Asianet News MalayalamAsianet News Malayalam
24 results for "

Virology Institute

"
nipah virus antibody found in batsnipah virus antibody found in bats

കോഴിക്കോട് നിന്ന് ശേഖരിച്ച വവ്വാലുകളിൽ നിപ സാന്നിധ്യം,ആന്റിബോഡി കണ്ടെത്തി,വിശദപഠനം നടത്തുമെന്ന് ആരോ​ഗ്യമന്ത്രി

രണ്ടിനം വവ്വാലുകളുടെ സ്രവ സാംപിളിലാണ് നിപ വൈറസിനെതിരായ ഐ ജി ജി ആന്റിബോ‍ഡി സാന്നിധ്യം സ്ഥിരീകരിച്ചത്. നിപയുടെ പ്രഭവ കേന്ദ്രം വവ്വാലുകളാണെന്ന് ഇതോടെ സ്ഥികീകരണമാകുകയാണ്. അതേസമയം ഇതൊരു സൂചനയാണെന്നും ഇക്കാര്യത്തിൽ കൂടുതൽ വിശദമായ പഠനങ്ങൾ ആവശ്യമാണെന്നും ആരോ​ഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു

Kerala Sep 29, 2021, 2:31 PM IST

Alappuzha virology institute delayingAlappuzha virology institute delaying

കെട്ടിടം വെറുതെകിടക്കുന്നു; മെല്ലെപ്പോക്കിന് തെളിവായി ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്

2012 ല്‍ തുടങ്ങിയ കെട്ടിടനിര്‍മാണം ഈ അടുത്താണ് പൂര്‍ത്തിയായത്. പക്ഷെ കെട്ടിടം കൊണ്ട് മാത്രം കാര്യമില്ല. പുനെ വൈറോളജി ഇന്‍സ്റ്റ്റ്റിയൂട്ടിന്റെ മാതൃകയില്‍ സുരക്ഷാ സംവിധാനങ്ങളോട് അന്താരാഷ്ട്ര നിലവാരമുള്ള  ലാബ് സജ്ജമാകണം.
 

Kerala Sep 8, 2021, 6:54 AM IST

seven more samples were sent to pune virology institute for testingseven more samples were sent to pune virology institute for testing

നിപ;സമ്പർക്കപ്പട്ടിക ഇനിയും ഉയരാമെന്ന് ആരോ​ഗ്യമന്ത്രി; ഏഴ് പേരുടെ കൂടി സാമ്പിൾ പരിശോധനക്ക് അയച്ചു

സമ്പർക്കപ്പട്ടികയിലുൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങി.  രോ​ഗ ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം നടക്കുകയാണ് . മരിച്ച കുട്ടിയുടെ വീട്ടിലെ ആട് രണ്ട് മാസം മുമ്പ് ചത്തിരുന്നു. ഇതിന് നിപയുമായി ബന്ധമില്ലെന്നും ആരോ​ഗ്യമന്ത്രി വ്യക്തമാക്കി

Kerala Sep 6, 2021, 8:50 AM IST

cremation of Sandhya postponed to another daycremation of Sandhya postponed to another day

അവയവ തട്ടിപ്പെന്ന പരാതി: സനൽ കുമാ‍ർ ശശീധരൻ്റെ ബന്ധു സന്ധ്യയുടെ സംസ്കാരം മാറ്റിവച്ചു

 സന്ധ്യയുടെ സാംപിൾ പരിശോധനയുടെ ഫലം ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിച്ച ശേഷമേ സംസ്കാരം നടക്കൂ. 
 

Kerala Nov 12, 2020, 3:13 PM IST

thiruvananthapuram virology institute inauguratedthiruvananthapuram virology institute inaugurated

തിരുവനന്തപുരം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി, കൊവിഡ് പ്രതിരോധത്തിൽ നിർണായകം

മൂന്ന് വര്‍ഷം കൊണ്ടാണ് പദ്ധതി  യാഥാര്‍ഥ്യമായത്. ആദ്യഘട്ടത്തില്‍ കൊവിഡ് പിസിആര്‍ പരിശോധനയ്ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട് . ഗവേഷണവും നടത്തും.

Kerala Oct 15, 2020, 12:56 PM IST

thiruvananthapuram virology institute will inaugurate todaythiruvananthapuram virology institute will inaugurate today
Video Icon

തിരുവനന്തപുരത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആദ്യഘട്ട ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം തോന്നയ്ക്കലിലെ അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ടം ഉദ്ഘാടനം ഇന്ന്. മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിക്കുക.

Kerala Oct 15, 2020, 8:45 AM IST

international virology institute will inaugurate todayinternational virology institute will inaugurate today

കൊവിഡ് കാലത്ത് ആശ്വാസം; തിരുവനന്തപുരം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആദ്യഘട്ട ഉദ്ഘാടനം ഇന്ന്

നിപ ബാധയ്ക്ക് പിന്നാലെ 2019 ഫെബ്രുവരിയിലാണ് സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തത്. എന്നാൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതും ഉപകരണങ്ങൾ സ്ഥാപിക്കുന്നതുമൊക്കെ വൈകിയതോടെ കൊവിഡ് കാലത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സേവനം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതി വന്നു.

Kerala Oct 15, 2020, 7:52 AM IST

three employees affected with covid in alappuzha virology institutethree employees affected with covid in alappuzha virology institute
Video Icon

മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ്; അടിയന്തര പരിശോധനയുടെ സാമ്പിളുകള്‍ മാത്രം അയച്ചാല്‍ മതിയെന്ന് ആരോഗ്യവകുപ്പ്

അടിയന്തര പരിശോധനയുടെ സാമ്പിളുകള്‍ മാത്രം അയച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. ആന്റിജന്‍ പരിശോധനകള്‍ കൂടുതലായി നടത്താനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. 

Kerala Oct 5, 2020, 8:00 PM IST

covid tests increases problems in alappuzha virology institutecovid tests increases problems in alappuzha virology institute

കൊവിഡ് പരിശോധന കൂട്ടി കേരളം; വീർപ്പുമുട്ടി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

തുടക്കത്തിൽ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പരിമിതമായ സൗകര്യത്തിൽ 20 ജീവനക്കാരുമായി നടന്നുപോയി. എന്നാൽ, വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിലും നിന്നും ആളുകൾ കൂടുതലായി എത്തിയതോടെ പരിശോധിക്കേണ്ട സാമ്പിളുകളുടെ എണ്ണം വൻതോതിൽ കൂടി

Kerala Jun 14, 2020, 9:25 AM IST

thonnakkal virology institute will start functioning in Junethonnakkal virology institute will start functioning in June

തിരുവനന്തപുരം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം ജൂണ്‍ മുതല്‍; നിയമനങ്ങള്‍ ഉടന്‍

വൈറസ് വഴിയുള്ള രോഗങ്ങളെ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഉന്നത ഗവേഷണത്തിനുവേണ്ടിയാണ് ആഗോള നിലവാരത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്

Kerala Feb 6, 2020, 6:48 PM IST

coronavirus Kasargod two more results from virology institute todaycoronavirus Kasargod two more results from virology institute today
Video Icon

കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ സഹപാഠിയുടെ പരിശോധനാഫലം ഇന്നുകിട്ടും

കൊറോണ വൈറസ് ബാധ തടയാന്‍ കൂടുതല്‍ നടപടികളുമായി ആരോഗ്യവകുപ്പ്. ഇന്നലെ ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച കാസര്‍കോട് ജില്ലയില്‍ 34 ഐസൊലേഷന്‍ മുറികള്‍ സജ്ജമാക്കി. രണ്ടുപേരുടെ പരിശോധനാഫലം കൂടി ഇന്നു ലഭിക്കും.
 

Kerala Feb 4, 2020, 9:24 AM IST

Coronavirus sample testing in kerala virology institute results in seven hoursCoronavirus sample testing in kerala virology institute results in seven hours

കൊറോണ: കേരളത്തിന്റെ സ്വന്തം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധന തുടങ്ങി, ഫലം ഏഴ് മണിക്കൂറിൽ

ഇതുവരെ പുണെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പരിശോധന നടത്തിയിരുന്നത്. എന്നാൽ ഇവിടെ നിന്ന് പരിശോധനാ ഫലം ലഭിക്കാൻ വൈകുന്നത് കേരളത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു

Kerala Feb 3, 2020, 5:30 PM IST

trivandrum virology institute not started workingtrivandrum virology institute not started working

നിപയ്ക്ക് പിന്നാലെ കൊറോണയും; കൊട്ടിഘോഷിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നോക്കുകുത്തി

ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും ഒരു വൈറോളജിസ്റ്റിനെ പോലും നിയമിച്ചിട്ടില്ല. കൂടാതെ ആവശ്യമുള്ള ഉപകരണങ്ങളുമില്ല

Kerala Jan 31, 2020, 8:15 PM IST

no virologist and equipment in trivandrum thonnakkal virology instituteno virologist and equipment in trivandrum thonnakkal virology institute
Video Icon

കൊറോണ ഭീഷണികാലത്തും നോക്കുകുത്തിയായി തിരുവനന്തപുരത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം തോന്നയ്ക്കലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കെട്ടിടത്തില്‍ മാത്രം ഒതുങ്ങി. ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും വൈറോളജിസ്‌റ്റോ ഉപകരണങ്ങളോ സ്ഥാപനത്തില്‍ എത്തിയിട്ടില്ല. പിണറായി സര്‍ക്കാരിന്റെ ആയിരം ദിവസത്തെ നേട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയ സ്ഥാപനം കൊറോണ ഭീഷണികാലത്തും നോക്കുകുത്തിയായി തുടരുകയാണ്.
 

Kerala Jan 31, 2020, 7:46 PM IST

center government drops its offer on virology institutecenter government drops its offer on virology institute

കേരളത്തിന് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പിന്നീട് ആലോചിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍

സംസ്ഥാനത്ത് നിപ, എച്ച്1എന്‍1 വൈറസ് രോഗങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെയാണ് പൂണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ മാതൃകയില്‍ ഒരു മേഖലാ വൈറോളജി ലാബ് കേരളത്തില്‍ സ്ഥാപിക്കണമെന്ന് ആവശ്യം ഉയര്‍ന്നത്

India Jun 28, 2019, 5:16 PM IST