Asianet News MalayalamAsianet News Malayalam
95 results for "

Vinayakan

"
vk prakash navya nair movie oruthee got clean u certificatevk prakash navya nair movie oruthee got clean u certificate

തിരിച്ചുവരവിലെ നവ്യ, ഒപ്പം വിനായകന്‍; 'ഒരുത്തീ'ക്ക് യു സര്‍ട്ടിഫിക്കറ്റ്

നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ 'സീന്‍ ഒന്ന് നമ്മുടെ വീട്' ആണ് നവ്യയുടേതായി ഇതിനുമുന്‍പ് മലയാളത്തില്‍ പുറത്തെത്തിയ ചിത്രം

Movie News Dec 30, 2020, 6:40 PM IST

me too allegation actor vinayakan in courtme too allegation actor vinayakan in court

യുവതിയോട് അശ്ലീല പരാമർശം നടത്തിയ കേസ്; നടൻ വിനായകന് ജാമ്യം

 പ്രോഗ്രാം ഉദ്ഘാടനത്തിന് ക്ഷണിച്ച യുവതിയോട് മോശം പരാമർശം നടത്തിയതിന് കൽപ്പറ്റ പൊലീസാണ് വിനായകനെതിരെ കേസെടുത്തത്.

Movie News Nov 13, 2020, 1:07 PM IST

mruduladevi s reacts to those who talks about verbal sexual harassment case she gave against vinayakanmruduladevi s reacts to those who talks about verbal sexual harassment case she gave against vinayakan

വിനായകന്‍ സംവിധായകനാവുമ്പോള്‍ താന്‍ നല്‍കിയ കേസ് ചര്‍ച്ചയാക്കുന്നവരോട്; മൃദുലാദേവിക്ക് പറയാനുള്ളത്

'ഇപ്പോൾ വിനായകൻ സംവിധായകൻ ആകുന്നതിനെതിരെ സംസാരിക്കുന്നവർ ജാതി വംശീയതയാണ് കാണിക്കുന്നത് എന്ന് ഞാൻ തിരിച്ചറിയുന്നു. ഇന്ത്യൻ സിനിമയിൽ, ലോകസിനിമയിൽ, മലയാള സിനിമയിൽ കുറ്റാരോപിതരും, കുറ്റം ചെയ്തവരും ആയ നിരവധി പേര് തങ്ങളുടെ തൊഴിൽ ചെയ്യുന്നുണ്ട്..'

Movie News Sep 22, 2020, 11:52 AM IST

vinayakan to direct his first film named partyvinayakan to direct his first film named party

വിനായകന്‍ സംവിധായകനാവുന്നു; ആദ്യചിത്രം 'പാര്‍ട്ടി' നിര്‍മ്മിക്കുന്നത് ആഷികും റിമയും

ആഷിക് അബുവാണ് ഫേസ്ബുക്കിലൂടെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്

Movie News Sep 20, 2020, 4:11 PM IST

fair and lovely drops the word fair does this  will bring any changefair and lovely drops the word fair does this  will bring any change
Video Icon

കറുത്തവരും വെളുത്തവരും: ഫെയര്‍ ആന്‍ഡ് ലവ്‌ലി പേരുമാറ്റുമ്പോള്‍...


ഫെയര്‍ ആന്‍ഡ് ലവ്ലി ഉത്പന്നങ്ങളുടെ പേരിലുള്ള ഫെയര്‍ എടുത്തുകളയാനൊരുങ്ങി യൂണിലിവര്‍ കമ്പനി. തൊലി നിറം വെളുപ്പിക്കാന്‍ സഹായിക്കുന്നുവെന്ന് അവകാശ വാദം ഉന്നയിക്കുന്ന യൂണിലിവറിന്റെ കോസ്മെറ്റിക് ഉത്പന്നങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം.

Explainer Jul 2, 2020, 7:06 PM IST

vinayakan pavaratty suicide chargesheet against two police officersvinayakan pavaratty suicide chargesheet against two police officers

വിനായകന്റെ ആത്മഹത്യ: പൊലീസുകാർക്കെതിരെ കുറ്റപത്രം

പൊലീസ് കസ്റ്റഡിയിൽ മര്‍ദനമേറ്റതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യയെന്നാണ് പരാതി. മരണത്തെക്കുറിച്ച് പൊലീസും ക്രൈംബ്രാഞ്ചിന്‍റെ ആദ്യ സംഘവും അന്വേഷിച്ചെങ്കിലും പൊലീസുകാർ കുറ്റക്കാരല്ലെന്നായിരുന്നു കണ്ടെത്തൽ

crime Nov 12, 2019, 10:45 PM IST

complainant lady said people insult her for complaining against actor vinayakancomplainant lady said people insult her for complaining against actor vinayakan

'വിനായകനെതിരെ പരാതി നല്‍കിയതിന് ആളുകള്‍ അപമാനിച്ചു'; പരാതിയില്‍ ഉറച്ചുതന്നെയെന്ന് യുവതി

ഫോണിലൂടെ അസഭ്യം പറഞ്ഞെന്ന നടന്‍ വിനായകനെതിരായ യുവതിയുടെ പരാതിയില്‍ ഒത്തുതീർപ്പിനില്ലെന്ന് പരാതിക്കാരിയായ യുവതി

News Nov 8, 2019, 4:49 PM IST

never turn back in vinayakan me too case says complainantnever turn back in vinayakan me too case says complainant
Video Icon

'വിനായകനെതിരെ പരാതിപ്പെട്ടതിന് ആള്‍ക്കൂട്ട ആക്രമണം', ഒത്തുതീര്‍പ്പിനില്ലെന്ന് യുവതി

ഫോണിലൂടെ അസഭ്യം പറഞ്ഞെന്ന നടന്‍ വിനായകനെതിരായ പരാതിയില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട്. പരാതിയില്‍ ഉറച്ചുനിന്നതു കൊണ്ടുമാത്രം നിരവധി തവണ സമൂഹമധ്യത്തില്‍ അപമാനിക്കപ്പെട്ടതായും യുവതി പറഞ്ഞു.
 

Kerala Nov 8, 2019, 1:46 PM IST

actor vinayakan confesses to me too allegation says police chargesheetactor vinayakan confesses to me too allegation says police chargesheet

മീടൂ ആരോപണം: വിനായകൻ തെറ്റ് സമ്മതിച്ചതായി കുറ്റപത്രം

നടന്‍ തെറ്റ് സമ്മതിച്ചെന്ന് കല്‍പറ്റ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്. കേസിന്‍റെ വിചാരണ വൈകാതെ ആരംഭിക്കും.

crime Nov 7, 2019, 9:06 PM IST

actor vinayakan against kochi corporation in water loggingactor vinayakan against kochi corporation in water logging
Video Icon

'എന്റെ ബന്ധുക്കളൊക്കെ ചെളിയില്‍ കിടപ്പുണ്ട്, കൊച്ചിക്കാരെ ആരും കാണുന്നില്ലേ?' ക്ഷോഭിച്ച് വിനായകന്‍

കൊച്ചി കായല്‍ കുറച്ചും കൂടിയേ ഉള്ളൂ എന്നും അതുംകൂടി എത്രയും പെട്ടെന്ന് നികത്തിത്തരണമെന്നും പരിഹാസരൂപേണ നടന്‍ വിനായകന്‍. കായല്‍ കയ്യേറ്റത്തിന് കൂട്ടുനിന്നിട്ട് ഇപ്പോള്‍ വിലപിക്കുകയാണെന്നും ആര്‍ക്കോ വേണ്ടിയുള്ള വികസനമാണ് കൊച്ചിയില്‍ നടക്കുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Kerala Oct 23, 2019, 4:14 PM IST

actor vinayakan criticizing the water logging in kochi asianet news exclusiveactor vinayakan criticizing the water logging in kochi asianet news exclusive

'കൊച്ചി കോർപ്പറേഷൻ പിരിച്ച് വിടണം, ജിസിഡിഎ തല്ലിപ്പൊളിച്ച് കളയണം', ആഞ്ഞടിച്ച് വിനായകൻ

''പനമ്പിള്ളി നഗർ നമ്മൾ കാണുന്നതല്ലേ? ഇവിടെ മുമ്പ് താമസിച്ചിരുന്ന ഇവിടത്തുകാർ എവിടെ? അഴുക്കിൽ കിടപ്പാണ്. അതിലെന്‍റെ ബന്ധുക്കളുമുണ്ട്. കായലും തോടുമെവിടെ? ഒക്കെ നികത്തിയില്ലേ?''

Kerala Oct 23, 2019, 3:54 PM IST

not satisfied as an actor says vinayakannot satisfied as an actor says vinayakan
Video Icon

'നടനെന്ന നിലയില്‍ സംതൃപ്തിയില്ല, തുടങ്ങിയിട്ടില്ല ഇതുവരെ..' വിനായകനുമായി അഭിമുഖം

നടനെന്ന രീതിയില്‍ പൂര്‍ണ സംതൃപ്തനല്ലെന്ന് നടന്‍ വിനായകന്‍. സ്‌ക്രിപ്റ്റില്‍ വിശ്വാസമില്ല, ആരാണ് പടം ചെയ്യുന്നതെന്ന് നോക്കും. അങ്ങനെയാണ് സിനിമ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രണയമീനുകളുടെ കടലില്‍ എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
 

INTERVIEW Oct 4, 2019, 3:44 PM IST

Kavarathi Song VideoKavarathi Song Video

ലക്ഷദ്വീപിന്റെ സൗന്ദര്യവുമായി 'കവരത്തി പാട്ട്'; 'പ്രണയമീനുകളുടെ കടലി'ലെ വീഡിയോ സോംഗ്

ചിത്രത്തിന്റെ പ്രധാന ലൊക്കേനായ ലക്ഷദ്വീപിന്റെ സൗന്ദര്യം പകര്‍ത്തിയിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി കെ.
 

Music Sep 20, 2019, 9:33 PM IST

Pranaya Meenukalude Kadal Official TrailerPranaya Meenukalude Kadal Official Trailer

വീണ്ടും വിസ്മയിപ്പിക്കാന്‍ വിനായകന്‍; കമല്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍

ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴി നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് കമലും ജോണ്‍ പോളും ചേര്‍ന്നാണ്.
 

Trailer Sep 4, 2019, 6:22 PM IST

kamal-johnpaul film after 31 yearskamal-johnpaul film after 31 years
Video Icon

കടലിന്റെ മക്കളുടെ കഥയുമായി 31 വര്‍ഷത്തിന് ശേഷം കമല്‍-ജോണ്‍പോള്‍ കൂട്ടുകെട്ട്

2009ന് ശേഷം ജോണ്‍പോളിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രമാണ് പ്രണയമീനുകളുടെ കടല്‍. 31 വര്‍ഷത്തിന് ശേഷം കമലും ജോണ്‍പോളും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
 

Special Jul 24, 2019, 10:57 AM IST