Virendar Shewag  

(Search results - 2)
  • Sehwag-Jaitley

    Cricket24, Aug 2019, 5:32 PM IST

    ജെയ്റ്റ്‌‌ലിയുടെ നിര്യാണത്തില്‍ വികാരഭരിതനായി സെവാഗ്; ആദരാഞ്ജലിയര്‍പ്പിച്ച് താരങ്ങള്‍

    രാഷ്ട്രീയക്കാരനും അഭിഭാഷകനും മാത്രമല്ല ക്രിക്കറ്റ് ലോകവുമായി അടുത്ത ബന്ധം സൂക്ഷിച്ച വ്യക്തി കൂടിയായിരുന്നു ഇന്ന് അന്തരിച്ച ബിജെപി നേതാവും മുന്‍ ധനമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലി. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ വിവാഹത്തിന് സ്വന്തം ഔദ്യോഗിക വസതി വിട്ടുകൊടുക്കാന്‍ ജെയ്റ്റ്‌ലിയെ പ്രേരിപ്പിച്ചതും  ക്രിക്കറ്റ് ലോകവുമായുളള ഈ ബന്ധം തന്നെയായിരുന്നു.

  • Harbhajan-Chandrayan

    Cricket23, Jul 2019, 11:59 AM IST

    ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യം; പാക്കിസ്ഥാനെ ട്രോളി ഹര്‍ഭജന്‍ സിംഗ്

    ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി ചന്ദ്രയാന്‍-2 ഭൂമിയുടെ ആദ്യ ഭ്രമണപഥത്തില്‍ എത്തിയതിന് പിന്നാലെ ഐഎസ് ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടി ക്രിക്കറ്റ് ലോകവും. ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, ഇന്ത്യന്‍ നായകന്‍ വിരാട് കോലി, ഹര്‍ഭജന്‍ സിംഗ് എന്നിവരെല്ലാം ചന്ദ്രയാന്‍ ദൗത്യത്തെയും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെയും അഭിനന്ദിച്ച് രംഗത്തെത്തി.