Asianet News MalayalamAsianet News Malayalam
12 results for "

Vinod Guruvayoor

"
director vinod guruvayoor on mission c movie releasedirector vinod guruvayoor on mission c movie release

സ്‌റ്റാർ ചിത്രങ്ങൾക്ക് പോലും പ്രേക്ഷകർ തിയറ്ററിലെത്തുന്നില്ല; ‘മിഷന്‍-സി’നീട്ടിവയ്ക്കണമെന്ന് സംവിധായകന്‍

വംമ്പർ അഞ്ചിനാണ് ‘മിഷൻ സി’ എന്ന ചിത്രം തിയറ്ററുകളിൽ എത്തിയത്. എന്നാൽ, മികച്ച പ്രതികരണം നേടുന്ന സിനിമയുടെ പ്രദർശനം പിൻവലിക്കേണ്ട അവസ്ഥയിലാണെന്ന് പറയുകയാണ് സംവിധായകൻ വിനോദ് ഗുരുവായൂർ. രജനി, വിശാൽ, ആര്യ പോലുള്ള വലിയ സ്‌റ്റാർ ചിത്രങ്ങൾക്ക് പോലും പ്രേക്ഷകർ തിയേറ്ററിലേക്ക് എത്തുന്നില്ല. 

Movie News Nov 8, 2021, 9:42 AM IST

vinod guruvayoor directing mission c to reach theatres soonvinod guruvayoor directing mission c to reach theatres soon

തിയറ്ററുകളിലേക്ക് 'മിഷന്‍ സി'; അപ്പാനി ശരത്ത് നായകനാവുന്ന ചിത്രം

റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രം

Movie News Oct 2, 2021, 9:38 PM IST

vinod guruvayoor got a 1967 model volkswagen kombi to cast for his next movievinod guruvayoor got a 1967 model volkswagen kombi to cast for his next movie

'67 മോഡല്‍ വോക്സ്‍വാഗന്‍ കോമ്പി'; കാസ്റ്റിംഗ് കോളില്‍ സംവിധായകന്‍ ഉദ്ദേശിച്ച വാന്‍ റെഡി!

കാസ്റ്റിംഗ് കോളിന് ഉത്തരേന്ത്യയില്‍ നിന്നുവരെ പ്രതികരണം ലഭിച്ചുവെന്ന് സംവിധായകന്‍

spice Aug 11, 2021, 12:12 PM IST

vinod guruvayoor post about mission c movievinod guruvayoor post about mission c movie

ഷൂട്ടിനിടെ കൈലാഷ് വലിയ അപകടത്തിൽ പെട്ടിരുന്നു; 'മിഷൻ സി' അനുഭവവുമായി സംവിധായകൻ

പ്പാനി ശരത് നായകനാകുന്ന പുതിയ ചിത്രം മിഷൻ സി റിലീസിനായി കാത്തുനിൽക്കുകയാണ്. ഒടിടി റിലീസ് ആയിട്ടാകും ചിത്രം പ്രേക്ഷകർക്ക് മുമ്പിലെത്തുക എന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇടയിൽ ഉണ്ടായ ഒരു അപകടത്തിന്റെ അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ വിനോദ് ഗുരുവായൂർ.

Movie News Aug 2, 2021, 10:36 PM IST

mission c will be an ott release instead of theatre releasemission c will be an ott release instead of theatre release

'തിയറ്റര്‍ റിലീസ് എന്ന തീരുമാനം മാറ്റുന്നു'; 'മിഷന്‍-സി' ഒടിടിയിലൂടെയെന്ന് വിനോദ് ഗുരുവായൂര്‍

റോഡ് ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രം

Movie News Jul 11, 2021, 2:25 PM IST

vinod guruvayoor post about joshivinod guruvayoor post about joshi

'എന്റെ കണ്ണ് ഈറനണിഞ്ഞ നിമിഷങ്ങളായിരുന്നു അത്'; ജോഷിയെ കുറിച്ച് വിനോദ് ഗുരുവായൂർ

മിഷൻ സിയുടെ പ്രിവ്യു ഷോ ജോഷിയ്ക്ക് മുന്നിൽ  പ്രദർശിപ്പിക്കാൻ കഴിഞ്ഞതില് സന്തോഷം പങ്കുവെച്ച് സംവിധായകൻ വിനോദ് ഗുരുവായൂർ. ചിത്രം കണ്ടു കഴിഞ്ഞ ശേഷം ജോഷി തന്നെ അഭിന്ദിച്ചു എന്നും അത് തനിക്ക് ലഭിച്ച നാഷണൽ അവാർഡ് ആണെന്നും വിനോദ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് സംവിധായകന്റെ പ്രതികരണം.

Movie News Jul 4, 2021, 6:59 PM IST

vinod guruvayoor new movie prathi pranayathilanuvinod guruvayoor new movie prathi pranayathilanu

'പ്രതി പ്രണയത്തിലാണ്'; മിഷന്‍ സിക്ക് ശേഷം ക്രൈം ത്രില്ലറുമായി വിനോദ് ഗുരുവായൂര്‍

രത്ത് അപ്പാനി നായകനാകുന്ന മിഷൻ സി എന്ന ചിത്രത്തിന് ശേഷം പുതിയ ചിത്രവുമായി  സംവിധായകന്‍ വിനോദ് ഗുരുവായൂര്‍.'പ്രതി പ്രണയത്തിലാണ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ക്രൈം ത്രില്ലറായാണ് ഒരുങ്ങുന്നത്. 

Movie News Jun 17, 2021, 7:17 PM IST

mission c official trailermission c official trailer

'ക്യാപ്റ്റന്‍ അഭിനവ്' ആയി കൈലാഷ്; 'മിഷന്‍ സി' ട്രെയ്‍ലര്‍

റോഡ് ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന ചിത്രത്തില്‍ അപ്പാനി ശരത്ത് ആണ് നായകന്‍

Trailer May 29, 2021, 5:24 PM IST

Mission C director vinod guruvayoor supports actor kailashMission C director vinod guruvayoor supports actor kailash

'അയാളുടെ കരിയർ തന്നെ ട്രോളി നശിപ്പിക്കരുത്' ; കൈലാഷിന് വേണ്ടി സംവിധായകന്‍

കഴിഞ്ഞ ദിവസം ഇറങ്ങിയ മിഷന്‍ സി എന്ന ചിത്രത്തിന്‍റെ പോസ്റ്ററില്‍ കൈലാഷിന്റെ ഫോട്ടോ ആണ് ഉണ്ടായിരുന്നത്. ഇതിനെ തുടര്‍ന്ന് വളരെ മോശമായി ഒരു നടനെ ചിത്രീകരിക്കുന്ന ഒരു അവസ്ഥയാണ് നടക്കുന്നത്. 

Movie News Apr 13, 2021, 12:16 PM IST

vinod guruvayoor to direct a tamil film on jallikattuvinod guruvayoor to direct a tamil film on jallikattu

ജല്ലിക്കട്ടിന്‍റെ പശ്ചാത്തലത്തില്‍ തമിഴ് ചിത്രം ഒരുക്കാന്‍ വിനോദ് ഗുരുവായൂര്‍

തമിഴിലെ പ്രശസ്ത താരങ്ങള്‍ക്കൊപ്പം മലയാളത്തിലെ പ്രമുഖരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ ജല്ലിക്കട്ട് നടക്കാറുള്ള പഴനിയിലെ നെയ്ക്കാരപെട്ടിയിലാണ് മെയ് 15ന് ചിത്രീകരണം ആരംഭിക്കുക

Movie News Mar 3, 2021, 11:19 AM IST

Vinod Guruvayoors sakalakalasala release dateVinod Guruvayoors sakalakalasala release date

വിനോദ് ഗുരുവായൂരിന്റെ സകലകലാശാല വരുന്നൂ

വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ക്യാംപസ് കോമഡി ചിത്രം സകലകലാശാലയുടെ റിലീസ് പ്രഖ്യാപിച്ചു. 30ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

News Nov 3, 2018, 11:29 AM IST