Violating Quarantine
(Search results - 8)pravasamOct 29, 2020, 11:21 PM IST
ക്വാറന്റീന് നിയമം ലംഘിച്ച പ്രവാസിക്ക് തടവുശിക്ഷ, നാടുകടത്തല്‍
ഒമാനില്‍ ക്വാറന്റീന് നിയമം ലംഘിച്ച പ്രവാസിക്ക് ഒരു മാസം തടവുശിക്ഷയും നാടുകടത്തലും.
pravasamOct 18, 2020, 12:08 PM IST
ഖത്തറില്‍ ഹോം ക്വാറന്റീന് ലംഘിച്ചതിന് മൂന്ന് പേര് അറസ്റ്റില്‍; പേരുകള്‍ പുറത്തുവിട്ട് അധികൃതര്‍
ഖത്തറില്‍ കൊവിഡ് ഹോം ക്വാറന്റീന് ലംഘിച്ചതിന് അധികൃതര്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ആരോഗ്യ മന്ത്രാലയം നിഷ്കര്‍ഷിച്ച നിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൂവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.
pravasamSep 20, 2020, 4:32 PM IST
ക്വാറന്റീന് ലംഘിച്ച കൊവിഡ് രോഗി യുഎഇയില്‍ അറസ്റ്റില്‍
ക്വാറന്റീന് നിയമം ലംഘിച്ച് പുറത്തിറങ്ങിയ കൊവിഡ് രോഗിയെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു.
pravasamSep 19, 2020, 8:22 PM IST
ക്വാറന്റീന് ലംഘിച്ച് പുറത്തിറങ്ങി; യുഎഇയില്‍ കൊവിഡ് രോഗി അറസ്റ്റില്‍
ക്വാറന്റീന് ലംഘിച്ച് പുറത്തിറങ്ങിയ കൊവിഡ് രോഗിയെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ബലം പ്രയോഗിച്ച് ക്വാറന്റീനിലാക്കിയിട്ടുണ്ടെന്നും വീണ്ടും പുറത്തിറങ്ങാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ChuttuvattomJun 11, 2020, 6:34 PM IST
ക്വാറന്റീൻ ലംഘിച്ചു; ആലപ്പുഴയിൽ തമിഴ്നാട് സ്വദേശിക്കെതിരെ കേസ്
ക്വാറന്റീൻ ലംഘിച്ചതിനെ തുടർന്ന് കഞ്ഞിക്കുഴിയിൽ തമിഴ്നാട് സ്വദേശിക്കെതിരെ കേസെടുത്തു. കഞ്ഞിക്കുഴി ജംഗ്ഷന് സമീപം തയ്യൽ ജോലി ചെയ്തിരുന്ന നീലഗിരി ഗൂഡല്ലൂർ സ്വദേശി കഴിഞ്ഞ മാർച്ച് 13 നാട്ടിലേക്ക് മടങ്ങിയിരുന്നു. ലോക്ക്ഡൗണിന് ശേഷം പാസില്ലാതെ തമിഴ്നാട്ടിൽനിന്ന് ചരക്കുലോറിയിൽ കൊച്ചിയിലെത്തി.
IndiaApr 24, 2020, 12:30 PM IST
ക്വാറന്റൈന് ലംഘിച്ചു; ആറ് മാസം പ്രായമുള്ള കുഞ്ഞിനെതിരെ കേസ്
പൊലീസിന്റെ നടപടിക്കെതിരെ ജില്ലാ മജിസ്ട്രേറ്റ് രംഗത്തെത്തി. ജുവനൈല്‍ നിയമപ്രകാരം എട്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല.
KeralaApr 21, 2020, 8:42 PM IST
ക്വാറന്റീൻ നിര്‍ദേശം ലംഘിച്ചു, കോട്ടയത്ത് ഒരാള്‍ക്കെതിരെ കേസ്
കണ്ണൂര്‍ ജില്ലയില്‍ നിന്നെത്തിയ ഇയാളോട് നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിരുന്നു.
KeralaMar 27, 2020, 9:19 AM IST
മുങ്ങിയ സബ് കളക്ടർ ബെംഗളൂരുവിലെന്ന് സൂചന; കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു
സബ് കളക്ടർ അനുപം മിശ്രയുടെ ഡ്രൈവറും ഗൺമാനും എതിരെ കേസെടുത്തിട്ടില്ല. ഇരുവരും നിർദ്ദേശം ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷം കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി