Asianet News MalayalamAsianet News Malayalam
4 results for "

Virat Kohli Tweet

"
Virat Kohli tweets on Farmers ProtestVirat Kohli tweets on Farmers Protest

'കര്‍ഷകര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകം'; കര്‍ഷക സമരത്തില്‍ പ്രതികരണവുമായി കോലി

''അഭിപ്രായവ്യത്യാസങ്ങളുടെ ഈ മണിക്കൂറില്‍ നമ്മളെല്ലാവരും ഐക്യത്തോടെ തുടരാം. കര്‍ഷകര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. സമാധാനം കൈവരിക്കാനും ഒരുമിച്ച് മുന്നോട്ട് പോകാനുമായി എല്ലാ പാര്‍ട്ടികള്‍ക്കുമിടയില്‍ സൗഹാര്‍ദ്ദപരമായ പരിഹാരം കണ്ടെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്''- വിരാട് കോലി ട്വീറ്റ് ചെയ്തു.
 

Cricket Feb 3, 2021, 11:41 PM IST

The Most Retweeted Sports-Related Tweet  In Year 2019The Most Retweeted Sports-Related Tweet  In Year 2019

2019ല്‍ ഇന്ത്യന്‍ കായികലോകം ഏറ്റവുമധികം റീ ട്വീറ്റ് ചെയ്തത് കോലിയുടെ സ്പെഷല്‍ ട്വീറ്റ്

 2019 വിടപറയുമ്പോള്‍ ഈ വര്‍ഷം ഇന്ത്യന്‍ കായിക ലോകം ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ച ട്വീറ്റുകളും ട്വിറ്റര്‍ ഹാന്‍ഡിലുകളും ഏതൊക്കെയെന്ന് വെളിപ്പെടുത്തി ട്വിറ്റര്‍ ഇന്ത്യ. ജൂലൈ ഏഴിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മുന്‍ നായകന്‍ എം എസ് ധോണിക്ക് അയച്ച ജന്‍മദിന സന്ദേശമാണ് ഇന്ത്യന്‍ കായികലോകം ഏറ്റവുമധികം റീ ട്വീറ്റ് ചെയ്ത ട്വീറ്റ്.

Cricket Dec 10, 2019, 6:03 PM IST

virat kohli tweeted his old photovirat kohli tweeted his old photo

'പതിനാറുകാരന്‍ കോലി'; പഴയകാല ചിത്രം പങ്കുവെച്ച് ഇന്ത്യന്‍ നായകന്‍

ന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ പഴയകാല ചിത്രം കമ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

OTHER SPORTS Sep 20, 2019, 3:58 PM IST

Virat Kohli tweet MS Dhoni retirement speculationVirat Kohli tweet MS Dhoni retirement speculation

ധോണിയുടെ വിരമിക്കല്‍ ഉടന്‍? ചര്‍ച്ചയായി കോലിയുടെ ട്വീറ്റ്; ആകാംക്ഷയോടെ ആരാധകര്‍

മുന്‍പത്തെ പോലെ വെറും അഭ്യൂഹങ്ങളല്ല, ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഒരു ട്വീറ്റാണ് ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച ചര്‍ച്ച ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചൂടുപിടിപ്പിച്ചിരിക്കുന്നത്.

Cricket Sep 12, 2019, 2:42 PM IST