Asianet News MalayalamAsianet News Malayalam
18 results for "

Virat Kohli Dhoni

"
T20 World Cup 2021 IND vs PAK Virat Kohli MS Dhoni interact with Pakistan Players after defeat photos goes viralT20 World Cup 2021 IND vs PAK Virat Kohli MS Dhoni interact with Pakistan Players after defeat photos goes viral

ടി20 ലോകകപ്പ്: 'ക്രിക്കറ്റിന്‍റെ സൗന്ദര്യം'! പാക് താരങ്ങളെ അഭിനന്ദിച്ച് കോലിയും ധോണിയും; വാഴ്‌ത്തി ആരാധകര്‍

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) ഏറ്റവും  വാശിയേറിയ പോരാട്ടമാണ് ഇന്നലെ നടന്ന ഇന്ത്യ-പാകിസ്ഥാന്‍(IND vs PAK) മത്സരം. അയല്‍ക്കാരുടെ ആവേശപ്പോരില്‍ ഇന്ത്യ 10 വിക്കറ്റിന് തോറ്റെങ്കിലും മത്സരത്തിന് ശേഷമുള്ള കാഴ്‌ചകള്‍ ക്രിക്കറ്റ് പ്രേമികളുടെ മനം കീഴടക്കി. തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളുമായി പാകിസ്ഥാന്‍റെ വിജയശില്‍പികളായ മുഹമ്മദ് റിസ്‌വാനെയും(Mohammad Rizwan), ബാബര്‍ അസമിനേയും(Babar Azam) ഇന്ത്യന്‍ നായകന്‍ വിരാട് കോലി(Virat Kohli) കെട്ടിപ്പിടിച്ച് അഭിനന്ദിച്ചപ്പോള്‍ ഉപദേഷ്‌ടാവ് എം എസ് ധോണിയും(MS Dhoni) പാക് താരങ്ങളുടെ അടുത്തെത്തി ഏറെ നേരം സംസാരിച്ചു. ഇതിന്‍റെ ചിത്രങ്ങള്‍ മത്സരത്തിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രശംസ പിടിച്ചുപറ്റി. 

Cricket Oct 25, 2021, 12:23 PM IST

pakistan batsman wants to face jaspirt bumrahpakistan batsman wants to face jaspirt bumrah

ബൂമ്രയെ നേരിടാന്‍ കാത്തിരിക്കുകയാണ്; വെളിപ്പെടുത്തി പാക് ബാറ്റ്‌സ്മാന്‍

ഓസീസ് താരം പാറ്റ് കമ്മിന്‍സും മികച്ചു നില്‍ക്കുന്നു. റബാദ, ആന്‍ഡേഴ്‌സന്‍ എന്നിവരും എന്റെ വിക്കറ്റ് പല തവണ വീഴ്ത്തിയിട്ടുണ്ട്.

Cricket May 27, 2020, 3:42 PM IST

bangladesh cricket board invites dhoni and kohli to dhakabangladesh cricket board invites dhoni and kohli to dhaka

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് ധോണിയേയും കോലിയേയും വേണം; എന്നാല്‍ ബിസിസിഐ കനിയണം

ധോണിക്ക് പുറമെ വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നീ താരങ്ങളെയാണ് ബിസിബി ആവശ്യപ്പെട്ടത്.

Cricket Nov 26, 2019, 5:56 PM IST

MS Dhoni set to attend India vs South Africa 3rd Test in RanchiMS Dhoni set to attend India vs South Africa 3rd Test in Ranchi

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റിന് ധോണിയെത്തുമോ; മറുപടിയുമായി പരിശീലകന്‍

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് വേദിയാവുന്നത് മുന്‍ നായകന്‍ എം എസ് ധോണിയുടെ ഹോം ഗ്രൗണ്ടായ റാഞ്ചിയാണ്. നാളെ റാഞ്ചിയില്‍ തുടങ്ങുന്ന മൂന്നാം ടെസ്റ്റ് കാണാന്‍ ധോണിയെത്തുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

Cricket Oct 18, 2019, 3:39 PM IST

Will MS Dhoni play for India again here is the answer from Ravi ShastriWill MS Dhoni play for India again here is the answer from Ravi Shastri

ധോണിയുടെ തിരിച്ചുവരവ് എപ്പോള്‍; നിലപാട് വ്യക്തമാക്കി രവി ശാസ്ത്രി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് എം എസ് ധോണി ഇനി തിരിച്ചെത്തുമോ എന്ന ചോദ്യങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. തിരിച്ചുവരുന്ന കാര്യത്തില്‍ ധോണിയാണ് തീരുമാനമെടുക്കേണ്ടതെന്ന് രവി ശാസ്ത്രി ദ് ഹിന്ദുവിനോട് പറഞ്ഞു.

Cricket Oct 9, 2019, 11:12 AM IST

MS Dhoni will decide when to Retire says Virat KohliMS Dhoni will decide when to Retire says Virat Kohli

'എപ്പോള്‍ വിരമിക്കണമെന്ന് ധോണി തീരുമാനിക്കും': അഭ്യൂഹങ്ങള്‍ കാറ്റില്‍പ്പറത്തി കോലി

ഇന്ത്യന്‍ ക്രിക്കറ്റിന് നല്ലത് എന്താണെന്ന് ധോണിക്ക് അറിയാമെന്നും കോലി

Cricket Sep 14, 2019, 7:43 PM IST

Virat Kohli tweet MS Dhoni retirement speculationVirat Kohli tweet MS Dhoni retirement speculation

ധോണിയുടെ വിരമിക്കല്‍ ഉടന്‍? ചര്‍ച്ചയായി കോലിയുടെ ട്വീറ്റ്; ആകാംക്ഷയോടെ ആരാധകര്‍

മുന്‍പത്തെ പോലെ വെറും അഭ്യൂഹങ്ങളല്ല, ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഒരു ട്വീറ്റാണ് ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച ചര്‍ച്ച ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചൂടുപിടിപ്പിച്ചിരിക്കുന്നത്.

Cricket Sep 12, 2019, 2:42 PM IST

India's Squad For West Indies Tour will be picked on July 21India's Squad For West Indies Tour will be picked on July 21

വെസ്റ്റ് ഇന്‍ഡീസ് പര്യടനം: ഇന്ത്യന്‍ ടീമിനെ ഞായറാഴ്ച പ്രഖ്യാപിക്കും

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഞായറാഴ്ച തെരഞ്ഞെടുക്കും. ഒരു മാസം നീണ്ടു നില്‍ക്കുന്ന പരമ്പര ഓഗസ്റ്റ് മൂന്നിനാണ് തുടങ്ങുന്നത്. മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുകളും അടങ്ങുന്നതാണ് പരമ്പര.

Cricket Jul 19, 2019, 10:35 PM IST

New Zeland beat India by 6 wickets in World cup Warm up matchNew Zeland beat India by 6 wickets in World cup Warm up match

ടെയ്‌ലര്‍ അടിച്ചു, ബോള്‍ട്ടിളക്കി; ഇന്ത്യയുടെ സന്നാഹം തകര്‍ത്ത് ന്യൂസിലന്‍ഡ്

പന്ത് കൊണ്ട് ട്രെന്റ് ബോള്‍ട്ടും ബാറ്റുകൊണ്ട് റോസ് ടെയ്‌ലറും ചേര്‍ന്ന് ഇന്ത്യയുടെ ലോകകപ്പ് സന്നാഹം തകര്‍ത്തു. ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹമത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ ആറ് വിക്കറ്റിന് തകര്‍ത്തു

News May 25, 2019, 9:22 PM IST

ICC World Cup 2019 India vs New Zeland warm up match live updates1ICC World Cup 2019 India vs New Zeland warm up match live updates1

ലോകകപ്പ് സന്നാഹം: ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 180 റണ്‍സ് വിജയലക്ഷ്യം

ഒമ്പതാമനായി ക്രീസിലെത്തി 50 പന്തില്‍ 54 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. എട്ടാം വിക്കറ്റില്‍ ജഡേജയും കുല്‍ദീപ് യാദവും ചേര്‍ന്നെടുത്ത 62 റണ്‍സാണ് ഇന്ത്യയെ 150 കടത്തിയത്.

News May 25, 2019, 6:23 PM IST

CC World Cup 2019 India vs New Zeland warm up match live updatesCC World Cup 2019 India vs New Zeland warm up match live updates

സന്നാഹം പാളി; ഇന്ത്യയുടെ ബോള്‍ട്ടിളക്കി ന്യൂസിലന്‍ഡ്

ലോകകപ്പ് സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 25 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെന്ന നിലയിലാണ്.  ഒമ്പത് റണ്‍സുമായി രവീന്ദ്ര ജഡേജയും റണ്ണൊന്നുമെടുക്കാതെ ഭുവനേശ്വര്‍ കുമാറും ക്രീസില്‍.

News May 25, 2019, 5:10 PM IST

MS Dhoni gave us a massive scare says Virat KohliMS Dhoni gave us a massive scare says Virat Kohli

ധോണി ശരിക്കും വിറപ്പിച്ചുവെന്ന് വിരാട് കോലി

ഐപിഎല്ലില്‍ അസാധ്യമായ ജയത്തിന് അടുത്തുവരെ ചെന്നൈയെ എത്തിച്ച് അവസാന പന്തില്‍ കാലിടറി വീണെങ്കിലും ചെന്നൈ നായകന്‍ എം എസ് ധോണി തങ്ങളെ ശരിക്കും വിറപ്പിച്ചുവെന്ന് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി

IPL 2019 Apr 22, 2019, 11:41 AM IST

ICC Rankings India close gap between England for No 1 RankingICC Rankings India close gap between England for No 1 Ranking

ഏകദിന റാങ്കിംഗ്: ഒന്നാമന്‍മാരായ ഇംഗ്ലണ്ടുമായുള്ള അകലം കുറച്ച് ഇന്ത്യ

ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരായ ഏകദിന പരമ്പര ജയത്തോടെ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടുമായുള്ള അകലം കുറച്ച് ഇന്ത്യ. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര 4-1ന് സ്വന്തമാക്കിയെങ്കിലും 122 റേറ്റിംഗ് പോയന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തുതന്നെയാണ്. 126 പോയന്റുള്ള

CRICKET Feb 4, 2019, 1:29 PM IST

India vs Australia Virat Kohli and team battling against history in AdelaideIndia vs Australia Virat Kohli and team battling against history in Adelaide

രണ്ടാം ഏകദിനം: പരമ്പരയില്‍ ഒപ്പമെത്താന്‍ ഇറങ്ങുന്ന ഇന്ത്യയെ പേടിപ്പിക്കുന്നത് ഈ കണക്കുകള്‍

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ചൊവ്വാഴ്ച ഇറങ്ങുമ്പോള്‍ ഇന്ത്യ ഭയക്കുന്നത് അഡ്‌ലെയ്ഡ് ഓവലിലെ തങ്ങളുടെ മോശം റെക്കോര്‍ഡിനെ തന്നെ.

CRICKET Jan 14, 2019, 3:52 PM IST

Australia vs India Virat Kohli over Dhonis inningsAustralia vs India Virat Kohli over Dhonis innings

തോല്‍വിയില്‍ നിര്‍ണായകമായത് ധോണിയുടെ മെല്ലെപ്പോക്കോ ?; പ്രതികരണവുമായി കോലി

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 34 റണ്‍സ് തോല്‍വി വഴങ്ങിയപ്പോള്‍ നിര്‍ണായകമായത് ധോണിയുടെ ഇഴഞ്ഞു നീങ്ങിയ ഇന്നിംഗ്സാണെന്ന വിമര്‍ശനങ്ങള്‍ക്കിടെ പ്രതികരണവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിലാണ് ഇന്ത്യന്‍ ബാറ്റിംഗിനെക്കുറിച്ച് കോലി പരാമര്‍ശിച്ചത്.

CRICKET Jan 12, 2019, 5:26 PM IST