Asianet News MalayalamAsianet News Malayalam
18 results for "

Vinod Kambli

"
IPL 2021: Harshal Patel will be a great addition in our T20 WC squad says Vinod KambliIPL 2021: Harshal Patel will be a great addition in our T20 WC squad says Vinod Kambli

ഹര്‍ഷല്‍ പട്ടേലിനെ ടി20 ലോകകപ്പ് ടീമിലെടുക്കണമെന്ന് സെവാഗും കാംബ്ലിയും

ഐപിഎല്ലില്‍(IPL 2021) മുംബൈ ഇന്ത്യന്‍സിനെതിരായ(Mumbai Indians) ഹാട്രിക്ക്(Hat-trick) പ്രകടനത്തിലൂടെ ഹര്‍ഷല്‍ പട്ടേല്‍(Harshal Patel) ഇന്ത്യയുടെ ടി20 ലോകകപ്പ്(T20 World Cup) ടീമിലെത്തുമോ. ലോകകപ്പ് ടീമില്‍ അഞ്ച് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയ സെലക്ടര്‍മാര്‍ മൂന്ന് പേസര്‍മാരെ മാത്രമാണ് ടീമിലെടുത്തിരിക്കുന്നത്. ലോകകപ്പിന് മുമ്പ് 15 അംഗ ടീമില്‍ ഇനിയും മാറ്റം വരുത്താന്‍ അവസരമുണ്ടെന്നതിനാല്‍ ഹര്‍ഷലിന് ടീമിലെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

 

IPL 2021 Sep 27, 2021, 11:13 AM IST

IPL 2020 MI vs KXIP Twitter ReactionsIPL 2020 MI vs KXIP Twitter Reactions

'എക്കാലത്തെയും മികച്ച മത്സരം', മുംബൈ- പഞ്ചാബ് സൂപ്പര്‍ ഓവര്‍ 2.0യെ വാഴ്‌ത്തിപ്പാടി ഇതിഹാസങ്ങള്‍

44 ഓവറും ശ്വാസം നിലപ്പിക്കുന്ന നിമിഷങ്ങളും പിന്നിട്ട് പഞ്ചാബ് രണ്ടാം സൂപ്പര്‍ ഓവറില്‍ രണ്ട് പന്ത് ബാക്കിനില്‍ക്കേ ജയത്തിലെത്തി. ആദ്യ ഡബിൾ സൂപ്പർ ഓവര്‍ മത്സരത്തെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരമായാണ് ഇതിഹാസ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ വാഴ്‌ത്തുന്നത്. ഏകദിന ലോകകപ്പിലെ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് മത്സരത്തേക്കാള്‍ ആവേശം നിറച്ചു ഈ മത്സരം എന്നാണ് വിശേഷണങ്ങള്‍. ടി20യിലെ ഏറ്റവും മികച്ച ലീഗാണ് ഐപിഎല്ലെന്നും ഇതിഹാസ താരങ്ങളുള്‍പ്പടെ പറയുന്നു. ക്രിക്കറ്റ് ലോകത്തുനിന്നുള്ള പ്രതികരണങ്ങള്‍ നോക്കാം. 

IPL 2020 Oct 19, 2020, 10:37 AM IST

vinod kambli talking on his pakistan fanvinod kambli talking on his pakistan fan

പാകിസ്ഥാനില്‍ നിന്ന് കത്തെഴുതുന്ന ആരാധകനുണ്ടായിരുന്നു എനിക്ക്; വെളിപ്പെടുത്തി വിനോദ് കാംബ്ലി

അവരില്‍ ഒരാള്‍ എനിക്ക് സ്ഥിരമായി കത്തെഴുതിയിരുന്നു. ആ കത്തുകളെല്ലാം പാക്കിസ്ഥാന്‍ ടീമംഗമായിരുന്ന റഷീദ് ലത്തീഫ് മുഖേനയാണ് എനിക്ക് എത്തിച്ചിരുന്നത്.

Cricket Jul 19, 2020, 4:04 PM IST

New Rapper In Town Vinod Kambli Aces Sachin Tendulkars Challenge WatchNew Rapper In Town Vinod Kambli Aces Sachin Tendulkars Challenge Watch

ഇതാ 'പുതിയ റാപ്പര്‍' ആളെ പരിചയപ്പെടുത്തി സച്ചിന്‍; വിനോദ് കാംബ്ലിയുടെ പുതിയ അവതാരം

മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലിയുടെ പുതിയ അവതാരം പരിചയപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്‍റെ ട്വിറ്ററിലൂടെയുള്ള ചലഞ്ച് ഏറ്റെടുത്ത് സച്ചിന്‍ മുന്‍പ് ആലപിച്ച '

Cricket Feb 12, 2020, 8:48 PM IST

Sachin Tendulkar Challenges Vinod KambliSachin Tendulkar Challenges Vinod Kambli

ഒരാഴ്ചയ്ക്കുള്ളില്‍ ചെയ്ത് കാണിക്കാമോ; കാംബ്ലിയെ വെല്ലുവിളിച്ച് സച്ചിന്‍

സ്കൂള്‍ കാലഘട്ടം മുതലെ സുഹൃത്തുക്കളാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിനോദ് കാംബ്ലിയും. സ്കൂള്‍ ക്രിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ലോക റെക്കോര്‍ഡ് കൂട്ടുകെട്ടുമുണ്ടാക്കിയിട്ടുണ്ട്. പിന്നീട് ഇന്ത്യന്‍ ടീമിലും ഇരുവരും ഒരുമിച്ചു കളിച്ചു. എന്നാലിപ്പോള്‍ കാംബ്ലിക്ക് മുന്നില്‍ പുതിയൊരു വെല്ലുവിളി നല്‍കിയിരിക്കുകയാണ് സച്ചിന്‍.

Cricket Jan 21, 2020, 8:54 PM IST

Vinod Kambli slams Javed MiandadVinod Kambli slams Javed Miandad

ഇന്ത്യ സുരക്ഷിതമല്ലെന്ന് പറഞ്ഞ മിയാന്‍ദാദിന് മറുപടിയുമായി വിനോദ് കാംബ്ലി

ഇന്ത്യയെ രാജ്യാന്തര ക്രിക്കറ്റിൽ ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട പാക് ക്രിക്കറ്റ് മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി. ഇന്ത്യ സുരക്ഷിതമാണ്. ഈ രാജ്യത്ത് എത്തുന്ന വിദേശ രാജ്യങ്ങള്‍ക്ക് ഏറ്റവും മികച്ച സുരക്ഷയാണ് ഞങ്ങള്‍ നല്‍കുന്നത്.

Cricket Dec 28, 2019, 9:06 PM IST

Vinod Kambli disagrees with Sourav GangulyVinod Kambli disagrees with Sourav Ganguly

ഇന്ത്യന്‍ ടീം സെലക്ഷന്‍ തുറന്ന പോരിലേക്ക്; ഗാംഗുലിയെ തള്ളി കാംബ്ലി

ഫോര്‍മാറ്റുകള്‍ക്ക് ഉചിതമായ താരങ്ങളെ കണ്ടെത്തുകയാണ് വേണ്ടതെന്ന് ഗാംഗുലിക്ക് മറുപടിയായി കാംബ്ലി

Cricket Jul 25, 2019, 2:40 PM IST

Vinod Kambli criticize Indian Team after loss to EnglandVinod Kambli criticize Indian Team after loss to England

ഇംഗ്ലണ്ടിനോടേറ്റ തോല്‍വി; ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കാംബ്ലിയും

ദാദയ്‌ക്ക് പിന്നാലെ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനവുമായി മുന്‍ താരം വിനോദ് കാംബ്ലി

News Jul 1, 2019, 1:22 PM IST

Sachin Tendulkar Bowls In Nets to Vinod Kambli ICC says Front Foot No-BallSachin Tendulkar Bowls In Nets to Vinod Kambli ICC says Front Foot No-Ball

നെറ്റ്സില്‍ കാംബ്ലിക്ക് പന്തെറിഞ്ഞ് വീണ്ടും സച്ചിന്‍; നോ ബോളെന്ന് ഐസിസി

നെറ്റ്സില്‍ വീണ്ടും ബൗളറായി ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മുംബൈ ഡിവൈ പാട്ടീവ്‍ സ്റ്റേഡിയത്തില്‍ സ്കൂള്‍കാലത്തെ കൂട്ടുകാരനും ഇന്ത്യന്‍ ടീമിലെ സഹതാരവുമായിരുന്ന വിനോദ് കാംബ്ലിക്കാണ് സച്ചിന്‍ പന്തെറിഞ്ഞു കൊടുത്തത്.

CRICKET May 12, 2019, 6:47 PM IST

Sachin Tendulkar Trolls Vinod KambliSachin Tendulkar Trolls Vinod Kambli

പിറന്നാള്‍ ആശംസ അറിയിച്ച കാംബ്ലിക്ക് 'പണി'കൊടുത്ത് സച്ചിന്‍

സ്കൂള്‍കാലം മുതല്‍ അടുത്ത സുഹൃത്തുക്കളാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിനോദ് കാംബ്ലിയും. സ്കൂള്‍ ക്രിക്കറ്റില്‍ ഇരുവരുടെയും റെക്കോര്‍ഡ് കൂട്ടുകെട്ട് ദീര്‍ഘകാലം തകരാതെ നില്‍ക്കുകയും ചെയ്തു

CRICKET Apr 25, 2019, 11:07 PM IST

MS Dhoni should have been picked for T20 squad says Vinod KambliMS Dhoni should have been picked for T20 squad says Vinod Kambli

ധോണിയെ പുറത്താക്കിയതില്‍ പൊട്ടിത്തെറി രൂക്ഷം; വിമര്‍ശനവുമായി മുന്‍ താരവും

ടി20 ടീമില്‍ നിന്ന് എംഎസ് ധോണിയെ പുറത്താക്കിയതിനെ ചോദ്യം ചെയ്ത് മുന്‍ താരം വിനോദ് കാംബ്ലി

CRICKET Oct 27, 2018, 3:48 PM IST

Kamblis message to Sachin on friendship dayKamblis message to Sachin on friendship day

കാംബ്ലിയുടെ സൗഹൃദ ദിന സന്ദേശത്തിന് സച്ചിന്‍ നല്‍കിയ മറുപടി

സ്കൂള്‍കാലം മുതലെ അടുത്ത സുഹൃത്തുക്കളാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിനോദ് കാംബ്ലിയും. സ്കൂള്‍ ക്രിക്കറ്റില്‍ ഒരുമിച്ച് കളിച്ചകാലത്ത് ഇരുവരും ചേര്‍ന്ന് 664 റണ്‍സടിച്ച് ലോക റെക്കോര്‍ഡിടുകയും ചെയ്തു.

CRICKET Aug 8, 2018, 3:27 PM IST

Virat Kohli and Vinod Kambli have something in commonVirat Kohli and Vinod Kambli have something in common

'കോലിയുടെ സെഞ്ചുറി ആഘോഷം എന്റേത് പോലെ; പക്ഷെ ഒരു വ്യത്യാസമുണ്ട്': കാംബ്ലി

ഇംഗ്ലണ്ടില്‍ തന്റെ ആദ്യ സെഞ്ചുറി അടിച്ചശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ആഘോഷം തന്റേതിന് സമാനമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി. 1996ല്‍ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി അടിച്ചശേഷം കഴുത്തിലണിഞ്ഞ വിവാഹമോതിരത്തില്‍ ചുംബിച്ചാണ് ഞാന്‍ ആഘോഷിച്ചത്.

CRICKET Aug 3, 2018, 2:59 PM IST