Asianet News MalayalamAsianet News Malayalam
17 results for "

Vinay Fort

"
Shane Nigam Vinay Fort team Bermuda fiday billboard outShane Nigam Vinay Fort team Bermuda fiday billboard out

ഷെയ്‍ൻ നിഗം - വിനയ് ഫോര്‍ട്ട് കൂട്ടുകെട്ടിന്റെ ബര്‍മുഡ, 'ഫ്രൈഡേ ബിൽബോർഡ്' പുറത്തുവിട്ട് രമേഷ് പിഷാരടി

ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബര്‍മുഡ. ഷെയ്‍ൻ നിഗം - വിനയ് ഫോര്‍ട്ട് കൂട്ടുകെട്ടിലാണ് ചിത്രം എത്തുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ബര്‍മുഡ എന്ന ചിത്രത്തിന്റെ ഫ്രൈഡേ ബിൽബോർഡ് രമേഷ് പിഷാരടി പുറത്തുവിട്ടിരിക്കുന്നു.

Movie News Sep 17, 2021, 7:06 PM IST

Vinay Fort share his photoVinay Fort share his photo

'വീണ്ടും സിനിമാതിരക്കിലേക്ക്', കിടിലൻ ലുക്കില്‍ വിനയ് ഫോര്‍ട്ട്

നടൻ വിനയ് ഫോര്‍ട്ട് ഏറ്റവും ഒടുവില്‍ അഭിനയിച്ച് പ്രദര്‍ശനത്തിന് എത്തിയ ചിത്രം മാലിക് ആണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്‍ത ചിത്രത്തില്‍ മികച്ച കഥാപാത്രമായിരുന്നു വിനയ് ഫോര്‍ട്ടിന്. കൊവിഡ് കാരണം അടുത്തിടെ സിനിമാ ചിത്രീകരണമൊന്നും വിനയ് ഫോര്‍ട്ടിന് ഉണ്ടായിരുന്നില്ല. ഇപോഴിതാ പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നുവെന്നാണ് വിനയ് ഫോര്‍ട്ട് അറിയിച്ചിരിക്കുന്നത്.
 

Movie News Aug 7, 2021, 12:46 PM IST

Vinay Fort share his photoVinay Fort share his photo

'സുലൈമാനും ഡേവിഡും', മാലിക് കാണാൻ ക്ഷണിച്ച് വിനയ് ഫോര്‍ട്ട്

മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഫഹദ് നായകനാകുന്ന പുതിയ സിനിമയാണ് മാലിക്. ഫഹദിനൊപ്പം വിനയ് ഫോര്‍ട്ടും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. സിനിമയുടെ ട്രെയിലര്‍ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയിലെ  ഒരു ഫോട്ടോ പുറത്തുവിട്ടിരിക്കുകയാണ് വിനയ് ഫോര്‍ട്ട്.

Movie News Jul 9, 2021, 12:37 PM IST

Vinay Fort share his photoVinay Fort share his photo

'സുലൈമാനും ഡേവിഡും', ഫോട്ടോയുമായി വിനയ് ഫോര്‍ട്

ഫഹദ് നായകനാകുന്ന പുതിയ സിനിമയാണ് മാലിക്. മഹേഷ് നാരായണൻ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ ഫഹദും വിനയ് ഫോര്‍ട്ടും ഒന്നിച്ചുള്ള ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. വിനയ് ഫോര്‍ട് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് വിനയ് ഫോര്‍ട്.

 

Movie News Apr 10, 2021, 2:58 PM IST

Mohan Kumar Fans second teaser releaseMohan Kumar Fans second teaser release

ആഘോഷ് മേനോനായി വിനയ് ഫോര്‍ട്ട്; മോഹന്‍കുമാര്‍ ഫാന്‍സിന്റെ രണ്ടാം ടീസര്‍

നായകനായ കുഞ്ചാക്കോ ബോബനോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിനയ് ഫോര്‍ട്ടിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ് ടീസര്‍.
 

Entertainment Mar 16, 2021, 8:25 PM IST

Vathil starts shoot ThiruvananthapuramVathil starts shoot Thiruvananthapuram

തിരുവനന്തപുരത്ത് 'വാതില്‍' തുടങ്ങി, വിനയ് ഫോര്‍ട്ടും അനു സിത്താരയും പ്രധാന അഭിനേതാക്കള്‍

വിനയ് ഫോര്‍ട്ട് പ്രധാന കഥാപാത്രമാകുന്ന വാതില്‍ എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. കൃഷ്‍ണ ശങ്കര്‍, അനുസിത്താര എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. സിനിമയുടെ ഫോട്ടോകള്‍ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. തിരുവനന്തപുരമാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. സര്‍ജു രമാകാന്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനേഷ് മാധവന്‍  ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Movie News Mar 15, 2021, 6:20 PM IST

Vinay Fort share his photoVinay Fort share his photo

'അലസനായി ഇരിക്കുന്ന വിനയ് ഫോര്‍ട്ട്', നാഗേശ്വര റാവുവിനെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് ആരാധകൻ

മലയാളത്തിന്റെ പ്രിയ താരമാണ് വിനയ് ഫോര്‍ട്ട്. അദ്ദേഹം ഷെയര്‍ ചെയ്‍ത ഫോട്ടോയ്‍ക്ക് ഒരു ആരാധകൻ നല്‍കിയ കമന്റ് ആണ് ഇപ്പോള്‍ ചിലരില്‍ കൗതുകമുണ്ടാക്കുന്നത്.

Movie News Sep 15, 2020, 5:52 PM IST

vinay fort shared yoga mode on picsvinay fort shared yoga mode on pics

'യോഗ മോഡ് ഓൺ'; ചിത്രങ്ങള്‍ പങ്കുവച്ച് വിനയ് ഫോർട്ട്

ലോക്ക്ഡൗണ്‍ കാലത്തും വീട്ടിലിരുന്നും മറ്റും വര്‍ക്കൗട്ട് ചെയ്യുകയും ഡയറ്റില്‍ ശ്രദ്ധ നല്‍കുകയും ചെയ്യുന്ന താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ നാം കാണുന്നുണ്ട്. അക്കൂട്ടത്തില്‍ ഇതാ മലയാളത്തിലെ ശ്രദ്ധേയരായ യുവ നടന്മാരിൽ പ്രധാനിയായ വിനയ് ഫോർട്ടുമുണ്ട്. 

Lifestyle Jun 13, 2020, 3:09 PM IST

papam cheyyathavar kalleriyatte release datepapam cheyyathavar kalleriyatte release date

'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' ഫെബ്രുവരി 21ന് തിയേറ്ററിലെത്തും

വെടിവഴിപാടിന് ശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. വിനയ് ഫോര്‍ട്ട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍  ശ്രിന്ദ, അനുമോള്‍, മധുപാല്‍, അലന്‍സിയര്‍, ടിനി ടോം, അരുണ്‍ കുര്യന്‍ തുടങ്ങിയ താരങ്ങൾ  പ്രധാനവേഷത്തിലെത്തുന്നുണ്ട്. 

News Feb 3, 2020, 11:12 AM IST

thamaasha movie official trailer outthamaasha movie official trailer out

'തമാശ' കാണാത്തവരുണ്ടോ? 'തമാശ'യുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി

നവാഗതനായ അഷ്റഫ് ഹംസയാണ് തമാശ സംവിധാനം ചെയ്തിരിക്കുന്നത്. ബോഡി ഷെയിമിങ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമാണ് തമാശ.

Trailer Jun 16, 2019, 9:41 PM IST

Vinay Forts Thamasha reviewVinay Forts Thamasha review

കാര്യമുണ്ട്; വെറും 'തമാശയല്ല'- റിവ്യു

വിനയ് ഫോര്‍ട്ട് എന്ന നടന്റെ മാനറിസങ്ങളിലെ കൌതുകങ്ങള്‍ ഒളിപ്പിച്ച ട്രെയിലറും പാട്ടുമായാണ്   'തമാശ' ആദ്യം പ്രേക്ഷകരെ ആകര്‍ഷിച്ചത്. സിനിമ കണ്ടിറങ്ങുമ്പോള്‍, വിനയ് ഫോര്‍ട്ടിനൊപ്പം സിനിമയൊന്നാകെ ചേരുന്ന ആഖ്യാനകൌശലവുമാണ് തെളിഞ്ഞുനില്‍ക്കുക. സമകാലീന സമൂഹം ആഴത്തില്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയം അയത്നലളിതമായി ഒരു എന്റര്‍ടെയ്‍നറായി ഒരുക്കിയിരിക്കുന്നു. തമാശ എന്ന സിനിമയുടെ റിവ്യു

Review Jun 5, 2019, 4:26 PM IST

Vinay Fort Thamasa teaserVinay Fort Thamasa teaser

വിനയ് ഫോര്‍ട്ടിന്റെ ഗംഭീര 'തമാശ', ടീസര്‍

വിനയ് ഫോര്‍ട്ട് നായകനാകുന്ന പുതിയ സിനിമയാണ് തമാശ. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

Trailer May 17, 2019, 5:44 PM IST

GodsayGodsay

ഗോഡ്സെ

വിനയ് ഫോര്‍ട്ട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഗോഡ്സെ തീയേറ്ററുകളിലേക്ക്. ആദ്യമധ്യാന്തത്തിനു ശേഷം ഷെറി തിരക്കഥയെഴുതി ഷൈജു ഗോവിന്ദനുമായി ചേര്‍ന്ന് സംവിധാനം ചെയ്‍ത ഗോഡ്സെ ജനുവരി ഏഴിന് തീയേറ്ററിലെത്തും. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ശ്രദ്ധ നേടിയ ശേഷമാണ് ഗോഡ്സെ തീയേറ്ററുകളിലേക്ക് എത്തുന്നത്. അറുപതോളം തിയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്.

Jan 6, 2017, 12:16 PM IST

vinay fort criticise against censor boardvinay fort criticise against censor board

സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ ഡിക്ഷണറി; വിമര്‍ശനവുമായി വിനയ്‌ഫോര്‍ട്ട്

തിരുവനന്തപുരം: സെന്‍സര്‍ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ വിനയ് ഫോര്‍ട്ട്. ഇപ്പോള്‍ സിനിമകളില്‍ നടന്‍മാര്‍ സംസാരിക്കുന്നത് സെന്‍സര്‍ ബോര്‍ഡ് തയ്യാറാക്കിയ ഡിക്ഷണറിപ്രകാരമാണെന്നും സെന്‍സിംഗ് സിനിമയ തകര്‍ക്കാനാല്ല, വളര്‍ത്താനാകണമെന്നും വിനയ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. സെന്‍സര്‍ ബോര്‍ഡിന്റെ അവസരോചിതമായ ഇടപെടല്‍മൂലം സിനിമ വ്യവസായത്തിന് തന്നെ വളരെ ബുദ്ധിമുട്ടുണ്ടാവുന്നുണ്ട്. എന്തുകൊണ്ടാണ് മുതിര്‍ന്ന താരങ്ങള്‍ ഇതിനെതിരെ പ്രതികരിക്കാത്തതെന്നും വിനയ് ചോദിക്കുന്നു.

Dec 12, 2016, 11:45 AM IST