Asianet News MalayalamAsianet News Malayalam
48 results for "

Virat Kohli Latest

"
IPL 2020 RCB vs KXIP Watch Virat Kohli impromptu dance ahead matchIPL 2020 RCB vs KXIP Watch Virat Kohli impromptu dance ahead match

'ഇതെന്തോന്ന് നൃത്തം'; കോലിയുടെ ഡാന്‍ഡ് കണ്ട് വണ്ടറടിച്ച് ആരാധകര്‍- വീഡിയോ

മത്സരത്തിന് മുമ്പ് വാംഅപ്പ് ചെയ്യുന്നതിനിടെ കോലിയുടെ ആനന്ദനൃത്തവുമുണ്ടായി. ഇത് കണ്ട് ആരാധകര്‍ വണ്ടറടിച്ചു എന്നതാണ് സത്യം. 

IPL 2020 Oct 15, 2020, 10:08 PM IST

Virat Kohli doesnt have hand eye coordination issues says Virender SehwagVirat Kohli doesnt have hand eye coordination issues says Virender Sehwag

കോലിയുടെ മോശം ഫോമിന് കാരണമെന്ത്; കപില്‍ ദേവിന്‍റെ വാദം തള്ളി വീരു

കോലിക്ക് പിഴയ്‌ക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് തന്‍റെ നിരീക്ഷണം മുന്നോട്ടുവെക്കുകയാണ് മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്

Cricket Mar 5, 2020, 3:26 PM IST

New Zealand vs India 2nd Test India lose early wkts in second inningsNew Zealand vs India 2nd Test India lose early wkts in second innings

രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം; വീണ്ടും നാണംകെട്ട് കോലി

പേസര്‍ ജസ്‌പ്രീത് ബുമ്ര ഫോമിലേക്ക് തിരിച്ചെത്തിയതും മുഹമ്മദ് ഷമിയുടെ നാല് വിക്കറ്റുമാണ് ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ് സമ്മാനിച്ചത്

Cricket Mar 1, 2020, 10:29 AM IST

India Tour of New Zealand 2020 Virat Kohli Reply to CriticismIndia Tour of New Zealand 2020 Virat Kohli Reply to Criticism

ബാറ്റിംഗ് പരാജയം; രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോലി

കഴിഞ്ഞ 20 ഇന്നിംഗ്‌‌സിലും കോലിക്ക് സെഞ്ചുറി നേടാനായില്ല. വെല്ലിംഗ്‌ടണ്‍ ടെസ്റ്റിന്‍റെ രണ്ട് ഇന്നിംഗ്‌സിലും ചെറിയ സ്‌കോറില്‍ പുറത്തായതോടെ കിംഗ് കോലിക്കെതിരെ വിമര്‍ശനങ്ങള്‍ കടുത്തിരുന്നു. 

Cricket Feb 24, 2020, 11:11 AM IST

NZ v IND 1st Test VVS Laxman fire Virat Kohli on poor batting showNZ v IND 1st Test VVS Laxman fire Virat Kohli on poor batting show

വീണ്ടും ബാറ്റിംഗ് പരാജയം; കോലിക്കെതിരെ തുറന്നടിച്ച് വിവിഎസ് ലക്ഷ്‌മണ്‍; കിംഗിന് ഉപദേശം

വെല്ലിംഗ്‌ടണ്‍ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സിലും കോലി കുറഞ്ഞ സ്‌കോറില്‍ പുറത്തായതിന് പിന്നാലെയാണ് വിവിഎസിന്‍റെ രൂക്ഷ വിമര്‍ശനം

Cricket Feb 23, 2020, 2:26 PM IST

Virat Kohli first Indian 50 million followers in InstagramVirat Kohli first Indian 50 million followers in Instagram

ബോളിവുഡ് താരങ്ങള്‍ പോലും പിന്നില്‍; ഇന്‍സ്റ്റഗ്രാമിലും കിംഗായി കോലി; നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍

രാജ്യത്തെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റി എന്ന് വിശേഷണമുള്ളയാളാണ് വിരാട് കോലി

Cricket Feb 18, 2020, 3:48 PM IST

NZ v IND Odi whitewash for India after about 31 yearsNZ v IND Odi whitewash for India after about 31 years

ന്യൂസിലന്‍ഡില്‍ വൈറ്റ്‌വാഷ്; ടീം ഇന്ത്യക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്

ടി20 പരമ്പര 5-0ന് നേടിയ ശേഷമാണ് ഇന്ത്യ ഏകദിനത്തില്‍ ദയനീയ തോല്‍വി(0-3) ഏറ്റുവാങ്ങിയത്

Cricket Feb 11, 2020, 3:39 PM IST

New Zealand won Odi Series by 3 0 vs IndiaNew Zealand won Odi Series by 3 0 vs India

പകരംവീട്ടി ന്യൂസിലന്‍ഡ്; ഏകദിന പരമ്പര തൂത്തുവാരി; ബേ ഓവലില്‍ അഞ്ച് വിക്കറ്റ് ജയം

ടി20 പരമ്പര നഷ്‌ടമായ കിവികള്‍ ഏകദിനത്തില്‍ ഇന്ത്യയെ 3-0ന് വൈറ്റ്‌വാഷ് ചെയ്തു

Cricket Feb 11, 2020, 3:11 PM IST

New Zealand gets good start vs India in Bay oval OdiNew Zealand gets good start vs India in Bay oval Odi

പവര്‍പ്ലേയില്‍ ഗുപ്റ്റില്‍ വെടിക്കെട്ട്; കിവീസിന് ഗംഭീര തുടക്കം

ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ കെ എല്‍ രാഹുലിന്‍റെ സെഞ്ചുറിയുടെയും ശ്രേയസ് അയ്യരുടെ അര്‍ധ സെഞ്ചുറിയുടെയും കരുത്തില്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 296 റണ്‍സെടുത്തു

Cricket Feb 11, 2020, 12:32 PM IST

New Zealand vs India 3rd Odi KL Rahul 4th Odi Century and RecordsNew Zealand vs India 3rd Odi KL Rahul 4th Odi Century and Records

നാലാം ഏകദിന സെഞ്ചുറി; ഒരുപിടി നേട്ടം കീശയിലാക്കി കെ എല്‍ രാഹുല്‍; പിന്നിലായവരില്‍ കോലിയും

ഇന്ത്യക്കായി ഏകദിനത്തില്‍ കുറഞ്ഞ ഇന്നിംഗ്‌സുകളില്‍ നാല് സെഞ്ചുറി നേടുന്ന താരങ്ങളില്‍ രണ്ടാമതെത്താന്‍ രാഹുലിനായി

Cricket Feb 11, 2020, 11:46 AM IST

New Zealand vs India 3rd Odi India gets good total on KL Rahul 4th odi TonNew Zealand vs India 3rd Odi India gets good total on KL Rahul 4th odi Ton

രാഹുലിന് മാസ് സെഞ്ചുറി; മിന്നി ശ്രേയസും പാണ്ഡെയും; ഇന്ത്യക്ക് മികച്ച സ്‌കോര്‍

തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം ശക്തമായി തിരിച്ചെത്തിയ ഇന്ത്യ ബേ ഓവലില്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 296 റണ്‍സെടുത്തു

Cricket Feb 11, 2020, 11:19 AM IST

New Zealand vs India 3rd Odi Shreyas Iyer and KL Rahul FiftyNew Zealand vs India 3rd Odi Shreyas Iyer and KL Rahul Fifty

ശ്രേയസിന് വീണ്ടും അര്‍ധ സെഞ്ചുറി; നിലയുറപ്പിച്ച് രാഹുല്‍; ഇന്ത്യ തിരിച്ചടിക്കുന്നു

പരമ്പരയിലെ മൂന്നാം മത്സരത്തിലും അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി ശ്രേയസ് അയ്യര്‍. 52 പന്തില്‍ നിന്നാണ് ശ്രേയസിന്‍റെ എട്ടാം ഏകദിന അര്‍ധ സെഞ്ചുറി.

Cricket Feb 11, 2020, 9:51 AM IST

New Zealand vs India 3rd Odi Team India Loss Three WicketsNew Zealand vs India 3rd Odi Team India Loss Three Wickets

ബേ ഓവലില്‍ ഇന്ത്യന്‍ മുന്‍നിര തരിപ്പണം; പൃഥ്വിയും പുറത്ത്

ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാളും പൃഥ്വി ഷായും മൂന്നാമതിറങ്ങിയ നായകന്‍ വിരാട് കോലിയുമാണ് പുറത്തായത്

Cricket Feb 11, 2020, 8:44 AM IST

New Zealand vs India 3rd Odi Live Updates India loss eary wicketsNew Zealand vs India 3rd Odi Live Updates India loss eary wickets

മൂന്നാം ഏകദിനം: ആഞ്ഞടിച്ച് കിവീസ് പേസര്‍മാര്‍; ഇന്ത്യക്ക് തകര്‍ച്ചയോടെ തുടക്കം

സ്‌കോര്‍ ബോര്‍ഡില്‍ 32 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്‌ടമായി. ഓപ്പണര്‍ മായങ്ക് അഗര്‍വാളും നായകന്‍ വിരാട് കോലിയുമാണ് പുറത്തായത്.

Cricket Feb 11, 2020, 8:08 AM IST

Watch Virat Kohli Stunning Run out Henry NichollsWatch Virat Kohli Stunning Run out Henry Nicholls

ഇന്ത്യന്‍ ജോണ്ടി റോഡ്‌സ്? ഓര്‍മ്മകളുണര്‍ത്തി കോലിയുടെ പറക്കും റണ്‍ഔട്ട്; തലയില്‍ കൈവെച്ച് ആരാധകര്‍

ഇതിഹാസ ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍ ജോണ്ടി റോഡ്‌സിനെ ഓര്‍മ്മിപ്പിച്ച് കോലിയുടെ ഒരു മുഴുനീള പറക്കും റണ്‍‌ഔട്ട്

Cricket Feb 5, 2020, 2:18 PM IST