Asianet News MalayalamAsianet News Malayalam
59 results for "

Villain

"
guru somasundaram in barroz mohanlal minnal murali villainguru somasundaram in barroz mohanlal minnal murali villain

'മിന്നല്‍ മുരളി'യിലെ വില്ലന് ഇനി ആക്ഷന്‍ പറയുക മോഹന്‍ലാല്‍; ഗുരു സോമസുന്ദരം 'ബറോസി'ല്‍

ഗുരു സോമസുന്ദരത്തിന്‍റെ മൂന്നാമത്തെ മലയാള ചിത്രമായിരുന്നു മിന്നല്‍ മുരളി

Movie News Dec 26, 2021, 11:08 AM IST

bheeshma parvam character poster 1 soubin shahir as ajas mammootty amal neeradbheeshma parvam character poster 1 soubin shahir as ajas mammootty amal neerad

Bheeshma Parvam characters: ഇതാണ് 'അജാസ്'; 'ഭീഷ്‍മ പര്‍വ്വ'ത്തിലെ ആദ്യ കഥാപാത്രത്തെ അവതരിപ്പിച്ച് അമല്‍ നീരദ്

ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം എത്തുന്ന ചിത്രം

Movie News Dec 16, 2021, 7:05 PM IST

chemban vinod about kamal haasans vikram movie villain rolechemban vinod about kamal haasans vikram movie villain role

Chemban Vinod : 'അടികിട്ടുന്നില്ല, വെടിയുണ്ട്'; കമൽഹാസൻ ചിത്രത്തില്‍ വില്ലനായതിനെക്കുറിച്ച് ചെമ്പന്‍ !

തല്ലു കൊള്ളുന്ന വില്ലൻ വേഷമാണോ?എന്നായിരുന്നു അടുത്ത ചോദ്യം. ‌‘ഏയ്, അങ്ങനെ തല്ലു കൊള്ളുന്ന വില്ലൻ വേഷത്തിൽ ഒന്നും നമ്മൾ പോയി തല വയ്ക്കില്ല.

Movie News Dec 10, 2021, 9:42 AM IST

vivek oberoi in kaduva opposite prithviraj shaji kailas movievivek oberoi in kaduva opposite prithviraj shaji kailas movie

Kaduva Movie | ലൂസിഫറിലെ 'ബോബി' കടുവയിലും പ്രതിനായകന്‍; സ്ഥിരീകരിച്ച് പൃഥ്വിരാജ്

എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യം പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ

Movie News Nov 9, 2021, 10:43 PM IST

Gap on a new bridge turns villain and newly wed man loss his life in road accidentGap on a new bridge turns villain and newly wed man loss his life in road accident

പുതിയ പാലത്തിലെ വിടവില്‍ പൊലിഞ്ഞ് നവവരന്‍റെ ജീവന്‍, കുടുങ്ങുമോ കരാറുകാരന്‍?

പുതിയ പാലത്തിലെ വിടവ് യുവാവിന്‍റെ ജീവനെടുത്തു.  ഈ സാഹചര്യത്തില്‍ ചര്‍ച്ചയാകുകയാണ്  ഈ വർഷത്തിന്റെ തുടക്കത്തിൽ, ദേശീയപാത അതോറിറ്റി (NHAI) പുറത്തിറക്കിയ ഒരു പുതിയ നിയമം

auto blog Nov 8, 2021, 1:31 PM IST

actor jishin mohan shared his latest villain entry in zee keralam new serial amma magalactor jishin mohan shared his latest villain entry in zee keralam new serial amma magal

'കണ്ണുകളില്‍ പ്രതികാരഗ്നിയുമായി അവന്‍ വരുന്നു': ആരെന്ന് പറഞ്ഞ് ജിഷിന്‍ മോഹന്‍

അമ്മ മകള്‍ എന്ന സീ കേരളത്തിലെ പരമ്പരയിലാണ് ജിഷിന്‍ പുതുതായി വേഷമിടുന്നത്. വലിയൊരു താരനിരതന്നെ അണിനിരക്കുന്ന പരമ്പരയില്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായാണ് ജിഷിന്‍ എത്തുന്നത്.

spice Oct 30, 2021, 11:29 PM IST

mohanlal considered to do the villain role in akhil akkineni starrer agentmohanlal considered to do the villain role in akhil akkineni starrer agent

വില്ലനായി ആദ്യം പരിഗണിച്ചത് മോഹന്‍ലാലിനെ; അഖില്‍ അക്കിനേനിയുടെ 'ഏജന്‍റ്' യൂറോപ്പില്‍ തുടങ്ങുന്നു

2019 ചിത്രം യാത്രയിലൂടെ നിരവധി ആരാധകരെ നേടിയ മമ്മൂട്ടി തെലുങ്കിലേക്ക് വീണ്ടും എത്തുന്നതിന്‍റെ ആഹ്ളാദത്തിലാണ് തെലുങ്ക് സിനിമാപ്രമികള്‍

Movie News Oct 20, 2021, 1:58 PM IST

IPL 2021: Dinesh Karthik is the villain in Ashwin-Morgan spat, says Virender SehwagIPL 2021: Dinesh Karthik is the villain in Ashwin-Morgan spat, says Virender Sehwag

അശ്വിന്‍-മോര്‍ഗന്‍ വിവാദത്തില്‍ യഥാര്‍ത്ഥ വില്ലന്‍ ദിനേശ് കാര്‍ത്തിക്കെന്ന് സെവാഗ്

ഐപിഎല്ലില്‍(IPL 2021) കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്(Kolkata Knight Riders)-ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals) മത്സരത്തില്‍ നടന്ന അശ്വിന്‍(Ravichandran Aswhin)-മോര്‍ഗന്‍(Eoin Morgan) വാക്പോരില്‍ യതാര്‍ഥ വില്ലന്‍ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കാണെന്ന്(Dinesh Karthik) മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്(Virender Sehwag). സംഭവത്തെക്കുറിച്ച് മത്സരശേഷം കാര്‍ത്തിക് നടത്തിയ പ്രതികരണമാണ് ഇത് ഇത്രയും വിവാദമാവാന്‍ കാരണമെന്നും സെവാഗ് പറഞ്ഞു.

IPL 2021 Oct 1, 2021, 10:42 PM IST

Actor Krishnankutti Nair son Sivakumar turns villain in Indrans filmActor Krishnankutti Nair son Sivakumar turns villain in Indrans film

ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ കൃഷ്‍ണൻകുട്ടി നായരുടെ മകൻ ശിവകുമാർ വില്ലൻ

എൺപതുകളിലും തൊണ്ണൂറുകളിലും  മലയാള സിനിമയിൽ നിറ സാന്നിധ്യവും അവിഭാജ്യ ഘടകവുമായിരുന്നൂ കൃഷ്‍ണൻകുട്ടി നായർ എന്ന നടൻ. ജി ശങ്കരപ്പിള്ളയുടെയും കാവാലത്തിന്റെയും നാടക ങ്ങളിലൂടെ സിനിമയിലേക്കു വരുമ്പോൾ തന്നെ അദ്ദേഹം സീരിയലുകളിൽ പ്രേക്ഷകഹൃദയത്തിൽ തങ്ങുന്ന ഒട്ടേറേm കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. 1979-ൽ പുറത്തിറങ്ങിയ പി.പത്മരാജന്റെ ' പെരുവഴിയമ്പല 'ത്തിലൂടെ സിനിമയിൽ പ്രവേശിച്ച കൃഷ്‍ണൻകുട്ടി നായർ  'അവനവൻ കടമ്പ ' യോടെയാണ് പ്രസിദ്ധനാകുന്നത്. 
 

Movie News Sep 10, 2021, 3:32 PM IST

fahadh faasil pushpa first lookfahadh faasil pushpa first look

ഇതുവരെ കാണാത്ത അപ്പിയറന്‍സില്‍ ഫഹദ് തെലുങ്കില്‍; അല്ലുവിന്‍റെ വില്ലനാവുന്നത് ഈ ലുക്കില്‍

സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്

Movie News Aug 28, 2021, 10:21 AM IST

KGF villain act with Arun Vijay in Hari filmKGF villain act with Arun Vijay in Hari film

സിങ്കം സംവിധായകൻ ഹരിയുടെ ചിത്രത്തില്‍ 'കെജിഎഫ് വില്ലനും'

സിങ്കം സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഹരി. അരുണ്‍ വിജയ്‍യെ നായകനാക്കി വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഹരി. സിനിമയുടെ പ്രഖ്യാപനം ഹരി തന്നെയായിരുന്നു നടത്തിയത്. ഇപോഴിതാ പ്രിയ ഭവാനി ശങ്കര്‍ നായികയാകുന്ന സിനിമയുടെ വിശേഷങ്ങളുമായി അരുണ്‍ വിജയ് രംഗത്ത് എത്തിയിരിക്കുകയാണ്.
 

Movie News Aug 18, 2021, 9:02 PM IST

Plot against Shakib Al Hasan to portray him as villain says Shakib's wife Ummey Al HasanPlot against Shakib Al Hasan to portray him as villain says Shakib's wife Ummey Al Hasan

അമ്പയറോട് കയർത്ത് സ്റ്റംപ് ചവിട്ടിത്തെറിപ്പിച്ച സംഭവം, ഷാക്കിബിനെ വില്ലനാക്കുന്നുവെന്ന് ഭാര്യ

ധാക്ക പ്രീമിയര്‍ ഡിവിഷന്‍ ടി20 ക്രിക്കറ്റ് ലീഗ് മത്സരത്തിനിടയിലെ നിയന്ത്രണം വിട്ടുള്ള പെരുമാറ്റത്തിൽ ഷാക്കിബ് അൽ ഹസനെ ന്യായീകരിച്ച് ഭാര്യ ഉമ്മി അൽ ഹസൻ. ഷാക്കിബിനെ വില്ലനാക്കി ചിത്രീകരിക്കാനുള്ള ​ഗൂഢാലോചനയാണിതെന്നും യഥാർത്ഥ പ്രശ്നങ്ങൾ മറച്ചുവെക്കപ്പെടുകയാണെന്നും ഉമ്മി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Cricket Jun 12, 2021, 2:15 PM IST

Kerala flood hero turns villain, booked in moral policing caseKerala flood hero turns villain, booked in moral policing case

ബീച്ചിലെത്തിയവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് പരാതി; പ്രളയരക്ഷകന്‍ ജെയ്സലിനെ ട്രോമാ കെയർ പുറത്താക്കി

യുവാവും യുവതിയും സഞ്ചരിച്ച കാറിന്റെ താക്കോൽ ഊരിയെടുത്ത ശേഷം ഒന്നിച്ചു നിർത്തി ഫോട്ടോയെടുത്തു. ഒരു ലക്ഷം ലക്ഷം രൂപ തന്നാൽ വിട്ടയക്കാമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഗൂഗിൾ പേ വഴി 5000 രൂപ നൽകിയാണ് രക്ഷപ്പെട്ടതെന്നാണ് പരാതി. 

Kerala Apr 20, 2021, 5:24 PM IST

fahadh faasil to play villain in allu arjun pushpafahadh faasil to play villain in allu arjun pushpa

അല്ലു അർജുന്റെ വില്ലനാകാൻ ഫഹദ് ഫാസിൽ; 'പുഷ്പ'യിലൂടെ തെലുങ്കില്‍ അരങ്ങേറ്റം

ല്ലു അര്‍ജ്ജുന്റെ മാസ് എന്റര്‍ടെയിനര്‍ 'പുഷ്പ'യില്‍ വില്ലന്‍ ഫഹദ് ഫാസില്‍. ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രവുമാണ് പുഷ്പ. ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ - അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന പുഷ്പ അഞ്ച് ഭാഷകളിലാണ് ഒരുങ്ങുന്നത്. മോളിവുഡ് പവര്‍ഹൗസ് ഫഹദ് ഫാസിലിനെ വില്ലനായി ക്ഷണിക്കുന്നുവെന്നാണ് നിര്‍മ്മാതാക്കളായ മൈത്രി മുവി മേക്കേഴ്‌സ് ടീസറിലൂടെ അറിയിച്ചത്.

Movie News Mar 21, 2021, 12:09 PM IST