്റും കൂട്ടരും ഘെരാവോ ചെയ്യുന്നതിനിടെയാണ് ആത്മഹത്യാശ്രമം. ലൈഫ് മിഷൻ പദ്ധതിയിലേയ്ക്ക് സർട്ടിഫിക്കറ്റ് നൽകാൻ വൈകിയിരുന്നു.
KeralaAug 9, 2020, 12:30 AM IST
കയ്യേറ്റ ഭൂമിയില്‍ സ്റ്റോപ്പ് മെമ്മോ ലംഘിച്ചുള്ള നിര്‍മ്മാണത്തിന് ഒത്താശ: വില്ലേജ് ഓഫീസർക്ക് സ്ഥലംമാറ്റം
വാഗമണ്ണിൽ കയ്യേറ്റഭൂമിയിലെ സ്റ്റോപ്പ് മെമ്മോ ലംഘിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്ത വില്ലേജ് ഓഫീസറെ സ്ഥലം മാറ്റി. വാഗമൺ വില്ലേജ് ഓഫീസർ പ്രീത കുമാരിയെയാണ് സ്ഥലം മാറ്റിയത്
ChuttuvattomMay 15, 2020, 6:47 AM IST
മദ്യപിച്ച് റോഡരികിൽ വീണു കിടന്ന വില്ലേജ് ഓഫീസർക്കെതിരെ കേസ്; കഴിച്ചത് വ്യാജമദ്യമെന്ന് പൊലീസ്
പള്ളിക്കുന്ന് ഭാഗത്തുനിന്ന് കമ്പളക്കാട്ടേക്ക് കാറിൽവരുന്ന വഴിയാണ് ഇദ്ദേഹം റോഡിൽ വീണതെന്നും ഇയാൾ വ്യാജമദ്യം കഴിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
KeralaMay 9, 2020, 11:05 PM IST
കൊവിഡ് കെയർ സെൻ്ററിനായി കെട്ടിടം ഏറ്റെടുക്കുന്നതിൽ വീഴ്ച; വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ
കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നെത്തിയ രണ്ടു പേർ മണിക്കൂറുകളോളം മുറി ലഭിക്കാത്തതിനെ തുടർന്ന് പുറത്ത് നിൽക്കേണ്ടി വന്നിരുന്നു. ഇതേതുടർന്നാണ് നടപടി.
KeralaMar 19, 2020, 11:03 AM IST
കെഎസ്ഇബി ഭൂമി കയ്യേറി റിസോര്‍ട്ട് നിര്‍മ്മാണം; പ്രാഥമിക അന്വേഷണത്തില്‍ കയ്യേറ്റം വ്യക്തം
പ്രാഥമിക അന്വേഷണത്തിൽ കയ്യേറ്റം ബോധ്യമായതായും ഇന്ന് തന്നെ റിപ്പോർട്ട് നൽകുമെന്നും കാഞ്ചിയാർ വില്ലേജ് ഓഫീസർ അറിയിച്ചു. കെഎസ്ഇബിയുടെ ഭൂമി ആയതിനാല്‍ കയ്യേറ്റം ഒഴിപ്പിക്കേണ്ടത് അവരാണെന്നാണ് വില്ലേജ് ഓഫീസര്‍ പറയുന്നത്.
ChuttuvattomMar 1, 2020, 6:59 AM IST
ഉരുൾപ്പൊട്ടലുണ്ടായ സ്ഥലത്ത് കുന്നിടിച്ച് മണ്ണ് കടത്തി; സ്ഥലമുടമയ്ക്ക് വില്ലേജ് ഓഫീസറുടെ സ്റ്റോപ് മെമോ
ഏഷ്യാനെറ്റ് ന്യൂസ് വാർത്ത റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് റവന്യൂ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. തുടർന്ന് സ്ഥലമുടമ പരുത്തിപ്പറ സ്വദേശി ഫിറോസിന് സ്റ്റോപ്പ് മെമോ നൽകി.
KeralaJan 9, 2020, 5:10 PM IST
'ജോലിഭാരം കുറയ്ക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക'; പട്ടിണി സമരവുമായി വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥർ
വർഷങ്ങളായി പല സമരങ്ങൾ നടത്തിയിട്ടും വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നാണ് പരാതി.
KeralaJan 9, 2020, 4:22 PM IST
സംസ്ഥാനത്തെ വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥർ പട്ടിണി സമരത്തിലേക്ക്
ജോലിഭാരം കുറക്കുക ശമ്പള പരിഷ്കരണം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജോലിക്കിടയിലെ പട്ടിണി സമരം. രാഷ്ട്രീയ ചാഴ്വുളള സർവീസ് സംഘടനകളെ ഒഴിവാക്കി വോയിസ് ഓഫ് റവന്യൂ എന്ന പൊതു സംഘടനയുടെ കീഴിലാണ് സമരം.
ChuttuvattomJan 4, 2020, 4:35 PM IST
ഓഫീസുകള്‍ മാത്രമല്ല, ഉദ്യോഗസ്ഥരും സ്മാര്‍ട്ടാകണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍
സ്മാര്‍ട്ട് വില്ലേജ് ഓഫീസിനായി ഏഴ് സെന്റ് സ്ഥലമാണ് ആവശ്യമായത്. ഇതില്‍ ഉപ്പുതോട് സെന്റ് ജോസഫ് പള്ളി നാല് സെന്റും, ബെനടിക്ട് ഇടശ്ശേരിക്കുന്നേല്, പി എംജോസഫ് പുളിക്കല്‍ എന്നിവര്‍ ചേര്‍ന്ന് മൂന്നു സെന്റ് സ്ഥലവും സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മ്മാണത്തിന് സൗജന്യമായി നല്കി