Asianet News MalayalamAsianet News Malayalam
4 results for "

Virat Kohli Birthday

"
T20 World Cup 2021 IND vs SCO rare milestone Ravindra Jadeja again man of the match on Virat Kohli birthdayT20 World Cup 2021 IND vs SCO rare milestone Ravindra Jadeja again man of the match on Virat Kohli birthday

T20 World Cup| ചരിത്രം ആവര്‍ത്തിച്ചു; കിംഗ് കോലിക്ക് വീണ്ടും 'പിറന്നാള്‍സമ്മാനവുമായി' രവീന്ദ്ര ജഡേജ

മുപ്പത്തിമൂന്നാം ജന്മദിനത്തിൽ ടോസിലെ നിര്‍ഭാഗ്യം അവസാനിപ്പിച്ചാണ് വിരാട് കോലി ആഘോഷം തുടങ്ങിയത്

Cricket Nov 6, 2021, 9:55 AM IST

Anushka Sharmas birthday wishes to Virat KohliAnushka Sharmas birthday wishes to Virat Kohli

Virat Kohli birthday|'നിങ്ങളെ ശരിക്കും അറിയുന്നവർ ഭാഗ്യവാന്മാർ', വിരാട് കോലിക്ക് ആശംസകളുമായി അനുഷ്‍ക ശര്‍മ

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ (Virat Kohli) ജന്മദിനമാണ് ഇന്ന്. വിരാട് കോലിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് ഒട്ടേറെ പേരാണ് രംഗത്ത് എത്തുന്നത്. കോലിയുടെ ഫോട്ടോകളും ഷെയര്‍ ചെയ്യുന്നു. വിരാട് കോലിക്കപ്പമുള്ള തന്റെ ഫോട്ടോ പങ്കുവെച്ചാണ് ഭാര്യയും നടിയുമായ അനുഷ്‍ക ശര്‍മ (Anushka Sharma) ജന്മദിന ആശംസകള്‍ നേരുന്നത്.
 

Movie News Nov 5, 2021, 1:06 PM IST

virat kohli celebrates his 30th birthdayvirat kohli celebrates his 30th birthday
Video Icon

പിറന്നാള്‍ നിറവില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍

ഇന്ത്യയുടെ പ്രിയ ക്രിക്കറ്റ് താരം വിരാട് കോലി ഇന്ന് 30ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. അനുഷ്ക ശർമ്മ രസകരമായൊരു ട്വീറ്റും വിരാടിനായി കുറിച്ചിട്ടുണ്ട്. 

QuickView Nov 5, 2018, 1:27 PM IST

Virat Kohli turned 30 TodayVirat Kohli turned 30 Today

റണ്‍‌പ്രവാഹം പോലെ ആശംസാപ്രവാഹം; കോലിക്ക് 30-ാം പിറന്നാള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് ഇന്ന് 30-ാം ജന്‍മദിനം. സമകാലിക ക്രിക്കറ്റ് ജീനിയസിന് ട്വിറ്ററില്‍ ആശംസാപ്രവാഹം. ആരാധകര്‍ക്ക് പുറമെ ഇതിഹാസ താരങ്ങളും സഹതാരങ്ങളും..

CRICKET Nov 5, 2018, 10:43 AM IST