Viral Post
(Search results - 82)FoodJan 16, 2021, 3:59 PM IST
'കുക്കീസ് ഇങ്ങനെയും ബേക്ക് ചെയ്യാം'; സംഭവം കൊള്ളാമെന്ന് സോഷ്യൽ മീഡിയ
യുവതി രണ്ട് ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തേതിൽ ചാർജറിന് മുകളിൽ കുക്കീസിന്റെ മാവ് വച്ചിരിക്കുന്നു. രണ്ടാമത്തെ ചിത്രത്തിൽ പാകമായ കുക്കീസുമാണുള്ളത്.
WomanJan 12, 2021, 4:02 PM IST
'നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ സ്വിം സ്യൂട്ടും ബിക്കിനിയുമൊക്കെ അണിഞ്ഞതാണ്'; രാജിനി ചാണ്ടി
മോഡേൺ വസ്ത്രത്തിലായിരുന്നു താരത്തിന്റെ ഫോട്ടോഷൂട്ട്. ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറാണ് രാജിനി ചാണ്ടിയുടെ ഈ അടിപൊളി ലുക്കിന് പിന്നിൽ.എന്നാല്‍ ചിലര്‍ താരത്തെ അഭിനന്ദിച്ചപ്പോള്‍ മറ്റുചിലര്‍ വിമർശിക്കുകയും പരിഹസിക്കുകയുമാണ് ചെയ്തത്.
LifestyleDec 27, 2020, 8:35 PM IST
2020 കൊറോണക്കാലത്ത് വൈറലായ സാധാരണക്കാരുടെ 'ടെക്നോളജി'കള്‍
2020 വര്‍ഷം തീരാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ഈ വര്‍ഷം ഏതാണ്ട് മുഴുവനായും നമ്മള് കൊവിഡ് 19 എന്ന മഹാമാരിയോടുള്ള പോരാട്ടത്തിലായിരുന്നു. പുതുവര്‍ഷത്തിലെങ്കിലും ആശ്വാസകരമായ വാര്‍ത്തകള്‍ നമ്മെ തേടിയെത്തട്ടെയെന്നും സാധാരണ ജീവിതത്തിലേക്ക് നമുക്ക് തിരിച്ചുപോകാന്‍ കഴിയട്ടെയെന്നുമാണ് ഏവരും ആഗ്രഹിക്കുന്നത്.
LifestyleDec 22, 2020, 8:13 AM IST
ടിപ്പ് ലഭിച്ചത് 4 ലക്ഷം രൂപ; ഹോട്ടലിലെ ജീവനക്കാർക്ക് വീതിച്ച് നൽകാന് നിർദേശം!
5600 ഡോളർ (ഏകദേശം 4 ലക്ഷം രൂപ) ആണ് ഇവിടെയൊരു ഉപഭോക്താവ് ടിപ്പ് നൽകിയത്. ജീവനക്കാർക്ക് ഈ തുക വീതിച്ചു നൽകാന് റസ്റ്ററന്റ് ഉടമയോട് ആവശ്യപ്പെട്ട ഇയാൾ, തന്റെ പേര് വെളിപ്പെടുത്തരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
LifestyleDec 17, 2020, 2:15 PM IST
ഹോട്ടല്‍ ബില്ലിനൊപ്പം കസ്റ്റമര്‍ നല്‍കിയത് മൂന്നര ലക്ഷത്തിന്റെ ടിപ്പ്...
ഹോട്ടലുകളിലും കഫേകളിലുമെല്ലാം പോയി ഭക്ഷണം കഴിക്കുമ്പോള്‍ നമ്മളില്‍ പലരും ബില്ല് പേ ചെയ്യുന്നതിനൊപ്പം തന്നെ ടിപ്പ് വയ്ക്കാറുണ്ട്. പൊതുവേ അവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ ഉദ്ദേശിച്ചാണ് നമ്മള് ഇത്തരത്തില്‍ ടിപ്പ് വയ്ക്കാറ്.
FoodNov 21, 2020, 2:08 PM IST
സുക്കിനിയുടെ പേര് ഇവിടെ ജുഗിനി; വൈറലായി ഒരു സൂപ്പര്‍മാര്‍ക്കറ്റ്
ഇവിടെ സുക്കിനി എന്നല്ല ജുഗിനി (മിന്നാമിനുങ്ങ്) എന്നാണ് കടയിലെ പച്ചക്കറി റാക്കില്‍ ഇതിന് അവര്‍ പേര് നല്‍കിയിരിക്കുന്നത്.
FoodNov 20, 2020, 10:39 PM IST
വീണ്ടും വിചിത്രമായ ഫുഡ് 'കോമ്പിനേഷന്‍'; ക്രൂരതയെന്ന് സോഷ്യല്‍ മീഡിയ
വ്യത്യസ്തമായ രണ്ട് രുചികള്‍ ചേര്‍ത്ത് വിചിത്രമായ ഫുഡ് 'കോമ്പിനേഷനു'ണ്ടാക്കിയ ഫെലന് മാസ്ക് എന്ന യുവതിക്കെതിരെ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
LifestyleNov 12, 2020, 10:15 PM IST
'ഇതെന്ത് വിവാഹ വസ്ത്രം'; ഫേസ്ബുക്കില്‍ ഫോട്ടോ പങ്കുവച്ച യുവതിക്ക് പറ്റിയ അമളി...
വിവാഹമെന്നാല്‍ ജീവിതത്തിലെ ഏറ്റവും 'സ്പെഷ്യല്‍' ആയ ദിവസങ്ങളിലൊന്നാണ്. അന്നേ ദിവസം അണിയാനുള്ള വസ്ത്രത്തെ കുറിച്ചും ആഭരണങ്ങളെ കുറിച്ചുമെല്ലാം ഓരോ സ്ത്രീക്കും അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള സങ്കല്പങ്ങള് കാണും.
LifestyleOct 19, 2020, 7:17 PM IST
'സർഫിംഗ് പ്രേമി'; തിരമാലകളെ സാഹസികമായി മറികടക്കുന്ന ബോളിവുഡ് താരം...
വലിയ തിരമാലകളെ ലിസ സാഹസികമായി മറികടക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്.
LifestyleOct 17, 2020, 6:56 PM IST
ബസ് സ്റ്റോപ്പ് വരെ അടിച്ചുമാറ്റിയോ? കള്ളനെപ്പറ്റി വിവരം നൽകുന്നവർക്ക് സമ്മാനം!
ബസ് സ്റ്റോപ്പ് ഇരുന്ന സ്ഥലത്ത് പുതുതായി സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മറാത്തി ഭാഷയിലുള്ളതാണ് ഈ പോസ്റ്റ്.
ExplainerOct 16, 2020, 6:19 PM IST
'ഫോട്ടോഷൂട്ടിന്റെ ഐഡിയ എന്റേതായിരുന്നു,എന്റെയോ ഭാര്യയുടെയോ വീട്ടുകാര്‍ക്ക് പ്രശ്നമില്ല'
സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ഒരു വിവാഹാനന്തര ഫോട്ടോ ഷൂട്ട് വിവാദമായിരിക്കുകയാണ്. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വെഡ്ഡിങ്ങ് സ്റ്റോറീസ് ഫോട്ടോഗ്രഫിയുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് നിമിഷനേരം കൊണ്ട് വൈറലായത്. പാര്‍ട്ടി ആവശ്യപ്പെട്ടതിനനുസരിച്ചാണ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും എന്നാല്‍ അതിത്രമാത്രം പ്രശ്നമാകുമെന്ന് കരുതിയിരുന്നില്ലെന്നും ചിത്രങ്ങളെടുത്ത അഖില്‍ കാര്ത്തികേയന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫോട്ടോഗ്രാഫര്‍ക്കും ദമ്പതികള്‍ക്കും പറയാനുള്ളത്...
viralOct 16, 2020, 4:20 PM IST
'ഇത് കണ്ടാല്‍ തകരുമോ മലയാളിയുടെ സദാചാരം ?' വിവാദമായൊരു വിവാഹാനന്തര ഫോട്ടോഷൂട്ട് കാണാം
സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ഒരു വിവാഹാനന്തര ഫോട്ടോ ഷൂട്ട് വിവാദമായിരിക്കുകയാണ്. എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വെഡ്ഡിങ്ങ് സ്റ്റോറീസ് ഫോട്ടോഗ്രഫിയുടെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ് നിമിഷനേരം കൊണ്ട് വൈറലായത്. പാര്‍ട്ടി ആവശ്യപ്പെട്ടതിനനുസരിച്ചാണ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്നും എന്നാല്‍ അതിത്രമാത്രം പ്രശ്നമാകുമെന്ന് കരുതിയിരുന്നില്ലെന്നും ചിത്രങ്ങളെടുത്ത അഖില്‍ കാര്ത്തികേയന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെരുമ്പാവൂര്‍ സ്വദേശി ഋഷി കാര്‍ത്തികേന്റെയും കൊല്ലം സ്വദേശിനിയായ ലക്ഷ്മിയുടെയും വിവാഹത്തോടനുബന്ധിച്ചുള്ള എല്ലാ ഫോട്ടോഗ്രഫി ജോലികളും ചെയ്തത് വെഡ്ഡിങ്ങ് സ്റ്റോറീസ് ആണ്. ഇരുവരും ആവശ്യപ്പെട്ടതനുസരിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍, ചിത്രങ്ങള്‍ ഹിന്ദു പാരമ്പര്യ വിവാഹങ്ങള്‍ക്ക് എതിരാണെന്ന് പറഞ്ഞാണ് കൂടുതല്‍ കമന്റുകളും വരുന്നതെന്ന് അഖില്‍ പറഞ്ഞു. ഋഷി കാര്‍ത്തികും ലക്ഷ്മി ഋഷിക്കും ഇത്തരം വിവാദങ്ങളില്‍ താല്പര്യമില്ലെന്നും അവരതിനെ ഗൌരവമായി എടുക്കുന്നില്ലെന്നും ഫോട്ടോഗ്രാഫര്‍ അഖില്‍ പറഞ്ഞു. കല്യാണത്തിന് മുമ്പ് ഇങ്ങനെയാണെങ്കില്‍ കല്ല്യാണം കഴിഞ്ഞാല്‍ പിന്നെങ്ങനെയായിരിക്കുമെന്നും ചിലര്‍ ചോദിക്കുന്നു. എന്നാല്‍ ഇത് കല്ല്യാണത്തിന് മുമ്പെടുത്തതല്ലെന്നും വിവാഹാനന്തര ഫോട്ടോഗ്രഫിയായിരുന്നെന്നും അഖില്‍ കാര്ത്തികേയന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
WomanSep 17, 2020, 2:57 PM IST
'ബിരിയാണിക്ക് വേണ്ടി കരഞ്ഞോളൂ, ആളുകൾക്ക് വേണ്ടിയാവരുത്'; ഒരച്ഛന് മകൾക്ക് അയച്ച സന്ദേശം വൈറല്‍
ആരെങ്കില് ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ അയാളുടെ എല്ല് രണ്ട് കഷ്ണമാക്കി നമ്മുടെ ഹോസ്പിറ്റലിൽ എത്തിക്കൂ എന്നും രൂപശ്രീയോട് അച്ഛൻ പറയുന്നു.
LifestyleSep 11, 2020, 5:59 PM IST
ബസ്മതി അരിയുടെ ചാക്ക് കൊണ്ടുള്ള ബാഗ്; വില കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ
ഏതോ ഓണ്‍ലൈന്‍ സൈറ്റില്‍ വില്പനക്കായി വച്ചിരിക്കുകയാണ് ഈ ബാഗ്. അതിന്റെ സ്ക്രീന്‍ഷോട്ടാണ് അവര്‍ പങ്കുവച്ചത്.
WomanAug 28, 2020, 1:03 PM IST
'ഞാന്‍ വിവാഹിതനാവുകയാണ്, ഭാര്യയുടെ പേര് കൂടെ ചേർക്കുന്നു'; വൈറലായി യുവാവിന്റെ ട്വീറ്റ്
വിവാഹത്തോടെ ഭാര്യയുടെ പേര് ചേർത്ത യുവാവിന്റെ ട്വീറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്.