Asianet News MalayalamAsianet News Malayalam
1 results for "

Violators Of The Postal Law

"
around 10 crore rupee fine for violators of  Postal Law in saudiaround 10 crore rupee fine for violators of  Postal Law in saudi

തപാല്‍ നിയമം ലംഘിച്ചാല്‍ 10 കോടിയോളം രൂപ പിഴ

സൗദി അറേബ്യയിലെ(Saudi Arabia) തപാല്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക്(violators of the Postal Law ) വന്‍ തുക പിഴ. തപാല്‍ നിയമങ്ങള്‍ ലംഘിക്കുകയും അതിന്റെ പ്രവര്‍ത്തന രീതികളില്‍ വീഴ്ചവരുത്തുന്നവര്‍ക്കും 50 ലക്ഷം റിയാല്‍( 9.9 കോടി ഇന്ത്യന്‍ രൂപ) വരെ പിഴ ചുമത്തുമെന്ന് അധികൃതരെ ഉദ്ധരിച്ച് 'സൗദി ഗസറ്റ് 'റിപ്പോര്‍ട്ട് ചെയ്തു.

pravasam Oct 23, 2021, 4:16 PM IST