Asianet News MalayalamAsianet News Malayalam
4 results for "

Virat Kohli De Villiers

"
IPL 2021: Seeing AB de Villiers in his human' avatar for the first time says Aakash ChopraIPL 2021: Seeing AB de Villiers in his human' avatar for the first time says Aakash Chopra

ഇപ്പോഴാണ് അയാളുടെ മനുഷ്യാവതാരം കാണുന്നത്; ബാംഗ്ലൂര്‍ സൂപ്പര്‍ താരത്തെക്കുറിച്ച് ആകാശ് ചോപ്ര

ഐപിഎല്ലില്‍(IPL 2021) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ(Royal Challengers Bangalore) സൂപ്പര്‍ മാനാണ് എ ബി ഡിവില്ലിയേഴ്സ്(AB de Villiers). അസാധ്യമെന്നൊന്ന് ഡിവില്ലിയേഴ്സിന് മുന്നിലില്ല. ഡിവില്ലിയേഴ്സ് ക്രീസിലുണ്ടെങ്കില്‍ അവസാന പന്തുവരെ ബാംഗ്ലൂര്‍ തോറ്റെന്ന് പറയാന്‍ എതിരാളികള്‍ പോലും മടിക്കും.

IPL 2021 Oct 11, 2021, 6:26 PM IST

brad hogg reveals who is the best between kohli and de villiersbrad hogg reveals who is the best between kohli and de villiers

അന്ന് ഡിആര്‍എസ് ഉണ്ടായിരുന്നെങ്കില്‍ സച്ചിന് ഇത്രയും സെഞ്ചുറി നേടുമായിരുന്നോ..? മറുപടിയുമായി മുന്‍ ഓസീസ് താരം

കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കാന്‍ ഹോഗെത്തിയിരുന്നു. ഇതിലൂടെ ഒരു ക്രിക്കറ്റ് പ്രേമിയുടെ ചോദ്യത്തിന് ഹോഗ് ഉത്തരം നല്‍കുകയായിരുന്നു.

Cricket Mar 22, 2020, 9:07 PM IST

watch video Shreyas Gopal picking his hat-trick wicketwatch video Shreyas Gopal picking his hat-trick wicket

പിടിക്കുന്നതെല്ലാം പുലികള്‍; ശ്രേയാസ് ഗോപാലിന്റെ ഹാട്രിക് പ്രകടനം വീഡിയോ കാണാം

ആദ്യ ഒമ്പത് പന്തില്‍ തന്നെ 35 റണ്‍സ്. എന്നാല്‍ ഗോപാല്‍ ബാംഗ്ലൂരിന്റെ കുതിപ്പിന് കടിഞ്ഞാണിട്ടു. തകര്‍പ്പന്‍ ഹാട്രിക് ബൗളിങ് പ്രകടനം. പുറത്തായ മൂന്ന് പേരും ലോകോത്തര താരങ്ങള്‍. രണ്ടാം ഓവറിന്റെ നാലാം പന്തില്‍ വിരാട് കോലിയെ ലോങ് ഓണില്‍ ലിയാം ലിവിങ്‌സ്റ്റണിന്റെ കൈകളിലെത്തിച്ചു.

IPL 2019 May 1, 2019, 10:17 AM IST

AD de villiers on virat kohliAD de villiers on virat kohli

തോല്‍ക്കാന്‍ ഇഷ്ടപ്പെടാത്തവനാണ് കോലി; ശരിക്കും പോരാളി: ഡിവില്ലിയേഴ്‌സ്

ഞാനും  കോലിയും തമ്മില്‍ ഒരുപാട് കാര്യങ്ങള്‍ പൊരുത്തമുണ്ട്. കോലി ഒരു പോരാളിയാണ്. അയാള്‍ തോല്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഞാനും അങ്ങനെയാണ്. ഒരുമിച്ച് ബാറ്റ് ചെയ്യുന്നതും മത്സരം എതിര്‍ ടീമില്‍ നിന്ന് വരുതിയിലാക്കുന്നതും ഞങ്ങള്‍ ഇഷ്ടപ്പെടുന്നു.

CRICKET Mar 16, 2019, 11:36 PM IST